Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 8 Vol. IX
Tuesday
2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941
PART I
Notifications and Orders issued by the Government
25th FEB. 2020] COMMISSIONERATE OF LAND REVENUE 1659 Pathanapuram Taluk പരസ്യംനമ്പർ എൻ2-9638/2019. 2019 ഡിസംബർ 10.
പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ പാ≠ിത്തിട്ട എന്ന സ്ഥലത്ത് മേലേതിൽ വീട്ടിൽ സത്യൻ 3-3-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. തലവൂർ ഇൻഡ്യൻ ബാങ്കിലെ പണയ ഉരുപ്പടികൾ തിരികെ എടുക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ദേവകി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കൊച്ചയ്യ മാതാവ് 69 2 ദേവകി ഭാര്യ 54 3 വിഷ്ണുനാഥ് മകൻ 28 4 വിജയ നാഥ്
,, 27 5 വിപിൻ നാഥ്
,, 24 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 5 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.
Punalur Taluk പരസ്യം
(1)
നമ്പർ ജി2-9752/2019. 2019 ഡിസംബർ 5.
പുനലൂർ താലൂക്കിൽ അഞ്ചൽ വില്ലേജിൽ അരീπാച്ചി ബിജു നിവാസിൽ ബേബി, എം. 18-8-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള ര≠് ലക്ഷത്തിൽ താഴെയുള്ള ബാങ്ക് ഇടപാടുകൾ നടത്തുന്നതിനും വസ്തുസംബന്ധമായ ഇടപാടുകൾക്കും റ∫ർ ബോർഡിലേക്കുള്ള ആവശ്യത്തിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഏലിയാമ്മ ബേബി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
ബാങ്ക് സംബന്ധമായ ആവശ്യങ്ങൾ നടത്തുന്നതിന് മൂന്നാം കക്ഷി ഒന്നാം കക്ഷിയെ ചുമതലപ്പെടുത്തി മൊഴി നൽകിയിട്ടു ള്ളതാണ്. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി2-7068/2019. 2019 ഡിസംബർ 2.
പുനലൂർ താലൂക്കിൽ ഏരൂർ വില്ലേജിൽ ആലഞ്ചേരി കരയിൽ പെരുമന പുത്തൻ വീട്ടിൽ മത്തായി 8-7-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ മകൾ കൊല്ലം താലൂക്കിൽ എബനേസറിൽ ലില്ലിക്കുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 എം. മത്തായി മകൻ 65 2 സാലമ്മ മകൾ 61 3 ലില്ലിക്കുട്ടി, പി. എം.
,, 59 4 പി. എം. വർഗ്ഗീസ് മകൻ 57 5 മിനി മാമച്ചൻ മകൾ 50 6 സുമ ബിജു
,, 47 7 ബിജി മറിയം മരണപ്പെട്ട മകൻ
ചാക്കോയുടെ മകൻ 32 8 ജേക്ക∫്
,, ,, 27 പരേതന്റെ മകൻ ചാക്കോ മുൻപിന്നലെ മരണ പ്പെട്ടിട്ടുള്ളതും ഏഴും എട്ടും കക്ഷികൾ മൊഴി നൽകാൻ വിസമ്മതിച്ചിട്ടുള്ളതുമാണ്. ആയതിനാൽ 1 മുതൽ 8 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി2-6613/2019. 2019 നവംബർ 27.