Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 7
Tuesday
2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941
PART III
Commissionerate of Land Revenue
18th FEB. 2020] COMMISSIONERATE OF LAND REVENUE 1490 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ്Peerumede Taluk
പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ,്
(ഒപ്പ്) ഉടുമ്പൻചോല. തഹശീൽദാർ.
തിരുത്തൽ പരസ്യം
(1)
നമ്പർ ബി3-9582/2019. 2019 ഡിസംബർ 3. 15-10-2019-ലെ കേരള ഗസറ്റ് നമ്പർ 41 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 9188-ാം നമ്പർ പേജിൽ ക്രമനമ്പർ (14) ആയി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ അവകാശികളിൽ 3-ാമത്തെ അവകാശി സരോജിനി എന്നവരെ ഒഴിവാക്കി വായിക്കേ≠താണ്.
(2)
നമ്പർ ബി3-9837/2019. 2019 ഡിസംബർ 3. 15-10-2019-ലെ കേരള ഗസറ്റ് നമ്പർ 41 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 9189-ാം നമ്പർ പേജിൽ ക്രമനമ്പർ (19) ആയി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ പരേതന്റെ അവകാശിയായി ഭാര്യയായിരുന്ന സുമ വയസ് 49 എന്നവരെകൂടി ചേർത്ത് വായിക്കേ≠താണ്.
(3)
നമ്പർ ബി3-11712/2019. 2019 ഡിസംബർ 18. 5-11-2019-ലെ കേരള ഗസറ്റ് നമ്പർ 44 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 9923-ാം നമ്പർ പേജിൽ ക്രമനമ്പർ (11) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ അവകാശികളുടെ പട്ടികയിൽ നാലാമത്തെ അവകാശി 'സാൻജോ റ്റി. ജോസ് മകൾ' എന്നത് 'സാൻജോ റ്റി ജോസ് മകൻ' എന്ന് തിരുത്തി വായിക്കേ≠താണ്.
{{^{{FOOTNOTE (4)}}}}
നമ്പർ ബി3-11978/2019. 2019 ഡിസംബർ 18.
2019 നവംബർ 5-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 44 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 9921-ൽ ക്രമനമ്പർ (3)-ാമതായി പ്രസിദ്ധീകരിച്ച ബി3-11978/2019 നമ്പർ പരസ്യത്തിൽ പരേതന്റെ മകൾ ആയ 'ബീന (റോസമ്മ) വയസ് 42' എന്നവരെകൂടി ഉൾപ്പെടുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) ഉടുമ്പൻചോല. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ജി1-8886/2019. 2019 നവംബർ 26.
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പെരിയാർ വില്ലേജിൽ കളപ്പുരയ്ക്കൽ വീട്ടിൽ കെ. എ. ലോറൻസ് എന്നയാൾ 26-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ബീന സമർപ്പിച്ച അപേക്ഷയിൻമേൽ പെരിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ പെരിയാർ വില്ലേജിൽ കളപ്പുരയ്ക്കൽ വീട്ടിൽ കെ. എ. ലോറൻസ് എന്നയാൾ 26-8-2019-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബീന ഭാര്യ 43 2 ടോണി ലോറൻസ് മകൻ 23 3 ടോണാ ലോറൻസ് മകൾ 19 4 ഡോൺ ലോറൻസ് മകൻ 8 ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേർ ചേർത്തിരിക്കുന്ന 4 (നാല്) പേർ മാത്രമാണെന്ന് കാണിച്ച് സാക്ഷ്യപത്രം നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി1-9964/2019. 2019 ഡിസംബർ 26.
പീരുമേട് താലൂക്കിൽ കൊക്കയാർ വില്ലേജിൽ ഇടമണ്ണിൽ വീട്ടിൽ ഷാജി, ഇ. ബി. എന്നയാൾ 25-10-2019-ൽ മരണ മടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ബീനാ ഷാജി സമർപ്പിച്ച അപേക്ഷയിൻമേൽ കൊക്കയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ കൊക്കയാർ വില്ലേജിൽ ഇടമണ്ണിൽ വീട്ടിൽ ഷാജി, ഇ. ബി.
