Servants of Knowledge
Kerala Gazette · Government of Kerala

Karthikappally

Published 03 March 2020

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-03-03.part_3_clr_alappuzha_Karthikappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 9 Vol. IX

Tuesday

2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd MARCH 2020] COMMISSIONERATE OF LAND REVENUE 1849 (5)

നമ്പർ എ5-10876/2019. 2019 ഡിസംബർ 17.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ ചിറ്റാർ വില്ലേജിൽ നീലിപിലാവ് ദേശത്ത് കോയിക്കലേത്ത് വീട്ടിൽ പങ്കജാക്ഷൻ എന്നയാൾ മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അമ്പിളി പങ്കജാക്ഷൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 18-1-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്പിളി പങ്കജാക്ഷൻ ഭാര്യ 44 2 ഉദയൻ മകൻ 17 3 വിനയൻ ,, 13 4 വിലാസിനി മാതാവ് 64 മുകളിൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ5-11015/2019. 2019 ഡിസംബർ 10.

(7)

നമ്പർ എ5-7712/2019. 2019 ഡിസംബർ 18.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ വള്ളിക്കോട് വില്ലേജിൽ വള്ളിക്കോട് ദേശത്ത് അരിയു≠േത്ത് വീട്ടിൽ പ്രതാപചന്ദ്രൻ നായർ, ആർ. എന്നയാൾ മരിച്ചുപോയിട്ടു ള്ളതാണെന്നും പരേതന്റെ പേരിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കു ന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പ്രസന്നകുമാരി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയ തിൽ ടിയാൻ 26-6-2018-ാം തീയതി മരിച്ചുപോയിട്ടുള്ള താണെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രസന്നകുമാരി ഭാര്യ 54 2 പ്രിയങ്ക പ്രതാപ് മകൾ 30 3 പ്രീതി പ്രതാപ്

,, 34 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.

മുകളിൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപ മുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോന്നി. തഹശീൽദാർ.

ALAPPUZHA DISTRICT

Karthikappally Taluk

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ പ്രമാടം ദേശത്ത് ചരിവുവിളയിൽ വീട്ടിൽ സി. എൻ. അനിരുദ്ധൻ എന്നയാൾ മരിച്ചുപോയിട്ടുള്ളതാ ണെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലളിതമ്മ, എസ്. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 11-8-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലളിതമ്മ, എസ്. ഭാര്യ 55 2 മാരിഷ, എൽ. എ. മകൾ 16 പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞുപോയിട്ടുള്ളതാണ്. മുകളിൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ എ3-15819/2019. 2019 ഡിസംബർ 11.

കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം വില്ലേജിൽ ടി തെക്ക് മുറിയിൽ ചക്കുളങ്ങര കളത്തിൽ വീട്ടിൽ ബീന, എസ്., ടിയാളുടെ ഭർത്താവ് വിശ്വനാഥൻ, ഡി.

മരണപ്പെട്ടുപോയി എന്നും വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ മുതുകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ വിശ്വനാഥൻ, ഡി., 21-7-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതന്നും അറിവായിട്ടു≠്.

Gaz. No. 9/2020/DTP (CLR). 101 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1850

ക്രമ പേര് പരേതനുമായുള്ള വയസ് Ambalapuzha Taluk

നമ്പർ ബന്ധം

1 ബീന, എസ്. ഭാര്യ 64 2 ഹരീഷ്, വി. മകൻ 39 3 ഗണേഷ്, വി.

,, 38 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)

ആകയാൽ ടിയിൽ പരേതനായ വിശ്വനാഥൻ. ഡി.-യുടെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(2)

No. A3-425/2020. 15th January 2020.

Notice is hereby given all to whom it may concern that Anjali Sarah Eapen, Kodumulayil Puthen Purackal, Veeyapuram Village, Karthikappally Taluk, Alappuzha District of Kerala State now residing at Friede, CNI Hills, Kottayam has applied for a legal heirship certificate due to her father Sony Eapen Varghese who expired on 11-12-2019. The legal heirship certificate is required for various purposes. Enquiry conducted through the Village Officer Veeyapuram reveals that the following are the legal heirs of late Sony Eapen Varghese as per Indian Succession Act.

പരസ്യം

(1)

നമ്പർ എ4-10387/2019. 2019 ഡിസംബർ 20.

അമ്പലപ്പുഴ താലൂക്കിൽ പഴവീട് വില്ലേജിൽ അഴിയകത്തുവെളി വീട്ടിൽ വേണു. പി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗീത, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 12-6-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 3 പേരാണു ള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീത ഭാര്യ 51 2 വിവേക് വേണു മകൻ 24 3 വിന്ദുജ, വി. മകൾ 21 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശി എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ4-17445/2019. 2019 ഡിസംബർ 21.

അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ ഇജാസ് മൻസിലിൽ വീട്ടിൽ ഇജാസ് എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് Sl. Name of the Relationship Age ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് സീനത്ത് No. legal heirs with the deceased 1 Reema Sony Eapen Wife 46 2 Anjali Sarah Eapen Daughter 22 (Father of the deceased is not alive. Mother Sherly Varghese is alive)

Objections if any, against the issue of the legal heirship certificate stating that the above mentioned 2 persons are the legal heirs of late Sony Eapen Varghese has to file before the undersigned within 30 days from the date of publication of the notice in Kerala Government Gazette. Objections sent by post or filed after the stipulated time will not be considered at any level.

(Sd.) Taluk Office, Karthikappally. Tahsildar.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-8-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നസീർ പിതാവ് 42 2 സീനത്ത് മാതാവ് 38 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

102
Cite this issue. Kerala Gazette, Government of Kerala, 03 March 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-03-03.part_3_clr_alappuzha_Karthikappally/. Archive identifier in.gazette.kerala_new.2020-03-03.part_3_clr_alappuzha_Karthikappally.