Servants of Knowledge
Kerala Gazette · Government of Kerala

Thamarassery

Published 18 February 2020

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-18.part_3_clr_kozhikode_Thamarassery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 7

Tuesday

2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941

PART III

Commissionerate of Land Revenue

18th FEB. 2020] COMMISSIONERATE OF LAND REVENUE 1579 (13) തിരുത്തൽ പരസ്യം റഫ്. കെ3-37930/2019. 2020 ഫെബ്രുവരി 1.

കോഴിക്കോട് താലൂക്ക്, കടലു≠ി വില്ലേജിൽ ഗോപിനാഥൻ, കാരക്കാട്ട് ഹൗസ്, കടലു≠ി എന്നയാൾ 5-12-1995-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവ കാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ബൈജുലാൽ, കാരക്കാട്ട് ഹൗസ്, ചാലിയം ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്തകുമാരി സഹോദരി 55 2 സജേഷ് ലാൽ മരണപ്പെട്ട

സഹോദരൻ

അയ്യപ്പൻ എന്നയാളുടെ മകൻ 31 3 സരോജിനി ,, ഭാര്യ 52 4 ബൈജുലാൽ മരണപ്പെട്ട

സഹോദരൻ

സുരേന്ദ്രൻ എന്നയാളുടെ മകൻ 54 5 ബിന്ദു ,, മകൾ 51 6 ഷീജ മരണപ്പെട്ട സഹോദരൻ സുരേന്ദ്രൻ എന്നയാളുടെ മരണപ്പെട്ട മകൻ സോമസുന്ദരന്റെ ഭാര്യ 50 7 ദൃശ്യ ,, മകൾ 24 8 സംഗീത് സുന്ദർ ,, മകൻ 22 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(14)

റഫ്. കെ3-37931/2019. 2020 ഫെബ്രുവരി 1.

കോഴിക്കോട് താലൂക്ക്, കടലു≠ി വില്ലേജിൽ അയ്യപ്പൻ, കാരക്കാട്ട് ഹൗസ്, കടലു≠ി പി. ഒ. എന്നയാൾ 1-3-2010-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി സജേഷ്ലാൽ, കാരക്കാട്ട് ഹൗസ്, പി. ഒ. കടലു≠ി ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സജേഷ്ലാൽ മകൻ 31 2 സരോജിനി ഭാര്യ 52 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കോഴിക്കോട്. തഹശീൽദാർ.

നമ്പർ കെ3-35327/2019. 2020 ജനുവരി 10. 15-10-2019-ാം തീയതിയിലെ കേരള സർക്കാർ ഗസറ്റ് നമ്പർ 41-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് 9276-ൽ കെ.3-4597/2019-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെ പേര് 'കുട്ടി ഹസ്സൻകുട്ടി, വയരം വളപ്പിൽ ഹൗസ്, ചാലിയം പി. ഒ.' എന്നത് 'പി. കെ. കുട്ടി ഹസ്സൻകുട്ടി, പുത്തൻ പീടിയക്കൽ, കോഴിക്കോടൻ തറമ്മൽ, വൈരം വളപ്പിൽ ഹൗസ്, ചാലിയം പി. ഒ.' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കോഴിക്കോട്. തഹശീൽദാർ.

Thamarassery Taluk പരസ്യം

(1)

റഫ് സി2-14066/2019. 2019 ഡിസംബർ 6.

താമരശ്ശേരി താലൂക്ക്, കൊടുവള്ളി അംശം, പറമ്പത്ത്കാവ് ദേശത്ത് താമസിച്ചിരുന്ന ആയിഷ w/o (Late) മൂസ, കുന്നത്ത്ചാലിൽ വീട്, കരുവൻപൊയിൽ പി. ഒ. എന്നവർ 2-5-2016-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ സിദ്ധിഖ്, കെ. സി., കുന്നത്ത്ചാലിൽ വീട്, കരുവൻപൊയിൽ പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നയാളാണ് പരേതയുടെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

സിദ്ധിഖ്, കെ. സി. മകൻ 41 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്

(2)

റഫ് സി2-9456/2019.

2019 ആഗസ്റ്റ് 26.

