Servants of Knowledge
Kerala Gazette · Government of Kerala

Kasaragod

Published 25 February 2020

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-25.part_3_clr_kasaragod_Kasaragod
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 8 Vol. IX

Tuesday

2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941

PART I

Notifications and Orders issued by the Government

25th FEB. 2020] COMMISSIONERATE OF LAND REVENUE 1772 (13) നമ്പർ ജി1-15363/2019. 2019 ഡിസംബർ 20.

പയ്യന്നൂർ താലൂക്കിൽ എരമം വില്ലേജിൽ മാതമംഗലം ദേശത്ത് ഗിരിജാ ഭായി എന്ന രാധാ ഭായി എന്നവർ 4-3-2003-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകന്റെ മകൻ ഡി. രാകേഷ് ഭ‡ർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ളത് എന്നറിയുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 രാധാഭായി കൃഷ്ണ റാവു

എന്ന രാധാ റാവു മകൾ 84 2 എ. വാമന റാവു മകൻ 67 3 സംഗീത ഡി. റാവു മരണപ്പെട്ട

മകൻ എ. ദത്താത്രേയ

റാവുവിന്റെ ഭാര്യ 68 4 രാകേഷ് ഭ‡ർ, ഡി. ,, മകൻ 41 5 ഗിരിജ, ഡി.

,, മകൾ 39 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(14)

നമ്പർ ജി1-13192/2019. 2019 ഡിസംബർ 20.

പയ്യന്നൂർ താലൂക്കിൽ കുഞ്ഞിമംഗലം വില്ലേജിൽ കുഞ്ഞിമംഗലം ദേശത്ത് പടിഞ്ഞാറെപുരയിൽ ഉറുവാടി എന്നവർ 17-1-2007-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ നാരായണി, പി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 8 (എട്ട്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.

(15)

നമ്പർ ജി1-15714/2019. 2019 ഡിസംബർ 20.

പയ്യന്നൂർ താലൂക്കിൽ പുളിങ്ങോം വില്ലേജിൽ പുളിങ്ങോം ദേശത്ത് പൊട്ടയ്ക്കൽ വീട്ടിൽ റാഹേൽ എന്നവർ 26-10-2012-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ വർഗീസ്, പി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 7 (ഏഴ്) പേരാണ് അനന്തരാവകാശികളായിട്ടു ള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 സാറാമ്മ വെള്ളാരമ്മൂളത്ത് മകൾ 69 2 ഡാനിയേൽ പൊട്ടയ്ക്കൽ മകൻ 67 3 ലീല ഞരളോത്ത് മകൾ 64 4 ഏലിക്കുട്ടി പൊട്ടയ്ക്കൽ ,, 57 5 മേരി പന്തക്കുറ്റിയിൽ ,, 55 6 പൗലോസ് പൊട്ടയ്ക്കൽ മകൻ 52 7 വർഗീസ് പൊട്ടയ്ക്കൽ ,, 49 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പയ്യന്നൂർ. തഹശീൽദാർ.

KASARAGOD DISTRICT

Kasaragod Taluk

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണി, പി. പി. മകൾ 72 2 സാവിത്രി, പി. പി.

,, 68 3 നളിനി, പി. പി.

,, 61 4 ലളിത പടിഞ്ഞാറെപുരയിൽ ,, 59 5 സൂര്യ, പി. മരണപ്പെട്ട മകൻ

പflനാഭന്റെ മകൾ 28 ERRATUM NOTICES

(1)

No. C1-13703/2019. 13th December 2019.

6 ജിതിൻ, പി. ,, മകൻ 26 It is hereby notified that the name of legal heirs related to the notification published in the Kerala Gazette No. 43 dated 29-10-2019, Page Nos. 9835, 9836, Serial No. 12 has been wrongly mentioned as Asiumma, Sherife and it is rectified as Asiyamma and N. Sheriff. 7 ഗീത, പി. വി. മരണപ്പെട്ട മകൻ മാധവന്റെ ഭാര്യ 56 8 ഹർഷ, പി. വി. ,, മകൾ 34 All other conditions related to the notification published in the Kerala Gazette No. 43 dated 29-10-2019 remain unchanged. 244 25th FEB. 2020] COMMISSIONERATE OF LAND REVENUE 1773 പേര് പരേതയുമായുള്ള വയസ് (2) ബന്ധം

No. C1-13869/2019. 13th December 2019.

