Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 8 Vol. IX
Tuesday
2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941
PART I
Notifications and Orders issued by the Government
25th FEB. 2020] COMMISSIONERATE OF LAND REVENUE 1743മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ Thamarassery Taluk
സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(35)
റഫ്. കെ3-33292/2019. 2019 ഡിസംബർ 16.
കോഴിക്കോട് താലൂക്ക്, രാമനാട്ടുകര വില്ലേജിൽ കുഞ്ഞിലക്ഷ്മി അമ്മ, കൊയമ്പ്രത്ത് ഹൗസ്, രാമനാട്ടുകര എന്നവർ 7-9-1995-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി വിശ്വനാഥൻ, കൊയമ്പ്രത്ത് ഹൗസ്, രാമനാട്ടുകര ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 നാണിക്കുട്ടി അമ്മ മകൾ 86 2 രാജേന്ദ്രൻ മരണപ്പെട്ട മകൾ
പflാവതി അമ്മയുടെ മകൻ 60 3 ബാബുരാജ് ,,
,, 54 4 സന്തോഷ് ബേബി ,,
,, 50 5 മനേജ് മരണപ്പെട്ട മകൻ
ഗംഗാധരൻ നായരുടെ മകൻ 47 6 അമ്പിളി ,, മകൾ 43 7 വിശാലാക്ഷി അമ്മ ,, ഭാര്യ 63 8 ഉമാദേവി മകൾ 72 9 ലോഹിതാക്ഷൻ മകൻ 71 10 ദേവദാസൻ ,, 67 11 മഞ്ജുഷ മരണപ്പെട്ട മകൻ
സത്യനാഥൻ എന്നയാളുടെ മകൾ 39 12 സന്ദീപ്
,, മകൻ 36 13 മാലതി
,, ഭാര്യ 62 14 വിശ്വനാഥൻ മകൻ 63 15 വസന്തകുമാരി മകൾ 60 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
പരസ്യം
(1)
റഫ്. സി2-12056/2019. 2019 ഡിസംബർ 11.
താമരശ്ശേരി താലൂക്ക്, രാരോത്ത് അംശം, ചെമ്പ്ര ദേശത്ത് താമസിച്ചിരുന്ന ടി. കെ. വിജയൻ s/o (late) രാമൻ, ഇളംകുറിഞ്ഞിയിൽ വീട്, പരപ്പൻപൊയിൽ പി. ഒ. എന്നയാൾ 25-8-2012-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ സുരേഷ്ബാബു, ഇളംകുറിഞ്ഞിയിൽ വീട്, പരപ്പൻപൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 ടി. കെ. വിശ്വനാഥൻ മകൻ 61 2 ഹരിദാസൻ ,, 58 3 ഗീത മകൾ 56 4 സുരേഷ്ബാബു, എൻ. കെ. മകൻ 52 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(2)
റഫ്. സി2-11962/2019. 2019 ഡിസംബർ 11.
താമരശ്ശേരി താലൂക്ക്, നരിക്കുനി അംശം നെടിയനാട് ദേശത്ത് താമസിച്ചിരുന്ന മൂത്തോറൻ, കെ. പി. s/o (late) ഉണ്ണി, അരീക്കുഴിയിൽ വീട്, നരിക്കുനി പി. ഒ. എന്നയാൾ 16-2-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ബൈജു, അരീക്കുഴിയിൽ വീട്, നരിക്കുനി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 ശാരദ, കെ. പി. ഭാര്യ 62 2 ബീന, പി. എം. മകൾ 41 3 ബൈജു മകൻ 39 Gaz. No. 8/2020/DTP (CLR). 21525th FEB. 2020] COMMISSIONERATE OF LAND REVENUE 1744 സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(3)
റഫ്. സി2-10569/2019. 2019 ഡിസംബർ 11.
