Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
8 Thiruvananthapuram,
Vol. IX }
No.
}
Tuesday
2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941
PART III
Forest Department
സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കൊല്ലം
ഇ-ലേല പരസ്യം
നമ്പർ SA4-947/2018. 2020 ഫെബ്രുവരി 7.
ജില്ലാ വനവി⁄ാന കേന്ദ്രം (DFEIC), കൊട്ടാരക്കരയിൽ സൂക്ഷിച്ചിട്ടുള്ളതും ഡിപ്പാർട്ട്മെന്റിന് തുടർന്ന് ഉപയോഗിക്കുവാൻ സാധിക്കാത്തതുമായ ഡിപ്പാർട്ട്മെന്റ ് വാഹനമായ KL 02 V 1581 മഹീന്ദ്ര ടൂറർ 13-3-2020-ാം തീയതി ഇ-ലേലം നടത്തുന്നതായിരിക്കും. അന്നേ ദിവസം ലേലം നടക്കാതിരുന്നാൽ പകരം തീയതി 24-3-2020-ൽ നടത്തുന്നതായിരിക്കും. MSTC കമ്പനിയിൽ ലേലത്തിൽ രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 0474-2748976 എന്ന നമ്പരിൽ ബന്ധപ്പെടുക.
വാഹനത്തിന്റെ വിവരം—KL 02 V 1581 മഹീന്ദ്ര ടൂറർ
നിരതദ്രവ്യം—` 20,000
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—ജില്ലാ വനവി⁄ാന കേന്ദ്രം (DFEIC), കൊട്ടാരക്കരയിൽ
ടി വാഹനം ഏതെങ്കിലും കാരണത്താൽ വിൽക്കാതിരിയ്ക്കാനുള്ള അധികാരം അസിസ്റ്റന്റ ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കൊല്ലത്തിൽ നിക്ഷിപ്തമായിരിക്കും. ലേലം ചെയ്യുന്ന വാഹനത്തിന്റെ നിരതദ്രവ്യം (EMD) ലേല ദിവസത്തിന് തൊട്ടുമുൻപുള്ള ദിവസം വൈകുന്നേരം 4 മണിക്ക് മുമ്പായി അടച്ചിരിയ്ക്കണം. ഈ തുക അസിസ്റ്റന്റ ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കൊല്ലത്തിന്റെ പേരിൽ ഓൺലൈൻ ആയി അടയ്ക്കാവുന്നതാണ്. നിരതദ്രവ്യം അടയ്ക്കുമ്പോൾ ലേലത്തിൽ പങ്കെടുക്കുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പരും രേഖപ്പെടുത്തിയിരിക്കണം. MSTC കമ്പനിയിൽ രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാർക്ക് മാത്രമേ ഇ-ലേലത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.
25th FEB. 2020] FOREST DEPARTMENT 190 നിബന്ധനകൾ1. ഈ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വാഹനം കൊല്ലം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുവാദത്തോടെ ആഫീസ് സമയത്ത് പരിശോധിക്കാവുന്നതും സാധന സാമഗ്രികളുടെ ഗുണനിലവാരം ബോദ്ധ്യപ്പെടാവുന്നതാണ്. വാഹനത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് പിന്നീടു≠ാകുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
2. ലേലം സംബന്ധിച്ച് വനം വകുപ്പിൽ നിലവിലുള്ള പൊതുനിയമങ്ങളും മറ്റ് നടപടി ക്രമങ്ങളും ഈ ലേലത്തിന് ബാധകമായിരിക്കും.
3. ലേലം സംബന്ധിച്ച് MSTC പുറപ്പെടുവിച്ചിട്ടുള്ള പൊതുനിയമങ്ങളും മറ്റ് നടപടി ക്രമങ്ങളും ഈ ലേലത്തിന് ബാധകമായിരിക്കും.
4. വിജയിയായ ലേലക്കാരൻ ലേല തുകയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 (ഏഴ്) പ്രവൃത്തി ദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനം മുഖേനയോ കൊല്ലം സബ്ട്രഷറിയിൽ ചെല്ലാൻ മുഖാന്തിരമോ അടയ്ക്കാവുന്നതാണ്.
5. ഈ ലേല നിബന്ധനകളിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (FB&A) തിരുവനന്തപുരം ഏതെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്.
No. SA4-947/2018.
7th February 2020.
It is hereby notified for the general information of the public that the sale of old and unserviceable vehicle KL 01 V 1581 kept in the Compound of District Forestry Extention Information Centre, Kottarakkara will be put forth for e-auction on 13-3-2020 (Alternate date 24-3-2020). Those who have registered as bidders in MSTC can participate in the e-auction. Details of e-auction sale will be available from the website of MSTC www.mstcecommerce.com or shall be available from this office (Phone No. 0474-2748976).
Details of vehicle—Mahindra Tourer KL 01 V 1581.
EMD—` 20,000.
Place where the articles are located—DFEIC, Kottarakkara (District Forestry Extention Information Centre,
Kottarakkara)
The undersigned reserves the right to alter or to cancel the e-auction of the vehicle without further notice. EMD amount of ` 20,000 can be remitted through e-treasury to the Assistant Conservator of Forests, Social Forestry Division, Kollam upto 4 p.m. on the previous day of the e-auction. The bidder registration number has to be mentioned while remitting the EMD. Only the registered bidders who will submit the EMD will be permitted to participate in the e-auction.
Conditions
1. The intending bidders should satisfy themselves about the condition of the vehicle put up for e-auction. The vehicle can be inspected with the prior permission of the Assistant Conservator of Forests, Social Forestry Division, Kollam and no complaints will be entertained after the e-auction.
2. All the conditions of e-auction in Forest Department prevailing at the time will be applicable to this e-auction also.
3. All the conditions and procedures of e-auction issued by MSTC from time to time will be applicable to this e-auction also.
4. The successful bidder should pay 35% of the bid value after adjusting the EMD already remitted, within 7 working days on receipt of confirmation of the e-auction. The mode of payment is through e-treasury of Government of Kerala or through Treasury Challan.
5. If any modifications or changes in the conditions of e-auction if intimated by the Additional Principal Chief Conservator of Forests, (FB&A) Thiruvananthapuram will also be applicable to this e-auction.
(Sd.)
Assistant Conservator of Forests
Office of the Assistant Forest Conservator, Kollam.
(For and on behalf of the Governor of Kerala).
25th FEB. 2020] FOREST DEPARTMENT 191റാന്നി ഫോറസ്റ്റ് ഡിവിഷൻ
ഇ-ലേല പരസ്യം
നമ്പർ എ2-466/2020. 2020 ജനുവരി 29.
