Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 7
Tuesday
2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941
PART III
Commissionerate of Land Revenue
18th FEB. 2020] COMMISSIONERATE OF LAND REVENUE 1433 ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധംHence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Chirayinkeezhu within 30 days of the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
(Sd.) Taluk Office, Chirayinkeezhu. Tahsildar.
1 ബാബു മകൻ 43 2 ഷിബു
,, 39 പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
Varkala Taluk
പരസ്യം
(1)
നമ്പർ ബി2-13255/2019. 2019 ഡിസംബർ 10.
വർക്കല താലൂക്കിൽ അയിരൂർ വില്ലേജിൽ അയിരൂർ- വർക്കല പി. ഒ., തു≠ുവിള വീട്ടിൽ രു‹ിണി, കെ. എന്നവർ 28-8-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യ ങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ അയിരൂർ വില്ലേജിൽ അയിരൂർ-വർക്കല പി. ഒ., തു≠ുവിള വീട്ടിൽ സരസ്വതി സമർപ്പിച്ച അപേക്ഷയിൻമേൽ അയിരൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധി ച്ചതിൽ രു‹ിണി, കെ. 28-8-2016-ാം തീയതി മരണ പ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശി കളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബാഹുലേയൻ മകൻ 57 2 സരസ്വതി മകൾ 54 3 അനിരുദ്ധൻ മകൻ 52 പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി2-13399/2019. 2019 ഡിസംബർ 10.
വർക്കല താലൂക്കിൽ ഒറ്റൂർ വില്ലേജിൽ വടശ്ശേരിക്കോണം പി. ഒ., മതുരക്കോട്, കൊച്ചുവീട് വീട്ടിൽ സുലോചന എന്നവർ 20-9-2019-ാം തീയതി മരണപ്പെട്ടു എന്നും പരേതയുടെ അവകാശ സർട്ടിഫിക്കറ്റ് ആറ്റിങ്ങൽ എം. എ. സി. റ്റി. കോടതിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ ഒറ്റൂർ വില്ലേജിൽ വടശ്ശേരിക്കോണം പി. ഒ., മതുരക്കോട്, കൊച്ചുവീട് വീട്ടിൽ ഷിബു സമർപ്പിച്ച അപേക്ഷയിൻമേൽ ഒറ്റൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സുലോചന 20-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
(3)
നമ്പർ ബി2-13048/2019. 2019 ഡിസംബർ 10.
വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ വർക്കല പി. ഒ., ഓടയം, അതിവിള ഹൗസ് വീട്ടിൽ എം. അബ്ദുൾ റ"ാൻ എന്നയാൾ 6-9-2015-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് ആറ്റിങ്ങൽ ആർ. റ്റി. ഒ. യിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ഇടവ വില്ലേജിൽ മാന്തറ, ആഷ്വാന വീട്ടിൽ റഹുമത്തുള്ള സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എം. അബ്ദുൾ റ"ാൻ 6-9-2015-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബഷീറാബീവി ഭാര്യ 79 2 റഹുമത്തുള്ള മകൻ 55 3 ഷംനാദ്
,, 49 4 ബീനാബീഗം മകൾ 43 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി2-13396/2019. 2019 ഡിസംബർ 10.
വർക്കല താലൂക്കിൽ ഒറ്റൂർ വില്ലേജിൽ മണമ്പൂർ പി. ഒ., ഒറ്റൂർ, സുബിലാന്റ ് വീട്ടിൽ ജി. സത്യരാജൻ എന്നയാൾ 22-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കു ന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ ഒറ്റൂർ വില്ലേജിൽ മണമ്പൂർ പി. ഒ., ഒറ്റൂർ, സുബിലാന്റ ് വീട്ടിൽ ബിന്ദു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജി. സത്യരാജൻ 22-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
18th FEB. 2020] COMMISSIONERATE OF LAND REVENUE 1434 ക്രമ പേര് പരേതനുമായുള്ള വയസ് SCHEDULE നമ്പർ ബന്ധംSl. Name Relationship with the Age
1 രാധാമണി ഭാര്യ 70 No.
deceased
2 ബൈജു മകൻ 51 3 ബിന്ദു മകൾ 50 4 ബീന ,, 48 5 ബിനുരാജ് മകൻ 43 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ബി2-1368/2020. 2020 ജനുവരി 30.
വർക്കല താലൂക്കിൽ വെട്ടൂർ വില്ലേജിൽ നെടുങ്ങ≠ പി. ഒ., വിളബ്ഭാഗം വിളയിൽ വീട്ടിൽ നിർമ്മല എന്നവർ 13-1-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ വെട്ടൂർ വില്ലേജിൽ നെടുങ്ങ≠ പി. ഒ., വിളബ്ഭാഗം വിളയിൽ വീട്ടിൽ അജി സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ നിർമ്മല 13-1-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
1 Kamaladevi Mother 85 2 Saila, R. Wife 55 3 Neethu, S. Daughter 31 4 Geethu, S.
,, 26 (The father of the deceased is not alive.) Objections if any against the issuance of legal heirship certificate to the above said 4 persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.
