Servants of Knowledge
Kerala Gazette · Government of Kerala

Kozhikode

Published 25 February 2020

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-25.part_3_clr_kozhikode_Kozhikode
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 8 Vol. IX

Tuesday

2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941

PART I

Notifications and Orders issued by the Government

25th FEB. 2020] COMMISSIONERATE OF LAND REVENUE 1734 (22) (20) നമ്പർ സി2-14026/2019. 2019 ഡിസംബർ 13. നമ്പർ സി2-14023/2019. 2019 ഡിസംബർ 13.

കൊ≠ോട്ടി താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ മഠത്തുംവീട്ടിൽ കോഴിപ്പുറം വീട്ടിൽ, പള്ളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മഠത്തുംവീട്ടിൽ മുഹമ്മദ്കുട്ടി എന്നയാൾ 10-9-1984-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ മുഹമ്മദ് ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ പള്ളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 മുഹമ്മദ് മകൻ 60 2 കദീജ മകൾ 53 3 ആമിനക്കുട്ടി

,, 52 4 സക്കീന ,, 45 5 ജമീല ,, 44 6 റംല ,, 43 7 ഫാത്തിമക്കുട്ടി ഭാര്യ 2-12-2018-ന് മരണപ്പെട്ടു മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(21)

നമ്പർ സി2-14025/2019. 2019 ഡിസംബർ 11.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ പൂളാട്ടുപറമ്പിൽ വീട്ടിൽ പുതുക്കോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പോക്കർ എന്നയാൾ 2-11-1997-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ നഷീഫ്, പി. പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ആയിശാബീവി, പി. പി. ഭാര്യ 54 2 നസീമ മകൾ 33 3 നഷീഫ്, പി. പി. മകൻ 29 4 തായുമ്മ, പി. പി. മാതാവ് 79 5 അസൈനാർ, പി. പി. പിതാവ് 29-3-2007-ന് മരണപ്പെട്ടു മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കൊ≠ോട്ടി. തഹശീൽദാർ.

KOZHIKODE DISTRICT

കൊ≠ോട്ടി താലൂക്കിൽ കൊ≠ോട്ടി വില്ലേജിൽ പുളിക്കത്തൊടി വീട്ടിൽ കാലിക്കറ്റ് എയർപോർട്ട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സരോജിനി, സി. എന്നവർ 7-7-2004-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ സഹോദരി പുത്രി സുഭദ്ര ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ കൊ≠ോട്ടി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം

സുഭദ്ര സഹോദരി പുത്രി 56 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

Kozhikode Taluk പരസ്യം

(1)

റഫ്. കെ3-44025/2018. 2019 ഡിസംബർ 23.

കോഴിക്കോട് താലൂക്ക്, കച്ചേരി വില്ലേജിൽ രാധാകൃഷ്ണൻ, വി. കെ., 'ദ്വാരക', നിയർ പുവർ ഹോം സൊസൈറ്റി, വെസ്റ്റ്ഹിൽ പി. ഒ. എന്നയാൾ 18-3-2018-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പ്രേമാ രാധാകൃഷ്ണൻ, 'ദ്വാരക', നെല്ലിപുനത്തിൽവയൽ, വെസ്റ്റ്ഹിൽ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രേമരാധാകൃഷ്ണൻ ഭാര്യ 70 2 അരുൺകുമാർ, വി. ആർ. മകൻ 46 3 സംഗീത, വി. ആർ. മകൾ 39206 25th FEB. 2020] COMMISSIONERATE OF LAND REVENUE 1736 (8) (6) റഫ്. കെ3-28424/2019. 2019 ഡിസംബർ 23.

കോഴിക്കോട് താലൂക്ക്, രാമനാട്ടുകര വില്ലേജിൽ കുഞ്ഞിപ്പാത്തു, പി., ഇട്ടപ്പുറത്ത്മേത്തൽ, പരുത്തിപ്പാറ, ഫാറൂഖ് കോളേജ് എന്നവർ 3-7-2018-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി റഷീദ്, കെ. പി., ഇട്ടപ്പുറത്ത്മേത്തൽ, പരുത്തിപ്പാറ, ഫാറൂഖ് കോളേജ് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അനേ ്വ ഷ ണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് മുസ്തഫ, കെ. പി. മകൻ 39 2 അസ്മ്മാബി, കെ. പി. മകൾ 38 3 റസിന, കെ. പി.

