Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 8 Vol. IX
Tuesday
2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941
PART I
Notifications and Orders issued by the Government
25th FEB. 2020] COMMISSIONERATE OF LAND REVENUE 1706 (10)മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
റഫ്. ബി7-11842/2019. 2019 ഡിസംബർ 9.
തലപ്പിള്ളി താലൂക്കിൽ പാർളിക്കാട് വില്ലേജിൽ ചിറയത്ത് വീട്ടിൽ നിതീഷ് എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് നളിനി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-2-2013-ാം തീയതിമരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നളിനി മാതാവ് 50 2 അനിൽ കുമാർ, സി. കെ. പിതാവ് 54 3 മീര സഹോദരി 24 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
റഫ്. ബി7-12369/2019. 2019 ഡിസംബർ 9.
റഫ്. ബി7-13245/2019. 2019 ഡിസംബർ 9.
തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി വില്ലേജിൽ പുത്തൻ പീടികയിൽ വീട്ടിൽ ഖദീജ എന്നവർ മരിച്ചു പോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മുഹമ്മദ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 2-5-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 9 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പരീത്, പി. വി. മകൻ 50 2 റ"ത്ത്, എ.
w/o (L) സൈനുദ്ധീൻ മരുമകൾ 45 3 നൗഫൽ, പി. എസ്. ചെറുമകൻ 24 4 നാജുമ, പി. എസ്. ചെറുമകൾ 20 5 ഫാത്തിമ, പി. വി. മകൾ 48 6 സുഹറ ,, 46 7 മുഹമ്മദ് മകൻ 44 8 ലൈല മകൾ 42 9 അബ്ദുൾ റ"ാൻ, പി. വി. മകൻ 40 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തലപ്പിള്ളി. തഹശീൽദാർ.
Chalakkudy Taluk
തലപ്പിള്ളി താലൂക്കിൽ കാഞ്ഞിരക്കോട് വില്ലേജിൽ മേക്കാട്ടുകുളം വീട്ടിൽ വർഗ്ഗീസ് രാജൻ എന്നയാൾ മരിച്ചു പോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലീനവർഗ്ഗീസ് രാജൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീനവർഗ്ഗീസ് രാജൻ ഭാര്യ 49 2 റോസ്ജീന മകൾ 23 3 ജിൽനറോസ്
,, 19 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ സി2-13217/2019. 2019 ഡിസംബർ 10.
ചാലക്കുടി താലൂക്ക്, മറ്റത്തൂർ വില്ലേജിൽ, മാങ്കുറ്റിപ്പാടം ദേശത്ത് മാങ്കുറ്റിപ്പാടത്ത് പിഷാരം (തേജസ്സ്) വീട്ടിൽ താതൻ നമ്പൂതിരി മകൻ പുതുമനശ്ശേരി കൃഷ്ണൻരാമൻ @ പി. കെ. രാമൻ എന്നയാൾ 21-8-2015-ാം തീയതി മരണപ്പട്ടു വെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ട≠തിലേക്ക് ടിയാന്റെ ഭാര്യ തങ്കം രാമൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
25th FEB. 2020] COMMISSIONERATE OF LAND REVENUE 1707 ക്രമ പേര് പരേതനുമായുള്ള വയസ് (4) നമ്പർ ബന്ധം1 തങ്കം രാമൻ ഭാര്യ 74 2 രാജേഷ് രാമൻ മകൻ 50 3 രമേഷ് രാമൻ ,, 44
(2)
നമ്പർ സി2-13315/2019. 2019 ഡിസംബർ 11.
ചാലക്കുടി താലൂക്ക്, മറ്റത്തൂർ വില്ലേജിൽ കുഞ്ഞാലിപ്പാറ ദേശത്ത് കല്ലിങ്ങപ്പുറം വീട്ടിൽ ബാഹുലേയൻ മകൻ സൂരജ് എന്നയാൾ 15-9-2019-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതി ലേക്ക് ടിയാന്റെ പിതാവ് ബാഹുലേയൻ സമർപ്പിച്ച അപേക്ഷ യെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിൽ അവരെമാത്രം അവകാശിയായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പേര് പരേതനുമായുള്ള വയസ്
ബന്ധം
സുലോചന മാതാവ് 60
(3)
നമ്പർ സി2-13183/2019. 2019 ഡിസംബർ 10.
ചാലക്കുടി താലൂക്ക്, കല്ലൂർ തെക്കുംമുറി വില്ലേജിൽ വെസ്റ്റ് കൊരട്ടി ദേശത്ത് അരീക്കര വീട്ടിൽ നാരായണമേനോൻ മകൻ നാരായണൻ എ. എന്നയാൾ 10-11-2018-ാം തീയതി മരണപ്പട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതിലേയ്ക്ക് ടിയാന്റെ മകൻ സന്തോഷ്, എൻ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിൽ അവരെമാത്രം അവകാശി കളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
നമ്പർ സി2-13182/2019. 2019 ഡിസംബർ 6.
