Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 9 Vol. IX
Tuesday
2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
3rd MARCH 2020] COMMISSIONERATE OF LAND REVENUE 1863(35)
നമ്പർ എഫ്4-22195/2019. 2019 ഡിസംബർ 10.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ വെളുത്തുള്ളി വീട്ടിൽ രമണൻ പി. കെ. രു‹ിണി എന്നിവർ യഥാക്രമം 6-6-2019, 18-9-2017 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ നിയമാനുസൃത അവകാശിയെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേയ്ക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ രമേഷ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി രമണൻ പി.കെ., രു‹ിണി എന്നിവർ യഥാക്രമം 6-6-2019, 18-9-2017 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
(പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പേര് പരേതരുമായുള്ള വയസ്
ബന്ധം
രമേഷ് മകൻ 39 മേൽപ്പറഞ്ഞയാളാണ് പരേതരുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ചേർത്തല. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ എഫ്4-497/2019. 2020 ജനുവരി 3. 12-3-2019-ലെ 11-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 2579, 2580 എന്നീ നമ്പർ പേജുകളിൽ ക്രമ നമ്പർ 56-ൽ പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ മകന്റെ പേര് 'എൻ. ആർ. ശിവപ്രസാദ് ' എന്നതിനു പകരം 'എൻ. ആർ. ശിവപ്രകാശ്' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) ചേർത്തല. തഹശീൽദാർ.
Chengannur Taluk
അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(36)
നമ്പർ എഫ്4-21440/2019. 2019 ഡിസംബർ 10.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ പട്ടാറ വീട്ടിൽ ജോസഫ് വർഗ്ഗീസ്, മോളമ്മ ജോസഫ് (മോളിയമ്മ ജോസഫ്) എന്നിവർ യഥാക്രമം 23-7-2019, 7-2-2004 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ടോണി ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജോസഫ് വർഗ്ഗീസ്, മോളമ്മ ജോസഫ് (മോളിയമ്മ ജോസഫ്) എന്നിവർ 23-7-2019, 7-2-2004 എന്നീ തീയതികളിൽ മരണപ്പെട്ടു വെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 2 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
(പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
പരസ്യം
(1)
നമ്പർ സി8-9830/2019. 2019 ഡിസംബർ 16.
ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ വില്ലേജിൽ അങ്ങാടിയ്ക്കൽ മുറിയിൽ മണ്ഡപത്തിൽ പുത്തൻ വീട്ടിൽ അനീറ്റ മറിയം തോമസ് എന്നവർ 10-3-2019-ൽ മരിച്ചുപോയെന്നും ടിയാളുടെ പേരിലുള്ള എസ്.ബി.എെ.
ബാങ്കിലുള്ള നിക്ഷേപം, ലോക്കറിലുള്ള സാധനങ്ങൾ എന്നിവ കൈപ്പറ്റുന്നതിനും കെ.എൽ.-30ഡി. 3306-ാം നമ്പർ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ടിയിൽ നിഖിൽ രൺജി പണിക്കർ സമർപ്പിച്ച അപേക്ഷയിൻമേൽ ചെങ്ങന്നൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 10-3-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നുംപരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1864 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി പരേതയ്ക്ക് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്ത വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ തിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗ മായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ചെങ്ങന്നൂർ. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി8-7162/2019. 2020 ജനുവരി 14. 19-11-2019-ലെ 46-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 10363-ാം നമ്പർ പേജിൽ ക്രമ നമ്പർ (2)-ൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെ മേൽവിലാസം 'ചെങ്ങന്നൂർ വില്ലേജിൽ തിട്ടമേൽ മുറിയിൽ കളത്രയിൽ വീട്ടിൽ ഭരതൻ' എന്നതിന് 'മുളക്കുഴ വില്ലേജിൽ പെരിങ്ങാല മുറിയിൽ കാവിന്റെ പടിഞ്ഞാറേതിൽ വീട്ടിൽ ഭരതൻ' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) ചെങ്ങന്നൂർ. തഹശീൽദാർ.
പറഞ്ഞ മുന്ന് പേരും മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യതീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.
തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി1-368/2020. 2020 ജനുവരി 16.
മാവേലിക്കര താലൂക്കിൽ ചുനക്കര വില്ലേജിൽ ചുനക്കരതെക്കും മുറിയിൽ കണിയാന്റെകിഴക്കതിൽ വീട്ടിൽ റഹിംറാവുത്തർ 30-8-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശിയെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സബീനറഹീം ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ചുനക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സബീനറഹിം ഭാര്യ 49 2 സുധിന റഹിം മകൾ 29 Mavelikkara Taluk
പരസ്യം
(1)
നമ്പർ സി1-866/2020. 2020 ജനുവരി 22.
മാവേലിക്കര താലൂക്കിൽ വള്ളിക്കുന്നം വില്ലേജിൽ വള്ളിക്കുന്നം മുറിയിൽ കൈതവനവടക്കതിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള 9-4-2018-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ടിയിൽ ഗിരീഷ്കുമാർ, കെ.ജി.
ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വള്ളികുന്നം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രത്നകുമാരി ഭാര്യ 58 3 രഹന റഹിം ,, 25 4 മുഹമ്മദലി റാവുത്തർ പിതാവ് 92 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)
ഇതിൽ ഒന്നാം കക്ഷിക്കുവേ≠ി മറ്റുള്ളവർ തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞുകൊടുത്തുകൊ≠് സമ്മതപത്രങ്ങൾ ഹാജരാക്കിയിട്ടുള്ളതിനാൽ പരേതന്റെ പേരിലുള്ള ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിനും വിവിധ ബാങ്കുകളിലുള്ള ഡെപ്പോസിറ്റ് തുക കൈപ്പറ്റുന്നതിനും ടിയാന്റെ ഭാര്യയും ഒന്നാം കക്ഷിയുമായ സബീന റഹിം ആണ് പരേതന്റെ നിയമാനുസൃത അവകാശി എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യതീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.