,, 35 4 റഷീദ്, കെ. പി. മകൻ 34 5 അബ്ദുൽ ലത്തിഫ്, കെ. പി. ,, 29 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്ക പ്പെടുന്നതല്ല.

(7)

റഫ്. കെ3-28425/2019. 2019 ഡിസംബർ 23.

കോഴിക്കോട് താലൂക്ക്, രാമനാട്ടുകര വില്ലേജിൽ മോയുട്ടി, കെ., കണ്ണംപറമ്പത്ത്, ഫാറുഖ് കോളേജ് പി. ഒ. എന്നയാൾ 18-5-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ആയിഷാബി, കണ്ണംപറമ്പത്ത്, ഫാറുഖ് കോളേജ് പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിശാബി ഭാര്യ 55 2 ഷമീർ മകൻ 38 3 ഷമീല മുഹാജീർ മകൾ 36 4 ഷെമീന ,, 34 5 ഷംന ,, 31 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

റഫ്. കെ3-28429/2019. 2019 ഡിസംബർ 23.

കോഴിക്കോട് താലൂക്ക്, രാമനാട്ടുകര വില്ലേജിൽ അബ്ദുള്ള, വടക്കേ പുതിയ പുരയിൽ കൊടിക്കേ, സറീന മൻസിൽ, ഫാറുഖ് കോളേജ് പി. ഒ. എന്നയാൾ 10-7-2018-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി അബ്ദുൾ ലത്തീഫ്, വടക്കേപുതിയ പുതിയപുരയിൽ കൊടിക്കേ, ഫാറുഖ് കോളേജ് പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സുഹറാബി ഭാര്യ 75 2 അബ്ദുൽ ലത്തീഫ് മകൻ 55 3 അബ്ദുൽ ജലീൽ ,, 53 4 ഖാലിദ്

,, 49 5 ജമീല മകൾ 48 6 ആരിഫ ,, 47 7 അബ്ദുൽ ജ∫ാർ മകൻ 45 8 ഷാഹിദ മകൾ 44 9 സാജിത ,, 41 10 സറീന ,, 40 11 സബിന ,, 36 12 ഹാഷിം മകൻ 30 13 ഹിഷാം

,, 30 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്ക പ്പെടുന്നതല്ല.

(9)

റഫ്. കെ3-28426/2019. 2019 ഡിസംബർ 23.

കോഴിക്കോട് താലൂക്ക്, രാമനാട്ടുകര വില്ലേജിൽ കെ. രാഘവൻനായർ, കുറുപ്പത്ത് ഹൗസ്, രാമനാട്ടുകര പി. ഒ. എന്നയാൾ 20-6-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പ്രശാന്ത്, ടി. കെ., കുറുപ്പത്ത് ഹൗസ്, രാമനാട്ടുകര പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രശാന്ത് മകൻ 41 2 പ്രവീൺ മകൻ 39 3 പ്രിയ മകൾ 38208 25th FEB. 2020] COMMISSIONERATE OF LAND REVENUE 1737 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(10)

റഫ്. കെ3-28434/2019. 2019 ഡിസംബർ 23.

കോഴിക്കോട് താലൂക്ക്, രാമനാട്ടുകര വില്ലേജിൽ കൃഷ്ണദാസൻ, പി. വി., പള്ളിയാളിൽ, വൈദ്യരങ്ങാടി പി. ഒ. എന്നയാൾ 29-9-2018-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ജിജിഷ, പി., പള്ളിയാളിൽ, പി. ഒ. വൈദ്യരങ്ങാടി ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയലക്ഷ്മി, പി. കെ. ര≠ാം ഭാര്യ 52 2 രജിത, പി. വി. ഒന്നാം ഭാര്യയിലെ മകൾ 33 3 ജിജിഷ, പി. ര≠ാം ഭാര്യയിലെ മകൾ 24 4 അഞ്ജു, പി. വി. ,,

,, 22 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്ക പ്പെടുന്നതല്ല.

(11)

റഫ്. കെ3-28436/2019. 2019 ഡിസംബർ 23.

