Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 7
Tuesday
2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941
PART III
Commissionerate of Land Revenue
18th FEB. 2020] COMMISSIONERATE OF LAND REVENUE 1576 (3) Kozhikode Taluk പരസ്യം റഫ്. കെ3-30803/2019. 2020 ജനുവരി 14.(1)
റഫ്. കെ3-23583/2019. 2020 ജനുവരി 14.
കോഴിക്കോട് താലൂക്ക്, പുതിയങ്ങാടി വില്ലേജിൽ വാസു, തളിയാടത്ത് പറമ്പ്, കോണാട് ബീച്ച്, 'കൃഷ്ണകൃപ', വെസ്റ്റ് ഹിൽ പി. ഒ. എന്നയാൾ 16-4-1999-ൽ മരണപ്പെട്ടി രിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി സുന്ദരൻ, പി., തളിയനാടത്ത് പറമ്പ്, കോണാട് ബീച്ച്, 'കൃഷ്ണകൃപ', വെസ്റ്റ് ഹിൽ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ലളിത മകൾ 58 2 സുന്ദരൻ മകൻ 52 3 പ്രകാശൻ ,, 48 4 ശ്രീദേവി മകൾ 47 5 റീന സതീഷ് മരണപ്പെട്ട മകൻ
സതീശന്റെ ഭാര്യ 47 6 അഭിരാമി
,, മകൾ 25 7 അഭിഷേക്
,, മകൻ 22 8 വിഷ്ണു മരണപ്പെട്ട മകൾ
ഗീതയുടെ മകൻ 26 9 ശ്യാമ ,, മകൾ 25 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(2)
റഫ്. കെ3-29181/2019. 2020 ജനുവരി 14.
കോഴിക്കോട് താലൂക്ക്, ഫറോക്ക് വില്ലേജിൽ പി. ഇ. സുഭദ്ര അമ്മ, ഇടക്കാട്ട് ഹൗസ്, നല്ലൂർ, ഫറോക്ക് പി. ഒ. എന്നവർ 2-4-2007-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി രവീന്ദ്രൻ, പി. ഇ., ഇടക്കാട്ട് ഹൗസ്, നല്ലൂർ, ഫറോക്ക് പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
പേര് മരിച്ചവരുമായുള്ള വയസ്
ബന്ധം
രവീന്ദ്രൻ, പി. ഇ. മകൻ 65 കോഴിക്കോട് താലൂക്ക്, രാമനാട്ടുകര വില്ലേജിൽ സുബ്ര"ണ്യൻ, മംഗലങ്ങാട്ട് മേത്തൽ ഹൗസ്, പൂവന്നൂർ പള്ളി, രാമനാട്ടുകര പി. ഒ. എന്നയാൾ 6-7-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി സതി, മംഗലങ്ങാട്ട് മേത്തൽ ഹൗസ്, പൂവന്നൂർ പള്ളി, രാമനാട്ടുകര പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സതി ഭാര്യ 45 2 നന്ദു മകൻ 25 3 അനന്ദു
,, 22 4 അഭിഷേക്
,, 15 5 ചക്കികുട്ടി മാതാവ് 92 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(4)
റഫ്. കെ3-30825/2019. 2020 ജനുവരി 14.
കോഴിക്കോട് താലൂക്ക്, ചെറുവണ്ണൂർ വില്ലേജിൽ അബൂബക്കർ, എൻ. ടി., നെച്ചിക്കാട്ട് തറയിൽ, അഴയിൽ ഹൗസ്, കൊളത്തറ പി. ഒ. എന്നയാൾ 27-5-2001-ൽ മരണപ്പെ ട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി റഹിയ, എൻ. ടി., നെച്ചിക്കാട്ട് തറയിൽ, അഴയിൽ ഹൗസ്, കൊളത്തറ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 റഹിയ, എൻ. ടി. ഭാര്യ 48 2 ഇർഷാദ്, എൻ. ടി. മകൻ 30 3 നാസിബ, എൻ. ടി. മകൾ 27 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം 18th FEB. 2020] COMMISSIONERATE OF LAND REVENUE 1577 (7) (5) റഫ്. കെ3-32810/2019. 2020 ജനുവരി 14. റഫ്. കെ3-32469/2019. 2020 ജനുവരി 14.
