Servants of Knowledge
Kerala Gazette · Government of Kerala

Manjeshwaram

Published 25 February 2020

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-25.part_3_clr_kasaragod_Manjeshwaram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 8 Vol. IX

Tuesday

2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941

PART I

Notifications and Orders issued by the Government

25th FEB. 2020] COMMISSIONERATE OF LAND REVENUE 1779 Manjeshwaram Taluk (7) റഫ്. ബി2-11084/2019. 2019 നവംബർ 26.

വെള്ളരിക്കു≠് താലൂക്കിൽ വെസ്റ്റ് എളേരി വില്ലേജിൽ കോട്ടമല, കാവുന്തല ദേശത്ത് പൊടിമറ്റത്തിൽ വീട്ടിൽ ജോസ്, പി. എ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ത്രേസ്യാമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ത്രേസ്യാമ്മ ഭാര്യ 65 2 അലക്സാ≠ർ, പി. ജെ. മകൻ 45 3 സുനിത ബിജു മകൾ 42 4 സുഷമ ബിനോയ്

,, 41 5 സന്തോഷ്, പി. ജെ. മകൻ 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വെള്ളരിക്കു≠് . തഹശീൽദാർ.

ERRATUM NOTICE

No. C2-9029/2019. 10th January 2020.

It is hereby notified that a notification regarding the issue of legal heirship certificate in respect of (L) K. Laxminarayana @ Mari Bhat s/o Krishna Bhat, 'Sharada Shree Sadana', Kanvatheertha, Kunjathur Village of Manjeshwaram Taluk has been published in the Kerala Gazette No. 41 dated 15-10-2019 as per reference No. C2-9029/2019 dated 22-7-2019 (Page No. 9366). There are nine numbers of legal heirs to the deceased.

In the above notification the names of serial No. 1 and Serial No. 8 are misentered as 'Ramakrishna, K. and Ramachandra Bhat' respectively instead of 'Radhakrishna, K. and Ramananda Bhat' due to clerical error. Therefore, the names of Sl. No. 1 and Sl. No. 8 are to be read as follows :

Sl. No. 1 Radhakrishna, K. 67 years - Son Sl. No. 8 Ramananda Bhat 49 years - Son All the details and conditions already published in the above Gazette are correct and remains unchanged.

(Sd.) Taluk Office, Manjeshwaram. Tahsildar.

Gaz. No. 8/2020/DTP (CLR). 251
Cite this issue. Kerala Gazette, Government of Kerala, 25 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-25.part_3_clr_kasaragod_Manjeshwaram/. Archive identifier in.gazette.kerala_new.2020-02-25.part_3_clr_kasaragod_Manjeshwaram.