താമരശ്ശേരി താലൂക്ക്, പുതുപ്പാടി അംശം, പുതുപ്പാടി ദേശത്ത് താമസിച്ചിരുന്ന അമ്മദ്കുട്ടി s/o (late) മൊയ്തീൻകുട്ടി ഹാജി, തൊ≠ൻമല വീട്, പുതുപ്പാടി പി. ഒ. എന്നയാൾ 4-10-1971-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ മുഹമ്മദ്, ടി. എം., തൊ≠ൻമല വീട്, പുതുപ്പാടി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തി യതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവ കാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 ആയിശ ഭാര്യ 82 2 മൊയ്തീൻകുട്ടി, പി. എ. മകൻ 61 3 ആയിഷ മകൾ 59 4 കദീജ ,, 56 5 ഫാത്തിമ, ടി. എം.
,, 52 6 മുഹമ്മദ്, ടി. എം. മകൻ 50 7 അബ്ദുൽ ലത്തീഫ്
,, 48 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(4)
റഫ്. സി2-11576/2019. 2019 ഡിസംബർ 11.
താമരശ്ശേരി താലൂക്ക്, കെടവൂർ അംശം, കെടവൂർ ദേശത്ത് താമസിച്ചിരുന്ന റ്റി. ജെ. പൗലോസ് s/o (Late) ജോസഫ്, തോണിക്കൽ വീട്, താമരശ്ശേരി എന്നയാൾ 25-5-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ലാലി ജയിംസ്, തോണിക്കൽ വീട്, താമരശ്ശേരി ബോധിപ്പി ക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശി കളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(5)
റഫ്. സി2-10771/2019. 2019 നവംബർ 28.
താമരശ്ശേരി താലൂക്ക്, നരിക്കുനി അംശം, പാറന്നൂർ ദേശത്ത് താമസിച്ചിരുന്ന ദേവി, സി. w/o (Late) അപ്പുക്കുട്ടി, സി., ചാലിൽ വീട്, പാറന്നൂർ പി. ഒ. എന്നവർ 22-12-2015-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ രാജൻ, സി., ചാലിൽ വീട്, പാറന്നൂർ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ്് നമ്പർ ബന്ധം
1 രാജൻ, സി. മകൻ 59 2 വിജയൻ, സി.
,, 57 3 പ്രസന്ന, സി. മകൾ 53 4 രതീഷ്കുമാർ, സി. മകൻ 48 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(6)
റഫ്. സി2-14421/2019. 2019 ഡിസംബർ 11.
താമരശ്ശേരി താലൂക്ക്, ശിവപുരം അംശം, മങ്ങാട് ദേശത്ത് താമസിച്ചിരുന്ന മുഹമ്മദ് s/o (Late) കുട്ടി ഹസ്സൻ, ഇല്ലപറമ്പിൽ വീട്, മങ്ങാട് പി. ഒ. എന്നയാൾ 15-3-2016-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ നഫീസ, ഇ. പി., ഇല്ലപറമ്പിൽ വീട്, മങ്ങാട് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവ കാശികളെ അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം 25th FEB. 2020] COMMISSIONERATE OF LAND REVENUE 1745 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(7)
റഫ്. സി2-14514/2019. 2019 ഡിസംബർ 11.
താമരശ്ശേരി താലൂക്ക്, പുത്തൂർ അംശം, വെണ്ണക്കോട് ദേശത്ത് താമസിച്ചിരുന്ന ചന്തുവൈദ്യർ s/o (Late) ഇമ്പിച്ചുണ്ണി, കായകുന്നുമ്മൽ വീട്, പുത്തൂർ പി. ഒ. എന്നയാൾ 16-8-1984-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ സതീശൻ, കെ. കെ., കായകുന്നുമ്മൽ വീട്, പുത്തൂർ പി. ഒ. ബോധിപ്പിക്കുന്ന അേ പ ക്ഷ ാ ക ാ ര ്യത്ത ി ൽ അ േ ന ്വ ഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 മാധവി, കെ. കെ. ഭാര്യ 84 2 ശ്രീമതി മകൾ 65 3 കമല, കെ.
,, 62 4 മോഹൻദാസ് മകൻ 58 5 രാജൻ ,, 54 6 പുഷ്പ, കെ. കെ. മകൾ 51 7 സതീശൻ, കെ. കെ. മകൻ 46 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(8)
റഫ്. സി2-14467/2019. 2019 ഡിസംബർ 11.
