Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 9 Vol. IX
Tuesday
2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941
PART III
Co-operative Department
കൊല്ലം ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്
(ഹാജർ : പി. ജെ. അബ്ദുൽ ഗഫാർ)
(1)
നമ്പർ എ.ഇ.എൽ. 7689/1997.
2020 ജനുവരി 9.
വിഷയം :—സഹകരണം—സമാപ്തീകരണം—ക്യൂ. 885 ആവണീശ്വരം ഫുഡ് ഗ്രയിൻസ് ആന്റ ് ഹെഡ്ലോഡ് വർക്കേഴ്സ് സഹകരണ സംഘം (ക്ലിപ്തം)—1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം 69 (11) പ്രകാരം ലിക്വിഡേറ്റ റായിരുന്ന പത്തനാപുരം യൂണിറ്റ് ഇൻസ്പെക്ടറെ മാറ്റി ടി സംഘത്തിന്റെ ലിക്വിഡേറ്ററായി തലവൂർ യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:—(1) ഈ ആഫീസിലെ 26-11-1997-ലെ എച്ച്.എം. 7335/97 നമ്പർ ഉത്തരവ്.
(2) പത്തനാപുരം സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 22-8-2019-ലെ 612/19-ാം നമ്പർ കത്ത്.
ക്യൂ. 885 ആവണീശ്വരം ഫുഡ് ഗ്രയിൻസ് ആന്റ ് ഹോഡ് ലോഡ് വർക്കേഴ്സ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനും പത്തനാപുരം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടു≠്. ടി ലിക്വിഡേറ്റർ 31-12-1997-ൽ സംഘത്തിന്റെ ലിക്വിഡേറ്ററായി ചാർ÷് എടുത്തിട്ടു≠്. ടി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന്റെയും സമാപ്തീകരണത്തിലുള്ള സംഘങ്ങളുടെ ലിക്വിഡേറ്റർമാരായിട്ടുള്ള സഹകരണ സംഘം യൂണിറ്റ് ഇൻസ്പെക്ടർമാരുടെ ജോലി ക്രമീകരിക്കുന്നതിന്റെയും ഭാഗമായി 3rd MARCH 2020] CO-OPERATIVE DEPARTMENT 38 ലിക്വിഡേറ്റർമാരെ മാറ്റി നിയമിക്കണമെന്ന് 25-7-2019-ൽ ചേർന്ന താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മാരുടെ അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. ടി സംഘത്തിന്റെ ലിക്വിഡേറ്ററുടെ ചുമതല പത്തനാപുരം യൂണിറ്റ് ഇൻസ്പെക്ടർക്ക് പകരം തലവൂർ യൂണിറ്റ് ഇൻസ്പെക്ടർക്ക് നൽകി ഉത്തരവാകണമെന്ന് പരാമർശം (2) പ്രകാരം പത്തനാപുരം സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.
സമാപ്തീകരണത്തിലുള്ള സംഘങ്ങളുടെ സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി ടി സംഘത്തിന്റെ ലിക്വിഡേറ്ററുടെ ചുമതല നിലവിലെ യൂണിറ്റ് ഇൻസ്പെക്ടറിൽ നിന്നും മാറ്റി മറ്റൊരു യൂണിറ്റ് ഇൻസ്പെക്ടറെ ഏൽപ്പിക്കേ≠താണെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ ചുവടെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
പരാമർശം (1) പ്രകാരം ക്യൂ. 885 ആവണീശ്വരം ഫുഡ് ഗ്രയിൻസ് ആന്റ ് ഹെഡ് ലോഡ് വർക്കേഴ്സ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ ലിക്വിഡേറ്ററായി നിയമിച്ചിരുന്ന പത്തനാപുരം യൂണിറ്റ് ഇൻസ്പെക്ടർക്ക് പകരം പത്തനാപുരം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തലവൂർ യൂണിറ്റ് ഇൻസ്പെക്ടറെ 1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം 69 (11) പ്രകാരം ടി സംഘത്തിന്റെ ലിക്വിഡേറ്ററായി മാറ്റി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
ടി സംഘത്തിന്റെ ലിക്വിഡേറ്ററുടെ ചുമതല വഹിച്ചിരുന്ന പത്തനാപുരം യൂണിറ്റ് ഇൻസ്പെക്ടർ, ടി സംഘത്തിന്റെ ആസ്തികളും രജിസ്റ്ററുകളും മറ്റനുബന്ധങ്ങളും തലവൂർ യൂണിറ്റ് ഇൻസ്പെക്ടർക്ക് യഥാവിധി കൈമാറേ≠താണ്. ലിക്വിഡേറ്ററുടെ ചുമതല കൈമാറിയതും ഏറ്റെടുത്തതും സംബന്ധിച്ചുള്ള വിവരം ബന്ധപ്പെട്ട സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഈ ആഫീസിൽ അറിയിക്കേ≠തുമാണ്.
