Servants of Knowledge
Kerala Gazette · Government of Kerala

Changanassery

Published 18 February 2020

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-18.part_3_clr_kottayam_Changanasserry
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 7

Tuesday

2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941

PART III

Commissionerate of Land Revenue

18th FEB. 2020] COMMISSIONERATE OF LAND REVENUE 1481

KOTTAYAM DISTRICT

Changanasserry Taluk

പരസ്യം

(1)

നമ്പർ സി2-10514/2019. 2019 ഡിസംബർ 3.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ പുതുപ്പറമ്പിൽ വീട്ടിൽ റ്റി. ജി. ഗീത അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി കിഴക്ക് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. രാജൻ 26-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റ്റി. ജി. ഗീത ഭാര്യ 56 2 ഗീതുമോൾ, പി. ആർ. മകൾ 27 3 രാഹുൽ രാജൻ മകൻ 23 ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ പുതുപ്പറമ്പിൽ വീട്ടിൽ പരേതനായ കെ. രാജൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-10551/2019. 2019 ഡിസംബർ 3.

ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ ചമ്പക്കര കരയിൽ, നടമേൽ വീട്ടിൽ ശാരദാ ദേവി അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കറുകച്ചാൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. കെ. സുകുമാരക്കുറുപ്പ് 21-9-1995-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ, ഒരു മകൻ സുരേഷ്, എസ്. എന്നിവർ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാരദാ ദേവി ഭാര്യ 78 2 സുലജ, എസ്. മകൾ 52 3 സുധീഷ്, എസ്. മകൻ 50 4 സുഷമ സുരേഷ് മരണപ്പെട്ട മകൻ

ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ ചമ്പക്കര കരയിൽ നടമേൽ വീട്ടിൽ പരേതനായ കെ. കെ. സുകുമാരക്കുറുപ്പ് എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-11578/2019. 2019 ഡിസംബർ 24.

ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ കോട്ടമുറി പി. ഒ., മണലോടിയിൽ വീട്ടിൽ സിറിൾ വർഗ്ഗീസ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കൊടിത്താനം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് വർഗ്ഗീസ് 23-10-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അച്ചാമ്മ വർഗ്ഗീസ് ഭാര്യ 56 2 സിറിൾ വർഗ്ഗീസ് മകൻ 29 3 സിജോ വർഗ്ഗീസ്

,, 27 4 സിനു വർഗ്ഗീസ് മകൾ 19 ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ കോട്ടമുറി പി. ഒ., മണലോടിയിൽ വീട്ടിൽ പരേതനായ വർഗ്ഗീസ് എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി2-11698/2019. 2020 ജനുവരി 17.

ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ പൊയ്ന്താനം ചരിവുപുരയിടം വീട്ടിൽ വിന്ധ്യ, റ്റി. കെ. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് പ്രകാശ്, പി. ജി. 5-12-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമ്മ മാതാവ് 56 2 വിന്ധ്യ, റ്റി. കെ. ഭാര്യ 34സുരേഷ്, എസ്.-ന്റെ ഭാര്യ 42 3 പ്രിതിക, പി. പി. മകൾ 5 5 അക്ഷയ സുരേഷ് ,, മകൾ 13 4 പ്രത്യുഷ്, പി. പി. മകൻ 2 മാസം 247 18th FEB. 2020] COMMISSIONERATE OF LAND REVENUE 1482 ചങ്ങനാശ്ശേരി താലൂക്കിൽ തോട്ടയ്ക്കാട് വില്ലേജിൽ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ പൊയ്ന്താനം ചരിവുപുരയിടം വീട്ടിൽ പരേതനായ പ്രകാശ്, പി. ജി. എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി2-11701/2019. 2020 ജനുവരി 3.

ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ തെള്ളിയിൽ വീട്ടിൽ ബെറ്റി റ്റോമി അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കൊടിത്താനം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് റ്റോമിച്ചൻ, റ്റി. ജെ. 14-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബെറ്റി റ്റോമി ഭാര്യ 42 2 റ്റെൽസി റ്റോമി മകൾ 21 3 റ്റോംസൺ റ്റോമി മകൻ 20 ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ തെള്ളിയിൽ വീട്ടിൽ പരേതനായ റ്റോമിച്ചൻ, റ്റി. ജെ. എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി2-11728/2019. 2020 ജനുവരി 3.

ചങ്ങനാശ്ശേരി താലൂക്കിൽ തോട്ടയ്ക്കാട് വില്ലേജിൽ കൊച്ചു വീട്ടിൽ ലിസി ജോസഫ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തോട്ടയ്ക്കാട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ജോസഫ് കുര്യൻ 5-11-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

കൊച്ചു വീട്ടിൽ പരേതനായ ജോസഫ് കുര്യൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ള െ ത ന്ന ് അ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് ന ൽ ക ു ന്ന ത ി ൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി2-11894/2019. 2020 ജനുവരി 3.

ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ ചമ്പക്കര കരയിൽ, മുരളീസദനം വീട്ടിൽ കല ശങ്കരൻ നായർ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കറുകച്ചാൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് വാസുദേവൻ നായർ 23-11-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചെല്ലമ്മ, പി. മാതാവ് 80 2 കല ശങ്കരൻ നായർ ഭാര്യ 44 3 അരവിന്ദ് മുരളി മകൻ 19 4 ആദിഷ് മുരളി

,, 15 ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ ചമ്പക്കര കരയിൽ, മുരളീസദനം വീട്ടിൽ പരേതനായ വാസുദേവൻ നായർ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി2-123/2020. 2020 ജനുവരി 3.

ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ കല്ലുകളത്തിൽ വീട്ടിൽ കെ. എച്ച്. അബ്ദുൾ ജലീൽ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കങ്ങഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് കെ. എച്ച്. കനിയപ്പ റാവുത്തർ @ ഹനീഫാ റാവുത്തർ 21-10-1980-ൽ മരണമടഞ്ഞിട്ടുള്ളതാണ്.

പരേതന്റെ മാതാപിതാക്കളും ഭാര്യ എെഷാബീവിയും 1 ലിസി ജോസഫ് ഭാര്യ 44 ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് 2 ലിജി മറിയം ജോസഫ് മകൾ 17 പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു. 248 18th FEB. 2020] COMMISSIONERATE OF LAND REVENUE 1483 (10) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. എച്ച്. ഷാഹുൽ ഹമീദ് മകൻ 60 2 കെ. എച്ച്. അബ്ദുൾ നാസർ ,, 58 3 സലീമ മകൾ 56 4 കെ. എച്ച.് സൈനൂബ്

,, 53 5 കെ. എച്ച്. അബ്ദുൾ ലത്തീഫ് മകൻ 51 6 കെ. എച്ച്. അബ്ദുൾ ജലീൽ ,, 48 7 ഹബീബ് മുഹമ്മദ്

,, 41 ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ കല്ലുകളത്തിൽ വീട്ടിൽ പരേതനായ കെ. എച്ച്. കനിയപ്പ റാവുത്തർ @ ഹനീഫാ റാവുത്തർ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗ മോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ സി2-166/2020. 2020 ജനുവരി 6.

ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന കിഴക്ക് മുറിയിൽ ആവണിയിൽ കാർത്തിക വീട്ടിൽ രമാദേവി, ബി. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എ. ആർ. സദാനന്ദൻ 5-5-2015-ൽ മരണമടഞ്ഞിട്ടുള്ളതാണ്.

പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമാദേവി, ബി. ഭാര്യ 53 2 കാർത്തിക, എസ്. മകൾ 30 നമ്പർ സി2-173/2020. 2020 ജനുവരി 6.

ചങ്ങനാശ്ശേരി താലൂക്കിൽ വെള്ളാവൂർ വില്ലേജിൽ മം•ാവുകുന്നേൽ വീട്ടിൽ ഷാജി, എം. എസ്. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വെള്ളാവൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് കെ. എൻ. കമലമ്മ 28-1-2019-ലും പിതാവ് കെ. എസ്. സുകുമാരൻ 6-4-2000-ലും മരണമടഞ്ഞിട്ടുള്ളതാണ്. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതരുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ഷാജി, എം. എസ്. മകൻ 55 2 പ്രസന്നകുമാരി, കെ. എസ്. മകൾ 60 ചങ്ങനാശ്ശേരി താലൂക്കിൽ വെള്ളാവൂർ വില്ലേജിൽ മം•ാവുകുന്നേൽ വീട്ടിൽ പരേതരായ കെ. എൻ. കമലമ്മ, കെ. എസ്. സുകുമാരൻ എന്നിവര ുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

No. C2-11802/2019. 6th January 2020.

Notice is hereby given to all whom it may concern that P. P. Varghese, Panachickal House, Vellavoor Village, Changananssery Taluk, Kottayam District of Kerala State has filed an application for the legal heirship certificate in respect of the legal heirs of his wife Achamma Thomas who expired on 26-4-2019. Enquiry conducted through the Village Officer, Vellavoor Village reveals that the following persons are the only legal heirs of the deceased.