കോഴിക്കോട് താലൂക്ക്, പുതിയങ്ങാടി വില്ലേജിൽ ഗണേശൻ, വിഘ്നേശ് ഭവനം, മുരിങ്ങാലത്ത് പറമ്പ്, എടക്കാട് പി. ഒ. എന്നയാൾ 15-7-2019-ൽ മരണപ്പെട്ടിരിക്കുന്നു.
ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി സത്യഭാമ, എ., വിഘ്നേശ് ഭവനം, മുരിങ്ങാലത്ത് പറമ്പ്, എടക്കാട് പറമ്പ് പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സത്യഭാമ ഭാര്യ 52 2 അഭിലാഷ് മകൻ 32 3 അഖിലേഷ്
,, 28 4 അജേഷ്
,, 22 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(6)
റഫ്. കെ3-32509/2019. 2020 ജനുവരി 14.
കോഴിക്കോട് താലൂക്ക്, രാമനാട്ടുകര വില്ലേജിൽ കുഞ്ഞുണ്ണി നായർ, മേലെകണിക്കാട്ടിൽ ഹൗസ്, ഫാറൂഖ് കോളേജ് പി. ഒ. എന്നയാൾ 11-8-2019-ൽ മരണ പ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി അമ്മാളുകുട്ടി, മേലെകണിക്കാട്ടിൽ ഹൗസ്, ഫാറൂഖ് കോളേജ് പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 അമ്മാളുക്കുട്ടി, എം. ഭാര്യ 69 2 ഗീത, എം. മകൾ 50 3 അനൂപ്, എം. മകൻ 37 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം കോഴിക്കോട് താലൂക്ക്, പുതിയങ്ങാടി വില്ലേജിൽ അസൈൻ, പി. കെ., പള്ളിക്ക≠ി ഹൗസ്, പുതിയങ്ങാടി പി. ഒ. എന്നയാൾ 7-6-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി അസ്മാബി, പള്ളിക്ക≠ി ഹൗസ്, പുതിയങ്ങാടി പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 അസ്മാബി മകൾ 53 2 സെക്കീന ,, 51 3 അനീസ് മകൻ 49 4 മാഹിറ മകൾ 47 5 ബുഷറ ,, 45 6 അബ്ദു മകൻ 42 7 മുഹമ്മദ് ഷെരീഫ്
,, 40 8 ഷിഹാബുദ്ദീൻ ,, 40 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(8)
റഫ്. കെ3-33090/2019. 2020 ജനുവരി 14.
കോഴിക്കോട് താലൂക്ക്, ബേപ്പൂർ വില്ലേജിൽ വേലായുധൻ, കെ., സാവന്നാ നിവാസ്, പി. ഒ. ബേപ്പൂർ എന്നയാൾ 23-3-1996-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്ത രാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി സജിത്ത് കുമാർ, സാവന്നാ നിവാസ്, പി. ഒ. ബേപ്പൂർ ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 രജനി ഭായ്, കെ. മകൾ 62 2 സജീത്ത് കുമാർ, കെ. മകൻ 55 3 പ്രജീത്ത് കുമാർ, കെ.
,, 52 4 വിജിത്ത് കുമാർ, കെ.
,, 49 5 ഷാജിത്ത് കുമാർ, കെ.
,, 47 6 ഷീജ, കെ.
