Servants of Knowledge
Kerala Gazette · Government of Kerala

Adoor

Published 18 February 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-18.part_3_clr_pathanamthitta_Adoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 7

Tuesday

2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941

PART III

Commissionerate of Land Revenue

18th FEB. 2020] COMMISSIONERATE OF LAND REVENUE 1451 (1) (2) (3) (4) PATHANAMTHITTA DISTRICT 6 ജെസി ജോർ÷് മകൾ 52

Adoor Taluk

പരസ്യം

(1)

നമ്പർ സി2-11449/2019. 2019 നവംബർ 27.

അടൂർ താലൂക്കിൽ പന്തളം വില്ലേജിൽ മുടിയൂർകോണം മുറിയിൽ അനീഷ് ഭവനിൽ രമണി, എം. എസ്. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ യിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് കാർത്തികേയൻ, കെ. എ. 3-10-2018-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും പന്തളം വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമണി, എം. എസ്. ഭാര്യ 53 7 മിനി തോമസ്

,, 49 8 ആനി പി. റോബിൻ ,, 47 9 ബേബി സുമന മരണപ്പെട്ട മകൻ

പി. ജി. ഗീവർഗ്ഗീസിന്റെ ഭാര്യ 59 10 ജിഞ്ചു സാറാ വർഗ്ഗീസ് ,, മകൾ 31 11 ജില്ലു സാറാ വർഗ്ഗീസ് ,,

,, 28 മുകളിൽ പേര്ചേർത്തിട്ടുള്ള 1 മുതൽ 11 വരെ കക്ഷികൾ പേരിൽ അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, അടൂർ. തഹശീൽദാർ.

Thiruvalla Taluk

2 അനീഷ്, കെ. കെ. മകൻ 32 3 അജിത, കെ. മകൾ 31 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-11728/2019/കെ.ഡിസ്. 2019 ഡിസംബർ 30.

തിരുത്തൽ പരസ്യം

നമ്പർ സി10-5150/2019. 2020 ജനുവരി 1. 12-11-2019-ലെ കേരള ഗസറ്റ് നമ്പർ 45 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 10121, ക്രമനമ്പർ 2 ആയി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ അവകാശിയായ പ്രിയ അശോക് കുറുപ്പിന്റെ പിതാവ് സമന്തഭദ്രൻനായർ എന്നതിന് പകരം ഭർത്താവ് എന്ന് പ്രസിദ്ധീകരിച്ചത് പ്രിയ അശോക് കുറുപ്പിന്റെ പിതാവ് എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, തിരുവല്ല. തഹശീൽദാർ.

ALAPPUZHA DISTRICT

Karthikappally Taluk

അടൂർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ തെക്കേ മുറിയിൽ പാപ്പനാട്ടു വീട്ടിൽ പി. ജി. സോമൻ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ മാതാവ് സാറാമ്മ ജോർ÷് 14-9-2019-ൽ മരിച്ചു പോയതായി അറിയുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും, അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും കടമ്പനാട് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

(1) (2)

(3) (4) 1 വത്സമ്മ ജോർ÷് മകൾ 66

പരസ്യം

(1)

നമ്പർ എ3-13841/2019. 2019 ഡിസംബർ 7.

2 പി. ജി. മണി മകൻ 63 3 പി. ജി. സോമൻ ,, 60 4 മോളി രാജൻ മകൾ 58 5 വർഗ്ഗീസ് ജോർ÷് മകൻ 56 കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ പത്തിയൂർ തോട്ടം മുറിയിൽ കാര്യാടിയിൽ വീട്ടിൽ സതീശൻ ടിയാന്റെ മാതാപിതാക്കൾ ഭാമിനി, കേശവൻ എന്നിവർ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഭാമിനി 5-6-2016-ലും കേശവൻ 47 വർഷം മുൻപും മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതർക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്. 217 Gaz. No. 7/2020/DTP (CLR).
Cite this issue. Kerala Gazette, Government of Kerala, 18 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-18.part_3_clr_pathanamthitta_Adoor/. Archive identifier in.gazette.kerala_new.2020-02-18.part_3_clr_pathanamthitta_Adoor.