സംഘത്തിന്റെ സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ ലിക്വിഡേറ്റർ സ്വീകരിക്കേ≠താണ്.
(2)
നമ്പർ എ.ഇ.എൽ. 5713/2017.
2020 ജനുവരി 9.
വിഷയം :—സഹകരണം—സമാപ്തീകരണം—4291 ചവറ കോക്കനട്ട് പ്രോസസിംഗ് ആന്റ ് മാർക്കറ്റിംഗ് സഹകരണ സംഘം (ക്ലിപ്തം)—1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം 69 (11) പ്രകാരം ലിക്വിഡേറ്ററായിരുന്ന ചവറ യൂണിറ്റ് ഇൻസ്പെക്ടറെ മാറ്റി ടി സംഘത്തിന്റെ ലിക്വിഡേറ്ററായി തേവലക്കര യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:—(1) ഈ ആഫീസിലെ 28-10-2017-ലെ എച്ച്.എം. 5713/17 നമ്പർ ഉത്തരവ്.
(2) കരുനാഗപ്പള്ളി സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 2-8-2019-ലെ ഇ1/19-ാം നമ്പർ കത്ത്.
4291 ചവറ കോക്കനട്ട് പ്രോസസ്സിംഗ് ആന്റ ് മാർക്കറ്റിംഗ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം സമാപ്തീകരിക്കു ന്നതിനും ചവറ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടു≠്. ടി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന്റെയും സമാപ്തീകരണത്തിലുള്ള സംഘങ്ങളുടെ ലിക്വിഡേറ്റർമാരായിട്ടുള്ള സഹകരണ സംഘം യൂണിറ്റ് ഇൻസ്പെക്ടർമാരുടെ ജോലി ക്രമീകരിക്കുന്നതിന്റെയും ഭാഗമായി ലിക്വിഡേറ്റർമാരെ മാറ്റി നിയമിക്കണമെന്ന് 25-7-2019-ൽ ചേർന്ന താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മാരുടെ അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. ടി സംഘത്തിന്റെ ലിക്വിഡേറ്ററുടെ ചുമതല ചവറ യൂണിറ്റ് ഇൻസ്പെക്ടർക്ക് പകരം തേവലക്കര യൂണിറ്റ് ഇൻസ്പെക്ടർക്ക് നൽകി ഉത്തരവാകണമെന്ന് പരാമർശം (2) പ്രകാരം കരുനാഗപ്പള്ളി സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.
