Servants of Knowledge
Kerala Gazette · Government of Kerala

Kanjirappally

Published 25 February 2020

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-25.part_3_clr_kottayam_Kanjirappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 8 Vol. IX

Tuesday

2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941

PART I

Notifications and Orders issued by the Government

25th FEB. 2020] COMMISSIONERATE OF LAND REVENUE 1676 ക്രമ പേര് പരേതനുമായുള്ള വയസ് Kanjirappally Taluk നമ്പർ ബന്ധം

1 അമ്മിണി ജോർ÷് ഭാര്യ 64 2 ബാബു ജോർ÷് മകൻ 40 3 സാബു പി. ജോർ÷്

,, 35 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി ഒന്നു മുതൽ മൂന്നു വരെയുള്ള കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി1-11549/2019. 2019 ഡിസംബർ 12.

വൈക്കം താലൂക്കിൽ ഞീഴൂർ വില്ലേജിൽ മരങ്ങോലി കരയിൽ ശ്രേയസ്സ് വീട്ടിൽ സജീവ്, എസ്. 6-12-2015-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രേണുക സജീവ് നൽകിയ അപേക്ഷയിൻമേൽ ഞീഴൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 6-12-2015-ൽ മരണപ്പെട്ടി ട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രേണുക സജീവ് ഭാര്യ 48 2 എസ്. ശിവശങ്കർ മകൻ 22 3 എസ്. ഹരിശങ്കർ ,, 16 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി ഒന്നു മുതൽ മൂന്നു വരെയുള്ള കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

പരസ്യം

നമ്പർ സി2-1424/2019. 2020 ജനുവരി 18.

കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് വില്ലേജിൽ ചിറക്കടവ് സെന്റർ പി. ഒ.-യിൽ താളിയാനിൽ വീട്ടിൽ അമ്മിണി രാഘവൻ എന്നവർ 8-8-2008-ൽ മരണപ്പെട്ടിട്ടു ള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ ഗിരികുമാർ, താളിയാനിൽ വീട്, പൊൻകുന്നം എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ചിറക്കടവ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ ഭർത്താവ് കെ.എം. രാഘവൻ എന്നയാൾ 25-10-1980-ലും മക്കളായ സാലി, എൻ. എന്നയാൾ 27-10-2012-ലും സാബു, എൻ. എന്നയാൾ 15-2-2013-ലും മരണ മടഞ്ഞിട്ടുള്ളതാണെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പേരു ചേർത്തിട്ടുള്ളവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗിരികുമാർ മകൻ 55 2 രാജീവ്

,, 50 3 സുമ എൻ. സാലി മരണപ്പെട്ട

മകൻ സാലി, എൻ.

എന്നയാളുടെ ഭാര്യ (മരുമകൾ) 53 4 രമ്യ, റ്റി. എസ്. ,, മകൾ (ചെറുമകൾ) 34 5 സൗമ്യ, റ്റി. എസ്. ,, ,, 37 6 സുധ മരണപ്പെട്ട

മകൻ സാബു, എൻ.

എന്നയാളുടെ ഭാര്യ (മരുമകൾ) 54 7 നീതു സാബു ,, മകൾ (ചെറുമകൾ) 29 മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതയുടെ അനന്തരാ വകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പി ക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ,് (ഒപ്പ്) താലൂക്കാഫീസ,് (ഒപ്പ്) വൈക്കം. തഹശീൽദാർ. കാഞ്ഞിരപ്പളളി. തഹശീൽദാർ. 148
Cite this issue. Kerala Gazette, Government of Kerala, 25 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-25.part_3_clr_kottayam_Kanjirappally/. Archive identifier in.gazette.kerala_new.2020-02-25.part_3_clr_kottayam_Kanjirappally.