Servants of Knowledge
Kerala Gazette · Government of Kerala

Kannur

Published 18 February 2020

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-18.part_3_clr_kannur_Kannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 7

Tuesday

2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941

PART III

Commissionerate of Land Revenue

18th FEB. 2020] COMMISSIONERATE OF LAND REVENUE 1586 ക്രമ പേര് പരേതനുമായുള്ള വയസ് KANNUR DISTRICT നമ്പർ ബന്ധം

Kannur Taluk

1 കുംഭ ഭാര്യ 53 2 മിനി മകൾ 35 3 ബിന്ദു

,, 30 4 സുനിൽകുട്ടൻ മകൻ 28 5 സുനിത മകൾ 24 6 സുജ ,, 22 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ.്

(2)

നമ്പർ എച്ച്1-720/2020. 2020 ഫെബ്രുവരി 5.

മാനന്തവാടി താലൂക്ക്, എടവക അംശം, എള്ളുമന്ദം ദേശത്ത് താമസിച്ചിരുന്ന തോമസ്, വി. ഡി., S/o ദേവസ്യ, വല്ലോപറമ്പിൽ ഹൗസ്, എള്ളുമന്ദം പി. ഒ. എന്നയാൾ 13-12-2019-ന് മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൾ സിന്ധു, വി. റ്റി.

ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി ഭാര്യ 62 2 അന്നമ്മ മകൾ 43 3 സിന്ധു, വി. റ്റി.

,, 40 4 സന്തോഷ്, വി. റ്റി. മകൻ 38 5 സൗമ്യ സജി മകൾ 35 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

പരസ്യം

(1)

റഫ്. ബി1-21437/2019. 2020 ജനുവരി 3.

കണ്ണൂർ താലൂക്കിൽ 18-1-2008-ാം തീയതി നിര്യാതയായ ചാലിൽ ചീരാൻ കോട്ട് സീതാലക്ഷ്മി, കടമ്പൂർ അംശം എന്നവരുടെ മകൻ മദന മോഹനൻ എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മദന മോഹനൻ, സി. സി. മകൻ 68 2 വൽസല, സി. സി. മകൾ 67 3 വനജ ,, 63 4 ശോഭന കുമാരി

,, 59

(2)

റഫ്. ബി1-923/2020. 2020 ജനുവരി 18.

കണ്ണൂർ താലൂക്കിൽ 26-1-2004-ാം തീയതി നിര്യാതനായ പി. മഹമൂദ്, കണ്ണൂർ-I അംശം എന്നയാളുടെ മകൻ കെ. ടി. അബ്ദുൾ ജലീൽ എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ടി. സഫിയ ഭാര്യ 82 2 മുഹമ്മദ് റഫീക്ക് മകൻ 63ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ.് 3 കെ. ടി. അബ്ദുൾ ജലീൽ ,, 57 4 കെ. ടി. മുംതാസ് മകൾ 53 താലൂക്കാഫീസ്, (ഒപ്പ്). 5 കെ. ടി. മുഹമ്മദ് ഫസൽ മകൻ 54 മാനന്തവാടി. തഹശീൽദാർ. 352 18th FEB. 2020] COMMISSIONERATE OF LAND REVENUE 1587 (3) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം റഫ്. ബി1-21438/2019. 2020 ജനുവരി 3.

കണ്ണൂർ താലൂക്കിൽ 4-6-1987-ാം തീയതി നിര്യാതനായ സി. സി. അപ്പുക്കുട്ടി, കടമ്പൂർ അംശം എന്നയാളുടെ മകൻ മദന മോഹനൻ എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മദന മോഹനൻ, സി. സി. മകൻ 68 2 വൽസല, സി. സി. മകൾ 67 3 വനജ ,, 63 4 ശോഭന കുമാരി മകൾ 59

(4)

റഫ്. ബി1-20353/2019. 2019 ഡിസംബർ 17.

കണ്ണൂർ താലൂക്കിൽ 11-9-2004-ാം തീയതി നിര്യാതയായ പാർവ്വതി, കെ. സി., ചെമ്പിലോട് അംശം എന്നവരുടെ മകൾ പൊടിക്കളത്തിൽ പflിനി എന്നവർ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പൊടിക്കളത്തിൽ പflിനി മകൾ 73 2 പൊടിക്കളത്തിൽ ബാലകൃഷ്ണൻ മകൻ 70 3 പൊടിക്കളത്തിൽ മാധവി മകൾ 65

(5)

റഫ്. ബി1-575/2020. 2020 ജനുവരി 14.

1 ബാലൻ പോത്തൻ മകൻ 74 2 ലീല പോത്തൻ മകൾ 71 3 വിമല പോത്തൻ ,, 67 4 പ്രേമി പോത്തൻ ,, 62 5 ധർമ്മജ പോത്തൻ ,, 60

(ഒപ്പ്) താലൂക്കാഫീസ്, കണ്ണൂർ. തഹശീൽദാർ.

തിരുത്തൽ പരസ്യം

(1)

നമ്പർ ബി1/13701/2019. 2020 ജനുവരി 1. 12-11-2019-ലെ ഗസറ്റ് നമ്പർ 45-ൽ (വാല്യം-8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 10262-ൽ ക്രമനമ്പർ 26 ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ പേര് 'കെ. വി. ബാലകൃഷ്ണൻ നമ്പ്യാർ' എന്നുള്ളത് 'കെ. പി. ബാലകൃഷ്ണൻ നമ്പ്യാർ' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ബി1/12474/2019. 2020 ജനുവരി 1. 5-11-2019-ലെ ഗസറ്റ് നമ്പർ 44-ൽ (വാല്യം-8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 10060-ൽ ക്രമനമ്പർ 52 ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതയുടെ പേര് 'എൻ. കെ. പി. ബെഥിലി' എന്നുള്ളത് 'എൻ. കെ. പി. മൈഥിലി' എന്ന് തിരുത്തി വായിക്കേ≠താണ്.

(3)

നമ്പർ ബി1/13454/2019. 2020 ജനുവരി 1. 5-11-2019-ലെ ഗസറ്റ് നമ്പർ 44-ൽ (വാല്യം-8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 10065-ൽ ക്രമനമ്പർ 80 ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതന്റെ അവകാശികളിൽ ക്രമനമ്പർ 2 മൂളിയിൽ പ്രഗീത എന്നുള്ളത് മൂളിയിൽ പ്രഗീന-53 വയസ്-മകൾ എന്ന് തിരുത്തി വായിക്കേ≠താണ്.

(4)

നമ്പർ ബി1/13455/2019. 2020 ജനുവരി 1. 5-11-2019-ലെ ഗസറ്റ് നമ്പർ 44-ൽ (വാല്യം-8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 10065-ൽ ക്രമനമ്പർ 81 ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതയുടെ പേര് എൻ. നാഗമ്മ എന്നുള്ളത് എൽ. നാഗമ്മ എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കണ്ണൂർ. തഹശീൽദാർ. കണ്ണൂർ താലൂക്കിൽ 25-8-2019-ാം തീയതി നിര്യാതയായ കെ. പാറു, ചിറക്കൽ അംശം എന്നവരുടെ മകൻ ബാലൻ പോത്തൻ എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. Gaz. No. 7/2020/DTP (CLR). 353
Cite this issue. Kerala Gazette, Government of Kerala, 18 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-18.part_3_clr_kannur_Kannur/. Archive identifier in.gazette.kerala_new.2020-02-18.part_3_clr_kannur_Kannur.