പേര് പരേതയുമായുള്ള വയസ്്
ബന്ധം
മറിയ മകൾ 48 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(9)
റഫ്. സി2-14465/2019. 2019 ഡിസംബർ 11.
താമരശ്ശേരി താലൂക്ക്, പുത്തൂർ അംശം കെടയത്തൂർ ദേശത്ത് താമസിച്ചിരുന്ന കുഞ്ഞിപാത്തുമ്മ w/o (Late) അബ്ദുറഹിമാൻ മു…്യാർ, പുത്തൻപുരയ്ക്കൽ വീട്, മാനിപുരം പി. ഒ. എന്നവർ 30-12-2010-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ നസീർ അഹമ്മദ്, കെ. വി., പുത്തൻപുരയ്ക്കൽ വീട്, മാനിപുരം പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ്് നമ്പർ ബന്ധം
1 മുഹമ്മദ് വഫാഉല്ല മകൻ 62 2 മുഹമ്മദ് അബ്ദുൽ റഹീം ,, 60 3 മുഹമ്മദ് അബ്ദുൽ ഹക്കീം, കെ. വി. ,, 56 4 ഷറഫുദ്ധീൻ, കെ. വി.
,, 53 5 ഫാത്തിമ സഹറ, കെ. പി. മകൾ 52 6 ബഷീർ അബ്ദുള്ള, കെ. വി. മകൻ 50 7 അബ്ദുൽ ബാസിത്ത്, കെ. ,, 49 8 നസീർ അഹമ്മദ്, കെ. വി. ,, 47 9 റൈഹാന, കെ. വി. മകൾ 44 10 അബ്ദുൾ ലത്തീഫ്, കെ. വി. മകൻ 41 11 ഹുസ്സയിൻ, കെ. വി.
,, 40 12 ആസിം, കെ. വി.
,, 36 25th FEB. 2020] COMMISSIONERATE OF LAND REVENUE 1746 (10) (12) റഫ്. സി2-14425/2019. 2019 ഡിസംബർ 11. റഫ്. സി2-14422/2019. 2019 ഡിസംബർ 11. താമരശ്ശേരി താലൂക്ക്, ശിവപുരം അംശം, ശിവപുരം ദേശത്ത് താമസിച്ചിരുന്ന അരിയായി w/o (Late) മുരിയാളൻ, അടുവാട്ട്പറമ്പ്, മാളൂർമ്മൽ വീട്, ഇയ്യാട് പി. ഒ. എന്നവർ 21-3-2009-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ ചന്ദ്രൻ, കാരക്കാട്ടുമീത്തൽ വീട്, കിനാലൂർ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ്് നമ്പർ ബന്ധം
1 ചന്ദ്രൻ മകൻ 59 2 ലീല മകൾ 56 3 ഗോപാലൻ മകൻ 54 4 ശ്രീധരൻ ,, 51 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(11)
റഫ്. സി2-14466/2019. 2019 ഡിസംബർ 11.
താമരശ്ശേരി താലൂക്ക്, രാരോത്ത് അംശം, വെഴുപ്പൂർ ദേശത്ത് താമസിച്ചിരുന്ന പി. കുഞ്ഞികൃഷ്ണൻ ചെട്ട്യാർ s/o (Late) ഉക്കപ്പൻ, ശങ്കരൻപാത്ത് വീട്, താമരശ്ശേരി പി. ഒ. എന്നയാൾ 28-1-2006-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൾ വിജയലക്ഷ്മി, പി., സായിലക്ഷ്മി വീട്, താമരശ്ശേരി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 ദേവദാസൻ, പി. മകൻ 66 2 വിജലക്ഷ്മി, പി. മകൾ 59 3 മോഹൻദാസ്, പി. മകൻ 57 4 ഗിരിജഭായ്, പി. മകൾ 54 താമരശ്ശേരി താലൂക്ക്, ശിവപുരം അംശം, ശിവപുരം ദേശത്ത് താമസിച്ചിരുന്ന സുകുമാരൻ, കെ. s/o (Late) കോന്നൻ, ചാമക്കാലകുന്നുമ്മൽ വീട്, കരിയാത്തൻകാവ് പി. ഒ. എന്നയാൾ 8-3-2014-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ സുഗീഷ്, സി. കെ., ചാമക്കാലകുന്നുമ്മൽ വീട്, കരിയാത്തൻകാവ് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 പുഷ്പവല്ലി ഭാര്യ 53 2 സുഗീഷ്, സി. കെ. മകൻ 35 3 സുഷിത മകൾ 32 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(13)
റഫ്. സി2-12895/2019. 2019 ഡിസംബർ 11.
