Servants of Knowledge
Kerala Gazette · Government of Kerala

Appointment of Liquidator-Notices

Published 25 February 2020

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-25.part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 8 2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941

PART III

Industries Department

ഉത്തരവ്

ആലപ്പുഴ ജില്ലാ വ്യവസായകേന്ദ്രം ജനറൽ

മാനേജരുടെ നടപടിക്രമം

(ഹാജർ : ലൗലി, എം. വി.)

നമ്പർ ഡി.എെ.സി.എ.എൽ.പി./22/2020-C(HL).

2020 ജനുവരി 14.

വിഷയം:—വ്യവസായം—ജില്ലാ വ്യവസായകേന്ദ്രം, ആലപ്പുഴ സഹകരണ സംഘനിയമം 1969 (ആക്ട്-21) പ്രകാരം ലിക്വിഡേറ്ററെ നിയമിച്ചുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

പരാമർശം:—17-12-2019-ലെ സീനിയർ ഹാന്റ ്ലൂം സൂപ്പർവൈസർ (എച്ച്.എൽ.) ആലപ്പുഴയുടെ റിപ്പോർട്ട്.

മേൽ വിവരിച്ച സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം, അനുസരിച്ച് ആലപ്പുഴ ജില്ലയിലെ കൈത്തറി സംഘങ്ങളുടെ രജിസ്ട്രാർ എന്ന നിലയിൽ സഹകരണ നിയമം 71-ാം വകുപ്പ് പ്രകാരം കുട്ടനാട് HWICS Ltd. No. 146 എന്ന സംഘത്തിന്റെ ലിക്വിഡേറ്ററായി ശ്രീ. വിമൽരാജ്, സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (എച്ച്. എൽ. ), ആലപ്പുഴ സർക്കിളിനെ നിയമിച്ച് ഉത്തരവാകുന്നു. ഈ ഉത്തരവിലെ തീയതി മുതൽ 3 വർഷത്തിനകം സംഘം സമാപ്തീകരണത്തിനുള്ള നടപടികൾ സ്വീകരിക്കേ≠താണ്.

(ഒപ്പ്) ജില്ലാ വ്യവസായകേന്ദ്രം, ആലപ്പുഴ. ജനറൽ മാനേജർ.

നോട്ടീസ്

(1)

നമ്പർ എസ്സിഎെ (എച്ച്. എൽ.)/2020. 2020 ജനുവരി 27.

കുട്ടനാട് HWICS Ltd. No. 146 എന്ന സംഘത്തെ സംബന്ധിച്ച് യാതൊരു വിവരങ്ങളും, യാതൊരു രേഖകളും ലഭ്യമാകാത്ത സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കുന്നതിന് സൂചന പ്രകാരം ശുപാർശ ചെയ്തിട്ടുള്ളതിനാൽ സഹകരണ വകുപ്പ് 71 പ്രകാരം ലിക്വിഡേറ്ററെ നിയമിക്കേ≠തു≠്. ആലപ്പുഴ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 14-1-2020-ലെ DICALP/22/2020/C(HL) നമ്പർ ഉത്തരവ് പ്രകാരം ആലപ്പുഴ ജില്ലയിലെ കുട്ടനാട് HWCS Ltd. No. 146 Gaz. No. 8/2020/DTP (Industries). 291 30th OCTOBER 2018] INDUSTRIES DEPARTMENT 12 നി›ിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന യാതൊരുവിധ എന്ന സഹകരണ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന് ഉത്തരവാകുകയും, ജില്ലാ വ്യവസായ കേന്ദ്രം സീനിയർ ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്നും ഇതിനാൽ ഏവരേയും

കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (എച്ച്. എൽ.) ടി

അറിയിച്ചുകൊള്ളുന്നു.

സംഘത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്.

(3)

ടി സംഘത്തിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും

നമ്പർ എസ്സിഎെ (എച്ച്. എൽ.)/2020. 2020 ജനുവരി 27.

കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന

തീയതി മുതൽ 60 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ അറിയിക്കേ≠താണ്.

20-9-2011-ലെ സി./4303/2011 നമ്പർ ഉത്തരവ് പ്രകാരം ആലപ്പുഴ നി›ിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന യാതൊരുവിധ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ വ≠ാനത്ത് സ്ഥിതി ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്നും ഇതിനാൽ ഏവരേയും ചെയ്യുന്ന എ.(എച്ച്)11 നമ്പർ ആലപ്പുഴ ജില്ലാ സഹകരണ അറിയിച്ചുകൊള്ളുന്നു.

യാൺ ബാങ്ക് എന്ന സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന്

ഉത്തരവാകുകയും, ജില്ലാ വ്യവസായ കേന്ദ്രം സീനിയർ (2)

കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (എച്ച്. എൽ.) ടി നമ്പർ എസ്സിഎെ (എച്ച്. എൽ.ഒ.)/2020. 2020 ജനുവരി 27.

സംഘത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്.

ടി സംഘത്തിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും

കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന

തീയതി മുതൽ 60 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം

അറിയിക്കേ≠താണ്.

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 15-1-2020-ലെ DICALP/10/2020/C(HL) നമ്പർ ഉത്തരവ് പ്രകാരം ആലപ്പുഴ ജില്ലയിലെ കസ്തൂർബാ വനിതാ HWCS Ltd. No. A.(H).10 എന്ന സഹകരണ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന് ഉത്തരവാകുകയും, ജില്ലാ വ്യവസായ

കേന്ദ്രം സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ

നി›ിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന യാതൊരുവിധ (എച്ച്. എൽ.) ടി സംഘത്തിന്റെ ചുമതല ഏറ്റെടുക്കുകയും

ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്നും ഇതിനാൽ ഏവരേയും ചെയ്തിട്ടു≠്.

അറിയിച്ചുകൊള്ളുന്നു.

ടി സംഘത്തിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും

കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന

ജില്ലാ വ്യവസായകേന്ദ്രം,

(ഒപ്പ്) തീയതി മുതൽ 60 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം

ആലപ്പുഴ. ലിക്വിഡേറ്റർ.

അറിയിക്കേ≠താണ്.

292
Cite this issue. Kerala Gazette, Government of Kerala, 25 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-25.part_3_Industries/. Archive identifier in.gazette.kerala_new.2020-02-25.part_3_Industries.