Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 7
Tuesday
2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941
PART III
Commissionerate of Land Revenue
18th FEB. 2020] COMMISSIONERATE OF LAND REVENUE 1531 SCHEDULEക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
Name of the Relationship Age
legal heir with the deceased
1 മീനാക്ഷി മകൾ 74 2 ജയൻ മകൻ 60 3 രമണി മകൾ 64 4 സുബ്ര"ണ്യൻ മകൻ 62 5 മനോഹരൻ ,, 55 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(19)
Anna Mary Daughter 22 Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claim. Objections if any against the issuance of the said certificate should be filed in person before the undermentioned within 30 days from the date of publication of the notice in the Kerala Government Gazette. Belated application and those sent by post will not be considered.
Taluk Office, Thrissur.
(Sd.) Tahsildar.
Chavakkad Taluk
നമ്പർ എ4-22754/2019. 2019 നവംബർ 29.
തൃശ്ശൂർ താലൂക്ക്, ഒല്ലൂർ വില്ലേജിൽ കുട്ടനെല്ലൂർ ദേശത്ത് മുളമുട്ടുവിള വീട്ടിൽ സുരേഷ് s/o രാമകൃഷ്ണൻ എന്നയാൾ 24-8-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സതി ഭാര്യ 45 2 വൈഷ്ണ മകൾ 23 3 ദാസമ്മ മാതാവ് 75 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(20)
No. A4-32425/2019. 1st February 2020.
Notice is hereby given to all to whom it may concern that Anna Mary d/o Raphy, A. L., Alukkal House, Chevoor Village, Thrissur Taluk, Thrissur District, Kerala State has filed an application before this office for a legal heirship certificate in respect of the legal heirs of her father Raphy, A. L. s/o Lonappan, Alukkal House, Chevoor Village, Thrissur Taluk, Thrissur District, Kerala, India who expired on 29-5-2018. Enquiry conducted through the Village Officer, Chevoor has revealed that the undermentioned is the legal heir of late Raphy, A. L.
പരസ്യം
(1)
നമ്പർ എ5-14934/2019. 2019 ഡിസംബർ 5.
ചാവക്കാട് താലൂക്ക്, ഗുരുവായൂർ വില്ലേജിൽ കുട്ടശ്ശംമുറി വീട്ടിൽ മാധവമേനോൻ ഭാര്യ പദ്മിനി അമ്മ എന്നവർ 28-3-2018-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള ` 1,00,000-നു താഴെയുള്ള തുക പിൻവലിക്കുന്ന തിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശി ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പേര് മരിച്ചവരുമായുള്ള വയസ്
ബന്ധം
ജയരാജ് മേനോൻ മകൻ 52
(2)
നമ്പർ എ5-14935/2019. 2019 ഡിസംബർ 5.
ചാവക്കാട് താലൂക്ക്, ഗുരുവായൂർ വില്ലേജിൽ മനയത്ത് വീട്ടിൽ അഹമ്മുഹാജി മകൻ കമറുദ്ദീൻ, എം. വി. എന്നയാൾ 13-5-2017-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
18th FEB. 2020] COMMISSIONERATE OF LAND REVENUE 1532 ക്രമ പേര് മരിച്ചയാളുമായുള്ള വയസ് ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 ആമിന മാതാവ് 90 2 വാഹിദ ഭാര്യ 52 3 റമീസ് ഷെഹസാദ് മകൻ 27 4 റ÷ിമ ഷെറിൻ മകൾ 15 5 റസിൻ ഷെഹസാദ് മകൻ 12
(3)
നമ്പർ എ5-14796/2019. 2019 ഡിസംബർ 3.
ചാവക്കാട് താലൂക്ക്, വെങ്കിടങ്ങ് വില്ലേജിൽ പെരുമാട്ടിൽ വീട്ടിൽ ജോണി, പി. സി. മകൻ ബാബുജോൺ, പി.
എന്നയാൾ 29-6-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 1,00,000 പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ജൂലി ഭാര്യ 48 2 ആരോൺ ബാബു മകൻ 21 3 അലൻ ബാബു ,, 18
(4)
നമ്പർ എ5-14797/2019. 2019 ഡിസംബർ 3.
ചാവക്കാട് താലൂക്ക്, വാടാനപ്പള്ളി വില്ലേജിൽ പണിക്കെട്ടി വീട്ടിൽ സുകുമാരൻ മകൻ സുരത്ത്കുമാർ, പി. എസ്.
എന്നയാൾ 7-10-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 50,000 പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
1 ഭവാനി മാതാവ് 72 2 ശ്രീജ ഭാര്യ 43 3 ശ്രീപാർവ്വതി മകൾ 18
(5)
നമ്പർ എ5-14863/2019. 2019 ഡിസംബർ 3.
ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ കടലാപറമ്പിൽ വീട്ടിൽ സുധാകരൻ ഭാര്യ ഓമല എന്നവർ 15-1-2014-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള ` 80,000 പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശി ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പേര് മരിച്ചവരുമായുള്ള വയസ്
ബന്ധം
മധുരാജ് മകൻ 52
(6)
നമ്പർ എ5-14799/2019. 2019 ഡിസംബർ 3.
ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ മക്കിരകത്ത് വീട്ടിൽ മുഹമ്മദ് മകൻ മൊയ്തു, എം. എം. എന്നയാൾ 10-6-2017-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 80,000 പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 കദീജ ഭാര്യ 74 2 ഉമ്മർ മൊയ്തു മകൻ 48 3 ഉസ്മാൻ ,, 46 4 ആരിഫ മകൾ 43 5 ഷാഹുൽ ഹമീദ് മകൻ 42
(ഒപ്പ്) താലൂക്കാഫീസ്, ചാവക്കാട്. തഹശീൽദാർ.