താമരശ്ശേരി താലൂക്ക്, കൂടത്തായ് അംശം, ചെമ്മരുതായ് ദേശത്ത് താമസിച്ചിരുന്ന ഗോപാലൻ s/o (Late) ഉപ്പേരൻ, മൂത്തേടത്ത് വീട്, കൂടത്തായ് ബസാർ പി. ഒ. എന്നയാൾ 17-9-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ സുമോദ്കുമാർ, മൂത്തേടത്ത് വീട്, കൂടത്തായ് ബസാർ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 സുമോദ്കുമാർ മകൻ 48 2 ഷീജ മകൾ 45 3 ഷീബ ,, 40 4 ഷൈമ സുരേഷ്
,, 38 25th FEB. 2020] COMMISSIONERATE OF LAND REVENUE 1747 (14) (16) റഫ്. സി2-14064/2019. 2019 ഡിസംബർ 9. റഫ്. സി2-14423/2019. 2019 ഡിസംബർ 11. താമരശ്ശേരി താലൂക്ക്, കൊടുവള്ളി അംശം കരുവൻപൊയിൽ ദേശത്ത് താമസിച്ചിരുന്ന ഗംഗാധരൻ, എം. സി. s/o (Late) ഉണ്ണീരി, എം. സി., മേലെചെമ്പറ്റം ക≠ിയിൽ വീട്, കരുവൻപൊയിൽ പി. ഒ. എന്നയാൾ 12-1-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫി ക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ശശികല, പി., മേലെചെമ്പറ്റം ക≠ിയിൽ വീട്, കരുവൻപൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്്
ബന്ധം
ശശികല, പി. ഭാര്യ 52 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(15)
റഫ്. സി2-14424/2019. 2019 ഡിസംബർ 11.
താമരശ്ശേരി താലൂക്ക്, ശിവപുരം അംശം, ശിവപുരം ദേശത്ത് താമസിച്ചിരുന്ന മൊയിതീൻ കോയ s/o (Late) അവറാൻകുട്ടി, കരിയാത്തൻ കാവ് വീട്, കരിയാത്തൻകാവ് പി. ഒ. എന്നയാൾ 8-3-2007-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ സബീർ, കരിയാത്തൻ കാവ് വീട്, കരിയാത്തൻകാവ് പി. ഒ. ബോധിപ്പിക്കുന്ന അേ പ ക്ഷ ാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 ഫാത്തിമ ഭാര്യ 50 2 ശബ്ന മകൾ 35 3 സബീർ മകൻ 32 4 ഷസ്ന, കെ. കെ. മകൾ 29 താമരശ്ശേരി താലൂക്ക്, ശിവപുരം അംശം ഇയ്യാട് ദേശത്ത് താമസിച്ചിരുന്ന ചാപ്പുണ്ണി നായർ, കെ. ടി. s/o (Late) കൃഷ്ണൻ നായർ, വള്ളിപ്പറ്റച്ചാലിൽ വീട്, ഇയ്യാട് പി. ഒ. എന്നയാൾ 31-7-2006-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ സതീഷ് കുമാർ, വി. സി., വള്ളിപ്പറ്റച്ചാലിൽ വീട്, ഇയ്യാട് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 കല്ല്യാണി അമ്മ ഭാര്യ 72 2 സതീഷ് കുമാർ, വി. സി. മകൻ 48 3 ഷൈനി, വി. സി. മകൾ 43 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(17)
റഫ്. സി2-14419/2019. 2019 ഡിസംബർ 11.
