Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 7
Tuesday
2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941
PART III
Commissionerate of Land Revenue
18th FEB. 2020] COMMISSIONERATE OF LAND REVENUE 1449(പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല.) Kunnathoor Taluk
പരസ്യം
(1)
നമ്പർ എ3-11888/2019. 2020 ജനുവരി 21.
മരണമടഞ്ഞ ലക്ഷ്മിക്കുട്ടിയമ്മയുടെ നിയമാനുസൃത അവകാശികൾ മേൽപറഞ്ഞ 1 -ം 2-ം കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കുന്നത്തൂർ. തഹശീൽദാർ.
Pathanapuram Taluk
കുന്നത്തൂർ താലൂക്കിൽ ശൂരനാട് വടക്ക് വില്ലേജിൽ പടിഞ്ഞാറ്റം മുറിയിൽ നാവിയൻപറമ്പിൽ വീട്ടിൽ ലക്ഷ്മിക്കുട്ടി 25-10-2018-ാം തീയതി മരണമടഞ്ഞതിനാൽ പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ കെ. സുരേന്ദ്രൻ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ഈ അപേക്ഷയിൻമേൽ ശൂരനാട് വടക്ക് വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും ലക്ഷ്മിക്കുട്ടി 25-10-2018-ാം തിയതി മരണമടഞ്ഞതായും പരേതയുടെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സോമരാജൻ മകൻ 62 2 സുശീല മകൾ 56 3 സുരേന്ദ്രൻ മകൻ 55 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മരണമടഞ്ഞ ലക്ഷ്മിക്കുട്ടിയുടെ നിയമാനുസൃത അവകാശികൾ മേൽപറഞ്ഞ 1 മുതൽ 3 വരെയുള്ള കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-671/2020. 2020 ജനുവരി 22.
കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട വില്ലേജിൽ മുതുപിലാക്കാട് കിഴക്ക് മുറിയിൽ കൊച്ചുവടക്കതിൽ വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ, 17-1-2019-ാം തീയതി മരണമടഞ്ഞതിനാൽ പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ ബാബുക്കുട്ടൻ പിള്ള അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ഈ അപേക്ഷയിൻമേൽ ശാസ്താംകോട്ട വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും അയൽസാക്ഷി മൊഴിയിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും ലക്ഷ്മിക്കുട്ടിയമ്മ 17-1-2019-ാം തീയതി മരണമടഞ്ഞതായും പരേതയുടെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബാബുക്കുട്ടൻ പിള്ള മകൻ 46 2 തുളസീധരൻ പിള്ള ,, 44
പരസ്യം
(1)
നമ്പർ എൻ2-7530/2019. 2019 ഡിസംബർ 4.
പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ ചെമ്പനരുവി എസ്.എഫ്.സി.കെ. ക്വാർട്ടേഴ്സിൽ ലീല, കെ. 19-6-2017-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. ആശ്രിത നിയമന പ്രകാരമുള്ള ജോലി മകൻ ബൈജുവിനും ആനുകൂല്യങ്ങൾ അവകാശികൾക്കെല്ലാം തുല്യമായി ലഭിക്കുന്നതിനും വേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് മോഹനൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷി വയസ് നമ്പർ പേര് യുമായുള്ള ബന്ധം 1 മോഹനൻ ഭർത്താവ് 57 2 ബൈജു മകൻ 34 3 ശോഭ മകൾ 31 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആശ്രിത നിയമന പ്രകാരമുള്ള ജോലി പരേതയുടെ മകനും 2-ാം കക്ഷി യുമായ ബൈജുവിന് ലഭിക്കുന്നതിന് സമ്മതമാണെന്ന് കാണിച്ച് 1-ം 3-ം കക്ഷികൾ മൊഴി നൽകിയിട്ടുള്ളതാണ്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപംഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
18th FEB. 2020] COMMISSIONERATE OF LAND REVENUE 1450 (2) പരേതയുടെ ഭർത്താവ്, മാതാപിതാക്കൾ എന്നിവർനമ്പർ എൻ2-9870/2019. 2019 ഡിസംബർ 4.
പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ കമുകുംചേരി മുറിയിൽ മോഹനവിലാസത്തിൽ വീട്ടിൽ മോഹനൻ, കെ. 2-11-2019-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. ടിയാന്റെ ജോലി മൂത്തമകനായ ശ്രീകാന്ത്, എം. ജി.-ക്ക് ലഭിക്കുന്നതിനും ടിയാന്റെ ഫാമിലി പെൻഷൻ ഭാര്യ ഗിരിജ, എം.-ന് ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഗിരിജ, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷി വയസ് നമ്പർ പേര് യുമായുള്ള ബന്ധം 1 ഗിരിജ, എം. ഭാര്യ 53 ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 7 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) പത്തനാപുരം. തഹശീൽദാർ.
Punalur Taluk
2 ശ്രീകാന്ത്, എം. ജി. മകൻ 30 3 ശ്രീവിദ്യ, എം. ജി. മകൾ 26 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശി കളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എൻ2-422/2020. 2020 ജനുവരി 18.
പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ പാതിരിക്കൽ മുറിയിൽ ആട്ടുംപുര തെക്കേതിൽ വീട്ടിൽ മൈറൂൻ ബീവി 11-7-2010-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള ബാങ്ക് അക്കൗ≠് ക്ലോസ് ചെയ്ത് തുക കൈപ്പറ്റുന്നതിനും മറ്റാവശ്യ ങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ വേളൂർ വില്ലേജിൽ ബോബിനാ മൻസിലിൽ എൻ. സയ്യദ് ഹുസൈൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷി വയസ് നമ്പർ പേര് മായുള്ള ബന്ധം 1 സയ്യദ് ഹുസൈൻ മകൻ 72 2 നബീസാ ബീവി മകൾ 70 3 ഷാഹുൽ ഹമീദ് മകൻ 68 4 ഷാജഹാൻ ,, 62 5 നസീമാ ബീവി മകൾ 59 6 ഖദീജാ ബീവി മരണപ്പെട്ട മകൻ
മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ 50 7 മുനീർ, എെ. ,, മകൻ 29
പരസ്യം
നമ്പർ ജി2-8975/2019. 2020 ഫെബ്രുവരി 6.
പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ മാത്ര എെ. പി. സി. എബനേസർ (പുന്നാംപറമ്പ്, പനച്ചിക്കാട്, കോട്ടയം) വീട്ടിൽ തോമസ് മാത്യു 12-8-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വാഹനത്തിന്റെ ഉടമസ്ഥത മാറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ മകൻ സജി റ്റി. മാത്യു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 മറിയാമ്മ @ മറിയാമ്മ റ്റി. മാത്യു ഭാര്യ 60 2 സജി റ്റി. മാത്യു മകൻ 40 3 എലിസബത്ത് റ്റി. മാത്യു മകൾ 36 4 കെസിയ റ്റി. മാത്യു ,, 27 ആയതിനാൽ ക്രമനമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) പുനലൂർ. തഹശീൽദാർ.