Servants of Knowledge
Kerala Gazette · Government of Kerala

Kozhencherry

Published 25 February 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-25.part_3_clr_pathanamthitta_Kozhencherry
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 8 Vol. IX

Tuesday

2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941

PART I

Notifications and Orders issued by the Government

25th FEB. 2020] COMMISSIONERATE OF LAND REVENUE 1660 ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് Adoor Taluk നമ്പർ പേര് ബന്ധം പരസ്യം

1 ലീലാമണിയമ്മാൾ, വി. എസ്. ഭാര്യ 76 2 ലേഖാ എസ്. മകൾ 52 3 ബിനു ശേഖർ മകൻ 48 4 മീനാ ശേഖർ മകൾ 44 പരേതന്റെ പേരിലുള്ള സാമ്പത്തികാനുകൂല്യം ഒന്നാം കക്ഷി കൈപ്പറ്റുന്നതിന് ര≠ാംകക്ഷി രേഖാമൂലം സമ്മതിച്ചിട്ടുള്ള താണ്. ആയതിനാൽ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ. തഹശീൽദാർ.

(1)

നമ്പർ സി2-13996/2019. 2019 ഡിസംബർ 9.

അടൂർ താലൂക്കിൽ പന്തളം തെക്കേക്കര വില്ലേജിൽ പെരുമ്പുളിക്കൽ മുറിയിൽ ലളിതാ ഭവനത്തിൽ ലളിതാമ്മ, കെ. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് ശശിധരൻ പിള്ള, ബി. 16-9-2019-ൽ മരണ പ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ പിതാവ് ജീവിച്ചിരി പ്പില്ലാത്തതും അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും പന്തളം തെക്കേക്കര വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലളിതാമ്മ, കെ. ഭാര്യ 58 2 ചിത്ര എസ്. പിള്ള മകൾ 25 3 ശില്പ എസ്. പിള്ള മകൾ 23 4 തങ്കമ്മ മാതാവ് 85 PATHANAMTHITTA DISTRICT Kozhencherry Taluk

NOTICE

No. A5-12547/2019. 13th December 2019.

Notice is hereby given to all whom it may concern that George Abraham Pachayil, Pachayil House, Oonnukal P.O., Chenneerkkara Village, Kozhencherry Taluk, Pathanamthitta District of Kerala State has applied for a legal heirship certificate for various purposes due to his father Abraham George Pachayil who died on 22-7-2019. Enquiry conducted through the Village Officer, Chenneerkkara reveals that the following are the legal heirs of late Abraham George Pachayil.

SCHEDULE

മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസ ത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-11563/2019. 2019 ഡിസംബർ 9.

Sl. Name of the Relationship Age

No. legal heirs with the

deceased

1 Amminikutty, K. J. Wife 66 2 George Abraham Pachayil Son 41 3 Anna Abraham Pachayil Daughter 38 അടൂർ താലൂക്കിൽ തുമ്പമൺ വില്ലേജിൽ വയലിന് പടിഞ്ഞാറ് മുറിയിൽ തെങ്ങും തോട്ടത്തിൽ വീട്ടിൽ സതി പ്രശോഭൻ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് പ്രശോഭൻ, റ്റി. വി. 10-10-2015-ൽ മരണ പ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും തുമ്പമൺ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സതി പ്രശോഭൻ ഭാര്യ 54 2 ആഷാ പ്രശോഭൻ മകൾ 33Objections if any against the issuance of legal heirship certificate to the above said 3 persons has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Govt. Gazette. Belated applications and those send by post will not be considered. (Sd.) മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Taluk Office, Kozhencherry. Tahsildar. 132

Cite this issue. Kerala Gazette, Government of Kerala, 25 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-25.part_3_clr_pathanamthitta_Kozhencherry/. Archive identifier in.gazette.kerala_new.2020-02-25.part_3_clr_pathanamthitta_Kozhencherry.