,, മകൾ 46 7 സുചിപ്രഭ മരണപ്പെട്ട മകൻ
അജിത്ത് കുമാറിന്റെ ഭാര്യ 46 8 അതുൾജിത്ത് ,, മകൻ 24 9 അതുല്യ അജിത്ത് ,, മകൾ 22 18th FEB. 2020] COMMISSIONERATE OF LAND REVENUE 1578 (9) മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം റഫ്. കെ3-38407/2019. 2020 ജനുവരി 14. കോഴിക്കോട് താലൂക്ക്, കസബ വില്ലേജിൽ ജാനു, ടി., രാഘവമന്ദിരം, തോപ്പയിൽ, നടക്കാവ് എന്നവർ 21-6-2012-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി സുധാകരൻ, രാഘവമന്ദിരം, തോപ്പയിൽ, നടക്കാവ് പി. ഒ. ഈ ആഫീസിൽ ബോധിപ്പി ക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 വിലാസിനി മകൾ 66 2 ശൈലജ ,, 64 3 പ്രേമൻ മകൻ 62 4 സതി മകൾ 60 5 സുധാകരൻ മകൻ 59 6 രേണുക മകൾ 57 7 ശിവാനന്ദൻ മകൻ 55 8 ദിവാകരൻ മരണപ്പെട്ട മകൾ
ബേബിയുടെ മകൻ 50 9 ശുഭ ,, മകൾ 48 10 ദ്രൗപതി
,,
,, 46 11 സുധീർ ,, മകൻ 44 12 സുധീഷ്
,,
,, 42 13 സുന്ദരൻ ,,
,, 38 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(10)
റഫ്. കെ3-40761/2019. 2020 ജനുവരി 14.
കോഴിക്കോട് താലൂക്ക്, ചെറുവണ്ണൂർ വില്ലേജിൽ ഡോ. ജെ. ഹൈമവതി അമ്മ, രോഹിണി, ഗിരീഷ് നഗർ, നല്ലളം പി. ഒ. എന്നവർ 30-10-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ഡോ. കെ. ആർ. ശശീധരൻപിള്ള, രോഹിണി, ഗിരീഷ് നഗർ, നല്ലളം പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 ഡോ. കെ. ആർ. ശശീധരൻപിള്ള ഭർത്താവ് 75 ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(11)
റഫ്. കെ3-40890/2019. 2020 ജനുവരി 14.
കോഴിക്കോട് താലൂക്ക്, പുതിയങ്ങാടി വില്ലേജിൽ കുന്നത്ത് വേണുഗോപാലൻ, വിജയലക്ഷ്മി ഭവൻ, പുതിയ പുരയിൽ, പുതിയാപ്പ, പി. ഒ. പുതിയങ്ങാടി എന്നയാൾ 4-10-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി രാജലക്ഷ്മി, വിജയലക്ഷ്മി ഭവൻ, പുതിയ പുരയിൽ, പി. ഒ. പുതിയങ്ങാടി ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 രാജലക്ഷ്മി ഭാര്യ 49 2 ആതിര വേണുഗോപാൽ മകൾ 18 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(12)
റഫ്. കെ3-36738/2019. 2019 ഡിസംബർ 28.
കോഴിക്കോട് താലൂക്ക്, പുതിയങ്ങാടി വില്ലേജിൽ രാജൻ, എ., 38/1485, ധന്യ, പാലക്കട, എടക്കാട് പി. ഒ. എന്നയാൾ 28-9-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പ്രകാശിനി രാജൻ, പി. ടി., ധന്യ, പാലക്കട, എടക്കാട് പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രകാശിനി രാജൻ, പി. ടി. ഭാര്യ 64 2 രാജേഷ്, എ. മകൻ 42 3 ധന്യ, എ. മകൾ 38 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം 18th FEB. 2020] COMMISSIONERATE OF LAND REVENUE 1579 (13) തിരുത്തൽ പരസ്യം റഫ്. കെ3-37930/2019. 2020 ഫെബ്രുവരി 1. കോഴിക്കോട് താലൂക്ക്, കടലു≠ി വില്ലേജിൽ ഗോപിനാഥൻ, കാരക്കാട്ട് ഹൗസ്, കടലു≠ി എന്നയാൾ 5-12-1995-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവ കാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ബൈജുലാൽ, കാരക്കാട്ട് ഹൗസ്, ചാലിയം ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്തകുമാരി സഹോദരി 55 2 സജേഷ് ലാൽ മരണപ്പെട്ട
സഹോദരൻ
അയ്യപ്പൻ എന്നയാളുടെ മകൻ 31 3 സരോജിനി ,, ഭാര്യ 52 4 ബൈജുലാൽ മരണപ്പെട്ട
സഹോദരൻ
സുരേന്ദ്രൻ എന്നയാളുടെ മകൻ 54 5 ബിന്ദു ,, മകൾ 51 6 ഷീജ മരണപ്പെട്ട സഹോദരൻ സുരേന്ദ്രൻ എന്നയാളുടെ മരണപ്പെട്ട മകൻ സോമസുന്ദരന്റെ ഭാര്യ 50 7 ദൃശ്യ ,, മകൾ 24 8 സംഗീത് സുന്ദർ ,, മകൻ 22 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(14)
റഫ്. കെ3-37931/2019. 2020 ഫെബ്രുവരി 1.
