Servants of Knowledge
Kerala Gazette · Government of Kerala

Kattakada

Published 18 February 2020

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-18.part_3_clr_thiruvanathapuram_Kattakada
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 7

Tuesday

2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941

PART III

Commissionerate of Land Revenue

18th FEB. 2020] COMMISSIONERATE OF LAND REVENUE 1435

SCHEDULE

Kattakada Taluk

Sl. Name Relationship with the Age

പരസ്യം

No. deceased

1 Geetha Wife 44 2 Geethu Daughter 21 3 Gayathri

,, 20 4 Greeshma ,, 17 5 Santha Mother 75 (The father of the deceased is not alive.) Objections if any against the issuance of legal heirship certificate to the above said 5 persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.

(9)

No. B2-354/2020. 5th February 2020.

Notice is hereby given to all to whom it may concern that Soumya Shaji, Panayil Veedu, Muttappalam P. O., Chemmaruthy Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced for availing death compensation from abroad and other purposes due to her father Shaji Aysha Beevi who died on 30-10-2019.

Enquiries conducted through the Village Officer, Chemmaruthy reveals that the following persons are the legal heirs of the deceased Shaji Aysha Beevi.

SCHEDULE

(1)

നമ്പർ എ3-19183/2019. 2019 നവംബർ 28.

കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ വില്ലേജിൽ കൂവളശ്ശേരി, ആലംപൊറ്റ ലളിത ഭവനിൽ വൈ. ദേവദാസൻ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ വിനയചന്ദ്രൻ, എൽ. ഡി. ബോധിപ്പിച്ച അപേക്ഷയിൻമേൽ മാറനല്ലൂർ, നെയ്യാറ്റിൻകര, കുളത്തൂർ, കാഞ്ഞിരംകുളം, ഒറ്റശേഖരമംഗലം വില്ലേജ് ആഫീസർമാർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 5-2-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുജിതകുമാരി, ഡി. മകൾ 42 2 സരിത, ഡി.

,, 39 3 സൗമ്യ, ഡി.

,, 38 4 സുചിത്ര, എൽ. ഡി.

,, 36 5 വിനയചന്ദ്രൻ, എൽ. ഡി. മകൻ 35 പരേതന്റെ ഭാര്യ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ Sl. Name Relationship with the Age സ്വീകരിക്കുന്നതല്ല.

No. deceased

1 Ruby Wife 40 2 Soumya Shaji Daughter 22 3 Adel, S. Son 16 (The parents of the deceased are not alive.) Objections if any against the issuance of legal heirship certificate to the above said 3 persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.

Taluk Office, Varkala.

(Sd.) Tahsildar.

Gaz. No. 7/2020/DTP (CLR). 201

(2)

നമ്പർ എ3-939/2020. 2020 ജനുവരി 24.

കാട്ടാക്കട താലൂക്കിൽ വിളവൂർക്കൽ വില്ലേജിൽ മലയിൻകീഴ് പി. ഒ., പാലോട്ടുവിള, കുരിയോട്, കലാമന്ദിരത്തിൽ വാസുദേവൻ, ജി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യ ങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ പ്രമോദ്, വി. വി. ബോധിപ്പിച്ച അപേക്ഷ യിൻമേൽ വിളവൂർക്കൽ, തിരുമല, ബാലരാമപുരം വില്ലേജ് ആഫീസർമാർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 5-5-2015-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

18th FEB. 2020] COMMISSIONERATE OF LAND REVENUE 1436 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം പ്രസന്നകുമാരി, എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ കീഴാറൂർ, കുളത്തുമ്മൽ വില്ലേജ് ആഫീസർമാർ മുഖേന

1 വിനോദ്, വി. വി. മകൻ 44 2 മനോജ്, വി. വി.

,, 42 3 പ്രമോദ്, വി. വി.

,, 41 4 കല, വി. വി. മകൾ 40 പരേതന്റെ ഭാര്യ, മാതാവ് എന്നിവർ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠ താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ എ3-19026/2019. 2019 നവംബർ 28.

കാട്ടാക്കട താലൂക്കിൽ മണ്ണൂർക്കര വില്ലേജിൽ കുറ്റിച്ചൽ, എരുമക്കുഴി, അജി ഭവനിൽ പി. അയ്യപ്പൻ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ റാണാപ്രതാപ്, എ. ഒ. ബോധിപ്പിച്ച അപേക്ഷയിൻമേൽ മണ്ണൂർക്കര വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 10-6-2018-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അജി, എ. മകൻ 49 2 അനിൽകുമാർ, എ. ഒ. ,, 47 3 റാണാപ്രതാപ്, എ. ഒ. ,, 44 4 ബൈജു, എ. ഒ.

,, 43 പരേതന്റെ ഭാര്യ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(4)

നമ്പർ എ3-18469/2019. 2019 നവംബർ 27.

കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ കീഴാറൂർ പി. ഒ., ചെമ്പ്യാർകോട് വീട്ടിൽ സീമ, പി. എം. മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ അവകാശ വിചാരണ നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൾ 18-8-2019-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സജീവ്ലാൽ, എസ്. ഭർത്താവ് 46 2 കൃഷ്ണ, എസ്. മകൻ 15 3 നന്ദ, എസ്. മകൾ 10 പരേതയുടെ മാതാവ് ജീവിച്ചിരിപ്പു≠്. മൈനർ സന്താനങ്ങൾ ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠ താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(5)

നമ്പർ എ3-17177/2019. 2019 നവംബർ 28.

കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ പേയാട്, പ≠ാരവിള വീട്ടിൽ തങ്കപ്പൻനായർ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തി യിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ചന്ദ്ര എന്ന ചന്ദ്രിക ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളപ്പിൽ വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 21-12-1998-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്ര എന്ന ചന്ദ്രിക, എ. ഭാര്യ 69 2 സുരേഷ്കുമാർ, റ്റി. മകൻ 38 3 ശ്രീഹരി, റ്റി.

,, 33 4 രശ്മി, സി. മകൾ 31 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

202 18th FEB. 2020] COMMISSIONERATE OF LAND REVENUE 1437 (6) (8)

നമ്പർ എ3-19192/2019. 2019 നവംബർ 29.

കാട്ടാക്കട താലൂക്കിൽ കള്ളിക്കാട് വില്ലേജിൽ നെയ്യാർഡാം പി. ഒ., മു≠വൻകുന്ന് വീട്ടിൽ രാധാകൃഷ്ണൻ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ പ്രിയതമ ബോധിപ്പിച്ച അപേക്ഷയിൻമേൽ കള്ളിക്കാട് വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 9-10-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രിയതമ, എസ്. ഭാര്യ 43 2 പ്രിയ കൃഷ്ണൻ, പി. ആർ. മകൾ 27 പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(7)

നമ്പർ എ3-19210/2019. 2019 നവംബർ 29.

കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ പുളിയറക്കോണം, തോട്ടുമുക്ക് കാർത്തികയിൽ അജിത്കുമാർ, ജി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ജലജ, ആർ. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളപ്പിൽ വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 1-1-2017-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജലജ, ആർ. ഭാര്യ 41 2 അനഘ എ. നായർ മകൾ 19 3 അമ്പാടി, എ. മകൻ 10 4 വിജയകുമാരി മാതാവ് 65 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. മൈനർ സന്താനം ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

നമ്പർ എ3-17941/2019. 2019 ഡിസംബർ 2.

കാട്ടാക്കട താലൂക്കിൽ കുളത്തുമ്മൽ വില്ലേജിൽ അമ്പലത്തിൻകാല പി. ഒ., മാവറത്തല തോട്ടരികത്ത് പുത്തൻ വീട്ടിൽ എ. സെൽവൻ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തി യിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ശൈലജ, എൽ. ബോധിപ്പിച്ച അപേക്ഷയിൻമേൽ കുളത്തുമ്മൽ വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 6-1-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശൈലജ, എൽ. ഭാര്യ 49 2 ആര്യ, എസ്. മകൾ 22 പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(9)

നമ്പർ എ3-18009/2019. 2019 ഡിസംബർ 3.

കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ വില്ലേജിൽ ഊരൂട്ടമ്പലം പി. ഒ., നീറമൺകുഴി പ്രദീപ് ഭവനിൽ വിശ്വനാഥൻ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് നീറമൺകുഴി πാവിള റോഡരികത്ത് വീട്ടിൽ പ്രദീപ്, വി. ബോധിപ്പിച്ച അപേക്ഷയിൻമേൽ മാറനല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 28-3-2017-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രവീണ, എെ. മകൾ 39 2 പ്രദീപ്, വി. മകൻ 37 പരേതന്റെ ഭാര്യ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

203 18th FEB. 2020] COMMISSIONERATE OF LAND REVENUE 1438 (10)

നമ്പർ എ3-18366/2019. 2019 ഡിസംബർ 3.

കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ വിളപ്പിൽശാല പി. ഒ., കു≠ാമൂഴി, കൊല്ലംവിളാകത്തു വീട്ടിൽ കരുണാകരൻ ആശാരി മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ രത്നമ്മ ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളപ്പിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 20-9-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രത്നമ്മ, റ്റി. ഭാര്യ 65 2 മിനി, ആർ. മകൾ 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(11)

നമ്പർ എ3-18875/2019. 2019 ഡിസംബർ 3.

കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ മഞ്ചംകോട് അയന്തിക്കോണം വടക്കുംകര പുത്തൻ വീട്ടിൽ അസറി, ജെ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ ജപസിംഗ്, എ. ബോധിപ്പിച്ച അപേക്ഷയിൻമേൽ കീഴാറൂർ, ഒറ്റശേഖരമംഗലം വില്ലേജ് ആഫീസർമാർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 23-3-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജപസിംഗ്, എ. മകൻ 48 2 മേരിസാൻസി, കെ. മകൾ 45 3 രാജൻ മരണപ്പെട്ട

മകളുടെ ഭർത്താവ് 53 4 നിശാന്ത് പോൾരാജ് ,, മകൻ 24 5 നിധിഷാ മേരി ,, മകൾ 26 പരേതന്റെ ഭാര്യ, മകളായ മേരി ഫാൻസി എന്നിവർ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പി ക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(12)

നമ്പർ എ3-21999/2019. 2020 ജനുവരി 29.

കാട്ടാക്കട താലൂക്കിൽ വിളവൂർക്കൽ വില്ലേജിൽ മലയിൻകീഴ് പി. ഒ., മങ്കാട് കിഴക്കുംകര വീട്ടിൽ ലീല മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ ഷിബു, എം. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളവൂർക്കൽ വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൾ 7-7-2007-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബി. മനോഹരൻ ഭർത്താവ് 69 2 ഷിബു, എം. മകൻ 42 3 ഷിജു, എം.

,, 41 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(13)

നമ്പർ എ3-20378/2019. 2019 ഡിസംബർ 3.

കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ വിളപ്പിൽശാല ഊറ്റുകുഴി, സിനോഭവനിൽ രാജൻ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മകളിൽ രേഖപ്പെടു ത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ താര, ആർ. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളപ്പിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 23-9-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശി കളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

204 18th FEB. 2020] COMMISSIONERATE OF LAND REVENUE 1439 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 താര, ആർ. ഭാര്യ 30 2 സിനോ, ആർ. മകൻ 10 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്. മൈനർ സന്താനം ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(14)

നമ്പർ എ3-20379/2019. 2019 ഡിസംബർ 3.

കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ വിളപ്പിൽശാല ഊറ്റുകുഴി, പുഷ്പ സദനത്തിൽ ഫ്രിൻസ് മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടു ത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ ഫ്രെഡിജോയി ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളപ്പിൽ വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 23-9-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശിയായി ചുവടെ ചേർക്കുന്നയാളാണുള്ളതെന്നും കാണുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഫ്രെഡി ജോയി പിതാവ് 56 പരേതൻ അവിവാഹിതനാണ്. പരേതന്റെ മാതാവ് ജീവിച്ചിരിപ്പു≠്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശി മേൽപ്പറഞ്ഞയാൾ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പി ക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(15)

നമ്പർ എ3-18538/2019. 2019 ഡിസംബർ 3.

കാട്ടാക്കട താലൂക്കിൽ മണ്ണൂർക്കര വില്ലേജിൽ ഉത്തരംകോട് മലവിള, പോങ്ങുംകുഴി വീട്ടിൽ ഭാർഗ്ഗവി, എൽ. മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് കുളത്തുമ്മൽ വില്ലേജിൽ കട്ടയ്ക്കോട്, കാന്തള പ്രമീള ഭവനിൽ ക്രിസ്തുദാസ് ബോധിപ്പിച്ച അപേക്ഷയിൻമേൽ മണ്ണൂർക്കര, കുളത്തുമ്മൽ വില്ലേജ് ആഫീസർമാർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൾ 15-7-2018-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശി കളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

Gaz. No. 7/2020/DTP (CLR). 205

1 ക്രിസ്തുദാസ്, റ്റി. മകൻ 46 2 സെബാസ്റ്റ്യൻ, റ്റി.

,, 44 പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(16)

നമ്പർ എ3-4338/2020. 2020 ഫെബ്രുവരി 3.

കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ ഊരൂട്ടമ്പലം പി. ഒ., ഗോവിന്ദമംഗലം, കോളൂർ കുഴിമേലെ പുത്തൻവീട്ടിൽ ക്രിസ്റ്റിൻജോസ് മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ദിവ്യ, യു. പി. ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 9-1-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദിവ്യ, യു. പി. ഭാര്യ 23 2 ജൂവൽ ഡി. ക്രിസ്റ്റിൻ മകൾ 3½ 3 ജുവാന ഡി. ക്രിസ്റ്റിൻ ,, 1½ പരേതന്റെ മാതാവ് ജീവിച്ചിരിപ്പു≠്. മൈനർ സന്താനങ്ങൾ ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കാട്ടാക്കട. തഹശീൽദാർ.

Cite this issue. Kerala Gazette, Government of Kerala, 18 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-18.part_3_clr_thiruvanathapuram_Kattakada/. Archive identifier in.gazette.kerala_new.2020-02-18.part_3_clr_thiruvanathapuram_Kattakada.