© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 9 2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941
PART III
Police Department
ലേല പരസ്യം
No. R1-3597/2020/PHQ. 2020 ഫെബ്രുവരി 5.
പോലീസ് ആസ്ഥാനത്തെ അധീനതയിൽ ഉള്ളതും തിരുവനന്തപുരം എസ്. എ. പി. ക്യാമ്പ് പരിസരത്ത് സ്ഥിതി ചെയ്യുന്നതുമായ സെൻട്രൽ പോലീസ് വർക്ക്ഷോപ്പിൽ സൂക്ഷിച്ചിരിക്കുന്ന ഡിപ്പാർട്ടുമെന്റിന് ഉപയോഗമില്ലാത്തതും 21 ബാരലുകളിലായി നിറച്ചിരിക്കുന്നതുമായ 4330 ലിറ്റർ വേസ്റ്റ് ഓയിൽ ബാരൽ ഉൾപ്പെടെ 2020 മാർച്ച് 10-ന് വ്യാഴാഴ്ച പകൽ 11 മണിക്ക് സെൻട്രൽ പോലീസ് വർക്ക്ഷോപ്പിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
നിരതദ്രവ്യം—` 8,500.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് നേരിട്ട് ഹാജരാകേ≠താണ്. കൂടാതെ ടി സാധനം വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്ന വ്യ‡ികളിൽ നിന്നും മുൻകൂട്ടി മുദ്രവച്ച കവറിൽ ദർഘാസുകൾ സ്വീകരിക്കുന്നതും ആയത് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും സംസ്ഥാന പോലീസ് മേധാവിയുടെ പേരിൽ വാങ്ങി ഉള്ളടക്കം ചെയ്യേ≠താണ്.
ടെ≠ർ ഫോറം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിൽ പോലീസ് ആസ്ഥാനത്തുനിന്നും ലഭിക്കുന്നതാണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്.
ടെ≠ർ കവറിനു മുകളിൽ ''വേസ്റ്റ് ഓയിൽ ലേലത്തിനുള്ള ടെ≠ർ'' എന്നെഴുതി കവർ സീൽ ചെയ്തിരിക്കണം.
പരസ്യലേലം അവസാനിച്ചാൽ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക നിർദ്ദേശിക്കുന്നത്/രേഖപ്പെടുത്തിയിരിക്കുന്നത് ആ തുകയ്ക്ക് യു‡ം എന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ട ആളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം/ദർഘാസ് തുകയും നികുതിയും ഉൾപ്പെടെയുള്ള തുക (നിരതദ്രവ്യം ഒഴിച്ച്) ലേലസ്ഥലത്ത് വച്ച് അടയ്ക്കേ≠തുമാണ്. പോലീസ് ആസ്ഥാനത്തുനിന്നും ഉത്തരവ് 40 KERALA GAZETTE [PART III മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുകളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി
സാധനങ്ങൾ പുനർലേലം ചെയ്യുന്നതും പുനർലേലത്തിൽ
സർക്കാരിന് എന്തെങ്കിലും നഷ്ടം ഉ≠ായാൽ ആയതിന്
ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതുമാണ്.
പുനർലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക
ലഭിച്ചാൽ ടിയാന് ആയതിന് യാതൊരു അവകാശവും
ഉ≠ായിരിക്കുന്നതല്ല.
ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്നതും സെൻട്രൽ വർക്ക്
ഷോപ്പിൽ സൂക്ഷിച്ചിരിക്കുന്നതുമായ വേസ്റ്റ് ഓയിൽ, ബാരൽ ഇവ
ലേലത്തിനു മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ
10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത്
തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ മോട്ടോർ
ട്രാൻസ്പോർട്ട് ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ മുൻകൂർ
അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ
പ്രകാരമുള്ള ലേലം മാറ്റി വെയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ഉള്ള പൂർണ്ണ അധികാരം
സംസ്ഥാന പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, (ഒപ്പ്) തിരുവനന്തപുരം. സൂപ്ര≠് ഓഫ് പോലീസ്
(For State Police Chief).