(7) No. B2-14582/2019. 5th December 2019.
Notice is hereby given to all to whom it may concern that G. Raveendran, Krishna Mandiram, Hariharapuram P. O., Ayiroor Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced for various purposes due to his wife P. Omana who died on 3-11-2019. Enquiries conducted through the Village Officer, Ayiroor reveals that the following persons are the legal heirs of the deceased P. Omana.
SCHEDULE
Sl. Name Relationship with the Age
ക്രമ പേര് പരേതയുമായുള്ള വയസ് No. deceased
നമ്പർ ബന്ധം
1 അജി മകൻ 49 2 സുജ മകൾ 47 3 ആഷ ,, 45 പരേതയുടെ മാതാപിതാക്കളും, ഭർത്താവ് സുഗതൻ എന്നയാളും ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(6) No. B2-13840/2019. 5th December 2019.
Notice is hereby given to all to whom it may concern that Saila, R., Chaithram, Vadasserikonam P. O., Ottoor Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate for various purposes due to her husband Subhash, S. who died on 9-10-2019. Enquiries conducted through the Village Officer, Ottoor reveals that the following persons are the legal heirs of the deceased Subhash, S. 1 G. Raveendran Husband 70 2 Prasanth, R. Son 43 3 Priya, R. Daughter 38 (The parents of the deceased are not alive.) Objections if any against the issuance of legal heirship certificate to the above said 3 persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.
(8) No. B2-14883/2019. 10th December 2019.
Notice is hereby given to all to whom it may concern that Geetha, Valiyavila Veedu, Kavalayoor P. O., Manamboor Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced for various purposes due to her husband Raju who died on 1-7-2019. Enquiries conducted through the Village Officers of concerned Village Offices reveals that the following persons are the legal heirs of the deceased Raju.
18th FEB. 2020] COMMISSIONERATE OF LAND REVENUE 1435 SCHEDULE Kattakada TalukSl. Name Relationship with the Age
പരസ്യം
No. deceased
1 Geetha Wife 44 2 Geethu Daughter 21 3 Gayathri
,, 20 4 Greeshma ,, 17 5 Santha Mother 75 (The father of the deceased is not alive.) Objections if any against the issuance of legal heirship certificate to the above said 5 persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.
(9)
No. B2-354/2020. 5th February 2020.
Notice is hereby given to all to whom it may concern that Soumya Shaji, Panayil Veedu, Muttappalam P. O., Chemmaruthy Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced for availing death compensation from abroad and other purposes due to her father Shaji Aysha Beevi who died on 30-10-2019.
Enquiries conducted through the Village Officer, Chemmaruthy reveals that the following persons are the legal heirs of the deceased Shaji Aysha Beevi.
SCHEDULE
(1)
നമ്പർ എ3-19183/2019. 2019 നവംബർ 28.
കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ വില്ലേജിൽ കൂവളശ്ശേരി, ആലംപൊറ്റ ലളിത ഭവനിൽ വൈ. ദേവദാസൻ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ വിനയചന്ദ്രൻ, എൽ. ഡി. ബോധിപ്പിച്ച അപേക്ഷയിൻമേൽ മാറനല്ലൂർ, നെയ്യാറ്റിൻകര, കുളത്തൂർ, കാഞ്ഞിരംകുളം, ഒറ്റശേഖരമംഗലം വില്ലേജ് ആഫീസർമാർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 5-2-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുജിതകുമാരി, ഡി. മകൾ 42 2 സരിത, ഡി.
,, 39 3 സൗമ്യ, ഡി.
,, 38 4 സുചിത്ര, എൽ. ഡി.
,, 36 5 വിനയചന്ദ്രൻ, എൽ. ഡി. മകൻ 35 പരേതന്റെ ഭാര്യ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ Sl. Name Relationship with the Age സ്വീകരിക്കുന്നതല്ല.
No. deceased
1 Ruby Wife 40 2 Soumya Shaji Daughter 22 3 Adel, S. Son 16 (The parents of the deceased are not alive.) Objections if any against the issuance of legal heirship certificate to the above said 3 persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.
Taluk Office, Varkala.
(Sd.) Tahsildar.
Gaz. No. 7/2020/DTP (CLR). 201
(2)
നമ്പർ എ3-939/2020. 2020 ജനുവരി 24.
കാട്ടാക്കട താലൂക്കിൽ വിളവൂർക്കൽ വില്ലേജിൽ മലയിൻകീഴ് പി. ഒ., പാലോട്ടുവിള, കുരിയോട്, കലാമന്ദിരത്തിൽ വാസുദേവൻ, ജി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യ ങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ പ്രമോദ്, വി. വി. ബോധിപ്പിച്ച അപേക്ഷ യിൻമേൽ വിളവൂർക്കൽ, തിരുമല, ബാലരാമപുരം വില്ലേജ് ആഫീസർമാർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 5-5-2015-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.