കോഴിക്കോട് താലൂക്ക്, രാമനാട്ടുകര വില്ലേജിൽ രാമുട്ടി ഇ. പി., ഇരുമുളിപറമ്പിൽ ഹൗസ്, ഫാറൂഖ് കോളേജ് പി. ഒ. എന്നയാൾ 9-7-2014-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ലക്ഷ്മി, ഇ. പി., ഇരുമുളിപറമ്പിൽ ഹൗസ്, ഫാറൂഖ് കോളേജ് പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ലക്ഷ്മി, ഇ. പി. ഭാര്യ 58 2 രജിത, ഇ. പി. മകൾ 38 3 രജീഷ്, ഇ. പി. മകൻ 36 4 രഞ്ജിനി, ഇ. പി. മകൾ 34 5 രഞ്ജിത്ത്്, ഇ. പി. മകൻ 32 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(12)

റഫ്. കെ3-28438/2019. 2019 ഡിസംബർ 23.

കോഴിക്കോട് താലൂക്ക്, രാമനാട്ടുകര വില്ലേജിൽ വിജയൻ ടി. പി., തോട്ടുപാടം ഹൗസ്, ഫറോക്ക് ചുങ്കം, പി. ഒ. ഫറോക്ക് എന്നയാൾ 18-7-2012-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ബേബി, ഇളയോടത്ത് താഴം, പി. ഒ. ഫറോക്ക് കോളേജ് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവകി മാതാവ് 74 2 അക്ഷയ് മകൻ 21 3 അഷിത മകൾ 25 4 അശ്വതി

,, 23 5 ബേബി ഭാര്യ 48 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്ക പ്പെടുന്നതല്ല.

(13)

റഫ്. കെ3-28440/2019. 2019 ഡിസംബർ 23.

കോഴിക്കോട് താലൂക്ക്, രാമനാട്ടുകര വില്ലേജിൽ ശങ്കരൻ, സി., ചെമ്പ്രക്കുഴി ഹൗസ്, രാമനാട്ടുകര, വൈദ്യരങ്ങാടി എന്നയാൾ 21-9-2017-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സുബ്ര"ണ്യൻ, ചെമ്പ്രക്കുഴി ഹൗസ്, വൈദ്യരങ്ങാടി പി. ഒ., രാമനാട്ടുകര ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 മാധവി ഭാര്യ 89 2 ബാലൻ മകൻ 61 3 രമണി മകൾ 60 4 ഗണേശൻ മകൻ 51 5 സുബ്ര"ണ്യൻ ,, 49 6 മീന മരണപ്പെട്ട മകൾ

സതിയുടെ മകൾ 43 7 രതീഷ്

,, മകൻ 37 8 രജൂഷ്

,, ,, 34209 25th FEB. 2020] COMMISSIONERATE OF LAND REVENUE 1738 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(14)

റഫ്. കെ3-29455/2019. 2019 ഡിസംബർ 23.

കോഴിക്കോട് താലൂക്ക്, രാമനാട്ടുകര വില്ലേജിൽ അഹമ്മദ്കുട്ടി കളത്തിൽ, കമാലിയ ഹൗസ്, വൈദ്യരങ്ങാടി പി. ഒ. എന്നയാൾ 2-9-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി നഫീസ, എ.കെ., കമാലിയ ഹൗസ്, വൈദ്യരങ്ങാടി പി.ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 നഫീസ, എ. കെ. ഭാര്യ 57 2 ഷംല മകൾ 36 3 ആതിഷ്, എം. ഇക്ബാൽ മകൻ 34 4 ഫ"ി തബസ്സം മകൾ 31 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്ക പ്പെടുന്നതല്ല.

(15)

റഫ്. കെ3-4256/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, ഫറോക്ക് വില്ലേജിൽ കൃഷ്ണൻ, കെ. ടി., കു≠ായിതടത്തിൽ ഹൗസ്, ഫറോക്ക് പി. ഒ. എന്നയാൾ 11-2-2017-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പ്രകാശൻ, കു≠ായിതടത്തിൽ ഹൗസ്, ഫറോക്ക് പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രകാശൻ മകൻ 61 2 സുബ്ര"ണ്യൻ ,, 60 3 സരള മകൾ 56 4 ഗോപാലൻ മകൻ 54 5 ശശി

,, 52 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(16)

റഫ്. കെ3-4273/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, കച്ചേരി വില്ലേജിൽ പുഷ്പാകരൻ, ഇ., ഇടപ്പാടി ഹൗസ്, വെസ്റ്റ്ഹിൽ എന്നയാൾ 28-10-2015-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ലത, ഇടപ്പാടി, വെസ്റ്റ്ഹിൽ ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ലത, ഇ. ഭാര്യ 55 2 നീതു, ഇ. പി. മകൾ 29 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്ക പ്പെടുന്നതല്ല.

