Servants of Knowledge
Kerala Gazette · Government of Kerala

Chirayinkeezhu

Published 18 February 2020

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-18.part_3_clr_thiruvanathapuram_Chirayinkeezhu
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 7

Tuesday

2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941

PART III

Commissionerate of Land Revenue

18th FEB. 2020] COMMISSIONERATE OF LAND REVENUE 1429 ക്രമ പേര് പരേതനുമായുള്ള വയസ് (17) നമ്പർ ബന്ധം

No. B6-1302/2020. 3rd February 2020.

Notice is hereby given to all whom it may concern that Sajini, Rohini Nivas, Meppatumala, Vellanad Village, Nedumangad Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate in respect of late Satheeshkumar who expired on 28-9-2019. The certificate is requested for service related matters and all other purposes. Enquiry conducted through the Village Officer, Vellanad reveals that the legal heirs of the deceased are as follows.

SCHEDULE

1 സീനത്ത് ഭാര്യ 56 2 ഷാജഹാൻ മകൻ 38 3 ഷാക്കിർ ,, 36 4 ഷാനിഫ മകൾ 35 5 സജീർ കമറുദ്ദീൻ മകൻ 31 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവും ഉളള പരാതികൾ പരിഗണിക്കുന്നതല്ല.

Sl. Name of the Relationship Age

(2)

No. legal heirs with the deceased

1 Sajini, U. P. Wife 39 2 Sandra, S. Daughter 18 3 Sidharth, S. Son 14 4 Davaki, M. Mother 77 Objections if any against the issuance of the legal heir certificate to the above said persons has to file in person before the undersigned with 30 days from the date of publication of this notice in the Kerala Gazatte. Belated application and those sent by post will not be considered.

Taluk Office,

Nedumangad.

(Sd.) Tahsildar.

നമ്പർ ബി4-1323/2020. 2020 ജനുവരി 31.

ചിറയിൻകീഴ് താലൂക്കിൽ വക്കം വില്ലേജിൽ വൈശാഖ് വീട്ടിൽ പവിത്ര, എസ്. 16-3-2012-ാം തീയതി മരണപ്പെട്ടു വെന്നും പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ സന്തോഷ്, റ്റി. സമർപ്പിച്ച അപേക്ഷയിൻമേൽ വക്കം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പവിത്ര, എസ്. 16-3-2012-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സനൽ, റ്റി. മകൻ 52 2 സന്തോഷ്, റ്റി.

,, 50 3 സജി, റ്റി.

,, 48 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) Chirayinkeezhu Taluk

പരസ്യം

(1)

നമ്പർ ബി4-15655/2019. 2019 ഡിസംബർ 4.

ചിറയിൻകീഴ് താലൂക്കിൽ ശാർക്കര-ചിറയിൻകീഴ് വില്ലേജിൽ തെരുവിൽ വീട്ടിൽ കമറുദ്ദീൻ 29-1-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സീനത്ത് സമർപ്പിച്ച അപേക്ഷയിൻമേൽ ശാർക്കര- ചിറയിൻകീഴ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കമറുദ്ദീൻ 29-1-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവും ഉളള പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി4-25730/2019. 2019 ഡിസംബർ 4.

ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ പൊട്ടുവിളാകത്ത് വീട്ടിൽ ദിലീപ്, എ. 18-10-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള ആക്സിഡന്റ ് ക്ലെയിം ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്ന തിനു വേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വിജിത, എൽ. സമർപ്പിച്ച അപേക്ഷയിൻമേൽ ഇടയ്ക്കോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ദിലീപ്, എ. 18-10-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

195 18th FEB. 2020] COMMISSIONERATE OF LAND REVENUE 1430 ക്രമ പേര് പരേതനുമായുള്ള വയസ് (5) നമ്പർ ബന്ധം

1 ആനന്ദവല്ലി മാതാവ് 70 2 വിജിത, എൽ. ഭാര്യ 31 3 അനയ വി. ദിലീപ് മകൾ 3 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)

ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവും ഉളള പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി4-1512/2020. 2020 ജനുവരി 25.

ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം-കുന്തള്ളൂർ വില്ലേജിൽ സ്നേഹം വീട്ടിൽ എസ്. സിന്ധു 28-11-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് വി. എസ്. റജി സമർപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം-കുന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എസ്. സിന്ധു 28-11-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വി. എസ്. റജി ഭർത്താവ് 55 2 ഷിനോയ്, ആർ. എസ്. മകൻ 28 3 അഭിരാം, ആർ. എസ്. ,, 23 4 സച്ചിൻ, ആർ. എസ്. ,, 20 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവും ഉളള പരാതികൾ പരിഗണിക്കുന്നതല്ല.

നമ്പർ ബി4-25425/2019. 2019 ഡിസംബർ 4.

ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ കൃഷ്ണാഭവനിൽ പ്രസാദ്, കെ. 3-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള മോട്ടോർ ആക്സിഡന്റ ് ക്ലെയിം ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ വിനു, പി.

സമർപ്പിച്ച അപേക്ഷയിൻമേൽ പഴയകുന്നുമ്മേൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പ്രസാദ്, കെ. 3-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാരദ മാതാവ് 72 2 ലീല, ജെ. ഭാര്യ 58 3 വിനു, പി. മകൻ 33 4 അനുപ്രസാദ്

,, 30 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)

ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവും ഉളള പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ബി4-670/2020. 2020 ജനുവരി 20.

ചിറയിൻകീഴ് താലൂക്കിൽ ആലംകോട് വില്ലേജിൽ സാരംഗി വീട്ടിൽ രാജീവൻപിള്ള, എം. എസ്. 5-11-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ തങ്കമണി അമ്മ, ബി. സമർപ്പിച്ച അപേക്ഷയിൻമേൽ ആലംകോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രാജീവൻപിള്ള, എം. എസ്. 5-11-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

196 18th FEB. 2020] COMMISSIONERATE OF LAND REVENUE 1431 ക്രമ പേര് പരേതനുമായുള്ള വയസ് (8) നമ്പർ ബി4-25268/2019. 2019 ഡിസംബർ 4. നമ്പർ ബന്ധം

1 തങ്കമണി അമ്മ, ബി. ഭാര്യ 63 2 ജിതിൻ, റ്റി. ആർ. മകൻ 35 3 ജിഷ രാജീവ് മകൾ 30 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെ ങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

{{^{{FOOTNOTE (7)}}}}

നമ്പർ ബി4-25328/2019. 2019 ഡിസംബർ 4.

ചിറയിൻകീഴ് താലൂക്കിൽ പുളിമാത്ത് വില്ലേജിൽ നളന്ദ വീട്ടിൽ വിശ്വനാഥൻ ആശാരി, എം., 21-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിൽ ബാങ്കിലും വസ്തു വകകൾ ക്രയവിക്രയം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതന്റെ ഭാര്യ ഓമന, സി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ പുളിമാത്ത് വില്ലേജാഫീസർ മുഖാന്തിരം അവകാശവിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ വിശ്വനാഥൻ ആശാരി, എം. 21-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന, സി. പി. ഭാര്യ 70 2 ഇന്ദുലേഖ മകൾ 39 3 ബിമൽനാഥ്, വി. മകൻ 38 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

Gaz. No. 7/2020/DTP (CLR). 197

ചിറയിൻകീഴ് താലൂക്കിൽ ശാർക്കര-ചിറയിൻകീഴ് വില്ലേജിൽ വെട്ടിലഴികത്തു വീട്ടിൽ കൃഷ്ണൻകുട്ടിപിള്ള 20-9-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രാധ, ജി. സമർപ്പിച്ച അപേക്ഷയിൻമേൽ ശാർക്കര-ചിറയിൻകീഴ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കൃഷ്ണൻകുട്ടിപിള്ള 20-9-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധ, ജി. ഭാര്യ 64 2 ബിജുലാൽ, കെ. മകൻ 41 3 ബിനുലാൽ, കെ. ആർ. ,, 39 4 കൃഷ്ണ, കെ. ആർ. മകൾ 36 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ബി4-1744/2020. 2020 ജനുവരി 27.