ചാലക്കുടി താലൂക്ക്, കാടുകുറ്റി വില്ലേജിൽ കാതിക്കുടം ദേശത്ത് കാരംവളപ്പിൽ വീട്ടിൽ കൃഷ്ണൻ മകൻ സദാശിവൻ എന്നയാൾ 2-5-2011-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്ന തിലേയ്ക്ക് ടിയാന്റെ ഭാര്യ സുനിത സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശി കളെന്ന് കാണുന്നതിൽ അവരെമാത്രം അവകാശികളായി കാണി ച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി തീയതി മുതൽ 30 ദിവസത്തി നകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുനിത ഭാര്യ 45 2 സോനു സദാശിവൻ മകൻ 24 3 സഞ്ജു, കെ. എസ്. മകൾ 22
(5)
നമ്പർ സി2-13317/2019. 2019 ഡിസംബർ 12.
ചാലക്കുടി താലൂക്ക്, കുറ്റിച്ചിറ വില്ലേജിൽ വെള്ളിക്കുളങ്ങര ദേശത്ത് കണേലി വീട്ടിൽ ബീരാൻ ഭാര്യ സുഹറ എന്നവർ 15-10-2019-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതിലേയ്ക്ക് ടിയാളുടെ ഭർത്താവ് ബീരാൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്നു കാണുന്നതിൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബീരാൻ ഭർത്താവ് 70 25th FEB. 2020] COMMISSIONERATE OF LAND REVENUE 1708 (6)
നമ്പർ സി2-13219/2019. 2019 ഡിസംബർ 12.
ചാലക്കുടി താലൂക്ക്, പേരാമ്പ്ര വില്ലേജിൽ വി. ആർ. പുരം ദേശത്ത് പറമ്പികാട്ടിൽ വീട്ടിൽ കുഞ്ഞാമൻ മകൻ പി. കെ. ശങ്കരൻ എന്നയാൾ 9-5-2009-ാം തീയതി മരണ പ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതിലേയ്ക്ക് ടിയാന്റെ മകൻ പി. എസ്. ഷിബു സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശി കളെന്ന് കാണുന്നതിൽ അവരെമാത്രം അവകാശികളായി കാണി ച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി തീയതി മുതൽ 30 ദിവസ ത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പി േ ക്ക ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വനജ പുഷ്കരൻ ഭാര്യ 57 2 ഉണ്ണികൃഷ്ണൻ, പി. എസ്. മകൻ 56 3 ഷാജി, പി. എസ്.
,, 54 4 ഷൈലജ, പി. എസ്. മകൾ 50 5 ഷിബു, പി. എസ്. മകൻ 49
(ഒപ്പ്) താലൂക്കാഫീസ്, ചാലക്കുടി. തഹശീൽദാർ.
മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ സി1-2019/10501/9/100. 2019 ഡിസംബർ 16.
ആലത്തൂർ താലൂക്കിൽ പെരിങ്ങോട്ടുകുറിശ്ശി-2 വില്ലേജിൽ നടുവത്തപ്പാറ പി. ഒ., പാറക്കൽ വീട്ടിൽ പി. എസ്. വാസു എന്നയാൾ 16-11-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ കമലം, വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കമലം, വി. ഭാര്യ 69 2 വിജയലക്ഷ്മി, വി. മകൾ 44 3 ജ്യോതിലക്ഷ്മി, വി.
,, 40 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(3)
PALAKKAD DISTRICT
നമ്പർ സി1-2019/10502/9/100. 2019 ഡിസംബർ 16.
Alathoor Taluk
പരസ്യം
(1)
നമ്പർ സി1-2019/10480/9/100. 2019 ഡിസംബർ 16.
ആലത്തൂർ താലൂക്ക്, തരൂർ-2 വില്ലേജ്, വാവുള്ള്യാപുരം നെല്ലിപ്പാടം വീട്ടിൽ മീരാൻകുട്ടി, എസ്. എന്നയാൾ 9-3-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ ഉമേരിയ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉമേരിയ ഭാര്യ 71 2 നബീസ മകൾ 48 3 സാറാ ഉമ്മ ,, 46 4 മുസ്തഫ മകൻ 38 5 താജുന്നീസ മകൾ 36 6 ഷക്കീർ മകൻ 27 ആലത്തൂർ താലൂക്കിൽ പെരുങ്ങോട്ടുകുറിശ്ശി-1 വില്ലേജിൽ പരുത്തിപ്പുള്ളി പി. ഒ., ബമ്മണൂർ സായൂജ്യത്തിൽ ജനാർദ്ദനൻ, എം. എന്നയാൾ 1-11-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ സി. എൻ. മല്ലിക സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സി. എൻ. മല്ലിക ഭാര്യ 60 2 സജിനി, സി. എൻ. മകൾ 35 3 സജിത, സി. എൻ.
,, 29 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.