റാന്നി ഫോറസ്റ്റ് ഡിവിഷനിലെ വടശ്ശേരിക്കര/ ഗൂഡ്രിക്കൽ എന്നീ ഫോറസ്റ്റ് റെയിഞ്ചുകളിലെ വിവിധ വനംകുറ്റകേസുകളിൽ ഉൾപ്പെട്ടിരുന്നതും സർക്കാരിലേക്ക് ക≠ുകെട്ടിയിട്ടുള്ളതുമായ ര≠് വാഹനങ്ങളും ഒരു ക≠ം ചെയ്ത സർക്കാർ വാഹനവും ഇപ്പോഴത്തെ അവസ്ഥയിലും സ്ഥിതിയിലും 2020 മാർച്ച് മാസം 6-ാം തീയതി ഇ-ലേലം ചെയ്ത് വിൽക്കുന്നതായിരിക്കും. ടി ലേലത്തിൽ വിൽക്കപ്പെടാത്തതും റിജക്ടാവുന്നതുമായ വാഹനങ്ങൾ വീ≠ും 20-3-2020-ലും 7-4-2020-ലും 24-4-2020-ലും വിൽപ്പനയ്ക്കായി വയ്ക്കുന്നതായിരിക്കും. എം.എസ്.റ്റി.സി. കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരത്തിനായി എം.എസ്.റ്റി.സി.യുടെ www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അല്ലെങ്കിൽ ഈ ഓഫീസിൽ നിന്നും ലഭ്യമാവുന്നതാണ്. (ഫോൺ നമ്പർ-04735-227558).
ക്രമ വാഹന വിവരം, വാഹനം വാഹനത്തിന്റെ നമ്പർ രജിസ്ട്രേഷൻ സൂക്ഷിച്ചിരിക്കുന്ന എഞ്ചിൻ/ 5. ഇ-ലേലം സംബന്ധിച്ച ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) നിലവിലുള്ള നിബന്ധനകളിൽ പരിഷ്കാരങ്ങൾ പുതുതായി വരുത്തിയാൽ ആയതും ഇ-ലേലത്തിന് ബാധകമായിരിക്കും.
6. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും അറിയാവുന്നതാണ്. (ടെലിഫോൺ നമ്പർ-04735-227558).
7. എന്തെങ്കിലും അപ്രതീക്ഷിത സാഹചര്യത്തിലുള്ള അവധി പ്രഖ്യാപനംമൂലം വാഹനലേലം നി›ിതദിവസം നടക്കാതെ വന്നാൽ ലേലം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേസമയം നടത്തുന്നതായിരിക്കും.
No. A2-466/2020. 29th January 2020.
നമ്പർ സ്ഥലം ചേസിസ് നമ്പർ
1 KL-03 E-8502 Goodrical Range DY101103- (Mahindra Jeep) Forest Office CL500MD4BYDY (Department Compound 101103 Verhicle)
It is hereby notified for the general information of the public that the undermentioned 2 vehicles which were being confiscated to the state as it involved in two different offences booked from the Range Forest offices, Vadasserikkara and Goodrical under this division and I condemned department vehicle will be put up for e-auction on 6-3-2020 and the vehicles, which were not being sold will be put up for e-auction on 20-3-2020, 7-4-2020 and 24-4-2020. Those who have registered as bidders in MSTC can participate in the e-auction. Details of e-auction sale will be available from the website of MSTC www.mstcecommerce.com or shall be available from this office (Phone No. 04735-227558).
Sl. Details of Vehicle, Place where Engine No./
No. Reg. No. the vehicle is Chasis No.
located
2 KL-03 R-437 Thannithodu Forest EE 08C9042806 (Appe Goods Station under NBJC 544205 Carrier) Vadasserikkara Range
3 KL-03 L-7397 Kochukoickal Forest SLC HQ 76254- (Swaraj Mazda)- Station under QHWEL 4 GM Mini Lorry Goodrical Range 0083406 1 KL-03 E-8502 Goodrical Range DY101103- (Mahindra Jeep) Forest Office CL500MD4BYDY (Department Compound 101103 Verhicle)
2 KL-03 R-437 Thannithodu Forest EE 08C9042806
നിബന്ധനകൾ
1. വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന വാഹനങ്ങളുടെ നിലവിലെ അവസ്ഥ ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെട്ട ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ അനുവാദത്തോടുകൂടി വാഹനങ്ങൾ പരിശോധിക്കാവുന്നതാണ്. ശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
2. വാഹനങ്ങളുടെ ആർ.സി. ബുക്ക് ലഭ്യമല്ലെങ്കിൽ ലേലക്കാരൻ സ്വന്തം നിലയ്ക്ക് ആയതിന്റെ ഡ്യൂπിക്കേറ്റ് എടുക്കേ≠താണ്.
3. ഇതു സംബന്ധിച്ച ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി.ഒ.(എം.എസ്) 212/15/ധനം തീയതി 5-6-2015-നും ഗവൺമെന്റു മായി എം.എസ്.റ്റി.സി. കമ്പനി 13-3-2018-ൽ ഏർപ്പെട്ടിട്ടുള്ള കരാറിലെ വ്യവസ്ഥകൾക്കും മറ്റു നിലവിലുള്ള ചട്ടങ്ങൾക്കും വിധേയമായിട്ടായിരിക്കും ഇ-ലേലം നടത്തപ്പെടുന്നത്.
4. വാഹനങ്ങളുടെ ഇ-ലേലം സംബന്ധിച്ച് എം.എസ്.റ്റി.സി. കാലാകാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിബന്ധനകളും നടപടി ക്രമങ്ങളും ഇ-ലേലത്തിന് ബാധകമായിരിക്കും.
(Appe Goods Station under NBJC 544205 Carrier) Vadasserikkara Range
3 KL-03 L-7397 Kochukoickal Forest SLC HQ 76254- (Swaraj Mazda) Station under QHWEL 4 GM Mini Lorry Goodrical Range 0083406 The e-auction will be conducted on 6-3-2020 as per the direction and conditions in the G. O. (Ms.) No. 212/15/Fin. dated 5-6-2015, selling agency agreement signed by the Government of Kerala and MSTC LTD on 13-3-2018 in connection of disposal of all categories of scrap including vehicles and other relevant rules in force at present. The undersigned reserves the right to alter or to cancel the e-auction of the vehicle without further notice. Only the registered bidders will be permitted to participate in the e-auction.
25th FEB. 2020] FOREST DEPARTMENT 192 Conditions1. The intending bidders should satisfy themselves about the conditions of the vehicle put up for e-auction with the prior permission of the concerned Deputy Range Forest Officers and no complaints will be entertained after e-auction.
2. If the RC book of the vehicle is not available, the bidder himself has to obtain the duplicate RC Book at his own cost.
