Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 7
Tuesday
2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941
PART III
Commissionerate of Land Revenue
18th FEB. 2020] COMMISSIONERATE OF LAND REVENUE 1585 (23) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ സി2-14063/2019. 2019 ഡിസംബർ 4.1 സുബൈദ ഭാര്യ 53 2 ഷൈബ മകൾ 33 3 ഷജീർ മകൻ 31 4 ഷാദിന മകൾ 28 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.
(22)
നമ്പർ സി2-14061/2019. 2019 ഡിസംബർ 4.
താമരശ്ശേരി താലൂക്ക്, കിഴക്കോത്ത് അംശം, എളേറ്റിൽ ദേശത്ത് താമസിച്ചിരുന്ന മൈമൂന w/o അബ്ദുൽ അസീസ്, കുരുവമ്പിലാക്ക≠ി വീട്, എളേറ്റിൽ പി. ഒ. എന്നവർ 30-10-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ ഭർത്താവ് അബ്ദുൽ അസീസ്, കുരുവമ്പിലാക്ക≠ി വീട്, എളേറ്റിൽ പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അബ്ദുൽ അസീസ് ഭർത്താവ് 55 2 മുഹമ്മദ് ഫവാസ് മകൻ 22 3 മുഹമ്മദ് ഫായിസ്, കെ. കെ. ,, 13 താമരശ്ശേരി താലൂക്ക്, കിഴക്കോത്ത് അംശം, ആവിലോറ ദേശത്ത് താമസിച്ചിരുന്ന കെ. സുലൈമാൻ s/o (Late) കുഞ്ഞായി ഹാജി, പൂളരിക്കുന്നതിൽ വീട്, ആവിലോറ പി. ഒ. എന്നയാൾ 3-11-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു.
പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ അബ്ദുസ്സലാം, പൂളരിക്കുന്നതിൽ വീട്, ആവിലോറ പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അന ന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൈനബി, പി. ഭാര്യ 69 2 ആയിശ മകൾ 55 3 ഫാത്തിമ ,, 53 4 അഹമ്മദ് മകൻ 51 5 അബ്ദുസ്സലാം ,, 48 6 അബ്ദുൽ മജീദ്, പി. എെ. ,, 45 7 സഫിയ മകൾ 38 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.
താലൂക്കാഫീസ്,
(ഒപ്പ്) താമരശ്ശേരി. തഹശീൽദാർ.
WAYANAD DISTRICT
4 ആയിശ, കെ. കെ. മാതാവ് 77 Mananthavady Taluk
മൈനറുടെ രക്ഷിതാവ് ക്രമനമ്പർ (1) അബ്ദുൽ അസീസ് (പിതാവ്).
മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവ ദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.
പരസ്യം
(1)
നമ്പർ എച്ച്1-11631/2019. 2019 നവംബർ 13.
മാനന്തവാടി താലൂക്ക്, കാഞ്ഞിരങ്ങാട് അംശം, തൊ≠ർ ദേശത്ത് താമസിച്ചിരുന്ന പി. ചന്തു, പാലേരിമുറ്റം, മക്കിയാട് പി. ഒ. എന്നയാൾ 18-12-2003-ന് മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
18th FEB. 2020] COMMISSIONERATE OF LAND REVENUE 1586 ക്രമ പേര് പരേതനുമായുള്ള വയസ് KANNUR DISTRICT നമ്പർ ബന്ധംKannur Taluk
1 കുംഭ ഭാര്യ 53 2 മിനി മകൾ 35 3 ബിന്ദു
,, 30 4 സുനിൽകുട്ടൻ മകൻ 28 5 സുനിത മകൾ 24 6 സുജ ,, 22 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ.്
(2)
നമ്പർ എച്ച്1-720/2020. 2020 ഫെബ്രുവരി 5.
മാനന്തവാടി താലൂക്ക്, എടവക അംശം, എള്ളുമന്ദം ദേശത്ത് താമസിച്ചിരുന്ന തോമസ്, വി. ഡി., S/o ദേവസ്യ, വല്ലോപറമ്പിൽ ഹൗസ്, എള്ളുമന്ദം പി. ഒ. എന്നയാൾ 13-12-2019-ന് മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൾ സിന്ധു, വി. റ്റി.
ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ഭാര്യ 62 2 അന്നമ്മ മകൾ 43 3 സിന്ധു, വി. റ്റി.
,, 40 4 സന്തോഷ്, വി. റ്റി. മകൻ 38 5 സൗമ്യ സജി മകൾ 35 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
പരസ്യം
(1)
റഫ്. ബി1-21437/2019. 2020 ജനുവരി 3.
കണ്ണൂർ താലൂക്കിൽ 18-1-2008-ാം തീയതി നിര്യാതയായ ചാലിൽ ചീരാൻ കോട്ട് സീതാലക്ഷ്മി, കടമ്പൂർ അംശം എന്നവരുടെ മകൻ മദന മോഹനൻ എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മദന മോഹനൻ, സി. സി. മകൻ 68 2 വൽസല, സി. സി. മകൾ 67 3 വനജ ,, 63 4 ശോഭന കുമാരി
,, 59
(2)
റഫ്. ബി1-923/2020. 2020 ജനുവരി 18.
കണ്ണൂർ താലൂക്കിൽ 26-1-2004-ാം തീയതി നിര്യാതനായ പി. മഹമൂദ്, കണ്ണൂർ-I അംശം എന്നയാളുടെ മകൻ കെ. ടി. അബ്ദുൾ ജലീൽ എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. ടി. സഫിയ ഭാര്യ 82 2 മുഹമ്മദ് റഫീക്ക് മകൻ 63