Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 8 Vol. IX
Tuesday
2020 ഫെബ്രുവരി 25 25th February 2020 1195 കുംഭം 12 12th Kumbham 1195 1941 ഫാൽഗുനം 6 6th Phalguna 1941
PART I
Notifications and Orders issued by the Government
25th FEB. 2020] COMMISSIONERATE OF LAND REVENUE 1704ക്രമ പേര് പരേതനുമായുള്ള വയസ് Talappilly Taluk
നമ്പർ ബന്ധം
1 ഗംഗ ഭാര്യ 50 2 ഹിമ മകൾ 31 3 ശരത് മകൻ 27 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)
(5)
നമ്പർ എ4-7694/2019. 2019 ഡിസംബർ 9.
കൊടുങ്ങല്ലൂർ താലൂക്ക്, എറിയാട് വില്ലേജ്, നെല്ലുംപറമ്പിൽ വീട്ടിൽ സലിം മകൻ മുന്നാസ് 2-5-2019-ൽ മരണമടഞ്ഞു. പരേതന്റെ പിതാവ് സലിം ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെ ങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സലിം പിതാവ് 63 2 റുക്കിയസലിം മാതാവ് 62 3 ഷാനുമോൻ സഹോദരൻ 39 4 അനസ്
,, 35
(6)
നമ്പർ എ4-10967/2019. 2019 ഡിസംബർ 13.
കൊടുങ്ങല്ലൂർ താലൂക്ക്, എറിയാട് വില്ലേജ്, ചൂളക്കടവിൽ കുഞ്ഞുമുഹമ്മദ് മകൻ സൈദുമുഹമ്മദ് 29-10-2019-ൽ മരണമടഞ്ഞു. പരേതന്റെ ഭാര്യ സക്കീന ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സക്കീന ഭാര്യ 66 2 ഷാഫി സൈദ് മുഹമ്മദ് മകൻ 40 3 ഫാസിൽ എസ്. മുഹമ്മദ് ,, 34 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)
(ഒപ്പ്) താലൂക്കാഫീസ്, കൊടുങ്ങല്ലൂർ. തഹശീൽദാർ.
പരസ്യം
(1)
റഫ്. ബി7-13242/2019. 2019 ഡിസംബർ 7.
തലപ്പിള്ളി താലൂക്കിൽ കണിയാർക്കോട് വില്ലേജിൽ കുത്താമ്പുള്ളിതെരുവിൽ വീട്ടിൽ വിനീത്ശീലൻ എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് സത്യശീലൻ, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 24-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സത്യശീലൻ, എം. പിതാവ് 67 2 മല്ലിക സത്യശീലൻ മാതാവ് 61 3 വിജയ്ശീലൻ, എസ്. സഹോദരൻ 36 4 വിവേക്ശീലൻ, എസ്. ,, 33 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
റഫ്. ബി7-14494/2019. 2019 ഡിസംബർ 28.
തലപ്പിള്ളി താലൂക്കിൽ തോന്നൂർക്കര വില്ലേജിൽ അയ്യത്തൊടി വീട്ടിൽ ദിവാകരൻ, എ. എന്നയാൾ മരിച്ചു പോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ ആകാശ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-12-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയലക്ഷ്മി, കെ. പി. ഭാര്യ 54 2 ആകാശ്, എ. ഡി. മകൻ 29 3 അഭിലാഷ്, എ. ഡി.
,, 28 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
റഫ്. ബി7-13244/2019. 2019 ഡിസംബർ 7.
തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി വില്ലേജിൽ പുത്തൻ പീടികയിൽ വീട്ടിൽ വീരാൻകുട്ടി എന്നയാൾ മരിച്ചു പോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ മുഹമ്മദ്ദ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-8-2008-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 9 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
25th FEB. 2020] COMMISSIONERATE OF LAND REVENUE 1705ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പരീത്, പി. വി. മകൻ 50 2 റ"ത്ത്, എ. w/o(L) സൈനുദ്ദീൻ മരുമകൾ 45 3 നൗഫൽ, പി. എസ്. ചെറുമകൻ 24 4 നാജുമ, പി. എസ്. ചെറുമകൾ 20 5 ഫാത്തിമ, പി. വി. മകൾ 48 6 സുഹറ ,, 46 7 മുഹമ്മദ്ദ് മകൻ 44 8 ലൈല മകൾ 42 9 അബ്ദുൾ റ"ാൻ, പി. വി. മകൻ 40 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
റഫ്. ബി7-10553/2019. 2019 ഡിസംബർ 7.