3. All the norms and conditions specified in the Govt. Order vide No. GO (Ms.) 212/15/Fin. dtd. 5-6-2015 and other relevant prevailing rules at the time will be applicable to this e-auction also.
4. All the conditions and procedures of e-auction concerned with the sale of codemned vehicles issued by MSTC from time to time will be applicable to this auction also.
5. If any modification or changes in the conditions of e-auction are intimated by the Additional Principal Chief Conservator of Forests (Protection), Thiruvananthapuram that will also be applicable to this e-auction and will be informed to the bidder before e-auction. The undersigned reserves the right to alter or cancel the e-auction without further notice.
6. Further details regarding the e-auction can be heared from the office of the Divisional Forest Officer, Ranni.
Telephone No. 04735-227558.
7. If the sale of the vehicles will be interrupted due to any unexpected events or declaration of Holiday, the e-auction will be conducted on the immediate next working day.
Office of the M. UNNIKRISHNAN IFS, Divisional Forest Officer, Divisional Forest Officer Ranni.
(For and on behalf of the Governor of Kerala).
നെ∑ാറ ഡിവിഷൻ
ഇ-ലേല പരസ്യം
(1)
നമ്പർ സി1-3502/2019.
2020 ജനുവരി 23.
നെ∑ാറ ഡിവിഷൻ ആലത്തൂർ, കൊല്ലങ്കോട് റെയിഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒ. ആർ.-10/14, 5/14, 17/14 എന്നീ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതും കേരള വനനിയമം 61 പ്രകാരം ക≠ുകെട്ടിയിട്ടുള്ളതുമായ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന വാഹനങ്ങൾ 12-3-2020-ന് രാവിലെ 11 മണി മുതൽ 3.30 വരെയുള്ള സമയത്ത് ഇ-ലേലം നടത്തുന്നതായിരിക്കും. MSTC Ltd. കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാ വുന്നതാണ്. വിശദ വിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെ∑ാറ (Phone : 04923-243179) റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, ആലത്തൂർ (Phone : 04922-258655) റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, കൊല്ലങ്കോട് (Phone : 04923-264104) എന്നീ കാര്യാലയങ്ങളിലും ലഭ്യമാണ്.
പട്ടിക
ക്രമ വാഹന ഇനം രജിസ്റ്റർ നമ്പർ ലൊക്കേഷൻ റിമാർക്സ് ഇ.എം.ഡി നമ്പർ
1 Bajaj M80 Motor Cycle KL-9C-1351 Alathur Range Confiscated vehicle 200
under 61 (A) OR. 10/14
2 Bajaj M80 Motor Cycle KL-9R-1531 Alathur Range Confiscated vehicle 200
under 61 (A) OR. 10/14
3 TVS Excel Moped KL-49 D-8079 Alathur Range Confiscated vehicle 400
under 61 (A) OR. 17/14
4 Hero Honda Splender TN-41 K-1679 Kollengode Range Confiscated vehicle 400 Motor Cycle
under 61 (A) OR. 5/14
5 Mahindra Rodio KL-51 A-5833 Kollengode Range Confiscated vehicle 300 Shooter
under 61 (A) OR. 5/14 25th FEB. 2020] FOREST DEPARTMENT 193 ഇ-ലേല പ്രമാണങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—11-3-2020.
ഇ-ലേല തീയതിയും സമയവും—12-3-2020 രാവിലെ 11 മണി മുതൽ വൈകുന്നേരം 3.30 വരെ.
അടുത്ത ലേല തീയതിയും സമയവും—23-3-2020, 30-3-2020 രാവിലെ 11 മണി മുതൽ വൈകുന്നേരം 3.30 വരെ. 16-12-2013-ലെ 49-ാം നമ്പർ കേരള ഗസറ്റിൽ പേജ് നമ്പർ 815-ലെ വി⁄ാപനപ്രകാരം പ്രസിദ്ധീകരിച്ച തിരുവനന്തപുരം സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 22-11-2013-ലെ പ്രൊ.-5-26274/2012-ാം നമ്പർ വി⁄ാപന പ്രകാരമുള്ള ലേല വ്യവസ്ഥകളും നിലവിലുള്ള മറ്റു വിവരങ്ങളും ഈ ഇ-ലേലത്തിനും ബാധകമായിരിക്കുന്നതാണ്.
മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും വാഹനം വിൽക്കാതിരിക്കുന്നതിനുള്ള അധികാരം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ എം.എസ്.റ്റി.സി.-യിൽ പേര് രജിസ്റ്റർ ചെയ്യേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ, നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരന് മാത്രമേ ഇ-ലേലത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.
വിജയിക്കുന്ന ലേലക്കാരൻ ഇ-ലേല തുകയുടെ 50% വരുന്ന തുക (EMD കഴിച്ച് ബാക്കി) ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 ദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെയോ കൊല്ലങ്കോട് സബ് ട്രഷറിയിൽ പണമായോ അടയ്ക്കേ≠താണ്. വിജയിയായ ലേലക്കാരൻ നിയമ പ്രകാരവും കാലാകാലങ്ങളിൽ നിലവിലുള്ള നികുതികൾ യഥാസമയം അടയ്ക്കേ≠തു≠്.
ഇ-ലേല പ്രമാണങ്ങളും ഇ-ലേല ഷെഡ്യൂളുകളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. എല്ലാ ഇ-ലേല പ്രമാണങ്ങളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ www.mstcecommerce.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളു. നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ഇ-ലേല പ്രമാണങ്ങൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ഓൺലൈൻ ഇ-ലേല പ്രമാണത്തോടൊപ്പം സ്കാൻ ചെയ്ത ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ തുറക്കുന്നതിന് മുമ്പ് സമർപ്പിക്കാത്തതുമായ ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതാണ്.
ഇ-ലേലവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എൻ. എെ. സി.-യിൽ നിന്നോ www.mstcecommerce.com എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന Helpdesk-ൽ നിന്നോ ഓഫീസ് സമയത്ത് ഈ ഓഫീസിൽ നിന്നോ ആലത്തൂർ, കൊല്ലങ്കോട് റെയിഞ്ചാഫീസുകളിൽനിന്നോ അറിയാവുന്നതാണ്. ഇ-പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (ലേലക്കാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ഇ-ലേലത്തോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതാണ്. ലേലക്കാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും വനംവകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല.
ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങി ഇ-ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്ന തിനോടൊപ്പം ഓൺലൈനായി ഹാജരാക്കേ≠താണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡോ സർട്ടിഫിക്കറ്റോ ഇല്ലാത്തവരുടെ ഇ-ലേല പ്രമാണങ്ങൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല.
ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പായി വാഹനങ്ങളുടെ ഗുണനിലവാരം നേരിൽ ക≠് ബോദ്ധ്യപ്പെടേ≠താണ്. ഈ വി⁄ാപന തീയതിക്ക് മുമ്പായി ദർഘാസ്/ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ടി ഇ-ലേലത്തിന് ബാധകമായിരിക്കും. മുകളിൽ കാണിച്ചിട്ടുള്ള തീയതിയിൽ നടക്കുന്ന ഇ-ലേലത്തിൽ വിറ്റുപോകാത്ത വാഹനങ്ങൾ മുകളിൽ കാണിച്ചിട്ടുള്ള അടുത്ത ലേല തീയതിയിൽ തന്നെ ഇ-ലേലം നടത്തുന്നതാണ്. ഇതിനായി മറ്റൊരു ഇ-ലേല പരസ്യം പ്രസിദ്ധപ്പെടുത്തുന്നതല്ല.
കൂടുതൽ വിവരങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെ∑ാറ (Phone : 04923-243179), റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, ആലത്തൂർ (Phone : 04922-258655), റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, കൊല്ലങ്കോട് (Phone : 04923-264104) എന്നീ നമ്പരുകളിൽ പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് ലഭ്യമാണ്.
25th FEB. 2020] FOREST DEPARTMENT 194No. C1-3502/2019.
23rd January 2020.
The following confiscated vehicles will be offered for sale by e-auction on 12-3-2020 at Nenmara Division. The e-auction will be conducted by MSTC Ltd. Those who have registered for auction with MSTC company only can have the right to participate in e-auction. Further details can be had from the website www.mstcecommerce.com or Phone No. 04923 243179.
SCHEDULE
Sl. Type of Vehicle Reg. No. Location Remarks EMD
No.
` 1 Bajaj M 80 Motor Cycle KL-9C-1351 Alathur Range Confiscated vehicle 200
under 61 (A) OR. 10/2014
2 Bajaj M 80 Motor Cycle KL-9R-1531 Alathur Range Confiscated vehicle 200
under 61 (A) OR. 10/2014
3 TVS Excel Moped KL-49-D-8079 Alathur Range Confiscated vehicle 400
under 61 (A) OR. 17/2014
4 Hero Honda Splender TN-41 K-1679 Kollengode Range Confiscated vehicle 400 Motor Cycle
under 61 (A) OR. 5/2014
5 Mahindra Rodio KL-51 A-5833 Kollengode Range Confiscated vehicle 300 Shooter
under 61 (A) OR. 5/2014
Date from which the relevant documents of e-auction will be aviailable in the website—11-3-2020.
Date and time of e-auction—12-3-2020 from 11 a.m. to 3.30 p.m.
Next auction date and time—23-3-2020, 30-3-2020, 11 a.m. to 3.30 p.m.
The sale will be subjected to the conditions notified in Page No. 815 of 49th Gazette dated 16-12-2013 published by Additional Principal Chief Conservator of Forest (Protection), Thiruvananthapuram vide letter No. Pro.(5) 26274/2012 dated 22-11-2013. The existing rules and sale conditions are also applicable to this e-auction.
The Divisional Forest Officer, Nenmara reserves all the right to exclude any other vehicles shown in the schedule above for sale. Those who wish to participate the e-auction may register with MSTC Ltd. The buyer registration number has to be mentioned while paying the EMD. If the sale value of vehicles is not paid within the specified time period against any of the bid lot by the H1 bidder, the EMD will be forfeited.
The successful bidder, Should remit 50% of the bid value after adjusting the EMD already remitted within 7 working days of issuance of acceptance letter. The mode of payment is through e-treasury of Government of Kerala or by cash in Sub Treasury, Kollengode. The successful bidder should pay the GST as per rules.
E-Auction document and connected records are available in the website: www.mstcecommerce.com. All bids/e-auction documents are to be submitted online only and in the designated online cover(s) on the www.mstcecommerce.com.website and e-auction document submitted manually/through post will not be entertained.
Online e-Auction/bids are to be accompanied with relevant documents. E-Auction/bids received online without the scanned copies of relevant documents will not be considered and shall be summarily rejected. Any further clarification on this e-Auction can be obtained from NIC/the e-Auction Helpdesk number available in the www.mstcecommerce.com website and from the office of the Divisional Forest Officer, Nenmara/Office of the Alathur and Kollengode Range Forest Officers during the office hours. The details regarding e-Payment (Bidder's Bank Account number, Where he/she is having core banking facility and email ID) should be submitted along with the e-Auction documents. e-Auction documents without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers. The Forest Department will not be responsible for any inconvenience or loss to the Bidder while uploading/downloading the bid.
25th FEB. 2020] FOREST DEPARTMENT 195The bidders who wish to participate in the e-auction should produce a certificate showing the permanent address and signature of the bidders duly attested by the concerned Village Officer, or any other approved identity document along with the EMD through online. Those who do not produce any approved identity card or certificate will not be eligible to participate in the e-auction.
Intending persons may ensure the quality of the above vehicles put up for e- auction before the commencement of the same and no complaints will be entertained after e-auction. Any further notification to the sale conditions that may be issued by the Government after the issuance of this notification will also be applicable to this tender cum auction. The unsold vehicles will be sold on the next auction date shown in the schedule and separate notification will not be published for the same.
If any modification or change in the sale condition are intimated by the Additional Principal Chief Conservator of Forest (Protection), Thiruvananthapuram that will also be applicable to this E-Auction. The undersigned reserves the right to alter the number of vehicles mentioned in the above schedule or to cancel the e-auction of any vehicle without further notice.
Further details and information can be had from Divisional Forest Officer, Nenmara (Phone : 04923-243179) or Range Office, Alathur (Phone : 04922-258655) and Kollengode (Phone : 04923-264104) during working hours.
(2)
നമ്പർ എ1-2262/2019(3).
2020 ഫെബ്രുവരി 4.
നെ∑ാറ ഡിവിഷന്റെ പരിധിയിലുള്ള നെല്ലിയാമ്പതി ഫോറസ്റ്റ് റെയിഞ്ചിലെ 1957 പുളിക്കൽച്ചിറ തേക്ക് തോട്ടത്തിൽ നിന്നും അടക്കിമുറിയിലൂടെ ശേഖരിച്ച തേക്ക് വിറക് തിരുവഴിയാട് ഡിപ്പോയിൽ വെച്ച് താഴെ പറയുന്ന തീയതികളിൽ 16-9-2014-ലെ വോള്യം III, പാർട്ട് III, 36-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 21-8-2014-ലെ Pro. (4)-29243/2013-ാം നമ്പർ നിബന്ധനകളും 4-11-2014-ലെ വോള്യം III, പാർട്ട് III 43-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 17-10-2014-ലെ Pro. (4)-29243/2013-ാം നമ്പർ നിബന്ധനകളും, 24-2-2015-ലെ കേരള സർക്കാർ ഗസറ്റ് വോള്യം IV, പാർട്ട് III, 8-ാം നമ്പർ പ്രകാരമുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്), തിരുവനന്തപുരത്തിന്റെ 3-2-2015-ലെ Pro. (4)-29243/2013-ാം നമ്പർ വി⁄ാപനങ്ങൾക്ക് വിധേയമായി ഇ-ലേലം ചെയ്ത് വിൽക്കുന്നതാണ്. MSTC കമ്പനിയിൽ ലേല ത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 04923-243179 എന്ന നമ്പരിൽ ബന്ധപ്പെടുക.