ചിറയിൻകീഴ് താലൂക്കിൽ കരവാരം വില്ലേജിൽ കല്ലുംമൂട്ടിൽ വീട്ടിൽ അബ്ദുൽ ബഷീർ 15-11-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ അഫ്സൽ സമർപ്പിച്ച അപേക്ഷയിൻമേൽ കരവാരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ അബ്ദുൽ ബഷീർ 15-11-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അയിഷാബീവി മാതാവ് 75 2 സുനിജ ഭാര്യ 35 3 നസിയ മകൾ 21 4 അഫ്സൽ മകൻ 19 5 ഫാത്തിമ നസറിൻ മകൾ 6 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)18th FEB. 2020] COMMISSIONERATE OF LAND REVENUE 1432 ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവും ഉളള പരാതികൾ പരിഗണിക്കുന്നതല്ല.

(10) നമ്പർ ബി4-2415/2020. 2020 ഫെബ്രുവരി 4.

ചിറയിൻകീഴ് താലൂക്കിൽ കൊടുവഴന്നൂർ വില്ലേജിൽ ദീപാലയം വീട്ടിൽ ആർ. കരുണാകരൻ നായർ 22-11-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ശ്യാമള അമ്മ, ജി. സമർപ്പിച്ച അപേക്ഷയിൻമേൽ കൊടുവഴന്നൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ആർ. കരുണാകരൻ നായർ 22-11-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്യാമള അമ്മ, ജി. ഭാര്യ 63 2 ദീപു, കെ. എസ്. മകൻ 40 3 ദീപ, കെ. എസ്. മകൾ 38 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(11) നമ്പർ ബി4-298/2020. 2020 ജനുവരി 3.

ചിറയിൻകീഴ് താലൂക്കിൽ അവനവഞ്ചേരി വില്ലേജിൽ ഗോകുലം വീട്ടിൽ ബി. പീതാംബരൻ 4-12-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഗീതാപീതാംബരൻ സമർപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബി. പീതാംബരൻ 4-12-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധികഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(12) നമ്പർ ബി4-1450/2020. 2020 ഫെബ്രുവരി 6.

ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ ഇക്ബാൽ മൻസിലിൽ മുഹമ്മദ് ഇക്ബാൽ 16-10-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഷൈല, എ. സമർപ്പിച്ച അപേക്ഷയിൻമേൽ കീഴാറ്റിങ്ങൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ മുഹമ്മദ് ഇക്ബാൽ 16-10-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഫാത്തിമാബീവി മാതാവ് 80 2 ഷൈല, എ. ഭാര്യ 52 3 അൽ അമീൻ മകൻ 29 4 അൽ അലീം ,, 24 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)

ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധികഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(13)

No. B4-2752/2020. 7th February 2020.

Notice is hereby given to all whom it may concern that Nisha, D. Bhoomika, Pulluthottam, Vanchiyoor, Alamcode Village, Chirayinkeezhu Taluk, Thiruvananthapuram District, Kerala State has applied for a legal heirship certificate for availing death compensation and for various purposes due to her husband Jyothi Lal Mohanan who died on 11-9-2019. Enquiry conducted through the Village Officer, Alamcode reveals that the persons named in schedule below are the legal heirs of the late Jyothi Lal Mohanan.

SCHEDULE

Sl. Name Relationship with Age

No.

the deceased

1 ഗീതാപീതാംബരൻ ഭാര്യ 59 2 ആശാജീവൻ മകൾ 37 3 അരുൺകൃഷ്ണ മകൻ 36 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) 1 Leelakumari Amma Mother 65 2 Nisha, D. Wife 36 3 Jyothika, J. Daughter 7 (Father of the deceased is alive)198 18th FEB. 2020] COMMISSIONERATE OF LAND REVENUE 1433 ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Chirayinkeezhu within 30 days of the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

(Sd.) Taluk Office, Chirayinkeezhu. Tahsildar.

