Servants of Knowledge
Kerala Gazette · Government of Kerala

Kochi

Published 03 March 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-03-03.part_3_clr_ernakulam_Kochi
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 9 Vol. IX

Tuesday

2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd MARCH 2020] COMMISSIONERATE OF LAND REVENUE 1887 ERNAKULAM DISTRICT ലേല പരസ്യം

നമ്പർ എ12-3097/2016. 2020 ജനുവരി 23.

കോതമംഗലം താലൂക്ക്, കുട്ടമ്പുഴ വില്ലേജ്, സർവ്വെ നമ്പർ 578/7-ൽ പ്പെട്ടതും പടിക്കക്കുടി വീട്ടിൽ പൗലോസ് മകൻ ബിനോയ് എന്നയാളുടെ താമസ വീടിന് ഭീഷണിയായി അപകടാവസ്ഥയിൽ നിൽക്കുന്നതുമായ മരങ്ങൾ 2020 മാർച്ച് 11-ന് പകൽ 11 മണിക്ക് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ആഫീസറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കുട്ടമ്പുഴ വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,500 നിരതദ്രവ്യം കെട്ടി വച്ച് ലേല ത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച് ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേല വസ്തു വിട്ടു തരുന്നതുമാണ്. ലേല തുക മുഴുവനായും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. എന്തെങ്കിലും കാരണവശാൽ ലേലം നടക്കാതിരുന്നാൽ 8-4-2020-ാം തീയതിയിലും പ്രസ്തുത തീയതിയിൽ ലേലം നടക്കാതിരുന്നാൽ 11-5-2020-ാം തീയതിയിലും നടപടിക്രമങ്ങൾ പാലിച്ച് ലേലം നടത്തുന്നതായിരിക്കും.

തടികളുടെ അളവുകൾ

ക്രമ ഇനം GBH തടി വിറക് അളവ് ്്നമ്പർ (സെ.മീ) അളവ് (മെടിക് ടൺ)

(ക്യൂ. മീ.)

1 ആഞ്ഞിലി 160 0.689 ½ 2 മാവ് 208 1.820 ½ 3 മാവ് 105 0.434 1 ½ 4 πാവ് 97 0.322

5 πാവ് 90 0.322

മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്2-13702/2019. 2019 ഡിസംബർ 19.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ വേടാംപറമ്പിൽ വീട്ടിൽ ഉല്ലാസൻ, കെ. ആർ. എന്നയാൾ മരിച്ചു പോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പ്രമീല സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഉല്ലാസ്, കെ. ആർ. എന്നയാൾ 28-9-2017-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശി കളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രമീല ഭാര്യ 60 2 നിതിൻ മകൻ 36 3 നിത്യമോൾ മകൾ 34 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കൊച്ചി. തഹശീൽദാർ.

Kanayannur Taluk

റവന്യൂ ഡിവിഷണൽ ആഫീസ്, (ഒപ്പ്) മൂവാറ്റുപുഴ. റവന്യൂ ഡിവിഷണൽ ആഫീസർ.

പരസ്യം

(1)

Kochi Taluk

പരസ്യം

(1) നമ്പർ എച്ച്2-2343/2020. 2020 ജനുവരി 13.

കൊച്ചി താലൂക്കിൽ നായരമ്പലം വില്ലേജിൽ തിട്ടത്തറ വീട്ടിൽ വിനോജ്, ടി. എ. എന്നയാൾ മരിച്ചു പോയെന്നും നേവൽ ബേസിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഉഷാകുമാരി, സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ വിനോജ്, ടി. എ. എന്നയാൾ 18-6-2018 7.50 പി. എം.-നും 20-6-2018 8.45 പി. എം.-നും ഇടയ്ക്കുള്ള സമയത്ത് മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ എ5-24855/2019. 2019 ഡിസംബർ 17.

കണയന്നൂർ താലൂക്കിൽ തൃക്കാക്കര (N) വില്ലേജിൽ ഞാലകം ദേശത്ത് കാരുവള്ളിൽ വീട്ടിൽ അബ്ദുൾ റഹിമാൻ, കെ. എ. എന്നയാൾ മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ അബ്ദുൾ ജ∫ാർ സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-9-2019-ാം തീയതിയിൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഹാജിറ അബ്ദുൾ റഹിമാൻ ഭാര്യ 682 സുഹറ, കെ. എ. മകൾ 54 നമ്പർ ബന്ധം 3 അബ്ദുൾ ഖാദർ, കെ. എ. മകൻ 52 1 ഉഷാകുമാരി, സി. ഭാര്യ 40 4 ആബിദ, കെ. എ. മകൾ 48 5 അബ്ദുൾ ജ∫ാർ, കെ. എ. മകൻ 46 2 വൈഖരി ടി. വിനോജ് മകൾ 1 വയസ് 9 മാസം 139

Cite this issue. Kerala Gazette, Government of Kerala, 03 March 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-03-03.part_3_clr_ernakulam_Kochi/. Archive identifier in.gazette.kerala_new.2020-03-03.part_3_clr_ernakulam_Kochi.