താമരശ്ശേരി താലൂക്ക്, ഉണ്ണികുളം അംശം, പൂനൂർ ദേശത്ത് താമസിച്ചിരുന്ന സി. കെ. ഗോവിന്ദൻകുട്ടി s/o (Late) നാരായണൻ നായർ, ആർ. പി. നിവാസ് വടക്കേ കേളോത്ത് വീട്, ഉണ്ണികുളം പി. ഒ. എന്നയാൾ 4-2-2019-ാം തീയതി മരണ മടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേ≠ി പരേതന്റെ മകൻ രൺധീർ, ടി. ജി., ആർ. പി. നിവാസ്, വടക്കേ കേളോത്ത് വീട്, ഉണ്ണികുളം പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

Gaz. No. 7/2020/DTP (CLR). 345 18th FEB. 2020] COMMISSIONERATE OF LAND REVENUE 1580 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 ടി. കെ. ശൈലജ ഭാര്യ 62 2 രൺധീർ, ടി. ജി. മകൻ 43 3 പ്രദീപ്, വി. ജി.

,, 41 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(3)

നമ്പർ സി2-14062/2019. 2019 ഡിസംബർ 9.

താമരശ്ശേരി താലൂക്ക്, കൊടുവള്ളി അംശം, കൊടുവള്ളി ദേശത്ത് താമസിച്ചിരുന്ന ആയിശ w/o (Late) അസ്സയിൻ, എം. സി, മലയിളക്കംചാലിൽ വീട്, കരുവൻപൊയിൽ പി. ഒ. എന്നവർ 21-5-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ മുഹമ്മദ്, എം. സി., മലയിളക്കംചാലിൽ വീട്, കരുവൻപൊയിൽ പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നയാളാണ് പരേതയുടെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

മുഹമ്മദ്, എം. സി. മകൻ 53 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(4)

നമ്പർ സി2-13983/2019. 2019 ഡിസംബർ 6.

താമരശ്ശേരി താലൂക്ക്, ഉണ്ണികുളം അംശം, ഉണ്ണികുളം ദേശത്ത് താമസിച്ചിരുന്ന ചെക്കു എന്ന ചന്തുക്കുട്ടി s/o (Late) ആ≠ി ഇരുപ്പായിമ്മൽ വീട്, ഉണ്ണികുളം പി. ഒ. എന്നയാൾ 6-1-1983-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൾ സൗമിനി, തരുപ്പയിൽവീട്, എകരൂൽ പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശി കളെന്ന് അറിവായിരിക്കുന്നു.

1 സരോജിനി മകൾ 78 2 രാമചന്ദ്രൻ, പി. സി. മകൻ 63 3 സൗമിനി മകൾ 61 4 ഷൺമുഖൻ, പി. സി. മകൻ 57 5 രമേശൻ, പി. സി.

,, 53 6 ആ≠ിക്കുട്ടി

,, 18-8-2015-ന്

മരണപ്പെട്ടു മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(5)

നമ്പർ സി2-13987/2019. 2019 ഡിസംബർ 6.

താമരശ്ശേരി താലൂക്ക്, ഷിവപുരം അംശം, കരുമല ദേശത്ത് താമസിച്ചിരുന്ന മൊയ്തിൻകോയ, കെ. s/o (Late) ആലി, കൊയിലോത്ത്ക≠ി വീട,് കരുമല പി. ഒ. എന്നയാൾ 29-7-2008-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ഷംസുദ്ദീൻ, കെ., കൊയിലോത്ത്ക≠ി വീട,് കരുമല ബോധിപ്പിച്ചു വന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുമ്മ ഭാര്യ 67 2 ഷംസുദ്ദീൻ, കെ. മകൻ 48 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

346 18th FEB. 2020] COMMISSIONERATE OF LAND REVENUE 1581 (8) (6) നമ്പർ സി2-13977/2019. 2019 ഡിസംബർ 6. നമ്പർ സി2-13606/2019. 2019 ഡിസംബർ 6.

താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം, നിർമ്മല്ലൂർ ദേശത്ത് താമസിച്ചിരുന്ന കാർത്ത്യായനി അമ്മ d/o (Late) ഗോവിന്ദൻ നമ്പ്യാർ, പാറച്ചോട്ടിൽ വീട്, പനങ്ങാട് പി. ഒ. എന്നയാൾ 6-5-2010-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ മധുസൂദനൻ, പാറച്ചോട്ടിൽ വീട്, പനങ്ങാട് പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മധുസൂദനൻ മകൻ 55 2 മാണിയോട്ട് ശ്രീധരൻ നായർ ,, 16-6-2003-ന് മരണപ്പെട്ടു മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(7)

നമ്പർ സി2-13778/2019. 2019 ഡിസംബർ 6.