താമരശ്ശേരി താലൂക്ക്, ശിവപുരം അംശം, കരുമല ദേശത്ത് താമസിച്ചിരുന്ന പ്രസന്ന w/o (Late) ബാലൻ നായർ, തെക്കേപറമ്പിൽ വീട്, കരുമല പി. ഒ. എന്നവർ 27-9-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ വിനോദ്, എം., തെക്കേപറമ്പിൽ വീട്, കരുമല പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ്് നമ്പർ ബന്ധം
1 വിനോദ്, എം. മകൻ 50 2 ബിന്ദു, എം. മകൾ 49 Gaz. No. 8/2020/DTP (CLR). 21925th FEB. 2020] COMMISSIONERATE OF LAND REVENUE 1748 (18) റഫ്. സി2-14339/2019. 2019 ഡിസംബർ 11. താമരശ്ശേരി താലൂക്ക്, പുത്തൂർ അംശം, പുത്തൂർ ദേശത്ത് താമസിച്ചിരുന്ന ചേന്നൻ s/o (Late) മാരൻ, കണ്ണങ്കോട്ടുമ്മൽ വീട്, പുത്തൂർ പി. ഒ. എന്നയാൾ 7-3-2003-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ഷാജു, കണ്ണങ്കോട്ടുമ്മൽ വീട്, പുത്തൂർ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം
1 മാത ഭാര്യ 72 2 രാമകൃഷ്ണൻ മകൻ 47 3 ഷീന, കെ. സി. മകൾ 45 4 ഷാജു മകൻ 43 5 ഷീജ, കെ. സി. മകൾ 36 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ.
മേൽപ്പറഞ്ഞ അനന്തരാവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങ ളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിന് ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(2)
നമ്പർ എച്ച്1-11217/2019. 2019 നവംബർ 20.
മാനന്തവാടി താലൂക്ക്, വെള്ളമു≠ അംശം, വെള്ളമു≠ ദേശത്ത് താമസിച്ചിരുന്ന തോമസ്, തെക്കുംമറ്റത്തിൽ എന്നയാൾ 24-3-2019-ന് മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അനേ ്വ ഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റ്റി. ജെ. ബീന ഭാര്യ 47 2 ചെൽസി മകൾ 22 3 ചെൽസർ തോമസ് മകൻ 21 4 ചാൻസ് തോമസ്
,, 11 WAYANAD DISTRICT
Mananthavady Taluk
പരസ്യം
(1)
നമ്പർ എച്ച്1-11630/2019. 2019 നവംബർ 13.
മാനന്തവാടി താലൂക്ക്, കാഞ്ഞിരങ്ങാട് അംശം കാഞ്ഞിരങ്ങാട് ദേശത്ത് താമസിച്ചിരുന്ന സക്കറിയ, വള്ളിക്കാട്ടിൽ ഹൗസ്, വഞ്ഞോട് എന്നയാൾ 24-9-2019-ന് മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളായി അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷാലി സ്ക്കറിയ ഭാര്യ 46 മേൽപ്പറഞ്ഞ അനന്തരാവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിന് ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(3)
നമ്പർ എച്ച്1-11303/2019. 2019 നവംബർ 13.
മാനന്തവാടി താലൂക്ക്, പയ്യമ്പള്ളി അംശം, പയ്യമ്പള്ളി ദേശത്ത് താമസിച്ചിരുന്ന കല്ല്യാണി, രാമൻകുട്ടി, മ്യാലിൽ പുത്തൻപുരയിൽ, പയ്യമ്പള്ളി എന്നിവർ യഥാക്രമം 28-10-1991, 30-9-2012 എന്നീ തീയതികളിൽ മരണമടഞ്ഞിരിക്കുന്നു. പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതരുടെ ചെറുമക്കൾ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതരുടെ അനന്തരാവകാശികളായി അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് 3 ജസ്ന സ്ക്കറിയ മകൾ 24 2 ഷിബു ,, മകൻ 48