© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IX
}
Tuesday
നമ്പർ
8
No.
} 2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941
PART III
Labour Department
നോട്ടീസ്
ബി. 3283/19.
നമ്പർ
2020 ജനുവരി 27.
ECC 826/16.
ശ്രീ. ഷാജി, മാക്കപ്പറമ്പിൽ ഹൗസ്, ആലംതുരുത്ത്, വടക്കേക്കര പി. ഒ., നോർത്ത് പറവൂർ, എറണാകുളം എന്നയാൾ ജോലിക്കിടയിൽ മരണപ്പെട്ടതിനാൽ ടിയാന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 1,31,698 (ഒരുലക്ഷത്തി മുപ്പത്തി ഒന്നായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി എട്ട് രൂപ മാത്രം) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ഈ കോടതിയിൽ കെട്ടിെ വച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ടിയാന്റെ ആശ്രിതരായി (1) പരേതയായ ശ്രീമതി കോമളം ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) 25th FEB. 2020] LABOUR DEPARTMENT 20 നമ്പർ ഇസിസി-642/2014. 2020 ജനുവരി 27. NOTICE No. ECC-642/2014. 27th January 2020.
Whereas the Registrar, Kerala Agricultural University
has deposited with this Court an amount of ` 8,08,031
(Eight Lakh Eight Thousand and Thirtyone only) towards
compensation payable to the dependents of the deceased
Chandran who met with fatal accident in the course of
work while he was working as daily worker under the
Opposite Party's Agricultural Farm on 23-9-2008. The
Assistant Labour Officer, Sulthan Bathery has reported
that (1) Smt. Ajithakumari (Wife), (2) Smt. Sukanya
(daughter), (3) Sri Naveen Chandran (Son), Chelakkad
(House), Ambalavayal P. O. are his only dependents as
defined under Section 2(1) (d) of the Employees'
Compensation Act, 1923 any other claiming to be such
dependents should within 15 days of the publication of
23-9-2008-ാം തീയതി കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയുടെ അമ്പലവയൽ എന്ന സ്ഥലത്തെ അഗ്രിക്കൾച്ചറൽ ഫാമിൽ ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണപ്പെട്ട ചന്ദ്രൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,08,031 (എട്ട് ലക്ഷത്തി എട്ടായിരത്തി മുപ്പത്തിയൊന്ന് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി അജിതകുമാരി (ഭാര്യ), (2) ശ്രീമതി സുകന്യ (മകൾ), (3) ശ്രീ. നവീൻ ചന്ദ്രൻ (മകൻ) ചേലക്കാട് വീട്, അമ്പലവയൽ പി. ഒ. എന്നിവർ മാത്രമേ ഉള്ളൂവെന്ന് സുൽത്താൻബത്തേരി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
this notice in the Kerala Government Gazette prefer their
claims in writing before me and from the same. If no such
(ഒപ്പ്) പ്രിസൈഡിംഗ് claims are received within the prescribed time the entire
amount of compensation will be disbursed to the persons
mentioned above and claim preferred thereafter, will not to
ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ & ഓഫീസർ, എംπോയീസ് കോമ്പൻസേഷൻ ഇൻഡസ്ട്രിയൽ കമ്മീഷണറുടെ കാര്യാലയം, ട്രൈബ്യൂണൽ & എംπോയീസ് കോഴിക്കോട്. കോമ്പൻസേഷൻ കമ്മീഷണർ.
be considered.