Servants of Knowledge
Kerala Gazette · Government of Kerala

Ponnani

Published 25 February 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-25.part_3_clr_malappuram_Ponnani
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 8 Vol. IX

Tuesday

2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941

PART I

Notifications and Orders issued by the Government

25th FEB. 2020] COMMISSIONERATE OF LAND REVENUE 1723

(39)

നമ്പർ സി2-12163/2019. 2019 ഡിസംബർ 11.

തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് വില്ലേജിൽ രാധാകൃഷ്ണൻ, ടി., തറയിൽ ഹൗസ് എന്നയാൾ മരിച്ചു പോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ബബിത, ടി., തറയിൽ ഹൗസ്, വള്ളിക്കുന്ന് പി. ഒ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-7-2011-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേർ മാത്രമാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബബിത, ടി. മകൾ 38 2 ബിജിത, ടി.

,, 34 3 രബിത, ടി.

,, 31 4 ബേബി, എം. ഭാര്യ 30-4-2019-ന്

മരണപ്പെട്ടു മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(40)

നമ്പർ സി2-12168/2019. 2019 ഡിസംബർ 9.

(41)

നമ്പർ സി2-13276/2019. 2019 ഡിസംബർ 11.

തിരൂരങ്ങാടി താലൂക്കിൽ അബ്ദുറഹിമാൻ നഗർ വില്ലേജിൽ ഇ. വി. നാണിക്കുട്ടി അമ്മ, കാടേങ്ങൽ ഹൗസ് എന്നവർ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രാധാകൃഷ്ണൻ, ഇ. വി., കാടേങ്ങൽ ഹൗസ്, കുറ്റൂർ നോർത്ത് പി. ഒ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 17-2-2019-ന് മരിച്ചുപോയെന്നും പരേതയുടെ അവകാശി കളായി താഴെ പറയുന്ന 5 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാധാകൃഷ്ണൻ, ഇ. വി. മകൻ 59 2 ബേബി ഗിരിജ, ഇ. വി. മകൾ 58 3 രമ, ഇ. വി.

,, 55 4 രാജഗോപാലൻ, ഇ. വി. മകൻ 53 5 സുരേഷ്, ഇ. വി.

,, 49 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തിരൂരങ്ങാടി. തഹശീൽദാർ.

Ponnani Taluk

തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് വില്ലേജിൽ അബൂബക്കർ, മൂന്നുക≠ത്തിൽ എന്നയാൾ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കദീജ, കെ., കോലോത്ത്, മൂന്നുക≠ത്തിൽ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-9-2018-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കദീജ ഭാര്യ 57 2 ഫസീല, കെ. മകൾ 39 3 ഫൈസൽ, കെ. മകൻ 37 4 ഫരീദ, കെ. മകൾ 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

പരസ്യം

(1)

നമ്പർ ഡി1-8113/2019. 2019 ഡിസംബർ 11.

പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ ഇബ്രാഹിംകുട്ടി, എ. s/o മുഹമ്മദ്കുട്ടി, അത്താണിക്കൽ ഹൗസ്, ഈഴുവത്തിരുത്തി, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ സീനത്ത്, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ഈഴുവത്തിരുത്തി വില്ലേജാഫീ സർവഴി അന്വേഷണം നടത്തിയതിൽ ഇബ്രാഹിംകുട്ടി, എ. s/o മുഹമ്മദ്കുട്ടി, അത്താണിക്കൽ ഹൗസ്, ഈഴുവത്തിരുത്തി, പി ഒ. പൊന്നാനി എന്നയാൾ 7-7-2019-ാം തീയതി മരിച്ചുപോ യെന്നും പരേതന്റെ അവകാശികളായി താഴ പറയുന്ന അഞ്ച് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സീനത്ത്, കെ. ഭാര്യ 382 ഫിദ, എ. മകൾ 19 ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 3 റിദ, എ. ,, 15 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ 4 മുഹമ്മദ്, എ. മകൻ 10 തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

5 കദീജകുട്ടി, എ. മാതാവ് 71Gaz. No. 8/2020/DTP (CLR). 195 25th FEB. 2020] COMMISSIONERATE OF LAND REVENUE 1724 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികളെ ന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി1-7210/2019. 2019 ഡിസംബർ 10.

