Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 8 Vol. IX
Tuesday
2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941
PART I
Notifications and Orders issued by the Government
25th FEB. 2020] COMMISSIONERATE OF LAND REVENUE 1672 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ (5) പെരുന്ന കിഴക്ക് കരയിൽ വെട്ടുകുഴിയിൽ വീട്ടിൽ പരേതനായ നമ്പർ സി2-13882/2019. 2019 ഡിസംബർ 11.കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പൂവരണി വില്ലേജിൽ ഇടമറ്റം കരയിൽ കുറ്റിയാനിക്കൽ വീട്ടിൽ കെ. എൻ. സോമശേഖരൻ നായർ എന്നയാൾ 5-10-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ പൂവരണി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികളുള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുജാത ഭാര്യ 57 2 മീര എസ്. നായർ മകൾ 34 3 താര എസ്. നായർ ,, 29 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ,്
(ഒപ്പ്) മീനച്ചിൽ. തഹശീൽദാർ.
അബ്ദുൾ ലത്തീഫ് എന്നയാളുടെ നിയമപരമായ അവകാശി കളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-11103/2019. 2020 ജനുവരി 3.
ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ കൃഷ്ണ നിവാസ് വീട്ടിൽ സോമശേഖര മേനോൻ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി കിഴക്ക് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് പി. കെ. സരസ്വതിയമ്മ മേനോൻ 19-8-2008-ലും പിതാവ് കെ. പരമേശ്വരമേനോൻ 17-7-1993-ലും മരണമടഞ്ഞിട്ടുള്ളതാണ്. പരേതരുടെ അവകാശി കളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 പflമോഹൻ മേനോൻ
എന്ന പി. മോഹൻ മകൻ 65 2 സോമശേഖര മേനോൻ ,, 58 3 മഹേഷ് കുമാർ മേനോൻ ,, 54 ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽകൃഷ്ണ നിവാസ് വീട്ടിൽ പരേതര ായ പി. കെ. സരസ്വതിയമ്മ മേനോൻ, കെ. പരമേശ്വരമേനോൻ Changanassery Taluk
പരസ്യം
(1)
നമ്പർ സി2-10732/2019. 2019 ഡിസംബർ 10.
ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന കിഴക്ക് കരയിൽ വെട്ടുകുഴിയിൽ വീട്ടിൽ റൂബി ലത്തീഫ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് അബ്ദുൾ ലത്തീഫ് 9-1-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റൂബി ലത്തീഫ് ഭാര്യ 46 2 അംജിത്ത്, എൻ. മകൻ 21 3 അക്മൽ ലത്തീഫ്
,, 13 എന്നിവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി2-10900/2019. 2019 ഡിസംബർ 10.
ചങ്ങനാശ്ശേരി താലൂക്കിൽ നെടുങ്കുന്നം വില്ലേജിൽ നെൽപുരയ്ക്കൽ വീട്ടിൽ ജിജി മാത്യു അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുങ്കുന്നം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് മാത്യു ജോസഫ് 4-10-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കളും ഒരു മകൻ ജിംസ് മാത്യുവും ജീവിച്ചിരിപ്പില്ല.
പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
25th FEB. 2020] COMMISSIONERATE OF LAND REVENUE 1673 (5) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ സി2-11193/2019. 2019 ഡിസംബർ 13.നമ്പർ ബന്ധം
1 ജിജി മാത്യു ഭാര്യ 48 2 ജിൻസ് തോമസ് മാത്യു മകൻ 19 3 ജിൽസ് മാത്യു
,, 17 ചങ്ങനാശ്ശേരി താലൂക്കിൽ നെടുങ്കുന്നം വില്ലേജിൽ നെൽപുരയ്ക്കൽ വീട്ടിൽ പരേതനായ മാത്യു ജോസഫ് എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി2-11128/2019. 2019 ഡിസംബർ 13.
ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന പി. ഒ., അനുഗ്രഹം വീട്ടിൽ ഗീതാകുമാരി, എസ്.
അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ആർ. ചന്ദ്രസേനൻ 6-10-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീതാകുമാരി, എസ്. ഭാര്യ 60 2 അഞ്ജു, സി. മകൾ 30 ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ വെരൂർ കരയിൽ മണമേൽ വീട്ടിൽ അജി സെബാസ്റ്റ്യൻ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചെത്തിപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് ലീസമ്മ സെബാസ്റ്റ്യൻ 2-3-2017-ലും പിതാവ് ചാക്കോ സെബാസ്റ്റ്യൻ 2-4-2008-ലും മരണമടഞ്ഞിട്ടുള്ളതാണ്. പരേതരുടെ അവകാശിയായി താഴെ പേര് പറയുന്നയാൾ മാത്രമാണുള്ളതെന്നറിയുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
അജി സെബാസ്റ്റ്യൻ മകൻ 46 ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ വെരൂർ കരയിൽ മണമേൽ വീട്ടിൽ പരേതരായ ലീസമ്മ സെബാസ്റ്റ്യൻ, ചാക്കോ സെബാസ്റ്റ്യൻ എന്നിവരുടെ നിയമപരമായ അവകാശിയായി മേൽപ്പറഞ്ഞയാൾ മാത്രമാണു ഉ ള്ള െ ത ന്ന ് അ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് ന ൽ ക ു ന്ന ത ി ൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6) No. C2-10761/2019. 10th December 2019.
Notice is hereby given to all to whom it may concern that Manju V. Saras, G. S. Nivas, Malakunnam P. O., Kurichy Village, Changanacherry Taluk, Kottayam District, Kerala State has filed an application for legal heirship certificate in respect of the legal heirs of her husband Gopa Kumar, P. who expired on 20-7-2019. Enquiry conducted through the Village Officer, Kurichy Village reveals that the following persons are the only legal heirs of the deceased.
SCHEDULE
Sl. Name of the Relationship with Age
No. legal heirs the deceased
3 ജ്യോതിഷ് കുമാർ, സി. ജി. മകൻ 27 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന പി. ഒ. അനുഗ്രഹം വീട്ടിൽ പരേതനായ ആർ. ചന്ദ്രസേനൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
1 Sathi Devi, K. B. Mother 62 2 Manju V. Saras Wife 32 3 Geethu Lakshmi Gopakumar Daughter 12 4 Girinath Gopakumar Son 1 Objection if any against the issuance of legal heirship certificate to the above said persons should be filed in person before Tahsildar, Changanacherry within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
(Sd.) Taluk Office, Changanacherry. Tahsildar.