© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 8 2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ലിയൂ.കെ.കെ.ഡി/ടി-1018/2019.
2020 ഫെബ്രുവരി 6.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾ ക്കായി കുഴൽകിണർ നിർമ്മാണ മേഖലയിൽ പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ— 16/2019-20.
പ്രവൃത്തിയുടെ സ്വഭാവവും അടങ്കൽ തുകയും— ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മുടൂർ സബ്സെന്റർ, മീത്തൽ മങ്ങാട് അംഗനവാടി, കൈതക്കൽ അംഗനവാടി എന്നീ 3 സ്ഥലങ്ങളിൽ 4 1/2 ഇഞ്ച് വ്യാസമുള്ള കുഴൽ കിണർ നിർമ്മിക്കുന്ന പ്രവൃത്തി—` 1,13,860.
നിരതദ്രവ്യം—` 2,900.
പ്രവൃത്തിയുടെ കാലാവധി—10 ദിവസം.
ടെ≠ർ ഫോറങ്ങൾ ഭൂജലവകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസൽ നിന്നും 2-3-2020 10 മണി മുതൽ 6-3-2020 1 മണി വരെ ലഭിക്കുന്നതാണ്. മുദ്രവച്ച ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 6-3-2020 പകൽ 3 മണിവരെ.
ദർഘാസുകൾ അന്നേദിവസം 3.30 മണിക്ക് ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്.
വിശദ വിവരങ്ങൾ ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, കോഴിക്കോട് നിന്നും ലഭിക്കുന്നതാണ്.
നിബന്ധനകൾ
1. ഭൂജലവകുപ്പിൽ രജിസ്റ്റർ ചെയ്ത ഡ്രില്ലിംഗ് റിഗ്ഗുകൾ ഉപയോഗിച്ച് മാത്രമേ കുഴൽകിണർ നിർമ്മാണം നടത്തുവാൻ പാടുള്ളു.
2. അതാത് ഏജൻസികൾ പ്രവൃത്തി ഏറ്റെടുക്കുന്നതിനു മുൻപായി കുഴൽക്കിണർ നിർമ്മിക്കുന്ന സ്ഥലം സന്ദർശിച്ച് റോഡ് സൗകര്യം ഉറപ്പു വരുത്തേ≠താണ്.
1% (Flood Charge)