കോഴിക്കോട് താലൂക്ക്, കടലു≠ി വില്ലേജിൽ അയ്യപ്പൻ, കാരക്കാട്ട് ഹൗസ്, കടലു≠ി പി. ഒ. എന്നയാൾ 1-3-2010-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി സജേഷ്ലാൽ, കാരക്കാട്ട് ഹൗസ്, പി. ഒ. കടലു≠ി ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സജേഷ്ലാൽ മകൻ 31 2 സരോജിനി ഭാര്യ 52 നമ്പർ കെ3-35327/2019. 2020 ജനുവരി 10. 15-10-2019-ാം തീയതിയിലെ കേരള സർക്കാർ ഗസറ്റ് നമ്പർ 41-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് 9276-ൽ കെ.3-4597/2019-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെ പേര് 'കുട്ടി ഹസ്സൻകുട്ടി, വയരം വളപ്പിൽ ഹൗസ്, ചാലിയം പി. ഒ.' എന്നത് 'പി. കെ. കുട്ടി ഹസ്സൻകുട്ടി, പുത്തൻ പീടിയക്കൽ, കോഴിക്കോടൻ തറമ്മൽ, വൈരം വളപ്പിൽ ഹൗസ്, ചാലിയം പി. ഒ.' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കോഴിക്കോട്. തഹശീൽദാർ.
Thamarassery Taluk പരസ്യം
(1)
റഫ് സി2-14066/2019. 2019 ഡിസംബർ 6.
താമരശ്ശേരി താലൂക്ക്, കൊടുവള്ളി അംശം, പറമ്പത്ത്കാവ് ദേശത്ത് താമസിച്ചിരുന്ന ആയിഷ w/o (Late) മൂസ, കുന്നത്ത്ചാലിൽ വീട്, കരുവൻപൊയിൽ പി. ഒ. എന്നവർ 2-5-2016-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ സിദ്ധിഖ്, കെ. സി., കുന്നത്ത്ചാലിൽ വീട്, കരുവൻപൊയിൽ പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നയാളാണ് പരേതയുടെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
സിദ്ധിഖ്, കെ. സി. മകൻ 41 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
(2)
റഫ് സി2-9456/2019.
2019 ആഗസ്റ്റ് 26.
(ഒപ്പ്) താലൂക്കാഫീസ്, കോഴിക്കോട്. തഹശീൽദാർ.
താമരശ്ശേരി താലൂക്ക്, ഉണ്ണികുളം അംശം, പൂനൂർ ദേശത്ത് താമസിച്ചിരുന്ന സി. കെ. ഗോവിന്ദൻകുട്ടി s/o (Late) നാരായണൻ നായർ, ആർ. പി. നിവാസ് വടക്കേ കേളോത്ത് വീട്, ഉണ്ണികുളം പി. ഒ. എന്നയാൾ 4-2-2019-ാം തീയതി മരണ മടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേ≠ി പരേതന്റെ മകൻ രൺധീർ, ടി. ജി., ആർ. പി. നിവാസ്, വടക്കേ കേളോത്ത് വീട്, ഉണ്ണികുളം പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.