താമരശ്ശേരി താലൂക്ക്, കിഴക്കോത്ത് അംശം, കിഴക്കോത്ത് ദേശത്ത് താമസിച്ചിരുന്ന മാധവൻ s/o (Late) ചോയി, മലയിൽ താമസിക്കും തോറണോത്ത് കുഴിയിൽ വീട,് കിഴക്കോത്ത് പി. ഒ. എന്നയാൾ 13-8-2004-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൾ ശോഭന, കണ്ണങ്ക≠ി വീട,് കിഴക്കോത്ത് പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൗമിനി, കെ. മകൾ 67 2 ശോഭന, ടി. കെ.

,, 59 താമരശ്ശേരി താലൂക്ക്, ഉണ്ണികുളം അംശം, പൂനൂർ ദേശത്ത് താമസിച്ചിരുന്ന മോഹനൻ, കെ. s/o (Late) ഉണ്ണിയപ്പൻ, കക്കാട്ടുമ്മൽ വീട,് ഉണ്ണികുളം പി. ഒ. എന്നയാൾ 26-11-2006-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ശ്രീമതി, കക്കാട്ടുമ്മൽ വീട,് ഉണ്ണികുളം പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീമതി ഭാര്യ 53 2 ലിനീഷ് മകൻ 32 3 റിനീഷ് കെ. മോഹൻ ,, 27 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(9)

നമ്പർ സി2-13981/2019. 2019 ഡിസംബർ 6.

താമരശ്ശേരി താലൂക്ക്, കൂടരഞ്ഞി അംശം, കൂടരഞ്ഞി ദേശത്ത് താമസിച്ചിരുന്ന ജോൺ ജോസഫ് s/o (Late) ജോസഫ്, കാട്ടുപറമ്പിൽ വീട്, കൂടരഞ്ഞി പി. ഒ. എന്നയാൾ 2-7-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ സ്മിത അഗസ്റ്റിൻ, കാട്ടുപറമ്പിൽ വീട്, കൂടരഞ്ഞി പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായി രിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സ്മിത അഗസ്റ്റിൻ ഭാര്യ 41 2 ഓസ്റ്റിൻ ജോൺ മകൻ 10 3 ജസ്റ്റിൻ ജോൺ ,, 8 [മൈനർമാരുടെ രക്ഷിതാവ് ക്രമനമ്പർ 1 സ്മിത അഗസ്റ്റിൻ (മാതാവ്).]മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു. മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു. 347 18th FEB. 2020] COMMISSIONERATE OF LAND REVENUE 1582 (10) (12) നമ്പർ സി2-13984/2019. 2019 ഡിസംബർ 6. നമ്പർ സി2-10796/2019. 2019 ഡിസംബർ 4. താമരശ്ശേരി താലൂക്ക്, ശിവപുരം അംശം, വീര്യമ്പ്രം ദേശത്ത് താമസിച്ചിരുന്ന ഇബ്രാഹിം s/o (Late) മൊയ്തീൻകോയ, ആശാരുക≠ി വീട,് ഇയ്യാട് പി. ഒ. എന്നയാൾ 6-7-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ അബ്ദുൾ ഗഫൂർ, ആശാരുക≠ി വീട,് ഇയ്യാട് പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഖദീജ ഭാര്യ 61 2 അബ്ദുൾ ഗഫൂർ മകൻ 45 3 അബ്ദുൾ സലിം ,, 42 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(11)

നമ്പർ സി2-13747/2019. 2019 ഡിസംബർ 4.

