© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 9 2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941
PART III
Medical Education Department
ദർഘാസ് പരസ്യം
നമ്പർ എച്ച്1/3959/2019/സ.മെ.കോ.ആ.കൊ.
2020 ഫെബ്രുവരി 15.
കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് കാമ്പസിനുള്ളിൽ ഇരുചക്ര വാഹനങ്ങൾ, ത്രീവീലർ, ഫോർവീലർ എന്നിവയുടെ പാർക്കിംഗിനായി നി›ിത ഫോറത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസ് അടക്കം ചെയ്യുന്ന കവറിനു മുകളിൽ ദർഘാസ് നമ്പർ എഴുതേ≠തും വ്യ‡മായി പൂരിപ്പിച്ച് വെട്ടിത്തിരുത്തലുകൾ ഇല്ലാതെ മെഡിക്കൽ സൂപ്ര≠്, സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി, കൊല്ലം എന്ന വിലാസത്തിൽ അയയ്ക്കേ≠തുമാണ്. ദർഘാസുകൾ താഴെ ചേർത്തിരിക്കുന്ന തീയതിയിലും സമയത്തും അപ്പോൾ ഹാജരായിട്ടുള്ള ദർഘാസ് സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
വൈകി കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പ്, ഡിമാന്റ ് ഡ്രാഫ്റ്റ് എന്നിവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം വി. പി. പി. ആയി അയയ്ക്കുന്നതല്ല.
ദർഘാസ് നമ്പർ—1/2020.
അടങ്കൽ തുക—` 3,65,000.
നിരതദ്രവ്യം—` 10,000.
ദർഘാസ് ഫോറത്തിന്റെ വില (നികുതി സഹിതം) :
ഒറിജിനൽ—` 1,238 (` 1,095+132 ജി.എസ്.റ്റി+11 CESS) ഡ്യൂπിക്കേറ്റ്—` 619.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—11-3-2020, 3 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-3-2020, 2.30 മണി.
34 KERALA GAZETTE [PART III 13. സുരക്ഷാവിഭാഗത്തിന്റെ നിർദ്ദേശങ്ങൾ കൃത്യമായും പാലിക്കേ≠താണ്.കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയത്ത് ഈ ആഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. ദർഘാസ് നടപടികൾ മുന്നറിയിപ്പില്ലാതെ നീട്ടി വയ്ക്കുന്നതിനോ, നിർത്തി വയ്ക്കുന്നതിനോ ഉള്ള അധികാരം മെഡിക്കൽ സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.
ടെ≠ർ വ്യവസ്ഥകൾ
1. ടെ≠ർ കാലാവധി കരാർ തീയതി മുതൽ ഒരു വർഷത്തേക്കാണ്. ടെ≠ർ വ്യവസ്ഥകളിൽ വീഴ്ച വരുത്തിയാൽ മുന്നറിയിപ്പു കൂടാതെ ടെ≠ർ റദ്ദാക്കാനുള്ള അധികാരം മെഡിക്കൽ സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
2. ടെ≠റിനോടൊപ്പം ആശുപത്രി സൂപ്ര≠ിന്റെ പേരിൽ ` 10,000-ന്റെ ഇ. എം. ഡി. സമർപ്പിക്കേ≠താണ്.
3. ടെ≠ർ ലഭിക്കുന്നയാൾ ദിവസാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കുള്ള ടെ≠ർ തുകയുടെ ¼ മുൻകൂറായി എച്ച്. ഡി. എസ്. കൗ≠റിൽ അടക്കേ≠താണ്. ബാക്കി തുക 11 മാസങ്ങളിലായി തുല്യ ഗഡുക്കളായി ഓരോ മാസത്തെയും ആദ്യത്തെ ആഴ്ച എച്ച്. ഡി. എസ്. കൗ≠റിൽ അടക്കേ≠താണ്.
4. പാർക്കിംഗ് ഫീസ് ഒരു വർഷത്തേക്ക് നി›യിച്ചി ട്ടുള്ളതാണ്. ആ കാലയളവിൽ ഒരു കാരണവശാലും തുകയിൽ വ്യത്യാസം വരുത്താൻ അനുവദിക്കുന്നതല്ല.
5. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
6. ടെ≠ർ ലഭിക്കുന്ന ആൾ ` 200-ന്റെ മുദ്ര പത്രത്തിൽ എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്.
7. പാർക്കിംഗ് ഏരിയായിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം കരാർ ലഭിക്കുന്ന വ്യ‡ിക്കായിരിക്കും.
8. രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ മാത്രമേ പാർക്കിംഗ് ചാർജ് ഈടാക്കാൻ പാടുള്ളൂ.