എന്നയാൾ 25-10-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെപറയുന്നവർ മാത്രമാണെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബീന (ബീന ഷാജി) ഭാര്യ 42 2 അജയഘോഷ് മകൻ 19 3 അരുൺഘോഷ്
- ലീല മാതാവ് 67 ↩
,, 17 18th FEB. 2020] COMMISSIONERATE OF LAND REVENUE 1491 ക്രമ പേര് പരേതനുമായുള്ള വയസ് ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേർ ചേർത്തിരിക്കുന്ന 4 (നാല്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി1-6963/2019. 2019 നവംബർ 30.
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കുമളി വില്ലേജിൽ പളിയക്കുടി കരയിൽ ഗിരിജൻ കോളനി വീട്ടിൽ മുരുകൻ എന്നയാൾ 28-2-2018-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഈശ്വരി സമർപ്പിച്ച അപേക്ഷയിൻമേൽ കുമളി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ കുമളി വില്ലേജിൽ ഗിരിജൻ കോളനി വീട്ടിൽ മുരുകൻ എന്നയാൾ 28-2-2018-ൽ മരണ മടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെപറയുന്നവർ മാത്രമാണെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഈശ്വരി ഭാര്യ 45 2 മനുപ്രസാദ് മകൻ 30 3 മനുജ മകൾ 26 ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേർ ചേർത്തിരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പീരുമേട്. തഹശീൽദാർ.
നമ്പർ ബന്ധം
1 വി. പി. ഓമന ഭാര്യ 60 2 അരവിന്ദ് പി. മോഹൻ മകൻ 33 3 അനന്തവിഷ്ണു പി. മോഹൻ ,, 25 4 അഭിനന്ദ്കൃഷ്ണ പി. മോഹൻ ,, 24 5 തങ്കമ്മ പരമേശ്വരൻ മാതാവ് 85 (പരേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതാണ്.) മേൽ വിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എഫ്1-15869/2019. 2019 ഡിസംബർ 2.
തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ ആൽപ്പാറതൊട്ടിയിൽ വീട്ടിൽ പൈലി എന്നയാൾ 29-9-1979-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ ടോമി, എ. പി. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി പൈലി 29-9-1979-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം
1 ടോമി, എ. പി. മകൻ 50 2 ത്രേസ്യ പൈലി ഭാര്യ 68 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(3)
Thodupuzha Taluk
പരസ്യം
(1)
നമ്പർ എഫ്1-16139/2019. 2019 ഡിസംബർ 5.
തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ പാറയിൽ വീട്ടിൽ മോഹനൻ, പി. പി. എന്നയാൾ 12-7-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതിനാൽ പരേതന്റെ ഭാര്യ ഓമന, വി. പി. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി മോഹനൻ, പി. പി. എന്നയാൾ 12-7-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നും അറിവായിരിക്കുന്നു.
നമ്പർ എഫ്1-16813/2019. 2019 ഡിസംബർ 6.
തൊടുപുഴ താലൂക്കിൽ ആലക്കോട് വില്ലേജിൽ ഓണത്ത് വീട്ടിൽ കാസിം എന്നയാൾ 25-2-2019-ാം തീയതിയിലും ഭാര്യ ടിയിൽ നബീസ കാസിം 8-2-2002-ാം തീയതിയിലും മരണപ്പെട്ടിട്ടുള്ളതിനാൽ പരേതരുടെ മകൻ മുഹമ്മദ് ഷാജി സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി കാസിം എന്നയാൾ 25-2-2019-ാം തീയതിയിലും ഭാര്യ ടിയിൽ നബീസ കാസിം 8-2-2002-ാം തീയതിയിലും മരിച്ചതായും താഴെ പറയുന്നയാൾ മാത്രമാണ് പരേതരുടെ അവകാശി എന്നും അറിവായിരിക്കുന്നു.