Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 7
Tuesday
2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941
PART III
Commissionerate of Land Revenue
18th FEB. 2020] COMMISSIONERATE OF LAND REVENUE 1425Nedumangad Taluk.
പരസ്യം
(1) നമ്പർ ബി5-16044/2019. 2019 ഡിസംബർ 4.
നെടുമങ്ങാട് താലൂക്കിൽ ആര്യനാട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ജയചന്ദ്രൻ, എം. എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ആര്യനാട് പി. ഒ., കാഞ്ഞിരംമൂട്, πാമൂട് വീട്ടിൽ സിന്ധു, ജെ. എസ്. ബോധിപ്പിച്ച അപേക്ഷ ആര്യനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-10-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിന്ധു, ജെ. എസ്. ഭാര്യ 47 2 അരുൺ, ജെ. എസ്. മകൻ 23 3 അഖില ജോയ് മകൾ 22 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(2) നമ്പർ ബി5-5941/2019. 2019 ഡിസംബർ 4.
നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ആർ. ദാനമ്മ എന്നവരുടെ അനന്തരാവകാശിക്ക് ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി അരുവിക്കര വില്ലേജിൽ മഞ്ച പി. ഒ., വെള്ളൂർക്കോണം, സുമാഭവനിൽ ബാബു ബോധിപ്പിച്ച അപേക്ഷ അരുവിക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 4-5-2011-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാ വകാശിയായി താഴെ പറയുന്നയാൾ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ജെ. ബാബു മകൻ 69
(3) നമ്പർ ബി5-16140/2019. 2019 ഡിസംബർ 4.
നെടുമങ്ങാട് താലൂക്കിൽ തൊളിക്കോട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ഷംസുദ്ദീൻ, എം. എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു കൈമാറ്റം സംബന്ധിച്ചും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി തൊളിക്കോട് പി. ഒ., മേലേതുരുത്തി, ഷീജ മൻസിലിൽ സുനൈസ, ആർ. ബോധിപ്പിച്ച അപേക്ഷ തൊളിക്കോട്, ആര്യനാട്, ഉഴമലയ്ക്കൽ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-3-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുനൈസ, ആർ. ഭാര്യ 54 2 ഷീജ, എസ്. എസ്. മകൾ 37 3 ഷീബ, എസ്. എസ്.
,, 32 4 ഷംല, എസ്. എസ്.
,, 27 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(4) നമ്പർ ബി5-16543/2019. 2019 ഡിസംബർ 4.
നെടുമങ്ങാട് താലൂക്കിൽ പനവൂർ വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ വിനീത് എന്നയാളുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കുവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പാണയം പി. ഒ., കുളപ്പാറ, ചരുവിള വീട്ടിൽ സിനി, എം. ബോധിപ്പിച്ച അപേക്ഷ പനവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 5-10-2017-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിനി ഭാര്യ 24 2 ഹർഷ മകൻ 6 3 യമുന മകൾ 3 4 വത്സല മാതാവ് 48 18th FEB. 2020] COMMISSIONERATE OF LAND REVENUE 1426 (5) നമ്പർ ബി6-17984/2019. 2019 ഡിസംബർ 6.
നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ തങ്കമ്മ, സി. എന്നവരുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കുതികുളം പി. ഒ., തലയൽ, കരിക്കകത്തിൽ വീട്ടിൽ ഷിബു, കെ. ബോധിപ്പിച്ച അപേക്ഷ മാണിക്കൽ, നിലമേൽ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 26-10-2019-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഷിബു, കെ. മകൻ 39 2 സതി, റ്റി. മകൾ 44 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(6) നമ്പർ ബി6-17986/2019. 2019 ഡിസംബർ 6.
നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ഷംസുദ്ദീൻ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യ ത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പിരപ്പൻകോട്, വേളാവൂർ, ജെ. എസ്. ഹൗസിൽ ജുനൈദബീവി ബോധിപ്പിച്ച അപേക്ഷ മാണിക്കൽ, നെടുമങ്ങാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-7-1973-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നുസൈഫ ബീവി, എസ്. ഭാര്യ 69 2 ജുനൈദ ബീവി മകൾ 47 3 റഹുമാ ബീവി മാതാവ് 100
(7) നമ്പർ ബി6-18071/2019. 2019 ഡിസംബർ 6.
നെടുമങ്ങാട് താലൂക്കിൽ വെമ്പായം വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ പി. വിശ്വനാഥൻ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പന്തലക്കോട്, ഇടത്തറ പൊയ്ക, ബേബി ഭവനിൽ സരള, ജെ. ബോധിപ്പിച്ച അപേക്ഷ വിഴിഞ്ഞം, വെമ്പായം, ഉളിയാഴത്തുറ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 1-4-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരള, ജെ. ഭാര്യ 68 2 ബിന്ദു, വി. എസ്. മകൾ 49 3 മഞ്ജു, വി. എസ്.
,, 47 4 സ്മിത, വി. എസ്.