9. ജീവനക്കാരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് ചാർജ് ഈടാക്കാൻ പാടുള്ളതല്ല.
10. ജീവനക്കാരോടോ, രോഗികളോടോ, കൂട്ടിരിപ്പുകാരോടോ, അപമര്യാദയായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ടെ≠ർ ക്യാൻസൽ ചെയ്യുന്നതാണ്.
11. ഫോർവീലറുകൾക്കും ത്രീവീലറുകൾക്കും എം. ആർ. എൽ.-ന് മുൻവശത്തും അത്യാഹിത വിഭാഗത്തിന് മുൻവശത്തും ഉള്ള പാർക്കിംഗ് സ്ഥലവും ഇരുചക്രവാഹനങ്ങൾക്ക് ഈ ര≠് പാർക്കിംഗ് സ്ഥലങ്ങൾക്കും മുൻപിലുള്ള സ്ഥലവും ഉപയോഗിക്കാ വുന്നതാണ്.
12. പാർക്കിംഗിന് നി›യിച്ചിട്ടുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് മാത്രമേ പാർക്കിംഗ് ഫീസ് ഈടാക്കാൻ പാടുള്ളൂ. നോ പാർക്കിംഗ് സ്ഥലങ്ങളിൽ 14. വാഹന ഉടമകളോട് മാന്യമായി പെരുമാറേ≠താണ്.
15. വാഹനങ്ങളുടെ ഫീസ് ഈടാക്കുവാൻ നിയോഗിക്കുന്ന വ്യ‡ിയുടെ പേര് വിവരം, ഡ്യൂട്ടി സമയം, പോലീസ് ക്ലിയറൻസ്, ഫോട്ടോ, ആധാറിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സൂപ്ര≠് ഓഫീസിൽ ഹാജരാ ക്കേ≠താണ്.
16. പാർക്കിംഗ് ഫീസ് കളക്റ്റ് ചെയ്യാൻ ചുമതലപ്പെടുത്തി യിട്ടുള്ളവർ ഡ്യൂട്ടി സമയം കഴിഞ്ഞ് കാമ്പസിൽ നിൽക്കുവാൻ പാടുള്ളതല്ല.
പാർക്കിംഗ് നിരക്ക് സംബന്ധിച്ചുള്ള
വിവരങ്ങൾ ചുവടെ ചേർക്കുന്നു:
സമയം ടൂ വീലർ ത്രീ വീലർ ഫോർ വീലർ ഓരോ 8 മണിക്കൂറിനും 5 രൂപ 5 രൂപ 10 രൂപ 17. അധിക തുക ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ടെ≠ർ ക്യാൻസൽ ചെയ്യുന്നതും സെക്യൂരിറ്റി ഡെപ്പോസിറ്റ്് ക≠ുകെട്ടുന്നതുമാണ്.
18. കരാർ പ്രകാരമുള്ള പാർക്കിംഗ് തുക മുഴുവൻ അടച്ചു തീർത്തില്ലെങ്കിൽ സർക്കാർ നിയമങ്ങൾക്ക് വിധേയമായി ബാക്കി തുക റവന്യൂ റിക്കവറി വഴി ഈടാക്കുന്നതാണ്.
19. പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെയും പാർക്കിംഗ് സമയം കഴിഞ്ഞ് പുറത്തേക്ക് പോകുന്ന വാഹനങ്ങളു ടെയും വിവരങ്ങൾ (വാഹന നമ്പർ) ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തേ≠തും ആവശ്യപ്പെട്ടാൽ ടി രജിസ്റ്റർ ഓഫീസ് അധികാരികൾക്ക് മുമ്പിൽ ഹാജരാ ക്കേ≠തുമാണ്.
20. സീരിയൽ നമ്പർ, പാർക്കിംഗ് ഫീസ്, പാർക്കിംഗ് സമയം, വാഹന നമ്പർ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിയ കൂപ്പൺ ഉപയോഗിക്കേ≠തും അതിന്റെ ഒരു കോപ്പി വാഹന ഉടമയ്ക്ക് നൽകേ≠തും ഒരെണ്ണം കരാറുകാരൻ സൂക്ഷിക്കുകയും ചെയ്യേ≠താണ്.
ആവശ്യപ്പെടുന്നപക്ഷം ആയത് ഓഫീസ് മേധാവിക്ക് മുമ്പിൽ ഹാജരാക്കേ≠താണ്.
21. പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്കിംഗ് ഏരിയ, പാർക്കിംഗ് നിരക്കുകൾ എന്നിവ രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കേ≠താണ്.