1 ബാബു മകൻ 43 2 ഷിബു

,, 39 പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

Varkala Taluk

പരസ്യം

(1)

നമ്പർ ബി2-13255/2019. 2019 ഡിസംബർ 10.

വർക്കല താലൂക്കിൽ അയിരൂർ വില്ലേജിൽ അയിരൂർ- വർക്കല പി. ഒ., തു≠ുവിള വീട്ടിൽ രു‹ിണി, കെ. എന്നവർ 28-8-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യ ങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ അയിരൂർ വില്ലേജിൽ അയിരൂർ-വർക്കല പി. ഒ., തു≠ുവിള വീട്ടിൽ സരസ്വതി സമർപ്പിച്ച അപേക്ഷയിൻമേൽ അയിരൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധി ച്ചതിൽ രു‹ിണി, കെ. 28-8-2016-ാം തീയതി മരണ പ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശി കളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബാഹുലേയൻ മകൻ 57 2 സരസ്വതി മകൾ 54 3 അനിരുദ്ധൻ മകൻ 52 പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി2-13399/2019. 2019 ഡിസംബർ 10.

വർക്കല താലൂക്കിൽ ഒറ്റൂർ വില്ലേജിൽ വടശ്ശേരിക്കോണം പി. ഒ., മതുരക്കോട്, കൊച്ചുവീട് വീട്ടിൽ സുലോചന എന്നവർ 20-9-2019-ാം തീയതി മരണപ്പെട്ടു എന്നും പരേതയുടെ അവകാശ സർട്ടിഫിക്കറ്റ് ആറ്റിങ്ങൽ എം. എ. സി. റ്റി. കോടതിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ ഒറ്റൂർ വില്ലേജിൽ വടശ്ശേരിക്കോണം പി. ഒ., മതുരക്കോട്, കൊച്ചുവീട് വീട്ടിൽ ഷിബു സമർപ്പിച്ച അപേക്ഷയിൻമേൽ ഒറ്റൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സുലോചന 20-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

(3)

നമ്പർ ബി2-13048/2019. 2019 ഡിസംബർ 10.

വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ വർക്കല പി. ഒ., ഓടയം, അതിവിള ഹൗസ് വീട്ടിൽ എം. അബ്ദുൾ റ"ാൻ എന്നയാൾ 6-9-2015-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് ആറ്റിങ്ങൽ ആർ. റ്റി. ഒ. യിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ഇടവ വില്ലേജിൽ മാന്തറ, ആഷ്വാന വീട്ടിൽ റഹുമത്തുള്ള സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എം. അബ്ദുൾ റ"ാൻ 6-9-2015-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബഷീറാബീവി ഭാര്യ 79 2 റഹുമത്തുള്ള മകൻ 55 3 ഷംനാദ്

,, 49 4 ബീനാബീഗം മകൾ 43 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി2-13396/2019. 2019 ഡിസംബർ 10.

വർക്കല താലൂക്കിൽ ഒറ്റൂർ വില്ലേജിൽ മണമ്പൂർ പി. ഒ., ഒറ്റൂർ, സുബിലാന്റ ് വീട്ടിൽ ജി. സത്യരാജൻ എന്നയാൾ 22-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കു ന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ ഒറ്റൂർ വില്ലേജിൽ മണമ്പൂർ പി. ഒ., ഒറ്റൂർ, സുബിലാന്റ ് വീട്ടിൽ ബിന്ദു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജി. സത്യരാജൻ 22-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

199
Cite this issue. Kerala Gazette, Government of Kerala, 18 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-18.part_3_clr_thiruvanathapuram_Chirayinkeezhu/. Archive identifier in.gazette.kerala_new.2020-02-18.part_3_clr_thiruvanathapuram_Chirayinkeezhu.