It is hereby notified that the name of deceased mentioned in the notification related to the legal heirs of Thahir, K. A. S/o. (L) Abdulla, Lipton house, Bangarakunnu, Nellikkunnu, Kasaragod published in the Kerala Gazette No. 43 dated 29-10-2019, Page No. 9838, Serial No. 22 has been wrongly mentioned as Thahira, K. A. and it is rectified as Thahir, K. A.

All other conditions mentioned in the Kerala Gazette No. 43 dated 29-10-2019 remain unchanged.

Taluk Office, Kasaragod.

(Sd.) Tahsildar.

പ്രഭാവതി, കെ. മകൾ 45 മേൽപ്പറഞ്ഞവർ മാത്രമാണ് പരേതയുടെ അവകാശിയെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി2-20055/2019. 2019 ഡിസംബർ 5.

ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാനൂർ വില്ലേജിൽ Hosdurg Taluk

പരസ്യം

(1)

നമ്പർ ബി4-23063/2019. 2019 നവംബർ 29.

ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിൽ ഹോസ്പിറ്റൽ റോഡ് ദേശത്ത് എസ്. കെ. സദനം വീട്ടിൽ എം. സാമിക്കുട്ടി s/o കരുണാകരൻ എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ സുനിത സന്തോഷ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 29-10-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിര, കെ. ഭാര്യ 64 2 സുനിത സന്തോഷ് മകൾ 44 മേൽപ്പറഞ്ഞവ ര ാണ് പരേതെ ന്റ അവകാശിക െ ള ന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി2-20774/2019. 2019 ഡിസംബർ 5.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കൊടക്കാട് വില്ലേജിൽ ചീറ്റക്കാവ്, വെള്ളച്ചാൽ ദേശത്ത് ആലൈ പടിഞ്ഞാറെ വീട്ടിൽ കെ. ദേവകി w/o പി. കെ. കുമാരൻ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകളായ പ്രഭാവതി, കെ., ചീറ്റക്കാവ്, വെള്ളച്ചാൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 16-1-2016-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

അജാനൂർ കടപ്പുറം, കൊളവയൽ ദേശത്ത് വളപ്പിൽ വീട്ടിൽ കുഞ്ഞികൃഷ്ണൻ, പി. വി. s/o കാരി, പി. വി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നിർമ്മല കുഞ്ഞികൃഷ്ണൻ, അജാനൂർ കടപ്പുറം എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-12-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നിർമ്മല കുഞ്ഞികൃഷ്ണൻ ഭാര്യ 65 2 സുജല മകൾ 48 3 ശോഭ ,, 47 4 സത്യൻ, പി. വി. മകൻ 46 5 പി. വി. സതീശൻ ,, 43 6 സജിത്ത്, പി. വി.

,, 40 7 സജീവൻ, പി. വി.

,, 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി2-20056/2019. 2019 ഡിസംബർ 5.

ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാനൂർ വില്ലേജിൽ വെള്ളിക്കോത്ത് ദേശത്ത് പ്രസാദം വീട്ടിൽ പി. കുഞ്ഞമ്പുനായർ s/o സി. പി. കുഞ്ഞമ്പുനായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ഉണ്ണികൃഷ്ണൻ, സി. പി.

സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-7-2009-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

245
Cite this issue. Kerala Gazette, Government of Kerala, 25 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-25.part_3_clr_kasaragod_Kasaragod/. Archive identifier in.gazette.kerala_new.2020-02-25.part_3_clr_kasaragod_Kasaragod.