താമരശ്ശേരി താലൂക്ക്, രാരോത്ത് അംശം, വെഴുപ്പൂർ ദേശത്ത് താമസിച്ചിരുന്ന ജാനകി w/o (Late) കുഞ്ഞികൃഷ്ണൻ, ശങ്കരമ്പാത്ത് വീട്, താമരശ്ശേരി പി. ഒ. എന്നവർ 6-9-2014-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൾ വിജയലക്ഷ്മി, പി. ശങ്കരമ്പാത്ത് വീട്, താമരശ്ശേരി പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവദാസൻ, പി. മകൻ 66 2 വിജയലക്ഷ്മി, പി. മകൾ 59 3 മോഹൻദാസ്, പി. മകൻ 57 4 ഗിരിജഭായ്, പി. മകൾ 54 താമരശ്ശേരി താലൂക്ക്, കിനാലൂർ അംശം, കിനാലൂർ ദേശത്ത് താമസിച്ചിരുന്ന കാർത്ത്യായനി അമ്മ w/o മാധവൻ നായർ, മണ്ണാരത്ത് വീട്, കിനാലൂർ എന്നവർ 16-2-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ ഭർത്താവ് മാധവൻ നായർ, മണ്ണാരത്ത് വീട്, കിനാലൂർ പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നയാളാണ് പരേതയുടെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

മാധവൻ നായർ ഭർത്താവ് 72 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(13)

നമ്പർ സി2-3654/2019. 2019 ഡിസംബർ 4.

താമരശ്ശേരി താലൂക്ക്, നരിക്കുനി അംശം, പന്നിക്കോട്ടൂർ ദേശത്ത് താമസിച്ചിരുന്ന ഗോവിന്ദൻ s/o (Late) കണാരൻ, തോൽപ്പാറയിൽ വീട്, പന്നിക്കോട്ടൂർ പി. ഒ. എന്നയാൾ 7-1-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൾ സുനിത, തോൽപ്പാറയിൽ വീട്, പന്നിക്കോട്ടൂർ പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മാധവി ഭാര്യ 63 2 സുനിത, വി. മകൾ 46 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക്അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു. മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു. 348 18th FEB. 2020] COMMISSIONERATE OF LAND REVENUE 1583 (16) (14) നമ്പർ സി2-14209/2019. 2019 ഡിസംബർ 4. നമ്പർ സി2-13743/2019. 2019 ഡിസംബർ 4. താമരശ്ശേരി താലൂക്ക്, കോടഞ്ചേരി അംശം, കോടഞ്ചേരി ദേശത്ത് താമസിച്ചിരുന്ന ഏലിക്കുട്ടി, പി. സി., പുതിയ വീട്ടിൽ കണ്ണോത്ത് പി. ഒ. എന്നവർ 31-3-1994-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ സഹോദരൻ സ്കറിയ, പുതിയ വീട്ടിൽ, കണ്ണോത്ത് പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നയാളാണ് പരേതയുടെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

സ്കറിയ സഹോദരൻ 77 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവു ന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(15)

നമ്പർ സി2-10565/2019. 2019 ഡിസംബർ 4.

താമരശ്ശേരി താലൂക്ക്, തിരുവമ്പാടി അംശം, തിരുവമ്പാടി ദേശത്ത് താമസിച്ചിരുന്ന എം. ജെ. ജോസഫ് s/o (Late) ജോസഫ് മു≠നോലിക്കൽ വീട്, പുല്ലൂരാംപാറ പി. ഒ. എന്നയാൾ 2-3-2012-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ റോസമ്മ, മു≠നോലിക്കൽ വീട്, പുല്ലൂരാംപാറ പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോസമ്മ ഭാര്യ 69 2 ജോഷി ജോസഫ് മകൻ 50 3 ജിഷ മകൾ 47 4 ഷിജി ജോസഫ് മകൻ 43 5 ഷോജി ജോസഫ്

,, 42 താമരശ്ശേരി താലൂക്ക്, രാരോത്ത് അംശം, ചെമ്പ്ര ദേശത്ത് താമസിച്ചിരുന്ന കുഞ്ഞിപാത്തുമ്മ w/o (Late) സൈത്, കല്ലടപൊയിൽ വീട്, പരപ്പൻപൊയിൽ പി. ഒ. എന്നവർ 6-9-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ അബ്ദുൽ കരീം, കല്ലടപൊയിൽ വീട്, പരപ്പൻപൊയിൽ പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുൽ മജീദ് മകൻ 58 2 അബ്ദുൽ കരീം ,, 56 3 അബ്ദുൽ നാസിർ ,, 54 4 റംല, പി. കെ. മകൾ 52 5 മുംതാസ്

,, 50 6 മുജീബ് റഹിമാൻ, കെ. പി. മകൻ 47 7 ജാഫർ ,, 45 8 ഷഹനാസ്, കെ. പി. മകൾ 42 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(17)

നമ്പർ സി2-13738/2019. 2019 ഡിസംബർ 4.