പട്ടിക
1957 പുളിക്കൽച്ചിറ-കാന്തളം തേക്കുതോട്ടം
റെയ്ഞ്ച് ഡമ്പിംഗ് ഇനം അളവ് ഇ-ലേല തീയതി
ഡിപ്പോയുടെ പേര്
നെല്ലിയാമ്പതി തിരുവഴിയാട് തേക്ക് വിറക് 50 MT 6-3-2020,
(1.30 p.m.-3.30 p.m.)
16-3-2020,
(11.30 a.m.-1.30 p.m.) ഡിപ്പോകളിൽ ലേലം ചെയ്യുന്ന തേക്ക് വിറകിന് ` 20,000 നിരതദ്രവ്യം ഇ-ട്രഷറി മുഖേനയോ, നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ മറ്റ് ബാങ്കുകളുടെ കാര്യത്തിൽ NEFT വഴിയോ ഓൺലൈനായി ഇ-ലേലത്തിനൊപ്പം സമർപ്പിക്കേ≠താണ്. ചെലാൻ/ഡിമാന്റഡ്രാഫ്റ്റ് ലേലത്തിന്റെ തലേദിവസം ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് സമർപ്പിക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ, നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരന് മാത്രമേ ക്രമപ്രകാരമുള്ള ലോട്ടുകളുടെ ഇ-ലേലത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.
വിജയിയായ ലേലക്കാരൻ ലേല വിലയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 പ്രവൃത്തി ദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെ അടയ്ക്കേ≠താണ്. ലേല നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം ഏതെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്. പട്ടികയിൽ പറഞ്ഞിട്ടുള്ള തേക്ക് വിറകിന്റെ അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനുമുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെൻമാറയിൽ നിക്ഷിപ്തമായിരിക്കും. നി›ിത സമയപരിധിക്കകം ലേലം കൊ≠ വസ്തുവിന്റെ ബാക്കി തുക മറ്റ് നികുതികൾ മുതലായവ അടയ്ക്കാൻ വീഴ്ച വരുത്തിയാൽ ലേലക്കാരന്റെ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ആയത് ഒരു കാരണവശാലും തിരിച്ചുനൽകാത്തതുമാണ്. ബാങ്കുകൾ ഡിമാന്റ ് ഡ്രാഫ്റ്റ് മാറ്റുന്നതിന് ഏതെങ്കിലും കമ്മീഷൻ ഈടാക്കുകയാണെങ്കിൽ അത് ലേലക്കാരൻ നൽകേ≠താണ്.
25th FEB. 2020] FOREST DEPARTMENT 196ഇ-ലേല വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും അളവുകളും മറ്റു വിശദവിവരങ്ങളും ക≠് ബോദ്ധ്യപ്പെട്ടിരിക്കേ≠തും ഇ-ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതിയും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.
ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എം.എസ്.റ്റി.സി. ലിമിറ്റഡിന്റെ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ഇ-ലേല നിബന്ധനകൾ എം.എസ്.റ്റി.സി. ലിമിറ്റഡിന്റെ www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ (ഫോൺ : 04923 243179, ഇ-മെയിൽ [email protected]) നെല്ലിയാമ്പതി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലോ (ഫോൺ : 04923 241014) പ്രവൃത്തി സമയങ്ങളിൽ ലഭ്യമാണ്.
No. A1-2262/2019 (3).
4th February 2020.
The following quantities of Teak fire wood collected from 1957 Pulikkalchira TP, Thiruvazhiyad Section of Nelliyampathy Range under Nemmara Division are put up for e-auction sale on the dates noted below as per the conditions notified in the e-auction notification and the general sale conditions vide Notification No. Pro. (4)-29243/2013 dated 21-8-2014 of Additional Principal Chief Conservator of Forest (Pro.), Thiruvananthapuram published in Kerala Gazette No. 36, Volume III, Part III dated 16-9-2014, Notification No. Pro (4)-29243/2013 dated 17-10-2014 of Additional Principal Chief Conservator of Forest (Protection), Thiruvananthapuram published in Kerala Gazette No. 43, Volume III, Part III dated 4-11-2014 and Notification No. Pro. (4)-29243/2013 dated 3-2-2015 of Additional Principal Chief Conservator of Forest (Vigilance), Thiruvananthapuram published in Kerala Gazette No. 8, Volume IV, Part III, dated 24-2-2015. Those who registered for e-auction with MSTC Company only can have the right to participate in e-auction. Further details can be had from the website www.mstcecommerce.com or 04923-243179.
TABLE
1957 TP, Pulikkalchira-Kanthalam
Range Name of Site Species Quantity e-Auction Date
Nelliyampathy Dumping Depot Teak Fire wood 50 MT 6-3-2020 Thiruvazhiyad
(1.30 p. m.-3.30 p. m.) 16-3-2020 (11.30 p.m.-1.30 p.m.) The Earnest Money Deposit of ` 20,000 should be submitted on e-payment/e-treasury/demand draft/MSTC through the internet online banking or through NEFT for other banks and chalan/Demand Draft submitted to Divisional Forest Officer, Nemmara Division on or before 2 p. m. on the previous day of the e-auction. The buyer registration number has to be mentioned while paying the EMD. Only the registered customers who will submit the EMD will be able to participate against the eligible lots in e-auction.
Successful bidders will have to remit 35% of the bid amount on the e-auction itself through e-payment shall be paid within 7 working days of issuance of acceptance letter. If the sale value and all other taxes of bid materials is not paid within the specified time period against any of the bid lot by the H1 bidder, the EMD will be forfeited. If any amount is charged by bank for clearing the Demand Draft, the same shall be borne by the bidder himself.
If any modifications or change in the sale conditions are intimated by the Additional Principal Chief Conservator of Forests (Forest., Land & Resources), Thiruvananthapuram, that will also be applicable to this e-auction sale and it will be informed to the bidder before e-auction. The undersigned reserves the right to alter the quantities of the materials mentioned in the above schedule or to cancel the e-auction of any materials without further notice.
