Servants of Knowledge
Kerala Gazette · Government of Kerala

Vaikom

Published 25 February 2020

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-25.part_3_clr_kottayam_Vaikom
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 8 Vol. IX

Tuesday

2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941

PART I

Notifications and Orders issued by the Government

25th FEB. 2020] COMMISSIONERATE OF LAND REVENUE 1674 ക്രമ പേര് പരേതനുമായുള്ള വയസ് Vaikom Taluk നമ്പർ ബന്ധം

പരസ്യം

(1)

നമ്പർ സി1-11731/2019. 2019 ഡിസംബർ 5.

വൈക്കം താലൂക്കിൽ കല്ലറ വില്ലേജിൽ കല്ലറ കരയിൽ മധു മന്ദിരത്തിൽ വീട്ടിൽ നാരായണൻ, കെ. 17-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സരസമ്മ, സി. എൻ.

നൽകിയ അപേക്ഷയിൻമേൽ കല്ലറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 17-8-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരസമ്മ, സി. എൻ. ഭാര്യ 80 2 സുധ, കെ. എൻ. മകൾ 55 3 മധു, കെ. എൻ. മകൻ 54 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി ഒന്ന് മുതൽ മൂന്നു വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പി ക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-11694/2019. 2019 ഡിസംബർ 5.

വൈക്കം താലൂക്കിൽ മാഞ്ഞൂർ വില്ലേജിൽ മാഞ്ഞൂർ കരയിൽ കാക്കശ്ശേരിൽ വീട്ടിൽ ജോർ÷് ആന്റണി 18-1-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യ ങ്ങൾക്കായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ മക്കൾ ലിഡിയ ജോർ÷്, ഡോണൽ ജോർ÷്, നീലഗിരീസ് ഏറ്റുമാനൂർ നൽകിയ അപേക്ഷയിൻമേൽ മാഞ്ഞൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 18-1-2019-ൽ മരണപ്പെട്ടിട്ടു ള്ളതാണെന്നും ടിയാന്റെ ഭാര്യയായിരുന്ന മേരിയമ്മയെ നിയമപരമായി ബന്ധം വേർപെടുത്തിയിട്ടുള്ളതും പുനർ വിവാഹം ചെയ്തിട്ടില്ലാത്തതുമാണ്. ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

1 ലിഡിയ ജോർ÷് മകൾ 34 2 ഡോണൽ ജോർ÷് മകൻ 29 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി ഒന്നും ര≠ും കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി1-11732/2019. 2019 ഡിസംബർ 5.

വൈക്കം താലൂക്കിൽ മാഞ്ഞൂർ വില്ലേജിൽ മാഞ്ഞൂർ കരയിൽ കടുംമേത്ത് വീട്ടിൽ നീലകണ്ഠൻ നായർ വളരെ മുമ്പും ഭാര്യ കെ. തങ്കമ്മ 25-2-2005-ലും മരണമടഞ്ഞിട്ടുള്ള താണെന്നും ടിയാളുകൾ പേരിലുള്ള വസ്തു പോക്കുവരവ് ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൾ പflകുമാരി, കെ. റ്റി. നൽകിയ അപേക്ഷ യിൻമേൽ മാഞ്ഞൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ നീലകണ്ഠൻ നായർ വളരെ മുമ്പും ഭാര്യ കെ. തങ്കമ്മ 25-2-2005-ലും മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുകളുടെ അവകാശിയായി താഴെ വിവരിക്കുന്ന ഒരാൾ മാത്രമാണു ള്ളതെന്നും അറിയുന്നു.

പേര് പരേതരുമായുള്ള വയസ്

ബന്ധം

പflകുമാരി, കെ. റ്റി. മകൾ 59 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതരുടെ നിയമാനുസൃത അവകാശി മേൽ വിവരിച്ച ഏകമകൾ പflകുമാരി, കെ. റ്റി. മാത്രമാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി1-8988/2019. 2019 ഡിസംബർ 5.