താമരശ്ശേരി താലൂക്ക്, കോടഞ്ചേരി അംശം, കോടഞ്ചേരി ദേശത്ത് താമസിച്ചിരുന്ന മുഹമ്മദ് s/o (Late) ആദം, പാലക്കുന്നേൽ വീട്, നൂറാംതോട് പി. ഒ. എന്നയാൾ 3-10-2008-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ അബ്ദുള്ള, പാലക്കുന്നേൽ വീട്, നൂറാംതോട് പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുള്ള മകൻ 68 2 കദീജ മകൾ 66 3 മറിയ ,, 59 4 ഹംസ മകൻ 56 5 മൂസ, പി. കെ.

,, 53 6 നഫീസ, കെ. വി. മകൾ 527 സുലൈമാൻ മകൻ 49 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു. Gaz. No. 7/2020/DTP (CLR).

349 18th FEB. 2020] COMMISSIONERATE OF LAND REVENUE 1584 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(18)

നമ്പർ സി2-13737/2019. 2019 ഡിസംബർ 4.

താമരശ്ശേരി താലൂക്ക്, പുത്തൂർ അംശം, കെടയത്തൂർ ദേശത്ത് താമസിച്ചിരുന്ന സുഹറ, ടി. പി. w/o അ∫ാസ്, തുടിയാരുക≠ി വീട്, മാനിപുരം പി. ഒ. എന്നവർ 7-8-2017-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേ≠ി പരേതയുടെ മകൻ മുഹമ്മദ് ആഷിഖ് അബ്ദുള്ള, ടി. പി., തുടിയാരുക≠ി വീട്, മാനിപുരം പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അ∫ാസ്, ടി. പി. ഭർത്താവ് 52 2 റാഷിദ, ടി. പി. മകൾ 30 3 മുഹമ്മദ് ആഷിഖ് അബ്ദുള്ള, ടി. പി. മകൻ 22 4 മുഹമ്മദ് ആബിദ്, ടി. കെ.

,, 17 5 ഫാത്തിമ റാഇദ, ടി. കെ. മകൾ 15 6 മുഹമ്മദ് പിതാവ് 67 7 പാത്തുമ്മ മാതാവ് 63 [മൈനർമാരുടെ രക്ഷിതാവ്-ക്രമനമ്പർ-1. അ∫ാസ്, ടി. പി. (പിതാവ്)]. മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെ ങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവു ന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(19)

നമ്പർ സി2-14142/2019. 2019 ഡിസംബർ 4.

താമരശ്ശേരി താലൂക്ക്, കിഴക്കോത്ത് അംശം, ആവിലോറ ദേശത്ത് താമസിച്ചിരുന്ന ഇബ്രാഹിം s/o (Late) മൊയ്തീൻ ഹാജി, മൂഴിക്കൽ വീട്, ആവിലോറ പി. ഒ. എന്നയാൾ 16-12-2017-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ അസ്മാബി, മൂഴിക്കൽ വീട്, ആവിലോറ പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തി യതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവ കാശികളെന്ന് അറിവായിരിക്കുന്നു.

1 അസ്മാബി ഭാര്യ 41 2 റഈസ്, എം. മകൻ 24 3 സനാന ഫാത്തിമ, എം. മകൾ 23 4 ആയിഷ ഫിനു, എം. ,, 17 [മൈനറുടെ രക്ഷിതാവ്-ക്രമനമ്പർ 1. അസ്മാബി (മാതാവ്).] മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(20)

നമ്പർ സി2-13748/2019. 2019 ഡിസംബർ 3.

