Servants of Knowledge
Kerala Gazette · Government of Kerala

Chitur

Published 18 February 2020

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-18.part_3_clr_palakkad_Chittur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 7

Tuesday

2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941

PART III

Commissionerate of Land Revenue

18th FEB. 2020] COMMISSIONERATE OF LAND REVENUE 1540 ക്രമ പേര് പരേതനുമായുള്ള വയസ് Chittur Taluk നമ്പർ ബന്ധം പരസ്യം

(1)

നമ്പർ സി2-10338/9/200/2019. 2019 ഡിസംബർ 6.

ചിറ്റൂർ താലൂക്ക,് വടകരപ്പതി വില്ലേജ്, സതീഷ് കുമാർ s/o കരുണാമൂർത്തി, അയ്യാർ കൗ≠ർ ചള്ള, വടകരപ്പതി എന്നയാൾ 27-6-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാ വകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനുവേ≠ി പരേതന്റെ മാതാവ് കലാമണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

കലാമണി മാതാവ് 48 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ സി2-10421/9/200/2019. 2019 ഡിസംബർ 6.

ചിറ്റൂർ താലൂക്ക്, പല്ലശ്ശന വില്ലേജ്, സന്തോഷ് s/o കൃഷ്ണൻകുട്ടി, മാങ്ങോട്ട് പാടം ഹൗസ്, കമ്മാന്തറ, പല്ലശ്ശന എന്നയാൾ 2-10-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാ വകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനുവേ≠ി പരേതന്റെ പിതാവ് കൃഷ്ണൻകുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ശാന്ത എന്ന ശാന്തകുമാരി മാതാവ് 47 1 അനിത വേളാങ്കണ്ണി ഭാര്യ 43 2 സെലിൻ നിത്യ, എം. മകൾ 22 3 ലിഡിയ വിൻസി, എം. ,, 20 4 ബെനിറ്റോ, എം. മകൻ 18 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചിറ്റൂർ. തഹശീൽദാർ. തിരുത്തൽ പരസ്യം

നമ്പർ സി2-6322/9/200/2019. 2020 ജനുവരി 1. 19-11-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 46 (വാല്യം 8, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 10411, 10412 ക്രമനമ്പർ (5)-ൽ പ്രസിദ്ധീകരിച്ച സി2-6322/9/200/2019 നമ്പർ പരസ്യം താഴെ പറയുംവിധം തിരുത്തി വായിക്കേ≠താണ്. ചിറ്റൂർ താലൂക്ക്, അയിലൂർ വില്ലേജ്, നെല്ലിക്കാട്ടുപറമ്പിൽ കൃഷ്ണകുമാർ ഭാര്യ വിദ്യ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ ടിയാന്റെ മാതാവ് ആലത്തൂർ താലൂക്ക്, മേലാർകോട് വില്ലേജ്, നിർമ്മല കോമളം w/o രാജൻ, കാത്താംപൊറ്റ, ചിറ്റലഞ്ചേരി എന്നവർ 8-1-1998-ാം തീയതി മരണപ്പെട്ടു. ടിയാളുടെ അനന്തരാവകാശികൾ താഴെ പറയുന്നവരാണ്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാജൻ, സി. ഭർത്താവ് 63 2 പ്രശാന്ത്, ആർ. മകൻ 31 3 വിദ്യ, ആർ. മകൾ 28

(ഒപ്പ്) താലൂക്കാഫീസ്, ചിറ്റൂർ. തഹശീൽദാർ.

Mannarkkad Taluk

മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(3)

നമ്പർ സി2-11450/9/200/2019. 2019 ഡിസംബർ 7.

പരസ്യം

(1)

നമ്പർ ഡി3-184/9/300/2020. 2020 ജനുവരി 14.

മണ്ണാർക്കാട് താലൂക്കിൽ തച്ചനാട്ടുകര-2 വില്ലേജിൽ കുഞ്ഞിലക്ഷ്മി w/o കുട്ടഗുപ്തൻ, കിഴക്കേതിൽ വീട്, ചെത്തല്ലൂർ പി. ഒ. എന്നവർ മരണപ്പെട്ടുവെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മുരളി മോഹൻദാസ്, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ തച്ചനാട്ടുകര-2 വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ കുഞ്ഞിലക്ഷ്മി എന്നവർ 15-5-2017-ന് മരണപ്പെട്ടിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും ചിറ്റൂർ താലൂക്ക്, വടകരപ്പതി വില്ലേജ്, മദലമുത്തു മറിയദാസ് s/o അന്തോണിമുത്തു, എരുമക്കാരനൂർ, കോഴിപ്പാറ, വടകരപ്പതി എന്നയാൾ 2-5-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ അനിത വേളാങ്കണ്ണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു. അറിവായിരിക്കുന്നു. 306
Cite this issue. Kerala Gazette, Government of Kerala, 18 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-18.part_3_clr_palakkad_Chittur/. Archive identifier in.gazette.kerala_new.2020-02-18.part_3_clr_palakkad_Chittur.