(17)

റഫ്. കെ3-4274/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, കച്ചേരി വില്ലേജിൽ പ്രഫുൽ, പി. പി., 5/1324, കൊട്ടാരം റോഡ്, നടക്കാവ്-6, എരഞ്ഞിപാലം പി. ഒ. എന്നയാൾ 16-8-2016-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സുമതി, ആർ. കെ., 5/1324, കൊട്ടാരം റോഡ്, നടക്കാവ്-6, എരഞ്ഞിപാലം പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

പേര് മരിച്ചയാളുമായുള്ള വയസ്

ബന്ധം

സുമതി, ആർ. കെ. മാതാവ് 64 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്ക പ്പെടുന്നതല്ല.

210 25th FEB. 2020] COMMISSIONERATE OF LAND REVENUE 1739

(18)

റഫ്. കെ3-4277/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, കച്ചേരി വില്ലേജിൽ കെ. കൗസു, കളത്തിൽ, നടക്കാവ് പി. ഒ. എന്നവർ 7-12-2018-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സുന്ദരൻ, കളത്തിൽ, തിരുത്തിവയൽ, നടക്കാവ് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ബാബൂ, കെ. മകൻ 66 2 സുന്ദരൻ, കെ.

,, 44 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്ക പ്പെടുന്നതല്ല.

(19)

റഫ്. കെ3-18079/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, ചെറുവണ്ണൂർ വില്ലേജിൽ രാമചന്ദ്രൻ, കരുന്ദയിൽ ഹൗസ്, പി. ഒ. കൊളത്തറ എന്നയാൾ 16-10-1989-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പ്രമീള, എസ്. എൽ. എസ്. നിവാസ് കരുന്ദയിൽ ഹൗസ്, കൊളത്തറ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അനേ ്വ ഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

പേര് മരിച്ചയാളുമായുള്ള വയസ്

ബന്ധം

പ്രമീള മകൾ 47 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(20)

റഫ്. കെ3-18093/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, ചെറുവണ്ണൂർ വില്ലേജിൽ തായിക്കുട്ടി, പുതിയപുരയിൽ ഹൗസ്, കൊളത്തറ പി. ഒ. എന്നയാൾ 22-10-2017-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി മുഹമ്മദ് റഫീഖ്, പി. പി., പുതിയപ ു ര യ ിൽ ഹൗസ്, കൊളത്തറ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

Gaz. No. 8/2020/DTP (CLR). 211

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 കോയ ഭർത്താവ് 67 2 സൗദ, പി. പി. മകൾ 45 3 സാജിത ,, 40 4 സൈഫുന്നീസ ,, 38 5 മുഹമ്മദ് റഫീഖ്, പി. പി. മകൻ 36 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്ക പ്പെടുന്നതല്ല.

(21)

റഫ്. കെ3-18104/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, ചെറുവണ്ണൂർ വില്ലേജിൽ സുബ്ര"ണ്യൻ, കെ., കാമ്പുറത്ത് ഹൗസ്, ഉഷസ്, കു≠ായിത്തോട്, പി. ഒ. കൊളത്തറ എന്നയാൾ 13-12-2013-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ഉഷ, കാമ്പുറത്ത് ഹൗസ്, ഉഷസ്, കു≠ായിത്തോട്, പി. ഒ. കൊളത്തറ ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അനേ ്വ ഷ ണ ം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ ഭാര്യ 59 2 സുജിഷ മകൾ 35 3 സുഗേഷ് മകൻ 29 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്ക പ്പെടുന്നതല്ല.

(22)

റഫ്. കെ3-18105/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, ചെറുവണ്ണൂർ വില്ലേജിൽ യാഹു, പി., പരുത്തിപ്ര ഹൗസ്, മാനാത്ത്പ്പറമ്പ്, നല്ലളം പി. ഒ. എന്നയാൾ 23-4-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ജലീൽ പരുത്തിപ്ര ഹൗസ്, മാനാത്ത്പ്പറമ്പ്, നല്ലളം പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

25th FEB. 2020] COMMISSIONERATE OF LAND REVENUE 1740

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയംബി, ടി. ടി. ഭാര്യ 60 2 ബീബി ജാസ്മി മകൾ 48 3 ജെനീസ്, പി. മകൻ 47 4 ജലീൽ, പി.

