© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 8 2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941
PART III
Education Department
നോട്ടിഫിക്കേഷൻ
(1)
നമ്പർ ഡി3/267/2020. 2020 ജനുവരി 24.
സാങ്കേതിക പരീക്ഷാ കൺട്രോളർ ഏപ്രിൽ 2010 മാസത്തിൽ നടത്തിയ പോളിമർടെക്നോളജി ഡിπോമ പരീക്ഷയിൽ ഗവൺമെന്റ ് പോളിടെക്നിക് അടൂർ നിന്നും 85090071 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. രാഹുൽ, ആർ.
എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും
(2)
നമ്പർ സി3/309/2020/സി.റ്റി.ഇ. 2020 ജനുവരി 25.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2004 ജൂൺ മാസത്തിൽ നടത്തിയ കെ.ജി.ടി.ഇ. ടൈലറിംഗ് എംബ്രോയിഡറി, നീഡിൽ വർക്ക് പരീക്ഷയിൽ 7160 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. നിശാന്ദിനി, വി. എന്ന ആൾക്ക് നൽകിയ കെ.ജി.ടി.ഇ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