Servants of Knowledge
Kerala Gazette · Government of Kerala

Konni

Published 25 February 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-25.part_3_clr_pathanamthitta_Konni
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 8 Vol. IX

Tuesday

2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941

PART I

Notifications and Orders issued by the Government

25th FEB. 2020] COMMISSIONERATE OF LAND REVENUE 1663 (11) ALAPPUZHA DISTRICT നമ്പർ സി2-14879/2019. 2019 ഡിസംബർ 11.

Ambalapuzha Taluk

അടൂർ താലൂക്കിൽ ഏറത്ത് വില്ലേജിൽ ചൂരക്കോട് മുറിയിൽ വാൻബ്രോസ് ചിറ്റു≠യിൽ വീട്ടിൽ അന്നമ്മ വർഗ്ഗീസ് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് റ്റി. ജി. വർഗ്ഗീസ് 22-9-2019-ൽ മരണ പ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും ഏറത്ത് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നമ്മ വർഗ്ഗീസ് ഭാര്യ 67 2 വിമൽ വർഗ്ഗീസ് മകൻ 44 ,, 41 3 അനിൽ വർഗ്ഗീസ് ,, 38 4 നിർമ്മൽ വർഗ്ഗീസ്

മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, അടൂർ. തഹശീൽദാർ.

Konni Taluk പരസ്യം റഫ്. എ5-9552/2019. 2019 ഡിസംബർ 8.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കോന്നിത്താഴം വില്ലേജിൽ വെട്ടൂർ ദേശത്ത് ഇടത്തു≠ിൽ വീട്ടിൽ തങ്കപ്പൻ, എൻ. എന്നയാൾ മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ നിത, റ്റി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-1-2018-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നിത, റ്റി. മകൾ 35 2 നിതിൻ, റ്റി. മകൻ 33

പരസ്യം

(1)

നമ്പർ എ4-17709/2019. 2019 ഡിസംബർ 13.

അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വില്ലേജിൽ മാത്തയിൽ വീട്ടിൽ ശശികുമാർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അജിത, ജെ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-2-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന ര≠് പേരാണു ള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അജിത, ജെ. ഭാര്യ 48 2 ദേവിക മകൾ 19 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ4-17709എ/2019. 2019 ഡിസംബർ 13.

അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വില്ലേജിൽ മാത്തയിൽ വീട്ടിൽ ശിവപ്രസാദ്, എസ്. എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് അജിത, ജെ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

അജിത, ജെ. മാതാവ് 48 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശി എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽപരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പരേതന്റെ ഭാര്യ നിർമ്മല, മാതാപിതാക്കൾ എന്നിവർ മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതാണ്. മുകളിൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. (ഒപ്പ്) കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ താലൂക്കാഫീസ്, കോന്നി. തഹശീൽദാർ. പരിഗണിക്കുന്നതല്ല. 135 Gaz. No. 8/2020/DTP (CLR).

Cite this issue. Kerala Gazette, Government of Kerala, 25 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-25.part_3_clr_pathanamthitta_Konni/. Archive identifier in.gazette.kerala_new.2020-02-25.part_3_clr_pathanamthitta_Konni.