Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 9 Vol. IX
Tuesday
2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
3rd MARCH 2020] COMMISSIONERATE OF LAND REVENUE 1903 (61) തിരുത്തൽ പരസ്യം നമ്പർ എ5-1989/2020. 2020 ജനുവരി 30.കണയന്നൂർ താലൂക്കിൽ പൂണിത്തുറ വില്ലേജിൽ പാലാരിവട്ടം ദേശത്ത് നരയൻപറമ്പിൽ വീട്ടിൽ എൻ. ജെ. ജോബ് എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ അന്നമ്മ ജോബ് സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-6-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ ജോബ് ഭാര്യ 83 2 റിൻസി ജോബ് മകൾ 57 3 റിനി ആന്റണി
,, 55 4 റെജി ജോബ്
,, 54 5 റിറ്റി ജോബ്
,, 50 6 റൂബി സെബാസ്റ്റ്യൻ ,, 48 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(1)
നമ്പർ എ5-5530/2019. 2020 ജനുവരി 24. 8-10-2019-ലെ കേരള ഗസറ്റ് നമ്പർ 40 (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 9004, ക്രമനമ്പർ 47 ആയി പ്രസിദ്ധപ്പെടുത്തിയ മേൽനമ്പർ പരസ്യത്തിൽ പരേതന്റെ മേൽവിലാസം 'ശ്വേത ഭവൻ' എന്ന് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് 'കരവീട്ടിൽ' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ എ5-17143/2011. 2020 ജനുവരി 15. 29-11-2011-ലെ കേരള ഗസറ്റ് നമ്പർ 47, (പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ്നമ്പർ 6076, ക്രമനമ്പർ 30-ൽ പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതരുടെ മേൽവിലാസം 'പുതുവന വീട്' എന്ന് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് 'പതുവന വീട്' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) കണയന്നൂർ. തഹശീൽദാർ.
Aluva Taluk
(62)
നമ്പർ എ5-26181/2019. 2019 ഡിസംബർ 23.
കണയന്നൂർ താലൂക്കിൽ എറണാകുളം വില്ലേജിൽ തൃക്കണാർവട്ടം ദേശത്ത് കോളവേലിൽ വീട്ടിൽ കെ. ജെ. ദേവസ്സി, റോസിലി ദേവസി എന്നിവർ മരണ പ്പെട്ടുപോയിട്ടുള്ളതാണ്. പരേതരുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതരുടെ മകൻ ബർണാഡ്, കെ. ഡി. സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ 10-8-1985, 28-2-2002 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 അംബ്രോസ്, കെ. ഡി. മകൻ 54 2 ജോസഫ്, കെ. ഡി.
,, 52 3 ബർണാഡ്, കെ. ഡി.
,, 46 4 വർഗീസ്്, കെ. ഡി.
,, 44
പരസ്യം
(1)
നമ്പർ എച്ച്3-13642/2019. 2019 ഡിസംബർ 19.
ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ മു≠പിള്ളിതോട്ടം വീട്ടിൽ അബ്ദുൾ ഖാദർ ഭാര്യ ഹലീമ, എം. കെ. എന്ന കക്ഷി 25-10-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മുഹമ്മദ് നോബി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീബാ അഷറഫ് മകൾ 49 2 എം. എ. മുഹമ്മദ് നോബി മകൻ 47 3 എം. എ. അബ്ദുൾ റാഫി ,, 43 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന (ഒപ്പ്) താലൂക്കാഫീസ,് കണയന്നൂർ. തഹശീൽദാർ.
പരാതികൾ പരിഗണിക്കുന്നതല്ല.
3rd MARCH 2020] COMMISSIONERATE OF LAND REVENUE 1904 (2) (2) നമ്പർ ബി3-425/2020. 2020 ജനുവരി 17. നമ്പർ എച്ച്3-1652/2020. 2020 ഫെബ്രുവരി 6.ആലുവ താലൂക്ക്, മൂക്കന്നൂർ വില്ലേജിൽ ആഴകം കരയിൽ കല്ലാട്ട് വീട്ടിൽ അയ്യപ്പൻ മകൻ രാമൻ എന്ന കക്ഷി 10-3-1987-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ദേവരാജൻ, കെ. ആർ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീധരൻ മകൻ 67 2 ഷീല ചന്ദ്രൻ മകൾ 48 3 രാജു, കെ. ആർ. മകൻ 45 4 ദേവരാജൻ ,, 42 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.
പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ മേത്താനം കരയിൽ തെക്കേത്തല വീട്ടിൽ ഖാദർ മകൻ സെയ്തുമുഹമ്മദ്, ടി. കെ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷാജഹാൻ, ടി. എസ.് സമർപ്പിച്ച അപേക്ഷയിൻമേൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സെയ്തുമുഹമ്മദ്, ടി. കെ. 16-6-2004-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 8 (എട്ട്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞുബീപാത്തു ഭാര്യ 74 2 റസാക്ക്, ടി. എസ്. മകൻ 58 3 റംലത്ത്, ടി. എസ്. മകൾ 56 4 നസീമ, ടി. എസ്.
,, 54 5 നൗഷാദ്, ടി. എസ്. മകൻ 51 6 ഷാജഹാൻ, ടി. എസ്. ,, 49 7 അബ്ദുൾ ഗഫൂർ, ടി. എസ്. ,, 46 8 ഫാസില, ടി. എസ്. മകൾ 42 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
Paravoor Taluk
പരസ്യം
(1)
നമ്പർ ബി3-8323/2019. 2019 ഡിസംബർ 12.
പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ കെടാമംഗലം കരയിൽ കൊച്ചിന്റാൻപറമ്പിൽ വീട്ടിൽ ഗോപാലൻ മകൻ പ്രദീപ് കുമാർ എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ആര്യ സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പ്രദീപ് കുമാർ 3-9-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആദിത്യ മകൾ 22 2 ആര്യ
,, 20 3 ഗീത ര≠ാം ഭാര്യ 44
(3)
നമ്പർ ബി3-10179/2019. 2019 ഡിസംബർ 11.
പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പറവൂത്തറ കരയിൽ കലാനിലയം വീട്ടിൽ നാണു മകൻ കെ. എൻ. ചന്ദ്രൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സലിൽകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കെ. എൻ. ചന്ദ്രൻ 22-9-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുനിൽകുമാർ, കെ. സി. മകൻ 58 2 സലിൽകുമാർ, കെ. സി. ,, 52 3 രതി മരണപ്പെട്ട മകൻ
അനിൽകുമാറിന്റെ ഭാര്യ 44 4 ജിനു പ്രസാദ് ,, മകൻ 14