Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 9
Tuesday
2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941
PART III
Labour Department
NOTICE
No. P. 1466/2019. 4th February 2020.
KL 08/AJ 2089 നമ്പർ ലോറിയിൽ ക്ലീനറായി ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഷംസുദ്ദീന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 11,26,148 (പതിനൊന്നുലക്ഷത്തി ഇരുപത്താറായിരത്തി ഒരുന്നൂറ്റി നാൽപ്പത്തിയെട്ട് രൂപ മാത്രം) ഇ ൗ ആ ഫ ീ സ ി ൽ െ ക ട്ട ി വ ച്ച ി ര ിക്ക ു ന്ന ു . അ േ ന ്വ ഷണ ം നടത്തിയതിൽ, എംπോയീസ് കോമ്പൻസേഷൻ ആക്ട് സെക്ഷൻ 2 (1) (ഡി) പ്രകാരം, ടിയാന്റെ ആശ്രിതരായി (1) ശ്രീമതി സജീന, എസ്., ഷാഫി മൻസിൽ, തട്ടാർകോണം പി. ഒ., കൊല്ലം (ഭാര്യ), (2) മുഹമ്മദ് ഷാഫി, ഷാഫി മൻസിൽ, തട്ടാർകോണം പി. ഒ., കൊല്ലം (മകൻ), (3) മുഹമ്മദ് ഷെർനാസ്, ഷാഫി മൻസിൽ, തട്ടാർകോണം പി. ഒ., കൊല്ലം (മകൻ) എന്നിവർ മാത്രമേ ഉള്ളൂ എന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
Office of the Employees Compensation Commissioner, First floor, (Sd.) Water Authority Building, Employees Compensation
Near Civil Station, Kollam-13. Commissioner.