സമാപ്തീകരണത്തിലുള്ള സംഘങ്ങളുടെ സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി ടി സംഘത്തിന്റെ ലിക്വിഡേറ്ററുടെ ചുമതല നിലവിലെ യൂണിറ്റ് ഇൻസ്പെക്ടറിൽ നിന്നും മാറ്റി മറ്റൊരു യൂണിറ്റ് ഇൻസ്പെക്ടറെ ഏൽപ്പിക്കേ≠താണെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ ചുവടെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
പരാമർശം (1) പ്രകാരം 4291 ചവറ കോക്കനട്ട് പ്രോസസ്സിംഗ് ആന്റ ് മാർക്കറ്റിംഗ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ ലിക്വിഡേറ്ററായി നിയമിച്ചിരുന്ന ചവറ യൂണിറ്റ് ഇൻസ്പെക്ടർക്ക് പകരം കരുനാഗപ്പള്ളി സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തേവലക്കര യൂണിറ്റ് ഇൻസ്പെക്ടറെ 1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം 69 (11) പ്രകാരം ടി സംഘത്തിന്റെ ലിക്വിഡേറ്ററായി മാറ്റി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
ടി സംഘത്തിന്റെ ലിക്വിഡേറ്ററുടെ ചുമതല വഹിച്ചിരുന്ന ചവറ യൂണിറ്റ് ഇൻസ്പെക്ടർ, ടി സംഘത്തിന്റെ ആസ്തികളും രജിസ്റ്ററുകളും മറ്റനുബന്ധങ്ങളും തേവലക്കര യൂണിറ്റ് ഇൻസ്പെക്ടർക്ക് യഥാവിധി കൈമാറേ≠താണ്. ലിക്വിഡേറ്ററുടെ ചുമതല കൈമാറിയതും ഏറ്റെടുത്തതും സംബന്ധിച്ചുള്ള വിവരം ബന്ധപ്പെട്ട സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഈ ആഫീസിൽ അറിയിക്കേ≠തുമാണ്.
സംഘത്തിന്റെ സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ ലിക്വിഡേറ്റർ സ്വീകരിക്കേ≠താണ്.
3rd MARCH 2020] CO-OPERATIVE DEPARTMENT 39(3)
നമ്പർ എ.ഇ.എൽ. 2366/2006.
2020 ജനുവരി 9.
വിഷയം :—സഹകരണ വകുപ്പ്—സമാപ്തീകരണം—കറവൂർ പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യൂ. 419—1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം 69 (11) പ്രകാരം നിലവിലെ ലിക്വിഡേറ്ററെ മാറ്റി പുതിയ ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:—(1) ഈ ആഫീസിലെ 19-4-2006-ലെ എച്ച്.എം. 6076/04 നമ്പർ ഉത്തരവ്.
(2) പത്തനാപുരം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 22-8-2019-ലെ 612/19 നമ്പർ കത്ത്.
ക്യൂ. 419 കറവൂർ പട്ടികജാതി സർവ്വീസ് സഹകരണ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനും തെ∑ല യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. എന്നാൽ പുനലൂർ താലൂക്ക് പുതിയതായി രൂപീകരിച്ചതനുസരിച്ച് പത്തനാപുരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ യൂണിറ്റുകൾ വിഭജിച്ചതിന്റെ ഭാഗമായി തെ∑ല യൂണിറ്റ് ഇല്ലാതായി. തെ∑ല യൂണിറ്റ് ഇൻസ്പെക്ടർ നിലവിൽ ഇല്ലാത്തതിനാലും ടി യൂണിറ്റിന്റെ ഫയലുകൾ കൈകാര്യം ചെയ്യുന്നത് മറ്റ് യൂണിറ്റ് ഇൻസ്പെക്ടർ ആയതിനാലും ടി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ വേഗത്തിലാക്കുന്നതിന് പത്തനാപുരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ആഫീസ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവു≠ാകണമെന്ന് പത്തനാപുരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) പരാമർശം (2) പ്രകാരം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലും ടി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന്റെയും സമാപ്തീകരണത്തിലുള്ള സംഘങ്ങളുടെ ലിക്വിഡേറ്റർമാരായിട്ടുള്ള സഹകരണ സംഘം യൂണിറ്റ് ഇൻസ്പെക്ടർമാരുടെ ജോലി ക്രമീകരിക്കുന്നതിന്റെയും ഭാഗമായി ലിക്വിഡേറ്റർമാരെ മാറ്റി നിയമിക്കമണമെന്ന് 25-7-2019-ൽ ചേർന്ന താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മാരുടെ അവലോകന യോഗത്തിൽ തീരുമാനിച്ചതിന്റെയും അടിസ്ഥാനത്തിൽ ലിക്വിഡേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ മാറ്റി നിയമിക്കേ≠ത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിനാൽ ചുവടെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