The intending bidders should satisfy themselves about the quality and quantity of the thinned materials put up for e-auction sale and no complaints will be entertained after the e-auction. The quantity that may become ready for sale after the publication of this notification will also be included in the e-auction. Any further notification to the sale conditions that may be issued by the Government after the issuance of this notification will also be applicable to this e-auction. The unsold materials in the e-auction will be re-auctioned. Further details of e-auction sale will be available from this office (Phone No. 04923-243179, e-mail: [email protected]) or Nelliyampathy Range Office (Phone No. 04923-241014).
Divisional Forest Office,
(Sd.) Divisional Forest Officer.
Nenmara.
(For and on behalf of the Governor of Kerala) 25th FEB. 2020] FOREST DEPARTMENT 197 നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി ഇ-ലേല പരസ്യം
നമ്പർ ജെ-6020/2019. 2020 ജനുവരി 31.
നോർത്ത് വയനാട് ഡിവിഷന്റെ പരിധിയിലുളള ബേഗൂർ റെയിഞ്ചിലെ വിവിധ തേക്ക് തോട്ടങ്ങളിൽ നിന്നും ശേഖരിച്ചതും ബേഗൂർ, ബാവലി ഡമ്പിംഗ് ഡിപ്പോകളിൽ അട്ടിവെച്ചിട്ടുള്ളതുമായ താഴെ പട്ടികയിൽ വിവരിക്കുന്ന വിവിധയിനം തേക്ക് കഴകൾ, ബില്ലറ്റ്സ്, വിറക് എന്നിവയും 2020 ഫെബ്രുവരി 19, 20, മാർച്ച് 24, 25 എന്നീ തീയതികളിൽ ഇ-ലേലം മുഖേന വില്പന നടത്തുന്നതായിരിക്കും. MSTC കമ്പനിയിൽ ഇ-ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദവിവരത്തിനായി www.mstcecommerce.com. എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 09946473645 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യേ≠താണ്.
പട്ടിക-1
തേക്ക് കഴകൾ/ബില്ലറ്റ്/ വിറക് എന്നിവയ്ക്ക് ` 20,000 നിരതദ്രവ്യം ലേല ദിവസത്തിന്റെ തൊട്ടു തലേ ദിവസം വൈകുന്നേരം 6 മണിക്കുമുമ്പായി അടച്ചിരിക്കണം. ഈ തുക ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നോർത്ത് വയനാടിന്റെ ഇ-ട്രഷറി സംവിധാനത്തിൽ ഒടുക്കേ≠താണ്. ലേലത്തിൽ പങ്കുകൊള്ളുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരനു മാത്രമേ ക്രമപ്രകാരമുള്ള ലോട്ടുകളുടെ ഇ-ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. ഓൺലൈൻ വ്യവസ്ഥകൾ പരിചയമില്ലാത്തവർക്ക് ഒരു തുടക്കമെന്ന നിലയിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, ബേഗൂർ റെയിഞ്ചിന്റെ പേരിൽ മാനന്തവാടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ലേല തലേദിവസം 2 മണിക്കകം സ്വീകരിക്കുന്നതായിരിക്കും.
വിജയിയായ ലേലക്കാരൻ ലേല വിലയുടെ 35% തുക ബേഗൂർ ഡമ്പിംഗ് ഡിപ്പോ
ഇനങ്ങൾ കഴകളുടെ ലേല തീയതി
എണ്ണം
ഒന്നാം തരം തേക്ക് കഴകൾ 142 Nos. 19-2-2020, 20-2-2020 ബില്ലറ്റ് 57 MT 24-3-2020, 25-3-2020 ഫയർ വുഡ് 40.5 MT
പട്ടിക-2
ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 (ഏഴ്) പ്രവൃത്തി ദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെയോ ബേഗൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാനന്തവാടി ശാഖയിൽ നിന്നും മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായോ മാനന്തവാടി ട്രഷറിയിൽ പണമായോ അടയ്ക്കേ≠താണ്. ബാങ്കുകൾ ഡിമാന്റ ് ഡ്രാഫ്റ്റ് മാറ്റുന്നതിന് ഏതെങ്കിലും കമ്മീഷൻ ഈടാക്കുകയാണെങ്കിൽ ബാവലി ഡമ്പിംഗ് ഡിപ്പോ
അത് ലേലക്കാരൻ നൽകേ≠താണ്.
ലേല നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ഇനങ്ങൾ കഴകളുടെ ലേല തീയതി
എണ്ണം
ഒന്നാം തരം തേക്ക് കഴകൾ 797 Nos. 19-2-2020, 20-2-2020 ര≠ാം തരം തേക്ക് കഴകൾ 33 Nos. 24-3-2020, 25-3-2020 ബില്ലറ്റ് 6 MT ഫയർ വുഡ് 31 MT
16-9-2014-ലെ കേരള സർക്കാർ ഗസറ്റിൽ വോള്യം III, പാർട്ട് III-36-ാം നമ്പർ ആയി പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 21-8-2014-ലെ Pro. (4) 29243/13-ാം നമ്പർ നിബന്ധനകൾക്കും 4-11-2014-ലെ വോള്യം III, പാർട്ട് III-43-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 17-10-2014 ലെ Pro.(4) 29243/13-ാം നമ്പർ നിബന്ധനകൾക്കും 24-2-2015-ലെ കേരള സർക്കാർ ഗസറ്റ് വോള്യം IV-പാർട്ട് III-8-ാം നമ്പർ പ്രകാരമുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്), തിരുവനന്തപുരത്തിന്റെ 3-2-2015-ലെ Pro.(4) 29243/13-ാം നമ്പർ വി⁄ാപനത്തിലെ നിബന്ധന കൾക്കും വിധേയമായി മാത്രമേ ഇ-ലേലം ചെയ്തു വിൽപ്പന നടത്തുകയുള്ളൂ.
മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നോർത്ത് വയനാടിൽ നിക്ഷിപ്തമായിരിക്കും. ടി ഡിപ്പോയിൽ ലേലം ചെയ്യുന്ന ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരി ക്കുന്നതും ടി വിവരം ലേലത്തിന് മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള തേക്ക് കഴകളുടെ അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റോരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
ലേലം സംബന്ധിച്ച വിശദ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന മേൽവിലാസങ്ങളിൽ/ഇ-മെയിൽ/ഫോൺ നമ്പർ എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി പി. ഒ., വയനാട് ജില്ല, കേരളം, പിൻ-670 645.
ഇ-മെയിൽ : [email protected],
[email protected] ഫോൺ നമ്പർ : 04935-240233.
റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, ബേഗൂർ റെയിഞ്ച്, മാനന്തവാടി പി.ഒ., വയനാട് ജില്ല, കേരളം, പിൻ-670 645.
ഇ-മെയിൽ : ro-begur. for@kerala. gov.in ഫോൺ നമ്പർ : 04935-240627.
25th FEB. 2020] FOREST DEPARTMENT 198No. J-6020/2019. 31st January 2020.
The following quantities of Teak Poles, Billets and Firewood collected from various plantations in Begur Range of North Wayanad Forest Division, Mananthavady (Dead and windfallen trees), stacked and stored at Temporary Dumping depots at Begur and Bavali, will be offered for sale by e-auction on 19-2-2020, 20-2-2020, 24-3-2020, 25-3-2020. Those who registered for e-auction with MSTC Company only can have the right to participate in e-auction. Further details can be had from the website www.mstcecommerce.com or 09946473645 (The Dumping depot is situated between Mananthavady– Mysore road).
SCHEDULE-1
through online payment system to e-treasury of Government of Kerala or Demand Draft (DD) drawn in favour of Range Forest Officer, Begur Range payable at State Bank of India, Mananthavady Branch. The buyer registration number has to be mentioned while paying the EMD. For the benefit of the bidders who are not well versed with the online transactions, for some initial period, Range Forest Officer, Begur Range will entertain receipt of EMD in the form of Demand Draft payable at State Bank of India, Mananthavady Branch drawn in Begur Dumping Depot
favour of Range Forest Officer, Begur Range, Mananthavady as was done in the old system, by 2 p.m., on the previous day of e-auction. Only the registered customers who will submit the EMD will be able to participate against the eligible lots in e-auction. If the sale value of bid materials is not paid within the specified time period against any of the bid lot by the H1 bidder, the EMD will be forfeited.
Items No. of Poles Date of Auction
1st class poles 142 Nos. 19-2-2020, 20-2-2020, Billet 57 MT 24-3-2020, 25-3-2020 Fire wood 40.5 MT
SCHEDULE-2
Bavali Dumping Depot
The successful bidder shall remit 35% of the bid value after adjusting the EMD already remitted, within 7 working days of the issuance of acceptance letter. The mode of payment is through e-treasury of Government of Kerala or Demand Draft (DD) drawn in favour of Range Forest Officer, Begur Range payable at State Bank of India, Mananthavady Branch or by cash in Sub Treasury, Mananthavady. If any amount is charged by bank for clearing the DD, the same shall be borne by the bidder himself.
Items No. of Poles Date of Auction
1st class poles 797 Nos.
2nd class poles 33 Nos. 19-2-2020, 20-2-2020, Billet 6 MT 24-3-2020, 25-3-2020 Fire wood 31 MT
The sale will be subjected to the conditions notified in the e-auction notification and the general sale conditions vide notification No. Pro(4) 29243/13 dated 21-8-2014 of Adl. Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 36, Volume III, Part III dated 16-9-2014, Notification No. Pro(4) 29243/13 dated 17-10-2014 of Adl.
Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 43, Volume III, Part III dated 4-11-2014 and Notification No. Pro(4) 29243/13 dated 3-2-2015 of Adl. Principal Chief Conservator of Forests (Vigilance), Thiruvananthapuram published in Kerala Gazette No. 8, Volume IV, Part III dated 24-2-2015.
The Divisional Forest Officer, North Wayanad Division, Mananthavady reserves all the right to exclude any class or quantity of Teak poles, billets and firewood shown in the schedule above for sale. EMD amount of ` 20,000 for Teak Poles/Billets/Firewood can be remitted If any modifications or change in the sale conditions are intimated by the Addl. Principal Chief Conservator of Forests (Protection), Thiruvananthapuram, that will also be applicable to this e-auction sale and it will be informed to the bidder before e-auction. The undersigned reserves the right to alter the quantities of the materials mentioned in the above schedule or to cancel the e-auction of any materials without further notice.
Further particulars can be had from the Divisional Forest Officer, North Wayanad Division, Mananthavady P.O., Wayanad District, Kerala State, Pin-670 645.
e-mail : [email protected], [email protected]
Phone : 04935-240233
or
The Range Forest Officer, Begur Range, Mananthavady P.O, Wayanad District, Kerala State, Pin-670 645.
e-mail : [email protected]
Phone : 04935-240627
(Sd.)
Divisional Forest Office, Divisional Forest Officer North Wayanad Division, (For and on behalf of the Mananthavady. Governor of Kerala).
25th FEB. 2020] FOREST DEPARTMENT 199ഇ-ദർഘാസ് പരസ്യം
നമ്പർ എം.ഒ.ആർ.4/08(എം).
2020 ഫെബ്രുവരി 3.
നോർത്ത് വയനാട് ഡിവിഷനിൽ വിവിധ വനം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതും 1961-ലെ കേരള വനനിയമം 61(എ) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയിട്ടുള്ളതും താഴെ വിവരിക്കുന്നതുമായ വാഹനങ്ങൾ ഇപ്പോഴുള്ള അവസ്ഥയിലും സ്ഥിതിയിലും 5-3-2020, 17-3-2020 എന്നീ തീയതികളിൽ ഇ-ഓക്ഷൻ ചെയ്ത് വിൽപ്പന നടത്തുന്നതായിരിക്കും. MSTC കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദവിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 04935 2406148547602480, 0471 2529137 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.
പട്ടിക
വാഹനം ക്രമ വാഹന ഇനവും വാഹന എഞ്ചിൻ നമ്പരും നിരതദ്രവ്യം
സൂക്ഷിച്ചിരിക്കുന്ന നമ്പർ നമ്പരും ചേസിസ് നമ്പരും `
സ്ഥലം 1 KL-50 A 1024 E-MAJAXXMRTA3M76822 625 റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് 2003 Model Ford Flair Car Ch-YS61F016B26-C കോമ്പൗ≠്, മാനന്തവാടി 2 KL-13 K-1034 E-3306M549875 45 റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്
കോമ്പൗ≠്, മാനന്തവാടി TVS Victor Bike Ch-3306F547195
3 KL 12E-6304 ROF 2812851 MBX 0000FB 500 റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്
കോമ്പൗ≠്, മാനന്തവാടി 2010 Model Goods Auto MF 066931
4 KL 01-9700 Eicher E 100606792 1,625 റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്
കോമ്പൗ≠്, മാനന്തവാടി Goods Carrier-1990 Model Ch-4EC00614388
അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 24-6-2015-ലെ പ്രൊ.(9)-18490/15-ാം നമ്പർ കത്തിലെ നിർദ്ദേശങ്ങൾക്ക് വിധേയമായി മേൽപ്പറഞ്ഞ വാഹനങ്ങൾ ഇ-ഓക്ഷൻ മുഖേന ലേലം ചെയ്ത് വിൽക്കുന്നതാണ്.
മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും വാഹനം വിൽക്കാതിരിക്കുന്നതിനുള്ള അധികാരം നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. നിരതദ്രവ്യം ലേലദിവസത്തിന്റെ തൊട്ടുതലേദിവസം വൈകുന്നേരം 5 മണിക്ക് അടച്ചിരിക്കണം. ഈ തുക MSTC-ക്ക് ഓൺലൈൻ മുഖേന അടയ്ക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരനുമാത്രമേ വാഹനങ്ങളുടെ ക്രമപ്രകാരമുള്ള ഇ-ഓക്ഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
നിബന്ധനകൾ
1. ഇ-ഓക്ഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഹനങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ/റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ അനുവാദത്തോടെ ഓഫീസ് സമയത്ത് പരിശോധിക്കാവുന്നതും വാഹനത്തിന്റെ ഗുണനിലവാരം ബോധ്യപ്പെടാവുന്നതുമാണ്.
2. വാഹനത്തിന്റെ ആർ.സി. ബുക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കേ≠താണ്.
3. ലേലം സംബന്ധിച്ച് വനംവകുപ്പിൽ നിലവിലുള്ള പൊതു നിയമങ്ങളും മറ്റ് നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
4. ഇ-ഓക്ഷൻ സംബന്ധിച്ച് MSTC പുറപ്പെടുവിച്ചിട്ടുളള പൊതു നിയമങ്ങളും മറ്റ് നടപടിക്രമങ്ങളും ഈ ലേലത്തിന് ബാധകമായിരിക്കും.
25th FEB. 2020] FOREST DEPARTMENT 2005. വിജയിയായ ലേലക്കാരൻ ലേലവിലയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അടയ്ക്കേ≠താണ്. ടി തുക നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിലുള്ള കാനറാ ബാങ്ക് മാനന്തവാടി ശാഖയിലുള്ള അക്കൗ≠ിലേക്ക് ഇലക്ട്രോണിക് ട്രാൻസ്ഫർ മുഖേന അടയ്ക്കേ≠താണ്.
(NEFT/RTGS).
6. ഇ-ഓക്ഷൻ നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കുന്നതും ടി വിവരം ലേലത്തിന് മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള വാഹനങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
7. ഇ-ഓക്ഷൻ സംബന്ധിച്ച വിശദവിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന മേൽ വിലാസം/ഇ-മെയിൽ/ഫോൺ നമ്പർ എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി പി. ഒ., വയനാട് ജില്ല, കേരളം-670 645.
ഇ-മെയിൽ — [email protected]
ഫോൺ നമ്പർ — Divisional Forest Office, North Wayanad Division, Mananthavady-04935-240233.
Range Forest Officer, Mananthavady 04935-240614.
രമേഷ് ബിഷ്ണോയ് എെ.എഫ്.എസ്., ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, നോർത്ത് വയനാട് ഡിവിഷൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, മാനന്തവാടി.
(കേരള ഗവർണ്ണർക്കുവേ≠ി).
കസ്റ്റഡിയിൽ എടുത്ത 1.100 കി. ഗ്രാം ചന്ദന ചീളുകൾ ഏതോ കാസറഗോഡ് ഡിവിഷൻ
സർക്കാർ വനത്തിൽ നിന്നും അനധികൃതമായി ശേഖരിച്ച് കാരണം കാണിക്കൽ നോട്ടീസ്
കടത്തിക്കൊ≠ുവന്നതാണെന്ന ഉത്തമവിശ്വാസത്തിൽ 1961-ലെ
കേരള വനനിയമം സെക്ഷൻ 69 പ്രകാരം സർക്കാർ [1961-ലെ കേരള വനനിയമം സെക്ഷൻ 61 ബി പ്രകാരം]
മുതലായി കണക്കാക്കി സെക്ഷൻ 61 എ പ്രകാരം നമ്പർ കെജിഇഒആർ-20/2019. 2020 ജനുവരി 24.
സർക്കാരിലേക്ക് ക≠ുകെട്ടാവുന്നതാണെന്ന് കാണുന്നു.
ആയതിനെതിരെ ആർക്കെങ്കിലും എന്തെങ്കിലും ബോധിപ്പി കാസറഗോഡ് ഡിവിഷനിൽ കാസറഗോഡ്
ക്കാനു≠െങ്കിൽ ആയതിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന ഫോറസ്റ്റ് റെയിഞ്ചിന്റെ അധികാര പരിധിയിലുള്ള മഞ്ചേശ്വരം
തിനുള്ള ആധികാരിക രേഖകൾ സഹിതം ഓതറൈസ്ഡ് താലൂക്കിൽ മഞ്ചേശ്വരം എക്സൈസ് സർക്കിൾ
ഓഫീസറായ കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഇൻസ്പെക്ടറും സംഘവും വാഹന പരിശോധനയ്ക്കിടയിൽ
മുമ്പാകെ ഈ കാരണം കാണിക്കൽ നോട്ടീസ് കേരള ഗസറ്റിൽ 15-9-2019-ന് കർണ്ണാടകയിലെ മംഗലാപുരത്തുനിന്നും
പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ഹാജരായി കാസറഗോഡേക്ക് വരികയായിരുന്ന കർണ്ണാടക ട്രാൻസ്പോർട്ട്
ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം മേൽപ്പറഞ്ഞ ബസ്സിൽ ഉടമസ്ഥരില്ലാത്ത നിലയിൽ ക≠െത്തിയ
ചന്ദന ചീളുകൾ സർക്കാരിലേക്ക് ക≠ുകെട്ടുന്നതിനുള്ള 1.100 കി. ഗ്രാം ചന്ദന ചീളുകൾ കസ്റ്റഡിയിൽ എടുത്ത്
തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
കാസറഗോഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് കൈമാറിയത്
പ്രകാരം ഒ. ആർ. 20/19 നമ്പരായി വനംകുറ്റ കേസ്സ്
രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ്സിൽ ഉൾപ്പെട്ട പ്രതികളെ
അന്വേഷിച്ച് ക≠െത്താൻ കഴിഞ്ഞിട്ടില്ല. കൂടാതെ ഈ ചന്ദന
(ഒപ്പ്) ചീളുകൾക്ക് അവകാശവാദമുന്നയിച്ച് ആരും മുന്നോട്ട്
ഡിവിഷണൽ ഫോറസ്റ്റ് ഓതറൈസ്ഡ് ഓഫീസർ & ഓഫീസ്, കാസറഗോഡ്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
വന്നിട്ടുമില്ല. മേൽ സാഹചര്യത്തിൽ ഈ കേസ്സിൽ