Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 8 Vol. IX
Tuesday
2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941
PART I
Notifications and Orders issued by the Government
25th FEB. 2020] COMMISSIONERATE OF LAND REVENUE 1659Pathanapuram Taluk
പരസ്യം
നമ്പർ എൻ2-9638/2019. 2019 ഡിസംബർ 10.
പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ പാ≠ിത്തിട്ട എന്ന സ്ഥലത്ത് മേലേതിൽ വീട്ടിൽ സത്യൻ 3-3-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. തലവൂർ ഇൻഡ്യൻ ബാങ്കിലെ പണയ ഉരുപ്പടികൾ തിരികെ എടുക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ദേവകി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കൊച്ചയ്യ മാതാവ് 69 2 ദേവകി ഭാര്യ 54 3 വിഷ്ണുനാഥ് മകൻ 28 4 വിജയ നാഥ്
,, 27 5 വിപിൻ നാഥ്
,, 24 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 5 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.
Punalur Taluk പരസ്യം
(1)
നമ്പർ ജി2-9752/2019. 2019 ഡിസംബർ 5.
പുനലൂർ താലൂക്കിൽ അഞ്ചൽ വില്ലേജിൽ അരീπാച്ചി ബിജു നിവാസിൽ ബേബി, എം. 18-8-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള ര≠് ലക്ഷത്തിൽ താഴെയുള്ള ബാങ്ക് ഇടപാടുകൾ നടത്തുന്നതിനും വസ്തുസംബന്ധമായ ഇടപാടുകൾക്കും റ∫ർ ബോർഡിലേക്കുള്ള ആവശ്യത്തിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഏലിയാമ്മ ബേബി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഏലിയാമ്മ ബേബി ഭാര്യ 71 2 ബീനാ സാം മകൾ 46 3 ബിജു ബേബി മകൻ 44 ബാങ്ക് സംബന്ധമായ ആവശ്യങ്ങൾ നടത്തുന്നതിന് മൂന്നാം കക്ഷി ഒന്നാം കക്ഷിയെ ചുമതലപ്പെടുത്തി മൊഴി നൽകിയിട്ടു ള്ളതാണ്. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി2-7068/2019. 2019 ഡിസംബർ 2.
പുനലൂർ താലൂക്കിൽ ഏരൂർ വില്ലേജിൽ ആലഞ്ചേരി കരയിൽ പെരുമന പുത്തൻ വീട്ടിൽ മത്തായി 8-7-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ മകൾ കൊല്ലം താലൂക്കിൽ എബനേസറിൽ ലില്ലിക്കുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 എം. മത്തായി മകൻ 65 2 സാലമ്മ മകൾ 61 3 ലില്ലിക്കുട്ടി, പി. എം.
,, 59 4 പി. എം. വർഗ്ഗീസ് മകൻ 57 5 മിനി മാമച്ചൻ മകൾ 50 6 സുമ ബിജു
,, 47 7 ബിജി മറിയം മരണപ്പെട്ട മകൻ
ചാക്കോയുടെ മകൻ 32 8 ജേക്ക∫്
,, ,, 27 പരേതന്റെ മകൻ ചാക്കോ മുൻപിന്നലെ മരണ പ്പെട്ടിട്ടുള്ളതും ഏഴും എട്ടും കക്ഷികൾ മൊഴി നൽകാൻ വിസമ്മതിച്ചിട്ടുള്ളതുമാണ്. ആയതിനാൽ 1 മുതൽ 8 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി2-6613/2019. 2019 നവംബർ 27.
പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ ലക്ഷ്മി നിവാസിൽ സോമശേഖരൻ പിള്ള, എസ്. 20-5-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പുനലൂർ സബ് ട്രഷറിയിൽ പരേതന്റെ പേരിലുള്ള തുക പിൻവലിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലീലാമണിയമ്മാൾ, വി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശി കളാണെന്ന് അറിയുന്നു.
25th FEB. 2020] COMMISSIONERATE OF LAND REVENUE 1660ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ്
Adoor Taluk
നമ്പർ പേര് ബന്ധം
1 ലീലാമണിയമ്മാൾ, വി. എസ്. ഭാര്യ 76 2 ലേഖാ എസ്. മകൾ 52 3 ബിനു ശേഖർ മകൻ 48 4 മീനാ ശേഖർ മകൾ 44 പരേതന്റെ പേരിലുള്ള സാമ്പത്തികാനുകൂല്യം ഒന്നാം കക്ഷി കൈപ്പറ്റുന്നതിന് ര≠ാംകക്ഷി രേഖാമൂലം സമ്മതിച്ചിട്ടുള്ള താണ്. ആയതിനാൽ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ സി2-13996/2019. 2019 ഡിസംബർ 9.
അടൂർ താലൂക്കിൽ പന്തളം തെക്കേക്കര വില്ലേജിൽ പെരുമ്പുളിക്കൽ മുറിയിൽ ലളിതാ ഭവനത്തിൽ ലളിതാമ്മ, കെ. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് ശശിധരൻ പിള്ള, ബി. 16-9-2019-ൽ മരണ പ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ പിതാവ് ജീവിച്ചിരി പ്പില്ലാത്തതും അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും പന്തളം തെക്കേക്കര വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലളിതാമ്മ, കെ. ഭാര്യ 58 2 ചിത്ര എസ്. പിള്ള മകൾ 25 3 ശില്പ എസ്. പിള്ള മകൾ 23 4 തങ്കമ്മ മാതാവ് 85 PATHANAMTHITTA DISTRICT Kozhencherry Taluk
NOTICE
No. A5-12547/2019. 13th December 2019.
Notice is hereby given to all whom it may concern that George Abraham Pachayil, Pachayil House, Oonnukal P.O., Chenneerkkara Village, Kozhencherry Taluk, Pathanamthitta District of Kerala State has applied for a legal heirship certificate for various purposes due to his father Abraham George Pachayil who died on 22-7-2019. Enquiry conducted through the Village Officer, Chenneerkkara reveals that the following are the legal heirs of late Abraham George Pachayil.
SCHEDULE
മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസ ത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-11563/2019. 2019 ഡിസംബർ 9.
Sl. Name of the Relationship Age
No. legal heirs with the
deceased
1 Amminikutty, K. J. Wife 66 2 George Abraham Pachayil Son 41 3 Anna Abraham Pachayil Daughter 38 Objections if any against the issuance of legal heirship certificate to the above said 3 persons has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Govt. Gazette. Belated applications and those send by post will not be considered.
(Sd.) Taluk Office, Kozhencherry. Tahsildar.
അടൂർ താലൂക്കിൽ തുമ്പമൺ വില്ലേജിൽ വയലിന് പടിഞ്ഞാറ് മുറിയിൽ തെങ്ങും തോട്ടത്തിൽ വീട്ടിൽ സതി പ്രശോഭൻ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് പ്രശോഭൻ, റ്റി. വി. 10-10-2015-ൽ മരണ പ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും തുമ്പമൺ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സതി പ്രശോഭൻ ഭാര്യ 54 2 ആഷാ പ്രശോഭൻ മകൾ 33 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.