Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 7
Tuesday
2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941
PART III
Commissionerate of Land Revenue
18th FEB. 2020] COMMISSIONERATE OF LAND REVENUE 1551(25)
നമ്പർ ഇ2-10822/2019. 2020 ജനുവരി 10.
ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ റഷീദ മൻസിൽ വീട്ടിൽ ആനക്കയം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഉണ്ണീൻകുട്ടി നാലകത്ത് എന്നയാൾ 22-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്ത രാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഇസ്ഹാക്ക് നാലകത്ത്, റഷീദ മൻസിൽ എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഇത്തിക്കുട്ടി, സി. പി. ഭാര്യ 70 2 സഫിയ, എൻ. മകൾ 57 3 ഇസ്ഹാക്ക് നാലകത്ത് മകൻ 55 4 റഷീദ നാലകത്ത് മകൾ 50 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ.
മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി1-17307/2019. 2019 ഡിസംബർ 2.
തിരൂർ താലൂക്കിൽ തൃക്ക≠ിയൂർ വില്ലേജിൽ അഷ്റഫ്, കുഴിപ്പയിൽ ഹൗസ്, തെക്കുംമുറി, തൃക്ക≠ിയൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ റസീന, കുഴിപ്പയിൽ ഹൗസ്, തെക്കുംമുറി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 12-6-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റസീന ഭാര്യ 38 2 അൻസിൽ മകൻ 16 3 നിദ മകൾ 13
Tirur Taluk
പരസ്യം
(1)
നമ്പർ ജി1-14578/2019. 2019 ഡിസംബർ 2.
തിരൂർ താലൂക്കിൽ പെരുമണ്ണ വില്ലേജിൽ നബീസു ചെട്ടിയാം വീട്ടിൽ, ചെട്ടിയാം വീട്ടിൽ ഹൗസ്, പെരുമണ്ണ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ റുഖിയ, നന്നാട്ട്, വാളക്കുളം എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 15-10-1988-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശി കളായി താഴെ പറയുന്ന 9 (ഒൻപത്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 റുഖിയ മകൾ 40 2 അബ്ദുൽ കരിം സഹോദരന്റെ മകൻ 49 3 സിദ്ദിഖ്
,, ,, 45 4 ഹാരിസ്
,, ,, 43 5 സുബൈദ, എൻ. ,, മകൾ 38 6 സർഫുദ്ധീൻ ,, മകൻ 37 7 സുബൈർ ,, ,, 35 8 അബ്ദുൽ റസാഖ് ,, ,, 33 9 മൈമൂന, എൻ. ,, മകൾ 31 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി1-7249/2019. 2020 ജനുവരി 1.
തിരൂർ താലൂക്കിൽ കാട്ടിപ്പരുത്തി വില്ലേജിൽ കെ. എസ്. ശാരദ, മീന വിഹാർ (ശ്രീനിവാസ്), വളാഞ്ചേരി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ വെങ്കിടേശ കൃഷ്ണമൂർത്തി, എസ്., ശ്രീനിവാസ്, വളാഞ്ചേരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 23-3-2016-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 വെങ്കിടേശ കൃഷ്ണമൂർത്തി, എസ്. മകൻ 59 2 മല്ലിക, എസ്. മകൾ 52 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ള തിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരൂർ. തഹശീൽദാർ.
18th FEB. 2020] COMMISSIONERATE OF LAND REVENUE 1552തിരുത്തൽ പരസ്യം
(1)
നമ്പർ ജി1-11463/2019. 2019 ഡിസംബർ 18. 5-11-2019-ാം തീയതിയിലെ കേരള ഗസറ്റിൽ നമ്പർ 44, (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 9977-ാം നമ്പർ പേജിൽ 16-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ മരണ തീയതി '25-7-2017' എന്ന് തെറ്റായി അച്ചടിച്ചത് '27-5-2017' എന്ന് തിരുത്തി വായിക്കേ≠താണ്.
(7)
Ref. 11888/2019/G1. 18th December 2019.
The details of legal heirs of late 'Kunjikammu Haji' of Ponmundom Village, Tirur Taluk as published in (Volume VIII, Part III) Kerala Gazette No. 44 dated 5-11-2019 Page No. 9980 as 26 may be read as 'Kunhikammu Haji'.