തലപ്പിള്ളി താലൂക്കിൽ മുള്ളൂർക്കര വില്ലേജിൽ പാലിശ്ശേരി വീട്ടിൽ പരമേശ്വരൻ നായർ, പി. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പാറുക്കുട്ടി, ടി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-8-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പാറുക്കുട്ടി ഭാര്യ 58 2 ഗീത മകൾ 33 3 ശ്രീകൃഷ്ണൻ മകൻ 32 4 ദേവകിഅമ്മ മാതാവ് 99 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
റഫ്. ബി7-13454/2019. 2019 ഡിസംബർ 9.
തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി വില്ലേജിൽ ഭുവനേശ്വരി വീട്ടിൽ (തിരുത്തിയിൽ) എം.നാരായണി അമ്മ എന്നവർ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ രാധിക ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രാധിക മകൾ 47 2 ശ്യാമളദേവി
,, 49 മേൽ പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
റഫ്. ബി7-12869/2019. 2019 ഡിസംബർ 9.
തലപ്പിള്ളി താലൂക്കിൽ ചെറുതുരുത്തി വില്ലേജിൽ പട്ടൻമാർതൊടിയിൽ വീട്ടിൽ ഉമ്മർ, പി. പി. എന്നയാൾ മരിച്ചു പോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷാഹിദ, ടി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 29-10-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷാഹിദ, ടി. പി. ഭാര്യ 59 2 പി. യു. അംജദ് മകൻ 42 3 അഷ്ന നൗഷാദ് മകൾ 38 4 അഫ്ന, പി. യു.
,, 35 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
റഫ്. ബി7-12868/2019. 2019 ഡിസംബർ 9.
തലപ്പിള്ളി താലൂക്കിൽ ചെറുതുരുത്തി വില്ലേജിൽ പുതുശ്ശേരിദേശത്ത് വെളുത്തേടത്ത് വീട്ടിൽ അപ്പുക്കുട്ടൻ, വി. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സത്യഭാമ, പി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 30-11-2014-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കു ന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 25th FEB. 2020] COMMISSIONERATE OF LAND REVENUE 1706 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
റഫ്. ബി7-11842/2019. 2019 ഡിസംബർ 9.
തലപ്പിള്ളി താലൂക്കിൽ പാർളിക്കാട് വില്ലേജിൽ ചിറയത്ത് വീട്ടിൽ നിതീഷ് എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് നളിനി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-2-2013-ാം തീയതിമരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നളിനി മാതാവ് 50 2 അനിൽ കുമാർ, സി. കെ. പിതാവ് 54 3 മീര സഹോദരി 24 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
റഫ്. ബി7-12369/2019. 2019 ഡിസംബർ 9.
(10)
റഫ്. ബി7-13245/2019. 2019 ഡിസംബർ 9.
തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി വില്ലേജിൽ പുത്തൻ പീടികയിൽ വീട്ടിൽ ഖദീജ എന്നവർ മരിച്ചു പോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മുഹമ്മദ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 2-5-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 9 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പരീത്, പി. വി. മകൻ 50 2 റ"ത്ത്, എ.
w/o (L) സൈനുദ്ധീൻ മരുമകൾ 45 3 നൗഫൽ, പി. എസ്. ചെറുമകൻ 24 4 നാജുമ, പി. എസ്. ചെറുമകൾ 20 5 ഫാത്തിമ, പി. വി. മകൾ 48 6 സുഹറ ,, 46 7 മുഹമ്മദ് മകൻ 44 8 ലൈല മകൾ 42 9 അബ്ദുൾ റ"ാൻ, പി. വി. മകൻ 40 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തലപ്പിള്ളി. തഹശീൽദാർ.
Chalakkudy Taluk
തലപ്പിള്ളി താലൂക്കിൽ കാഞ്ഞിരക്കോട് വില്ലേജിൽ മേക്കാട്ടുകുളം വീട്ടിൽ വർഗ്ഗീസ് രാജൻ എന്നയാൾ മരിച്ചു പോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലീനവർഗ്ഗീസ് രാജൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീനവർഗ്ഗീസ് രാജൻ ഭാര്യ 49 2 റോസ്ജീന മകൾ 23 3 ജിൽനറോസ്
,, 19 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ സി2-13217/2019. 2019 ഡിസംബർ 10.
ചാലക്കുടി താലൂക്ക്, മറ്റത്തൂർ വില്ലേജിൽ, മാങ്കുറ്റിപ്പാടം ദേശത്ത് മാങ്കുറ്റിപ്പാടത്ത് പിഷാരം (തേജസ്സ്) വീട്ടിൽ താതൻ നമ്പൂതിരി മകൻ പുതുമനശ്ശേരി കൃഷ്ണൻരാമൻ @ പി. കെ. രാമൻ എന്നയാൾ 21-8-2015-ാം തീയതി മരണപ്പട്ടു വെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ട≠തിലേക്ക് ടിയാന്റെ ഭാര്യ തങ്കം രാമൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.