SCHEDULE

Sl. Name Relationship with Age

No.

the deceased

3 അഭിമന്യു, എസ്. മകൻ 28 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന കിഴക്ക് മുറിയിൽ ആവണിയിൽ കാർത്തിക വീട്ടിൽ പരേതനായ എ. ആർ. സദാനന്ദൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

1 P. P. Varghese Husband 69 2 Archana P. Varghese Daughter 41 3 Anjana P. Varghese ,, 39 4 Anu P. Varghese ,, 37 Objections if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Changanassery within 30 days from the date of publication of this notice in the Kerala Government Gazette. Objections send by post or filed after the stipulated time will not be considered.

Gaz. No. 7/2020/DTP (CLR). 249 18th FEB. 2020] COMMISSIONERATE OF LAND REVENUE 1484 (12)

No. C2-10062/2019. 2nd December 2019.

Notice is hereby given to all whom it may concern that Saly Joy, Mavelichirayil House, residing at Vazhappally East Village, Changananssery Taluk, Kottayam District of Kerala State has filed an application for the legal heirship certificate in respect of the legal heirs of her husband Yohannan Joy who expired on 8-7-2019. Enquiry conducted through the Village Officer Vazhappally East Village reveals that the following Objections if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Changanasserry within 30 days from the date of publication of this notice in the Kerala Government Gazette. Objections send by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Changanacherry. Tahsildar.

Kanjirappally Taluk

persons are the only legal heirs of the deceased.

SCHEDULE

പരസ്യം

(1)

Sl. Name Relationship with Age

No.

നമ്പർ സി2-2159/2019. 2019 ഡിസംബർ 7.

the deceased

1 Saly Joy Wife 56 2 Joicy Joy Daughter 35 3 Jobin Joy Son 32 4 Jyothis Joy Daughter 27 Objections if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Changanassery within 30 days from the date of publication of this notice in the Kerala Government Gazette. Objections send by post or filed after the stipulated time will not be considered.

(13)

No. C2-10159/2019. 2nd December 2019.

Notice is hereby given to all whom it may concern that Maya Sathish, Vazhiparampil House, residing at Malakunnam P. O., Kurichy Village, Changananssery Taluk, Kottayam District of Kerala State has filed an application for the legal heirship certificate in respect of the legal heirs of her husband Sathish Vazhiyilparampil Madhavan who expired on 7-2-2018. Parents of the deceased are not alive.Enquiry conducted through the Village Officer, Kurichy Village reveals that the following persons are the only legal heirs of the deceased.

SCHEDULE

കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക് വില്ലേജിൽ കണ്ണിമല പി. ഒ.-യിൽ ഓമണ്ണിൽ വീട്ടിൽ സൽമാ മുഹമ്മദ് ഹനീഫ എന്നവർ 1-12-2018-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് ടിയാളുടെ ഭർത്താവ് മുഹമ്മദ് ഹനീഫ, ഓമണ്ണിൽ വീട്, ഇരുമ്പൂന്നിക്കര, കണ്ണിമല പി. ഒ. സമർപ്പിച്ച അപേക്ഷയി∑േൽ എരുമേലി തെക്ക് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അനന്തരാവകാശികൾ താഴെ പേര് ചേർക്കുന്നവരാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് ഹനീഫ ഭർത്താവ് 54 2 അൻഷാദ്, ഒ. എം. മകൻ 33 3 അൻസി, ഒ. എം. മകൾ 29 പരേതയുടെ പിതാവ് ഹസൻ റാവുത്തർ മരണ മടഞ്ഞിട്ടുള്ളതും മാതാവ് ഫാത്തിമാ ബീവി ജീവിച്ചിരിപ്പു ള്ളതുമാണ്. മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതയുടെ അനന്തരാവകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-2405/2019. 2019 ഡിസംബർ 7.

Sl. Name Relationship with Age

No.

the deceased

1 Maya Sathish Wife 49 2 Ashok Kumar, S. Son 17 3 Shruthimol Sathish Daughter 23 കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ ആലപ്ര പി. ഒ.-യിൽ തോണിπാക്കൽ വീട്ടിൽ രാജു, റ്റി. കെ. എന്നയാൾ 9-4-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് ടിയാന്റെ മകൻ ബിബിൻ രാജ്, തോണിπാക്കൽ വീട്, ആലപ്ര പി. ഒ. സമർപ്പിച്ച അപേക്ഷയി∑േൽ മണിമല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാന്റെ ഭാര്യ ലീലാമ്മ എന്നവർ 22-5-2009-ൽ മരണപ്പെട്ടു പോയിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികൾ താഴെ പേര് ചേർക്കുന്നവരാണെന്ന് അറിയുന്നു.

250
Cite this issue. Kerala Gazette, Government of Kerala, 18 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-18.part_3_clr_kottayam_Changanasserry/. Archive identifier in.gazette.kerala_new.2020-02-18.part_3_clr_kottayam_Changanasserry.