Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 7
Tuesday
2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941
PART III
Commissionerate of Land Revenue
18th FEB. 2020] COMMISSIONERATE OF LAND REVENUE 1493 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് Idukki Taluk അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും തിരുത്തൽ പരസ്യം(1)
നമ്പർ എ3-6195/2019. 2019 നവംബർ 29.
2019 ഒക്ടോബർ 1-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 39, (വാല്യം 8, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8770-ൽ 5-ാം നമ്പരായി പ്രസിദ്ധീകരിച്ച എ3-6195/19-ാം നമ്പർ പരസ്യത്തിൽ പരേതന്റെ വീട്ടുപേര് 'തോലൻമാക്കൽ' എന്നത് 'തോലമ്മാക്കൽ' എന്നും പരേതന്റെ അവകാശികളുടെ പേരിൽ ക്രമനമ്പർ 3, 4 എന്നിവരുടെ പേരുകൾ 'സുജാത, റ്റി. എസ്.' എന്നത് 'സുജാത, റ്റി. എൻ'. എന്നും 'സജിമോൻ, റ്റി. എസ്'. എന്നത് 'സജിമോൻ, റ്റി. എൻ'. എന്നും തിരുത്തി വായിക്കേ≠ താണ്.
(2)
നമ്പർ എ3-6924/2019. 2019 നവംബർ 29.
2019 സെപ്റ്റംബർ 24-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 38, (വാല്യം 8, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8519-ൽ (10)-ാം നമ്പരായി പ്രസിദ്ധീകരിച്ച എ3-6924/19-ാം നമ്പർ പരസ്യത്തിൽ അവകാശികളുടെ പേരിൽ ക്രമനമ്പർ 4-ാമതായി ചേർത്തിരി ക്കുന്ന ചന്ദ്രൻ എന്നയാളെ ഒഴിവാക്കി തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.
ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്2-12699/2019. 2019 ഡിസംബർ 2.
കൊച്ചി താലൂക്കിൽ ഞാറക്കൽ വില്ലേജിൽ പാക്കനാത്ത് വീട്ടിൽ പി. ഡി. വർഗീസ് എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മറിയിലി സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പി. ഡി. വർഗീസ് എന്നയാൾ 7-7-2005-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയിലി ഭാര്യ 66 2 അനു മകൻ 40 3 വിനു
,, 38 4 മനു
,, 35 5 ജിനു
,, 32 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി ERNAKULAM DISTRICT
30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ
Kochi Taluk
പരസ്യം
(1)
നമ്പർ എച്ച്2-12597/2019. 2019 ഡിസംബർ 2.
കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ മട്ടമ്മൽ പറമ്പിൽ വീട്ടിൽ കെ. വി. സുബ്രഹ്മണ്യൻ എന്നയാൾ മരിച്ചുപോയെന്നും ആർ. റ്റി. ഒ.-യിൽ ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷാജി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. വി. സുബ്രഹ്മണ്യൻ എന്നയാൾ 29-8-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീല ഭാര്യ 76 മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എച്ച്2-12646/2019. 2019 നവംബർ 30.
കൊച്ചി താലൂക്കിൽ ഞാറക്കൽ വില്ലേജിൽ മരക്കാപറമ്പിൽ വീട്ടിൽ എം. കെ. അരവിന്ദാക്ഷൻ എന്നയാൾ മരിച്ചുപോയെന്നും കെ. എസ്. എഫ്. ഇ.-യിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ അരുൺരാജ്, എം. എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എം. കെ. അരവിന്ദാക്ഷൻ എന്നയാൾ 8-9-2011-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം