© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 9 2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യൂ./ഡി.ഡബ്ല്യൂ./റ്റി./1482/2015. 2020 ഫെബ്രുവരി 13.
വയനാട് ജില്ലയിലെ ഗവ. കോളേജ് മാനന്തവാടിയിലെ ലേഡീസ് ഹോസ്റ്റലിൽ 150 മി. മീ. വ്യാസത്തിലുള്ള കുഴൽ കിണർ നിർമ്മിക്കുന്നതിനായി ജി. എസ്. റ്റി. രജിസ്ട്രേഷൻ ഉള്ള അംഗീകൃത കരാറുകാർ/ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ടെ≠ർ നമ്പർ—13/2019-20.
അടങ്കൽ തുക—` 1,31,150.
നിരതദ്രവ്യം—` 3,300.
ടെ≠ർ ഫോറത്തിന്റെ വില—` 500 + 12% G. S. T. ദർഘാസുകൾ നൽകി തുടങ്ങുന്ന തീയതിയും സമയവും—26-2-2020, 11 മണി മുതൽ.
ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—4-3-2020, 1 മണി വരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.
ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 4-3-2020 ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
പോസ്റ്റോഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനൊടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസിനൊടൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.
ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ഭൂജല വകുപ്പ് ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
വയനാട്. ജില്ലാ ഓഫീസർ.