Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 8 Vol. IX
Tuesday
2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941
PART I
Notifications and Orders issued by the Government
25th FEB. 2020] COMMISSIONERATE OF LAND REVENUE 1682 (2) മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലുംനമ്പർ എഫ്1-15635/2019. 2019 ഡിസംബർ 2.
തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ കവണിപറമ്പിൽ വീട്ടിൽ ബഷീർ എന്നയാൾ 24-7-1994-ാം തീയതിയിലും ഭാര്യ ടിയിൽ സുലൈഖ ബഷീർ 6-10-2011-ാം തീയതിലും മരിച്ചുപോയതിനാൽ പരേതരുടെ മകൾ ഫാത്തിമ ബീവി സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ബഷീർ എന്നയാൾ 24-7-1994-ാം തീയതിയുലും ഭാര്യ ടിയിൽ സുലൈഖ ബഷീർ 6-10-2011-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതരുടെ അവകാശിയെന്നും അറിവായിരിക്കുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
ഫാത്തിമ ബീവി മകൾ 29 (പരേതരുടെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.) മേൽ വിവരിച്ചവർ മാത്രമാണ് അവകാശിയെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(3)
നമ്പർ എഫ്1-17369/2019. 2019 ഡിസംബർ 7.
തൊടുപുഴ താലൂക്കിൽ പുറപ്പുഴ വില്ലേജിൽ മനച്ചിരിക്കൽ വീട്ടിൽ പപ്പുണ്ണിനായർ എന്നയാൾ 8-1-1996-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ എം. പി. സോമൻ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി പപ്പുണ്ണിനായർ എന്നയാൾ 8-1-1996-ൽ മരിച്ച തായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശി കളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(4)
നമ്പർ എഫ്1-16881/2019. 2019 ഡിസംബർ 7.
തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ ഗൗരിമന്ദിരം വീട്ടിൽ ആർ. ലാൽകൃഷ്ണൻ എന്നയാൾ 10-10-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ അമ്പിളി, റ്റി. എസ്. സമർപ്പിച്ച അവകാശ സർട്ടിഫി ക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ആർ. ലാൽകൃഷ്ണ എന്നയാൾ 10-10-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അമ്പിളി, റ്റി. എസ്. ഭാര്യ 42 2 എൽ. വൈഷ്ണവ് കൃഷ്ണ മകൻ 11 3 ജി. പflകുമാരി മാതാവ് 64 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ,്
(ഒപ്പ്) തൊടുപുഴ. തഹശീൽദാർ.
Idukki Taluk
1 അംബുജാക്ഷി അമ്മ ഭാര്യ 82 2 എം. പി. സതീശ്ദത്ത് മകൻ 56 3 എം. പി. സോമൻ ,, 54 4 എം. പി. സുനിൽകുമാർ ,, 51 5 വത്സല ബാബു
മരണപ്പെട്ട മകൻ
സുരേഷ് ബാബുവിന്റെ ഭാര്യ 55 തിരുത്തൽ പരസ്യം
നമ്പർ എ3-2734/2019. 2019 ഡിസംബർ 24.
2019 സെപ്റ്റംബർ 24-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 38 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8516-ൽ 1-ാം നമ്പരായി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