,, 42 5 ജെസീന, പി. മകൾ 35 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്ക പ്പെടുന്നതല്ല.

(23)

റഫ്. കെ3-18160/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, ഫറോക്ക് വില്ലേജിൽ സോമൻ, പി., കൈതോലിയിൽ ഹൗസ്, നല്ലൂർ, ഫറോക്ക് എന്നയാൾ 23-5-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി രാധ, പാട്ടത്തിൽ കൈതോലിയിൽ ഹൗസ്, അമ്പലങ്ങാടി, ഫറോക്ക് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അനേ ്വ ഷ ണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 രാധ ഭാര്യ 56 2 റിജിഷ, പി. മകൾ 30 3 റീജ, പി.

,, 29 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(24)

റഫ്. കെ3-18185/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, കച്ചേരി വില്ലേജിൽ പ്രേമലത, പൂഴിക്കോത്ത്, കൈതക്കുനിവയൽ, ബി. ജി. റോഡ്, വെസ്റ്റ്ഹിൽ എന്നവർ 21-2-2018-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഉഷാദേവി, പൂഴിക്കോത്ത്, കൈതക്കുനിവയൽ, വെസ്റ്റ്ഹിൽ ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷാദേവി, പി. സഹോദരി 59 2 ശിവദാസൻ, പി. സഹോദരൻ 72 3 പ്രേമരാജൻ, പി.

,, 69 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(25)

റഫ്. കെ3-18187/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, കച്ചേരി വില്ലേജിൽ അനിൽകുമാർ, നായഞ്ചേരി, നടക്കാവ് പി. ഒ. എന്നയാൾ 22-12-2006-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഷീല, പി., പെരുമണ്ണിൽ, കണ്ണാടിക്കൽ, വേങ്ങേരി പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അനേ ്വ ഷ ണ ം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീല, പി. ഭാര്യ 49 2 ഷിനില, എൻ. മകൾ 25 3 ശരത്, എൻ. മകൻ 22 4 പത്മിനി, എൻ. മാതാവ് 73 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(26)

റഫ്. കെ3-18202/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, കച്ചേരി വില്ലേജിൽ വസന്തകുമാരി, കെ. ടി., യാദവ്, പാസ്പോർട്ട് ഓഫീസിന് സമീപം, എരഞ്ഞിപ്പാലം പി. ഒ. എന്നവർ 21-4-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഉമാനാഥ്, യാദവ്, എരഞ്ഞിപ്പാലം പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ഉമാനാഥ് ഭർത്താവ് 84 2 കെ. ധന്യ മകൾ 45 3 കെ. ഭവ്യ ,, 44 4 കെ. ബിമൽദേവ് മകൻ 37 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

212 25th FEB. 2020] COMMISSIONERATE OF LAND REVENUE 1741 (27) (29)

റഫ്. കെ3-18359/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, പുതിയങ്ങാടി വില്ലേജിൽ ബാബു, കെ. ടി., കൈതയിൽ താഴത്ത് ഹൗസ്, അത്താണിക്കൽ, വെസ്റ്റ്ഹിൽ പി. ഒ. എന്നയാൾ 18-4-2014-ൽ മരണപ്പെട്ടി രിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി കൗസല്യ, കൈതയിൽ താഴത്ത് ഹൗസ്, അത്താണിക്കൽ, വെസ്റ്റ്ഹിൽ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അനേ ്വ ഷ ണ ം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീധരൻ സഹോദരൻ 67 2 കുമാരൻ ,, 62 3 ലീല സഹോദരി 59 4 കൗസല്യ ,, 57 5 രവി സഹോദരൻ 55 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(28)

റഫ്. കെ3-33776/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, ചെറുവണ്ണൂർ വില്ലേജിൽ അന്നമ്മ ജോൺ, മുളമൂട്ടിൽ ഹൗസ്, ചെറുവണ്ണൂർ, കൊളത്തറ എന്നവർ 6-7-2018-ൽ മരണപ്പെട്ടിരിക്കുന്നു.

ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി എം. എ. ജോൺ, മുളമൂട്ടിൽ ഹൗസ്, പി. ഒ. കൊളത്തറ, ചെറുവണ്ണൂർ ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 എം. എ. ജോൺ ഭർത്താവ് 70 2 നിഷാ ജോൺ മകൾ 41 3 നിജോ ജോൺ മകൻ 37 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

റഫ്. കെ3-18689/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, ഫറോക്ക് വില്ലേജിൽ ശിവദാസൻ നായർ, പി., പുല്ലൂർ ഹൗസ്, നല്ലൂർ, ഫറോക്ക് എന്നയാൾ 8-4-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സുഭാഷ്, പി., പുല്ലൂർ ഹൗസ്, നല്ലൂർ, ഫറോക്ക് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സൌമിനി, കെ. ഭാര്യ 69 2 ഗീത, പി. മകൾ 48 3 സന്തോഷ്കുമാർ, പി. മകൻ 46 4 സുരേഷ്കുമാർ, പി.

,, 43 5 സുഭാഷ്, പി.

,, 41 6 ദീദ മകൾ 39 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(30)

റഫ്. കെ3-32799/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, എലത്തൂർ വില്ലേജിൽ അച്ചുതൻ, എ. കെ., ആറുക≠ത്തിൽ ഹൗസ്, എലത്തൂർ പി. ഒ. എന്നയാൾ 12-9-2016-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അ ന ന്ത ര ാ വ ക ാ ശ ി െ യ സ്ഥ ാ പ ി ച്ച ു ക ി ട്ട ു ന്ന ത ി ന ു േ വ ≠ ി അഭിലാഷ്, എ. കെ., ആറുക≠ത്തിൽ ഹൗസ്, എലത്തൂർ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

പേര് മരിച്ചയാളുമായുള്ള വയസ്

ബന്ധം

അഭിലാഷ്, എ. കെ. മകൻ 45 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

213 25th FEB. 2020] COMMISSIONERATE OF LAND REVENUE 1742

(31)

റഫ്. കെ3-18717/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, ഫറോക്ക് വില്ലേജിൽ മഞ്ഞശ്ശേരി മാണിക്കുട്ടി, വാലഞ്ചേരി വീട്, ഫറോക്ക് പി. ഒ. എന്നയാൾ 29-7-2016-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സുബ്ര"ണ്യൻ, വാലഞ്ചേരി വീട്, ഫറോക്ക് പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അനേ ്വ ഷ ണ ം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 മഞ്ഞശ്ശേരി വേലായുധൻ മകൻ 62 2 മഞ്ഞശ്ശേരി സുബ്ര"ണ്യൻ ,, 60 3 ശിവദാസൻ, എം.

,, 58 4 അയ്യപ്പൻ, എം.

,, 56 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(32)

റഫ്. കെ3-18719/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, ഫറോക്ക് വില്ലേജിൽ മുസ്തഫ, മൂത്താഞ്ചലം, കള്ളിതൊടി, ഫറോക്ക് പി. ഒ. എന്നയാൾ 30-11-2014-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി റഷിദ, കെ. ടി., കറുമണ്ണില, വെളുത്തേടത്ത് ഹൗസ്, പെരുമുഖം പി. ഒ., ഫറോക്ക് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 റഷിദ, കെ. ടി. ഭാര്യ 42 2 സൽമ തസ്നീം മകൾ 24 3 മുഹമ്മദ് സിദാൻ, കെ മകൻ 19 4 മെഹ്റൂഫ് മുസ്തഫ, കെ. ,, 15 മൈനറുടെ രക്ഷിതാവ് റഷിദ (മാതാവ്). മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(33)

റഫ്. കെ3-18720/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, ഫറോക്ക് വില്ലേജിൽ ഗോപാലൻ, എം., മലയിൽ പറമ്പ്, പെരുമുഖം പി. ഒ., ഫറോക്ക് എന്നയാൾ 13-1-2005-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഷെജിബായ്, എം., മോച്ചിങ്ങ പറമ്പിൽ, മാധവി നിലയം, പ്രബോധിനി, കടലു≠ി ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജിനി, എം. ഭാര്യ 85 2 പുഷ്പവല്ലി, എം. മകൾ 64 3 ശശിധരൻ, എം. മകൻ 62 4 രാജേശ്വരി മകൾ 56 5 ധന⁄യൻ മകൻ 54 6 റീന മകൾ 51 7 ഷെറീന ,, 49 8 ഷെജിബായ്, എം.