,, 45 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(8) നമ്പർ ബി6-17982/2019. 2019 ഡിസംബർ 6.
നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ സുകുമാരൻ, എസ്. എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കുതിരകുളം പി. ഒ., കൊപ്പം, ഗ്രീഷ്മത്തിൽ വസന്തകുമാരി, എസ്. ബോധിപ്പിച്ച അപേക്ഷ മാണിക്കൽ, വട്ടപ്പാറ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 3-7-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വസന്തകുമാരി ഭാര്യ 51 2 കിരൺ, എം. വി. മകൻ 28 3 വരുൺ, എം. വി.
,, 23 4 രാധമ്മ മാതാവ് 76 18th FEB. 2020] COMMISSIONERATE OF LAND REVENUE 1427 (9) നമ്പർ ബി6-17831/2019. 2019 ഡിസംബർ 6.
നെടുമങ്ങാട് താലൂക്കിൽ നെടുമങ്ങാട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ഷാഫി റാവുത്തർ എന്നയാളുടെ അനന്തരാവകാശികൾക്ക് ഭൂമി സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ഫാത്തിമ ഷാഫി, ദാറുൽ നൂർ, എൽ.എം.എ.എൽ.പി.എസ്.-ന് സമീപം, മഞ്ച, നെടുമങ്ങാട് ബോധിപ്പിച്ച അപേക്ഷ നെടുമങ്ങാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 8-9-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫാത്തിമ ഷാഫി ഭാര്യ 40 2 മുഹമ്മദ് ബിലാൻ മകൻ 18 3 മുഹമ്മദ് അബ്ദുൾ ബാസിത്ത് ,, 16 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(10) നമ്പർ ബി6-17985/2019. 2019 ഡിസംബർ 6.
നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ എസ്. കൃഷ്ണൻകുട്ടി പിള്ള എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പാലാംകോണം പി. ഒ., വാദ്ധ്യാരുകോണം, കാർത്തു ഭവനിൽ വിജയലക്ഷ്മി ബോധിപ്പിച്ച അപേക്ഷ മാണിക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 5-1-2002-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയലക്ഷ്മി ഭാര്യ 54 2 വിജിത കൃഷ്ണൻ, വി. കെ. മകൾ 31 3 വിനിത കൃഷ്ണൻ, വി. കെ. ,, 25
(11) നമ്പർ ബി6-17752/2019. 2019 ഡിസംബർ 6.
നെടുമങ്ങാട് താലൂക്കിൽ വാമനപുരം വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ജി. ഭാർഗ്ഗവൻ നായർ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വാമനപുരം പി. ഒ., എസ്.എസ്. ഭവനിൽ സൗമ്യ, ബി. എസ്. ബോധിപ്പിച്ച അപേക്ഷ വാമനപുരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-10-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്യാമള കുമാരി, എസ്. ഭാര്യ 60 2 സന്ദീപ്, ബി. എസ്. മകൻ 41 3 സൗമ്യ, ബി. എസ്. മകൾ 36 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(12) നമ്പർ ബി6-17753/2019. 2019 ഡിസംബർ 6.
നെടുമങ്ങാട് താലൂക്കിൽ വാമനപുരം വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ വി. സുദർശനൻ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി താളിക്കുഴി പി. ഒ., ശങ്കവിലാസത്തിൽ ഷൈലജ, എസ്. ബോധിപ്പിച്ച അപേക്ഷ വാമനപുരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-5-2008-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷൈലജ, എസ്. ഭാര്യ 52 2 രഞ്ജിത്ത്, എസ്. മകൻ 30 3 സുജിത്ത്, എസ്. എസ്. ,, 28 4 സത്യഭാമ മാതാവ് 75 Gaz. No. 7/2020/DTP (CLR). 19318th FEB. 2020] COMMISSIONERATE OF LAND REVENUE 1428 (13) നമ്പർ ബി6-20124/2019. 2020 ജനുവരി 7.
നെടുമങ്ങാട് താലൂക്കിൽ തെന്നൂർ വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ഹരിലാൽ, ജെ. എസ്. എന്നയാളുടെ അനന്തരാവകാശികൾക്ക് സർവ്വീസ് ആനുകൂല്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യത്തിനുംവേ≠ി അവകാശ സർട്ടിഫിക്കറ്റി നായി ഇടിഞ്ഞാർ പി. ഒ., വിട്ടിക്കാവ്, കിഴക്കുംകര വീട്, സുനിത, എസ്. എം. ബോധിപ്പിച്ച അപേക്ഷ തെന്നൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-10-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുനിത, എസ്. എം. ഭാര്യ 30 2 ശരവണൻ മകൻ 2 3 ശോഭനകുമാരി, എസ്. മാതാവ് 54 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(14) നമ്പർ ബി5-1673/2020. 2020 ഫെബ്രുവരി 6.
നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ശശി, സി. എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി മഞ്ച പി. ഒ., വെള്ളൂർക്കോണം രഞ്ജിത്ത് ഭവനിൽ ശാന്ത, എസ്. ബോധിപ്പിച്ച അപേക്ഷ അരുവിക്കര, ആനാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 5-1-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1. ശാന്ത, എസ്. ഭാര്യ 57 2 മഞ്ജു, എസ്. മകൾ 38 3 സിന്ധു, എസ്.
,, 36 4 രഞ്ജിത്ത്, എസ്. മകൻ 34
(15) നമ്പർ ബി5-1803/2020. 2020 ഫെബ്രുവരി 6.
നെടുമങ്ങാട് താലൂക്കിൽ പാങ്ങോട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ എസ്. ശിവൻകുട്ടി എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി ജവഹർ കോളനി, വൃന്ദാവനം വീട്ടിൽ അജീഷ്കുമാർ ബോധിപ്പിച്ച അപേക്ഷ പാങ്ങോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-1-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1. വത്സല ഭാര്യ 57 2 അജീഷ്കുമാർ മകൻ 40 3 അജിത മകൾ 37 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.
(16) നമ്പർ ബി5-575/2020. 2020 ജനുവരി 17.
നെടുമങ്ങാട് താലൂക്കിൽ കരകുളം വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ എ. പ്രസന്നകുമാരി എന്നവരുടെ അനന്തരാവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി മുല്ലശ്ശേരി, തോപ്പിൽ പ്രണവം, കെ. പി. 15/476-എ യിൽ ഭാസ്ക്കരൻ നായർ ബോധിപ്പിച്ച അപേക്ഷ കരകുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 5-12-2019-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജി. ഭാസ്ക്കരൻ നായർ ഭർത്താവ് 64 2 പ്രതിഭ, പി. മകൾ 35 3 പ്രവീൺ, ബി. മകൻ 30 18th FEB. 2020] COMMISSIONERATE OF LAND REVENUE 1429 ക്രമ പേര് പരേതനുമായുള്ള വയസ് (17)
No. B6-1302/2020. 3rd February 2020.
Notice is hereby given to all whom it may concern that Sajini, Rohini Nivas, Meppatumala, Vellanad Village, Nedumangad Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate in respect of late Satheeshkumar who expired on 28-9-2019. The certificate is requested for service related matters and all other purposes. Enquiry conducted through the Village Officer, Vellanad reveals that the legal heirs of the deceased are as follows.
SCHEDULE
നമ്പർ ബന്ധം
1 സീനത്ത് ഭാര്യ 56 2 ഷാജഹാൻ മകൻ 38 3 ഷാക്കിർ ,, 36 4 ഷാനിഫ മകൾ 35 5 സജീർ കമറുദ്ദീൻ മകൻ 31 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവും ഉളള പരാതികൾ പരിഗണിക്കുന്നതല്ല.
Sl. Name of the Relationship Age
(2)
No. legal heirs with the deceased
1 Sajini, U. P. Wife 39 2 Sandra, S. Daughter 18 3 Sidharth, S. Son 14 4 Davaki, M. Mother 77 Objections if any against the issuance of the legal heir certificate to the above said persons has to file in person before the undersigned with 30 days from the date of publication of this notice in the Kerala Gazatte. Belated application and those sent by post will not be considered.
Taluk Office,
Nedumangad.
(Sd.) Tahsildar.
നമ്പർ ബി4-1323/2020. 2020 ജനുവരി 31.
ചിറയിൻകീഴ് താലൂക്കിൽ വക്കം വില്ലേജിൽ വൈശാഖ് വീട്ടിൽ പവിത്ര, എസ്. 16-3-2012-ാം തീയതി മരണപ്പെട്ടു വെന്നും പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ സന്തോഷ്, റ്റി. സമർപ്പിച്ച അപേക്ഷയിൻമേൽ വക്കം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പവിത്ര, എസ്. 16-3-2012-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സനൽ, റ്റി. മകൻ 52 2 സന്തോഷ്, റ്റി.
,, 50 3 സജി, റ്റി.
,, 48 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) Chirayinkeezhu Taluk
പരസ്യം
(1)
നമ്പർ ബി4-15655/2019. 2019 ഡിസംബർ 4.
ചിറയിൻകീഴ് താലൂക്കിൽ ശാർക്കര-ചിറയിൻകീഴ് വില്ലേജിൽ തെരുവിൽ വീട്ടിൽ കമറുദ്ദീൻ 29-1-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സീനത്ത് സമർപ്പിച്ച അപേക്ഷയിൻമേൽ ശാർക്കര- ചിറയിൻകീഴ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കമറുദ്ദീൻ 29-1-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവും ഉളള പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി4-25730/2019. 2019 ഡിസംബർ 4.
ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ പൊട്ടുവിളാകത്ത് വീട്ടിൽ ദിലീപ്, എ. 18-10-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള ആക്സിഡന്റ ് ക്ലെയിം ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്ന തിനു വേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വിജിത, എൽ. സമർപ്പിച്ച അപേക്ഷയിൻമേൽ ഇടയ്ക്കോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ദിലീപ്, എ. 18-10-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.