സമാപ്തീകരണത്തിലുള്ള ക്യൂ. 419 കറവൂർ പട്ടികജാതി സർവ്വീസ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി, പരാമർശം (1) പ്രകാരം നിയമിച്ചിട്ടുള്ള തെ∑ല യൂണിറ്റ് ഇൻസ്പെക്ടർക്ക് പകരം പത്തനാപുരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ആഫീസ് ഇൻസ്പെക്ടറെ 1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം 69 (11) പ്രകാരം ടി സംഘത്തിന്റെ ലിക്വിഡേറ്ററായി മാറ്റി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ ലിക്വിഡേറ്ററായ തെ∑ല യൂണിറ്റ് ഇൻസ്പെക്ടറെ ചുമതല വഹിച്ചിരുന്ന ഇൻസ്പെക്ടർ, ടി സംഘത്തിന്റെ ആസ്തികളും രജിസ്റ്ററുകളും മറ്റ് അനുബന്ധങ്ങളും പത്തനാപുരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ആഫീസ് ഇൻസ്പെക്ടർക്ക് യഥാവിധി കൈമാറേ≠തും ടി വിവരം ഈ ആഫീസിൽ അറിയിക്കേ≠തുമാണ്. സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ ലിക്വിഡേറ്റർ സ്വീകരിക്കേ≠താണ്.
സഹകരണസംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ) ആഫീസ്,
(ഒപ്പ്) കൊല്ലം.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
3rd MARCH 2020] CO-OPERATIVE DEPARTMENT 40ക്ലെയിം നോട്ടീസ്
2019 ഡിസംബർ 23.
Co-operative Society under the said Act, on the basis of limited liability and that the bye-laws of the under mentioned society is also hereby registered under the said section.
Categorical Statement
ബഹു. പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 7-9-2018-ലെ എസ്.സി.റ്റി.എം. 3817/18-ാം നമ്പർ ഉത്തരവ് പ്രകാരം പി. റ്റി. 126-ാം നമ്പർ കൊല്ലമുള ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി റാന്നി സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ അങ്ങാടി യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചുത്തരവായിട്ടുള്ളതാണ്. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 2 (ര≠്) മാസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണെന്നും ടി സംഘത്തിലേക്ക് ഏതെങ്കിലും ഇനത്തിൽ അടയ്ക്കുവാനുള്ള തുക നേരിൽതന്ന് രസീത് വാങ്ങേ≠താണെന്നും അംഗങ്ങളേയും പൊതുജനങ്ങളേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) ലിക്വിഡേറ്റർ, സഹകരണ സംഘം ഇൻസ്പെക്ടർ, അങ്ങാടി യൂണിറ്റ്, സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) പത്തനംതിട്ട. ആഫീസ്, റാന്നി.
REGISTRATION CERTIFICATE
No. O (1) 6570/2019. 27th January 2020.
I do hereby certify in exercise of the powers conferred upon me under Section 7 of the Kerala Co-operative Society Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a 1. N a m e a n d N u m b e r o f t h e S o c i e t y — Chembarakey Labour Contract Co-operative Society Limited E1417.
2. Date of Registration—27-1-2020.
3. Address—South Vazhakkulam P. O., Chembarakey, Aluva, Ernakulam.
4. Liability—Limited.
5. Area of operation—Whole Area of Ernakulam Revenue District Except Kadamakudy Grama Panchayath.
6. Main Objects—To Promote Self Help, Mutual Help, Thrift and Co-operation among Co-operatives.
7. Type of Society—Labour Contract Co-operative Societies-Primary- Primary Labour Contract Co-operative Societies, as per Rule 15-9 (1). 8. Authorized Share Capital— ` 3,00,00,000 9. Maximum borrowing power—150 times of paid up Share Capital + Reserve Fund.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Ernakulam.