,, 47 9 കിഷോർകുമാർ മകൻ 43 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(34)

റഫ്. കെ3-18957/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, പുതിയങ്ങാടി വില്ലേജിൽ ഗിരി, പി., ശ്രീലക്ഷ്മി വില്ല, പാലക്കട, പുതിയങ്ങാടി എന്നയാൾ 10-4-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ബീന, എൻ., ശ്രീലക്ഷ്മി വില്ല, പാലക്കട, പുതിയങ്ങാടി ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ബീന, എൻ. ഭാര്യ 52 2 ശ്രീലക്ഷ്മി, പി. മകൾ 20 3 സൗമിനി, പി. മാതാവ് 84214 25th FEB. 2020] COMMISSIONERATE OF LAND REVENUE 1743 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ

Thamarassery Taluk

സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(35)

റഫ്. കെ3-33292/2019. 2019 ഡിസംബർ 16.

കോഴിക്കോട് താലൂക്ക്, രാമനാട്ടുകര വില്ലേജിൽ കുഞ്ഞിലക്ഷ്മി അമ്മ, കൊയമ്പ്രത്ത് ഹൗസ്, രാമനാട്ടുകര എന്നവർ 7-9-1995-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി വിശ്വനാഥൻ, കൊയമ്പ്രത്ത് ഹൗസ്, രാമനാട്ടുകര ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 നാണിക്കുട്ടി അമ്മ മകൾ 86 2 രാജേന്ദ്രൻ മരണപ്പെട്ട മകൾ

പflാവതി അമ്മയുടെ മകൻ 60 3 ബാബുരാജ് ,,

,, 54 4 സന്തോഷ് ബേബി ,,

,, 50 5 മനേജ് മരണപ്പെട്ട മകൻ

ഗംഗാധരൻ നായരുടെ മകൻ 47 6 അമ്പിളി ,, മകൾ 43 7 വിശാലാക്ഷി അമ്മ ,, ഭാര്യ 63 8 ഉമാദേവി മകൾ 72 9 ലോഹിതാക്ഷൻ മകൻ 71 10 ദേവദാസൻ ,, 67 11 മഞ്ജുഷ മരണപ്പെട്ട മകൻ

സത്യനാഥൻ എന്നയാളുടെ മകൾ 39 12 സന്ദീപ്

,, മകൻ 36 13 മാലതി

,, ഭാര്യ 62 14 വിശ്വനാഥൻ മകൻ 63 15 വസന്തകുമാരി മകൾ 60 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോഴിക്കോട്. തഹശീൽദാർ.

Gaz. No. 8/2020/DTP (CLR). 215

പരസ്യം

(1)

റഫ്. സി2-12056/2019. 2019 ഡിസംബർ 11.

താമരശ്ശേരി താലൂക്ക്, രാരോത്ത് അംശം, ചെമ്പ്ര ദേശത്ത് താമസിച്ചിരുന്ന ടി. കെ. വിജയൻ s/o (late) രാമൻ, ഇളംകുറിഞ്ഞിയിൽ വീട്, പരപ്പൻപൊയിൽ പി. ഒ. എന്നയാൾ 25-8-2012-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ സുരേഷ്ബാബു, ഇളംകുറിഞ്ഞിയിൽ വീട്, പരപ്പൻപൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം

1 ടി. കെ. വിശ്വനാഥൻ മകൻ 61 2 ഹരിദാസൻ ,, 58 3 ഗീത മകൾ 56 4 സുരേഷ്ബാബു, എൻ. കെ. മകൻ 52 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(2)

റഫ്. സി2-11962/2019. 2019 ഡിസംബർ 11.

താമരശ്ശേരി താലൂക്ക്, നരിക്കുനി അംശം നെടിയനാട് ദേശത്ത് താമസിച്ചിരുന്ന മൂത്തോറൻ, കെ. പി. s/o (late) ഉണ്ണി, അരീക്കുഴിയിൽ വീട്, നരിക്കുനി പി. ഒ. എന്നയാൾ 16-2-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ബൈജു, അരീക്കുഴിയിൽ വീട്, നരിക്കുനി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം

1 ശാരദ, കെ. പി. ഭാര്യ 62 2 ബീന, പി. എം. മകൾ 41 3 ബൈജു മകൻ 39 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത

Cite this issue. Kerala Gazette, Government of Kerala, 25 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-25.part_3_clr_kozhikode_Kozhikode/. Archive identifier in.gazette.kerala_new.2020-02-25.part_3_clr_kozhikode_Kozhikode.