വൈക്കം താലൂക്കിൽ റ്റി. വി. പുരം വില്ലേജിൽ മൂത്തേടത്തുകാവ് കരയിൽ ചക്കാലയിൽ വീട്ടിൽ നിന്നും അഗേഗാമി പ്രൊവിൻഷ്യൽ ഹൗസ്, നാൽവാടി റോഡ്, മസാല, വാർധ, മഹാരാഷ്ട്രയിൽ സിസ്റ്റർ പ്രഭ ചക്കാലയിൽ 18-7-2017-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ പേരിലുള്ള പി. എഫ്. തുക ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച്146 25th FEB. 2020] COMMISSIONERATE OF LAND REVENUE 1675 നൽകണമെന്ന് കാണിച്ച് പരേതയുടെ സഹോദരൻ ജോൺ ചാക്കോ ചക്കാലയിൽ, മൂത്തേടത്തുകാവ് കര, റ്റി. വി. പുരം വില്ലേജ് നൽകിയ അപേക്ഷയിൻമേൽ റ്റി. വി. പുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 18-7-2017-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാളുടെ അവകാശികളായി താഴെ വിവരിക്കുന്ന 6 (ആറ്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജോൺ ചാക്കോ സഹോദരൻ 62 2 അന്നമ്മ ചാക്കോ സഹോദരി 60 3 ത്രേസ്യാമ്മ ചാക്കോ ,, 58 (ത്രേസ്യാമ്മ, സി.)

4 ജോസഫ് ചാക്കോ സഹോദരൻ 54 5 സെബാസ്റ്റ്യൻ ചാക്കോ ,, 51 6 വത്സമ്മ ചാക്കോ സഹോദരി 46 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആയതിനാൽ ടി ആവശ്യങ്ങൾക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി ഒന്ന് മുതൽ ആറ് വരെയുള്ള കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി1-11269/2019. 2019 ഡിസംബർ 7.

വൈക്കം താലൂക്കിൽ മാഞ്ഞൂർ വില്ലേജിൽ ഇരവിമംഗലം കരയിൽ കുടിലിൽ വീട്ടിൽ കെ. സി. ലൂക്കോസ് 18-11-2018-ലും ഭാര്യ ക്ലാരമ്മ ലൂക്കോസ് 18-7-2011-ലും മരണമടഞ്ഞിട്ടു ള്ളതാണെന്നും ടിയാളുകളുടെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണ മെന്ന് കാണിച്ച് പരേതരുടെ മകൻ ജമിനി ലൂക്കോസ് നൽകിയ അപേക്ഷയിൻമേൽ മാഞ്ഞൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ കെ. സി. ലൂക്കോസ് 18-11-2018-ലും ഭാര്യ ക്ലാരമ്മ ലൂക്കോസ് 18-7-2011-ലും മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാളുകളുടെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ജെയിംസ് ലൂക്കോസ് മകൾ 59 2 മിനിമോൾ രാജൻ ,, 53 3 ജമിനി ലൂക്കോസ് മകൻ 50 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യങ്ങൾക്കായി പരേതരുടെ നിയമാനുസൃത അവകാശി കളായി ഒന്ന് മുതൽ മൂന്ന് വരെയുള്ള കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി1-11609/2019. 2019 ഡിസംബർ 7.

വൈക്കം താലൂക്കിൽ കടുത്തുരുത്തി വില്ലേജിൽ വെള്ളാശ്ശേരി കരയിൽ മൈലംവേലിൽ വീട്ടിൽ വർഗ്ഗീസ് 13-3-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിൽ കടുത്തുരുത്തി എസ്. ബി. എെ.-യിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഏലിയാമ്മ വർഗീസ് നൽകിയ അപേക്ഷയിൻമേൽ കടുത്തുരുത്തി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 13-3-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഏലിയാമ്മ വർഗീസ് ഭാര്യ 64 2 റോസമ്മ മകൾ 42 3 മേരി എന്ന നിഷ വർഗീസ് ,, 37 4 എലിസബത്ത് എന്ന ജിഷ വർഗീസ് ,, 37 5 ജിജോ വർഗീസ് മകൻ 35 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി ഒന്നു മുതൽ അഞ്ച് വരെയുള്ള കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി1-11268/2019. 2019 ഡിസംബർ 7.

വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ വടുകുന്നപ്പുഴ കരയിൽ പള്ളിവാതുക്കൽ വീട്ടിൽ ജോർ÷്, പി. ജെ. 20-5-2010-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും അർബൻ ബാങ്ക്, മുളക്കുളം ശാഖയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അമ്മിണി ജോർ÷് നൽകിയ അപേക്ഷയിൻമേൽ മുളക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 20-5-2010-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

147 Gaz. No. 8/2020/DTP (CLR). 25th FEB. 2020] COMMISSIONERATE OF LAND REVENUE 1676 ക്രമ പേര് പരേതനുമായുള്ള വയസ് Kanjirappally Taluk നമ്പർ ബന്ധം

1 അമ്മിണി ജോർ÷് ഭാര്യ 64 2 ബാബു ജോർ÷് മകൻ 40 3 സാബു പി. ജോർ÷്

,, 35 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി ഒന്നു മുതൽ മൂന്നു വരെയുള്ള കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി1-11549/2019. 2019 ഡിസംബർ 12.

വൈക്കം താലൂക്കിൽ ഞീഴൂർ വില്ലേജിൽ മരങ്ങോലി കരയിൽ ശ്രേയസ്സ് വീട്ടിൽ സജീവ്, എസ്. 6-12-2015-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രേണുക സജീവ് നൽകിയ അപേക്ഷയിൻമേൽ ഞീഴൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 6-12-2015-ൽ മരണപ്പെട്ടി ട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രേണുക സജീവ് ഭാര്യ 48 2 എസ്. ശിവശങ്കർ മകൻ 22 3 എസ്. ഹരിശങ്കർ ,, 16 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി ഒന്നു മുതൽ മൂന്നു വരെയുള്ള കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

പരസ്യം

നമ്പർ സി2-1424/2019. 2020 ജനുവരി 18.

കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് വില്ലേജിൽ ചിറക്കടവ് സെന്റർ പി. ഒ.-യിൽ താളിയാനിൽ വീട്ടിൽ അമ്മിണി രാഘവൻ എന്നവർ 8-8-2008-ൽ മരണപ്പെട്ടിട്ടു ള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ ഗിരികുമാർ, താളിയാനിൽ വീട്, പൊൻകുന്നം എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ചിറക്കടവ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ ഭർത്താവ് കെ.എം. രാഘവൻ എന്നയാൾ 25-10-1980-ലും മക്കളായ സാലി, എൻ. എന്നയാൾ 27-10-2012-ലും സാബു, എൻ. എന്നയാൾ 15-2-2013-ലും മരണ മടഞ്ഞിട്ടുള്ളതാണെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പേരു ചേർത്തിട്ടുള്ളവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗിരികുമാർ മകൻ 55 2 രാജീവ്

,, 50 3 സുമ എൻ. സാലി മരണപ്പെട്ട

മകൻ സാലി, എൻ.

എന്നയാളുടെ ഭാര്യ (മരുമകൾ) 53 4 രമ്യ, റ്റി. എസ്. ,, മകൾ (ചെറുമകൾ) 34 5 സൗമ്യ, റ്റി. എസ്. ,, ,, 37 6 സുധ മരണപ്പെട്ട

മകൻ സാബു, എൻ.

എന്നയാളുടെ ഭാര്യ (മരുമകൾ) 54 7 നീതു സാബു ,, മകൾ (ചെറുമകൾ) 29 മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതയുടെ അനന്തരാ വകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പി ക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ,് (ഒപ്പ്) താലൂക്കാഫീസ,് (ഒപ്പ്) വൈക്കം. തഹശീൽദാർ. കാഞ്ഞിരപ്പളളി. തഹശീൽദാർ. 148
Cite this issue. Kerala Gazette, Government of Kerala, 25 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-25.part_3_clr_kottayam_Vaikom/. Archive identifier in.gazette.kerala_new.2020-02-25.part_3_clr_kottayam_Vaikom.