Taluk Office,
(Sd.) Tirur.
Tahsildar.
(2)
നമ്പർ ജി1-4416/2019. 2019 ഡിസംബർ 18.
Thirurangadi Taluk
5-11-2019-ാം തീയതിയിലെ കേരള ഗസറ്റിൽ നമ്പർ 44, (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 9974-ാം നമ്പർ പേജിൽ 3-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ വില്ലേജ് 'ഒല്ലൂർ' എന്ന് തെറ്റായി അച്ചടിച്ചത് 'ഒഴൂർ' എന്ന് തിരുത്തി വായിക്കേ≠താണ്.
(3)
നമ്പർ ജി1-10719/2019. 2019 ഡിസംബർ 18. 5-11-2019-ാം തീയതിയിലെ കേരള ഗസറ്റിൽ നമ്പർ 44, (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 9977-ാം നമ്പർ പേജിൽ 12-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ 'അബ്ദു ലത്തീഫ് പോക്കാട്ട്' എന്ന് തെറ്റായി അച്ചടിച്ചത് 'അബ്ദുൽ ലത്തീഫ് പോക്കാട്ട്' എന്ന് തിരുത്തി വായിക്കേ≠താണ്.
(4)
നമ്പർ ജി1-11272/2019. 2019 ഡിസംബർ 18. 5-11-2019-ാം തീയതിയിലെ കേരള ഗസറ്റിൽ നമ്പർ 44, (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 9976-ാം നമ്പർ പേജിൽ 10-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ 'മുഹമ്മദ് കുട്ടി-മകൻ' എന്ന് തെറ്റായി അച്ചടിച്ചത് 'മൊഹമ്മദ്കുട്ടി-മകൻ' എന്ന് തിരുത്തി വായിക്കേ≠താണ്.
(5)
നമ്പർ ജി1-10114/2019. 2019 ഡിസംബർ 26. 29-10-2019-ാം തീയതിയിലെ കേരള ഗസറ്റിൽ നമ്പർ 43, (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 9740-ാം നമ്പർ പേജിൽ 2-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ 'അച്ചിക്കൽ നാലകത്ത് ഹൗസ്' എന്ന് തെറ്റായി അച്ചടിച്ചത് 'അയ്യിക്കൽ നാലകത്ത് ഹൗസ്' എന്ന് തിരുത്തി വായിക്കേ≠താണ്.
(6)
നമ്പർ ജി1-11098/2019. 2019 ഡിസംബർ 26. 29-10-2019-ാം തീയതിയിലെ കേരള ഗസറ്റിൽ നമ്പർ 43, (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 9744-ാം നമ്പർ പേജിൽ 18-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ ക്രമനമ്പർ 5 മുതൽ 8 വരെ അവകാശികൾ 'ആദ്യ ഭാര്യയിലെ മക്കൾ' എന്ന് തെറ്റായി അച്ചടിച്ചത് 'ര≠ാം ഭാര്യയിലെ' എന്ന് തിരുത്തി വായിക്കേ≠താണ്.
പരസ്യം
(1)
നമ്പർ സി2-6757/2019. 2019 നവംബർ 25.
തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം വില്ലേജിൽ പാറു, പിള്ളാട്ട് ഹൗസ് എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ വിജയൻ, പി., പിള്ളാട്ട് ഹൗസ്, ചെനക്കലങ്ങാടി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-6-1998-ന് മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 11 പേർ മാത്രമാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ദാക്ഷായണി മകൾ 79 2 പflിനി
,, 71 3 രാധ ,, 67 4 ശാന്ത ,, 64 5 ഗംഗാധരൻ മകൻ 62 6 വിജയൻ ,, 57 7 ജാനു മകൾ 4-8-2006-ന്
മരണപ്പെട്ടു 8 അശോകൻ മകൻ 15-5-2006-ന്
മരണപ്പെട്ടു 9 കല്ല്യാണി മകൾ 22-11-2014-ന്
മരണപ്പെട്ടു 10 ജനാർദ്ധനൻ മകന്റെ മകൻ 48 11 അംബിക മകന്റെ മകൾ 50 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
അവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.