Servants of Knowledge
Kerala Gazette · Government of Kerala

Kothamangalam

Published 03 March 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-03-03.part_3_clr_ernakulam_Kothamangalam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 9 Vol. IX

Tuesday

2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd MARCH 2020] COMMISSIONERATE OF LAND REVENUE 1913 (3) Kothamangalam Taluk നമ്പർ എ4-9429/2019. 2019 ഡിസംബർ 6.

പരസ്യം

(1)

നമ്പർ എ4-9325/2019. 2019 ഡിസംബർ 6.

കോതമംഗലം താലൂക്കിൽ കുട്ടമംഗലം വില്ലേജിൽ പെരുമണ്ണൂർ കരയിൽ ചിറയ്ക്കൽ വീട്ടിൽ മനോജ് കുമാർ, സി. കെ. എന്നയാൾ 6-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അഭിനി മനോജ് സമർപ്പിച്ച അപേക്ഷയിൻമേൽ കുട്ടമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അഭിനി മനോജ് ഭാര്യ 39 2 അഭിജിത്ത് മകൻ 14 3 അഭിനന്ദ്

,, 8 4 വിലാസിനി കുമാരൻ മാതാവ് 65 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എ4-10010/2019. 2019 ഡിസംബർ 11.

കോതമംഗലം താലൂക്കിൽ തൃക്കാരിയൂർ വില്ലേജിൽ തൃക്കാരിയൂർ കരയിൽ മോളേൽ വീട്ടിൽ എം. വി. മാർക്കോസ് മകൻ എം. എം. വർഗീസ് എന്നയാൾ 5-10-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് പരേതന്റെ മകൻ ഫെറോ മാർക്ക് വർഗീസ് സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കാരിയൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഡോ. ടെസ്സി വർഗീസ് ഭാര്യ 62 2 ഫെറോ മാർക്ക് വർഗീസ് മകൻ 31 (പരേതന്റെ മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടിട്ടുള്ളതാണ്.)

കോതമംഗലം താലൂക്കിൽ നേര്യമംഗലം വില്ലേജിൽ നേര്യമംഗലം കരയിൽ നിറപുരയ്ക്കൽ വീട്ടിൽ രാഘവൻ മകൻ സത്യൻ എന്നയാൾ 16-4-2011-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ അജി സമർപ്പിച്ച അപേക്ഷയിൻമേൽ നേര്യമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ നിന്നും താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജീവ്, എൻ. എസ്. മകൻ 49 2 വിജി സജി മകൾ 51 3 അജി, എൻ. എസ്. മകൻ 47 (പരേതന്റെ മാതാപിതാക്കൾ നേരത്തെ മരണ പ്പെട്ടിട്ടുളള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(4)

നമ്പർ എ4-10043/2019. 2019 ഡിസംബർ 11.

കോതമംഗലം താലൂക്കിൽ തൃക്കാരിയൂർ വില്ലേജിൽ തൃക്കാരിയൂർ കരയിൽ കളത്തിപറമ്പിൽ വീട്ടിൽ കെ. എസ്. രാഘവൻപിള്ള മകൻ ചന്ദ്രമോഹനൻ നായർ, കെ. ആർ. എന്നയാൾ 30-10-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രതിദേവിയമ്മ, ഇ. റ്റി. സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കാരിയൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ നിന്നും താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രതിദേവിയമ്മ, ഇ. റ്റി. ഭാര്യ 56 2 ആര്യ, കെ. സി. മകൾ 31 3 വിപിൻ, കെ. സി. മകൻ 29മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. Gaz. No. 9/2020/DTP (CLR). 165 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1914 (5) (7) നമ്പർ എ4-9448/2019. 2019 ഡിസംബർ 6 കോതമംഗലം താലൂക്കിൽ തൃക്കാരിയൂർ വില്ലേജിൽ തൃക്കാരിയൂർ കരയിൽ കുടിയിരിക്കൽ വീട്ടിൽ റവ. ഫാദർ കുര്യാക്കോസ് കുടിയിരിക്കൽ എന്നയാൾ 18-7-2012-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലാലി കുര്യാക്കോസ് സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കാരിയൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ നിന്നും താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലാലി കുര്യാക്കോസ് ഭാര്യ 63 2 സൂരജ് കുര്യാക്കോസ് മകൻ 42 3 സന്ധ്യ കുര്യാക്കോസ് മകൾ 40 (പരേതന്റെ മാതാപിതാക്കൾ നേരത്തെ മരണ പ്പെട്ടിട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(6)

നമ്പർ എ4-2762/2019. 2019 ഡിസംബർ 5.

കോതമംഗലം താലൂക്കിൽ കീരമ്പാറ വില്ലേജിൽ കൊ≠ിമറ്റം കരയിൽ കാർഡിനൽ πാന്റേഷൻ വീട്ടിൽ സിൽവ മകൻ ദാനു ഫിലിപ്പ് എന്നയാൾ 19-4-2007-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സിനി വർഗീസ് സമർപ്പിച്ച അപേക്ഷയിൻമേൽ കീരമ്പാറ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ നിന്നും താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സിനി വർഗീസ് ഭാര്യ 39 2 അലീന ഫിലിപ്പ് സിൽവ മകൾ 11 നമ്പർ എ4-7997/2019. 2019 ഡിസംബർ 6 കോതമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ വാരപ്പെട്ടി കരയിൽ ആനിച്ചാംകുഴി വീട്ടിൽ മത്തായി മകൻ മത്തായി കുര്യാക്കോസ് എന്നയാൾ 21-2-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശി താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് സമർപ്പിച്ച അപേക്ഷയിൻമേൽ വാരപ്പെട്ടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ നിന്നും താഴെ പേര് പറയുന്നവരാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഏലിയാമ്മ കുര്യാക്കോസ്് ഭാര്യ 76 (പരേതന്റെ മാതാപിതാക്കൾ നേരത്തെ മരണ പ്പെട്ടിട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോതമംഗലം. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എ4-6393/2019. 2020 ജനുവരി 9.

2019 നവംബർ 19-ലെ കേരള ഗവൺമെന്റ ് ഗസറ്റ് നമ്പർ 46-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 10393-ാം നമ്പർ പേജിൽ പരസ്യപ്പെടുത്തിയ മേൽനമ്പർ പരസ്യത്തിൽ കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ ചെറുവട്ടൂർ കരയിൽ ചിറയ്ക്കൽ വീട്ടിൽ സി. പി. രാധാകൃഷ്ണൻ നായർ എന്നയാളുടെ മരണ തീയതി "25-7-2014" എന്നുള്ളത് "25-7-2019" എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്, (ഒപ്പ്) മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. കോതമംഗലം. തഹശീൽദാർ. 166
Cite this issue. Kerala Gazette, Government of Kerala, 03 March 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-03-03.part_3_clr_ernakulam_Kothamangalam/. Archive identifier in.gazette.kerala_new.2020-03-03.part_3_clr_ernakulam_Kothamangalam.