പൊന്നാനി താലൂക്കിൽ തവനൂർ വില്ലേജിൽ നാരായണികുട്ടി അമ്മ w/o നാരായണൻ നായർ, ചിറയ്ക്കൽ ഹൗസ്, മറവഞ്ചേരി, പി. ഒ. കാടഞ്ചേരി എന്നവർ മരിച്ചു പോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ സുരേഷ് സമർപ്പിച്ച അപേക്ഷയിൻമേൽ തവനൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നാരായണികുട്ടി അമ്മ w/o നാരായണൻനായർ, ചിറയ്ക്കൽ ഹൗസ്, മറവഞ്ചേരി, പി. ഒ. കാടഞ്ചേരി എന്നവർ 10-1-2009-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴ പറയുന്ന ര≠് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുരേഷ് മകൻ 54 2 മാലതി മകൾ 56 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശികളെ ന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗ മായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പൊന്നാനി. തഹശീൽദാർ.

മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണ വശാലും പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി5-14535/2019. 2019 ഡിസംബർ 16.

പെരിന്തൽമണ്ണ താലൂക്കിൽ കുരുവമ്പലം വില്ലേജിൽ വരിക്കോട്ടിൽ ഹൗസിൽ താമസക്കാരനായിരുന്നതും 27-8-2018-ന് അന്തരിച്ചതുമായ കറപ്പൻ S/o വേലു (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ സന്തോഷ് കുമാർ എന്നയാൾ സമർപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ അനന്തരാവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 നളിനി ഭാര്യ 70 2 സന്തോഷ് കുമാർ മകൻ 46 3 മണികണ്ഠൻ ,, 42 4 ഉണ്ണികൃഷ്ണൻ ,, 40 5 മനോജ്

,, 38 6 ഇന്ദിര, സി. മകൾ 51 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

Perinthalmanna Taluk

പരസ്യം

(1)

നമ്പർ സി5-917/2013. 2019 ഡിസംബർ 9.

പെരിന്തൽമണ്ണ താലൂക്കിൽ ഏലംകുളം വില്ലേജിൽ കൈനിക്കാട്ടിൽ വീട്ടിൽ താമസക്കാരനായിരുന്നതും 5-8-2012-ന് അന്തരിച്ചതുമായ നാസർ, കെ. എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ ആമിന സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ അനന്തരാവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ആമിന ഭാര്യ 30 2 ജഹാന ഷിറിൻ മകൾ 13

(3)

നമ്പർ സി5-14486/2019. 2019 ഡിസംബർ 16.

പെരിന്തൽമണ്ണ താലൂക്കിൽ പുലാമന്തോൾ വില്ലേജിൽ തെക്കേതിൽ ഹൗസിൽ താമസക്കാരനായിരുന്നതും 29-7-2019-ന് അന്തരിച്ചതുമായ സെയ്തലവിക്കുട്ടി, ടി. s/o ഉണ്ണീൻകുട്ടിഹാജി (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ കമർലൈല, എം. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ അനന്തരാവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 കമർലൈല, എം. ഭാര്യ 66 2 യൂനുസ് തെക്കേതിൽ മകൻ 473 ഷൈമ, ടി. മകൾ 42 3 സഫ്വാന യാസ്മിൻ ,, 11 4 ഷമീമ, ടി. ,, 39 4 കദീജ മാതാവ് 60 196

Cite this issue. Kerala Gazette, Government of Kerala, 25 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-25.part_3_clr_malappuram_Ponnani/. Archive identifier in.gazette.kerala_new.2020-02-25.part_3_clr_malappuram_Ponnani.