Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 8 Vol. IX
Tuesday
2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941
PART I
Notifications and Orders issued by the Government
25th FEB. 2020] COMMISSIONERATE OF LAND REVENUE 1651 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധംആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(9) നമ്പർ ബി4-24339/2019. 2019 ഡിസംബർ 7.
1 ബിജു ആനന്ദ് മകൻ 50 2 ബിന്ദു, ബി. മകൾ 48 3 ബീന ഭവാനന്ദൻ
,, 47 4 ബൈജു ഭവാനന്ദൻ മകൻ 45 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ചിറയിൻകീഴ്. തഹശീൽദാർ.
Varkala Taluk
ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ നിഷനിവാസിൽ സുജ, എം. 6-8-2019-ാം തീയതി മരണ പ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള ക്ലെയിം ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്ന തിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ അശ്വതി, എസ്. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ പഴയകുന്നുമ്മേൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സുജ, എം. 6-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുന്ദരേശൻ, വി. ഭർത്താവ് 60 2 അശ്വതി, എസ്. എസ്. മകൾ 33 3 രേവതി, എസ്. എസ്. ,, 30 4 ഉജിത, എസ്. എസ്. ,, 26 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(10) നമ്പർ ബി4-22957/2019. 2019 ഡിസംബർ 7.
ചിറയിൻകീഴ് താലൂക്കിൽ ശാർക്കര-ചിറയിൻകീഴ് വില്ലേജിൽ തിപ്പാടം വീട്ടിൽ എൻ. ഭവാനന്ദൻ, ജി. ലീല എന്നിവർ യഥാക്രമം 15-3-2011, 31-3-2019 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ പേരിലുള്ള വസ്തുവകകൾ ക്രയവിക്രയം ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാളുകളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ ബൈജു ഭവാനന്ദൻ സമർപ്പിച്ച അപേക്ഷയിൻമേൽ ശാർക്കര-ചിറയിൻകീഴ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എൻ. ഭവാനന്ദൻ, ജി. ലീല എന്നിവർ യഥാക്രമം 15-3-2011, 31-3-2019 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതർക്ക് താഴെ പറയുന്ന അവകാശി കളു≠െന്നും അറിവായിരിക്കുന്നു.
പരസ്യം
(1)
നമ്പർ ബി2-10271/2019. 2019 ഡിസംബർ 7.
വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ ഇടവ പി.ഒ., മാന്തറ, അക്കരവടക്കതിൽ വീട്ടിൽ സുബിൻ സഹറുദ്ദീൻ 26-4-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മാതാവ് വെട്ടൂർ വില്ലേജിൽ ഇടവ പി.ഒ., മാന്തറ, അക്കരവടക്കതിൽ വീട്ടിൽ ബേബി ഷക്കീല സമർപ്പിച്ച അപേക്ഷയിൻമേൽ ഇടവ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സുബിൻ സഹറുദ്ദീൻ 26-4-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബേബി ഷക്കീല മാതാവ് 54 2 സബ്ന സഹോദരി 34 ടി പരേതൻ അവിവാഹിതനാണ്. പരേതന്റെ പിതാവ് മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ്ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
25th FEB. 2020] COMMISSIONERATE OF LAND REVENUE 1652(2)
നമ്പർ ബി2-16160/2019. 2020 ജനുവരി 9.
വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ ഇടവ, പാറയിൽ സെമീറ മൻസിലിൽ സെമീന 7-4-2002-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ഇടവ വില്ലേജിൽ ഇടവ, സത്യമംഗലം വീട്ടിൽ സിസ്ന ഷാ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സെമീന 7-4-2002-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാ ശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സാഹിർഷാ ഭർത്താവ് 53 2 സിസ്ന ഷാ മകൾ 21 പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി2-10424/2019. 2019 ഡിസംബർ 7.
വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ വർക്കല പി. ഒ., ശിവഗിരി, ചെറുകുന്നം, കണ്ണൻകര വീട്ടിൽ എെഷ, ആർ. 29-7-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാ ക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ വർക്കല വില്ലേജിൽ വർക്കല പി. ഒ., ശിവഗിരി, ചെറുകുന്നം, കണ്ണൻകര വീട്ടിൽ സൽമ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എെഷ, ആർ. 29-7-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഷംല മകൾ 42 2 ഷിബിന ,, 40 പരേതയുടെ മാതാപിതാക്കളും ഭർത്താവും മരണപ്പെട്ടു.
ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 6 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി2-14368/2019. 2019 ഡിസംബർ 9.
വർക്കല താലൂക്കിൽ അയിരൂർ വില്ലേജിൽ ഇലകമൺ പി. ഒ., അയിരൂർ, ഷാനവിഹാർ വീട്ടിൽ ഷംസുകുട്ടി 14-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അയിരൂർ വില്ലേജിൽ ഇലകമൺ പി.ഒ., അയിരൂർ, ഷാനവിഹാർ വീട്ടിൽ ആബിദാബായി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട അയിരൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഷംസുകുട്ടി 14-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആബിദാബായി ഭാര്യ 75 2 സുചി മകൻ 49 3 ഷാന മകൾ 45 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ബി2-14367/2019. 2019 ഡിസംബർ 9.
വർക്കല താലൂക്കിൽ അയിരൂർ വില്ലേജിൽ ഇലകമൺ പി.ഒ., ആറുകാലൻകുന്ന് വീട്ടിൽ എം. രാമകൃഷ്ണൻ 17-11-2011-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അയിരൂർ വില്ലേജിൽ ഇലകമൺ പി.ഒ., ആറുകാലൻകുന്ന് വീട്ടിൽ ബി. ലളിതാഭായി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം 25th FEB. 2020] COMMISSIONERATE OF LAND REVENUE 1653 ക്രമ പേര് പരേതനുമായുള്ള വയസ് SCHEDULE നമ്പർ ബന്ധം
Sl. Name Relationship with the Age
1 ബി. ലളിതാഭായി ഭാര്യ 78 No. deceased
2 ലത, ആർ. മകൾ 49 3 ശ്രീജ, ആർ.
,, 47 4 സജി മകൻ 44 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ബി2-14155/2019. 2019 ഡിസംബർ 9.
Age 1 Shailaja Wife 61 2 Asha Daughter 41 3 Archa ,, 36 The Parents of the deceased are not alive. Objections if any against the issuance of the legal heirship certificate to the above said three persons has to be filed in person before the undersigned within 30 days from the date of publication of this notice in Kerala Gazette. Belated application and those sent by post will not be considered.
Taluk Office, Varkala.
(Sd.) Tahsildar.
Kattakada Taluk
വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ കല്ലമ്പലം പി. ഒ., കല്ലമ്പലം ആർ. ജി. ഭവനിൽ മനീഷ്, വി. 31-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മാതാവ് നാവായിക്കുളം വില്ലേജിൽ കല്ലമ്പലം പി. ഒ., കല്ലമ്പലം, ആർ. ജി. ഭവനിൽ തങ്കമണി സമർപ്പിച്ച അപേക്ഷയിൻമേൽ നാവായിക്കുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ മനീഷ്, വി. 31-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
തങ്കമണി മാതാവ് 56 ടി പരേതൻ നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിട്ടുള്ളതും നിസന്തതീയനുമാണ്. പരേതന്റെ പിതാവ് മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ കക്ഷി പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(7)
No. B2-15051/2019. 9th December 2019.
Notice is hereby given to all to whom it may concern that Shailaja, w/o Sudhakaran,V. S. Nivas, Valayantakuzhy, Vennicode P.O., Vettoor Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced for various purposes due to her husband Sudhaskaran who died on 30-8-2017. Enquiry conducted through the Village Officer Vettoor reveals that the following persons are the legal heirs of the deceased Sudhakaran.
പരസ്യം
(1)
നമ്പർ എ3-18224/2019. 2019 ഡിസംബർ 9.
കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ തുടലി, കല്ലുവിള, ലിജോഭവനിൽ ജോൺ, എ. ആർ. എന്നയാൾ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ലീല, ജെ. ബോധിപ്പിച്ച അപേക്ഷയിൻമേൽ കീഴാറൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 15-1-2018-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീല, ജെ. ഭാര്യ 45 2 ലിജി, എൽ. മകൾ 26 3 ലിജോ, ജെ. മകൻ 19 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.