താമരശ്ശേരി താലൂക്ക്, കിഴക്കോത്ത് അംശം, കിഴക്കോത്ത് ദേശത്ത് താമസിച്ചിരുന്ന ഖാദർ ഹാജി s/o (Late) അബുബക്കർ പടിഞ്ഞാറെക്ക≠ിയിൽ വീട്, കിഴക്കോത്ത് പി. ഒ. എന്നയാൾ 15-7-1993-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ അബൂബക്കർ, പി. കെ. പടിഞ്ഞാറെക്ക≠ിയിൽ വീട്, കിഴക്കോത്ത് പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുട്ടി ഭാര്യ 70 2 ഖദീജ മകൾ 53 3 അബൂബക്കർ, പി. കെ. മകൻ 52 4 മുഹമ്മദ്

,, 47 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവ ദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(21)

നമ്പർ സി2-13986/2019. 2019 ഡിസംബർ 4.

താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം, പനങ്ങാട് ദേശത്ത് താമസിച്ചിരുന്ന കുഞ്ഞായി s/o (Late) പര്യേയിക്കുട്ടി, കെട്ടിൽ വീട്, പനങ്ങാട് പി. ഒ. എന്നയാൾ 11-2-1994-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ഷജീർ, കെട്ടിൽ വീട്, പനങ്ങാട് പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

350 18th FEB. 2020] COMMISSIONERATE OF LAND REVENUE 1585 (23) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ സി2-14063/2019. 2019 ഡിസംബർ 4.

1 സുബൈദ ഭാര്യ 53 2 ഷൈബ മകൾ 33 3 ഷജീർ മകൻ 31 4 ഷാദിന മകൾ 28 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(22)

നമ്പർ സി2-14061/2019. 2019 ഡിസംബർ 4.

താമരശ്ശേരി താലൂക്ക്, കിഴക്കോത്ത് അംശം, എളേറ്റിൽ ദേശത്ത് താമസിച്ചിരുന്ന മൈമൂന w/o അബ്ദുൽ അസീസ്, കുരുവമ്പിലാക്ക≠ി വീട്, എളേറ്റിൽ പി. ഒ. എന്നവർ 30-10-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ ഭർത്താവ് അബ്ദുൽ അസീസ്, കുരുവമ്പിലാക്ക≠ി വീട്, എളേറ്റിൽ പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുൽ അസീസ് ഭർത്താവ് 55 2 മുഹമ്മദ് ഫവാസ് മകൻ 22 3 മുഹമ്മദ് ഫായിസ്, കെ. കെ. ,, 13 താമരശ്ശേരി താലൂക്ക്, കിഴക്കോത്ത് അംശം, ആവിലോറ ദേശത്ത് താമസിച്ചിരുന്ന കെ. സുലൈമാൻ s/o (Late) കുഞ്ഞായി ഹാജി, പൂളരിക്കുന്നതിൽ വീട്, ആവിലോറ പി. ഒ. എന്നയാൾ 3-11-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു.

പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ അബ്ദുസ്സലാം, പൂളരിക്കുന്നതിൽ വീട്, ആവിലോറ പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അന ന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈനബി, പി. ഭാര്യ 69 2 ആയിശ മകൾ 55 3 ഫാത്തിമ ,, 53 4 അഹമ്മദ് മകൻ 51 5 അബ്ദുസ്സലാം ,, 48 6 അബ്ദുൽ മജീദ്, പി. എെ. ,, 45 7 സഫിയ മകൾ 38 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

താലൂക്കാഫീസ്,

(ഒപ്പ്) താമരശ്ശേരി. തഹശീൽദാർ.

WAYANAD DISTRICT

4 ആയിശ, കെ. കെ. മാതാവ് 77 Mananthavady Taluk

മൈനറുടെ രക്ഷിതാവ് ക്രമനമ്പർ (1) അബ്ദുൽ അസീസ് (പിതാവ്).

മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവ ദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

പരസ്യം

(1)

നമ്പർ എച്ച്1-11631/2019. 2019 നവംബർ 13.

മാനന്തവാടി താലൂക്ക്, കാഞ്ഞിരങ്ങാട് അംശം, തൊ≠ർ ദേശത്ത് താമസിച്ചിരുന്ന പി. ചന്തു, പാലേരിമുറ്റം, മക്കിയാട് പി. ഒ. എന്നയാൾ 18-12-2003-ന് മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

351
Cite this issue. Kerala Gazette, Government of Kerala, 18 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-18.part_3_clr_kozhikode_Thamarassery/. Archive identifier in.gazette.kerala_new.2020-02-18.part_3_clr_kozhikode_Thamarassery.