Servants of Knowledge
Kerala Gazette · Government of Kerala

Paravoor

Published 03 March 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-03-03.part_3_clr_ernakulam_Paravoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 9 Vol. IX

Tuesday

2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd MARCH 2020] COMMISSIONERATE OF LAND REVENUE 1904 (2) (2) നമ്പർ ബി3-425/2020. 2020 ജനുവരി 17. നമ്പർ എച്ച്3-1652/2020. 2020 ഫെബ്രുവരി 6.

ആലുവ താലൂക്ക്, മൂക്കന്നൂർ വില്ലേജിൽ ആഴകം കരയിൽ കല്ലാട്ട് വീട്ടിൽ അയ്യപ്പൻ മകൻ രാമൻ എന്ന കക്ഷി 10-3-1987-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ദേവരാജൻ, കെ. ആർ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീധരൻ മകൻ 67 2 ഷീല ചന്ദ്രൻ മകൾ 48 3 രാജു, കെ. ആർ. മകൻ 45 4 ദേവരാജൻ ,, 42 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.

പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ മേത്താനം കരയിൽ തെക്കേത്തല വീട്ടിൽ ഖാദർ മകൻ സെയ്തുമുഹമ്മദ്, ടി. കെ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷാജഹാൻ, ടി. എസ.് സമർപ്പിച്ച അപേക്ഷയിൻമേൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സെയ്തുമുഹമ്മദ്, ടി. കെ. 16-6-2004-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 8 (എട്ട്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞുബീപാത്തു ഭാര്യ 74 2 റസാക്ക്, ടി. എസ്. മകൻ 58 3 റംലത്ത്, ടി. എസ്. മകൾ 56 4 നസീമ, ടി. എസ്.

,, 54 5 നൗഷാദ്, ടി. എസ്. മകൻ 51 6 ഷാജഹാൻ, ടി. എസ്. ,, 49 7 അബ്ദുൾ ഗഫൂർ, ടി. എസ്. ,, 46 8 ഫാസില, ടി. എസ്. മകൾ 42 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Paravoor Taluk

പരസ്യം

(1)

നമ്പർ ബി3-8323/2019. 2019 ഡിസംബർ 12.

പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ കെടാമംഗലം കരയിൽ കൊച്ചിന്റാൻപറമ്പിൽ വീട്ടിൽ ഗോപാലൻ മകൻ പ്രദീപ് കുമാർ എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ആര്യ സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പ്രദീപ് കുമാർ 3-9-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആദിത്യ മകൾ 22 2 ആര്യ

,, 20 3 ഗീത ര≠ാം ഭാര്യ 44

(3)

നമ്പർ ബി3-10179/2019. 2019 ഡിസംബർ 11.

പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പറവൂത്തറ കരയിൽ കലാനിലയം വീട്ടിൽ നാണു മകൻ കെ. എൻ. ചന്ദ്രൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സലിൽകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കെ. എൻ. ചന്ദ്രൻ 22-9-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുനിൽകുമാർ, കെ. സി. മകൻ 58 2 സലിൽകുമാർ, കെ. സി. ,, 52 3 രതി മരണപ്പെട്ട മകൻ

അനിൽകുമാറിന്റെ ഭാര്യ 44 4 ജിനു പ്രസാദ് ,, മകൻ 14മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 156 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1905 നമ്പർ ബി3-10423/2019. 2019 ഡിസംബർ 12. (4) നമ്പർ ബി3-10188/2019. 2019 ഡിസംബർ 11. പറവൂർ താലൂക്കിൽ ചേന്ദമംഗലം വില്ലേജിൽ കിഴക്കുംപുറം കരയിൽ അന്തിക്കാട് വീട്ടിൽ കുട്ടപ്പൻ മകൻ കുഞ്ഞപ്പൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രാധ സമർപ്പിച്ച അപേക്ഷയിൻമേൽ ചേന്ദമംഗലം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കുഞ്ഞപ്പൻ 17-1-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധ ഭാര്യ 50 2 രൻജു മകൾ 32 3 രൻജിത്ത് മകൻ 30 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ബി3-10207/2019. 2019 ഡിസംബർ 11.

പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ വൈശാലി വീട്ടിൽ നാരായണപിള്ള മകൻ അരവിന്ദാക്ഷൻ, എൻ.

എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗീതാദേവി, എസ്.

സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി അരവിന്ദാക്ഷൻ, എൻ. 26-6-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീതാദേവി, എസ്. ഭാര്യ 62 2 ഗായത്രി അരവിന്ദ് മകൾ 38 3 അമിത്ത് അരവിന്ദ് മകൻ 33 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ ചെറിയപല്ലം തുരുത്ത് കരയിൽ കടവത്ത് വീട്ടിൽ ദിനേശൻ ഭാര്യ ഷൈലജ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ദിനേശൻ, കെ. പി.

സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഷൈലജ 18-10-2018-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ദിനേശൻ, കെ. പി. ഭർത്താവ് 67 2 ദിവ്യ, കെ. ഡി. മകൾ 34 3 ദീപ്തി, കെ. ഡി.

,, 32 4 ദീപക്, കെ. ഡി. മകൻ 24 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ബി3-10477/2019. 2019 ഡിസംബർ 12.

പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ നീറിക്കോട് കരയിൽ കളവപ്പിള്ളി വീട്ടിൽ കുമാരൻ മകൻ ഷാബു, കെ. കെ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലീന, സി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഷാബു, കെ. കെ. 8-10-2016-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീന, സി. പി. ഭാര്യ 52 2 വിഷ്ണു കെ. ഷാബു മകൻ 25 3 വിസ്മയ കെ. ഷാബു മകൾ 20 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർപ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. പരിഗണിക്കുന്നതല്ല. Gaz. No. 9/2020/DTP (CLR). 157 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1906 (8) (10) നമ്പർ ബി3-10452/2019. 2019 ഡിസംബർ 12. നമ്പർ ബി3-10321/2019. 2019 ഡിസംബർ 10. പറവൂർ താലൂക്കിൽ കടുങ്ങല്ലൂർ വില്ലേജിൽ കിഴക്കേ കടുങ്ങല്ലൂർ കരയിൽ എെശ്വര്യയിൽ കെ.ജി. രാമൻ മേനോൻ മകൻ ആർ. ബാലകൃഷ്ണപിള്ള എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ രാധിക സമർപ്പിച്ച അപേക്ഷയിൻമേൽ കടുങ്ങല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ആർ. ബാലകൃഷ്ണപിള്ള 9-10-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധിക മകൾ 42 2 രേണുക ,, 40 3 രതിക ,, 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ബി3-10334/2019. 2019 ഡിസംബർ 10.

പറവൂർ താലൂക്കിൽ കോട്ടുവള്ളി വില്ലേജിൽ കോട്ടുവള്ളി കരയിൽ കല്ലൂര് വീട്ടിൽ കെ. എസ്. മൈക്കിൾ (മിഖായേൽ) മകൻ കെ. എം. സെബാസ്റ്റ്യൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മേഴ്സി സെബാസ്റ്റ്യൻ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടുവള്ളി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കെ. എം. സെബാസ്റ്റ്യൻ 28-5-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേഴ്സി സെബാസ്റ്റ്യൻ ഭാര്യ 66 2 ടിന്റു കെ. സെബാസ്റ്റ്യൻ മകൾ 38 3 ട്വിങ്കിൾ കെ. സെബാസ്റ്റ്യൻ ,, 36 4 ടീന കെ. സെബാസ്റ്റ്യൻ ,, 33 പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പറവൂത്തറ കരയിൽ ക≠ത്തിപ്പറമ്പിൽ വീട്ടിൽ രാമചന്ദ്രൻ മകൻ ദേവീദാസൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശാരദാമണി സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ദേവീദാസൻ 7-10-2019-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാരദാമണി ഭാര്യ 66 2 രശ്മിദാസ് മകൾ 41 3 അരുൺദാസ് മകൻ 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ ബി3-10364/2019. 2019 ഡിസംബർ 10.

പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ പാനായിക്കുളം കരയിൽ വാര്യത്തുപ്പറമ്പിൽ വീട്ടിൽ ലോനൻ ഭാര്യ സെലിൻ, കെ. ജി. എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ജോസഫ് ഷിബു സമർപ്പിച്ച അപേക്ഷയിൻമേൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സെലിൻ, കെ. ജി. 18-2-2019-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജോസഫ് ഷിബു മകൻ 47 2 ഫ്രാൻസിസ് സാബു ,, 49 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽപ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. പരിഗണിക്കുന്നതല്ല. 158 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1907 (14) (12) നമ്പർ ബി3-7264/2019. 2019 ഡിസംബർ 20. നമ്പർ ബി3-10422/2019. 2019 ഡിസംബർ 12. പറവൂർ താലൂക്കിൽ ചേന്ദമംഗലം വില്ലേജിൽ കൂട്ടുകാട് കരയിൽ ഇടവന വീട്ടിൽ പരേതനായ അനിയൻ ഭാര്യ ശാന്ത അനിയൻ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ പ്രദീപ് കുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ചേന്ദമംഗലം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ശാന്ത അനിയൻ 28-10-2019-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സന്തോഷ് കുമാർ മകൻ 60 2 പ്രദീപ് കുമാർ ,, 58 3 മുകേഷ് കുമാർ ,, 56 4 മുരളി

,, 53 5 സുധീഷ് കുമാർ ,, 51 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ ബി3-10254/2019. 2019 ഡിസംബർ 10.

പറവൂർ താലൂക്കിൽ ചേന്ദമംഗലം വില്ലേജിൽ കരിമ്പാടം കരയിൽ തറയിൽ വീട്ടിൽ വിയൻ മകൻ ഡാർലി, ടി. വി. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബീത, കെ. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ചേന്ദമംഗലം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഡാർലി, ടി. വി. 19-10-2018-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബീത, കെ. ആർ. ഭാര്യ 46 2 പാർവണ ഡാർലി മകൾ 21 പറവൂർ താലൂക്കിൽ കോട്ടുവള്ളി വില്ലേജിൽ കിഴക്കേപ്രം കരയിൽ ശിവമംഗലം വീട്ടിൽ കുട്ടൻ നായർ മകൻ സുധാകരൻ, എ. ബി. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ അംബിളി എസ്. നായർ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടുവള്ളി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സുധാകരൻ, എ. ബി. 18-12-2018-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അംബികാദേവി ഭാര്യ 70 2 അംബിളി എസ്. നായർ മകൾ 35 3 അജയ് എസ്. നായർ മകൻ 33 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15)

നമ്പർ ബി3-10415/2019. 2019 ഡിസംബർ 12.

പറവൂർ താലൂക്കിൽ മൂത്തകുന്നം വില്ലേജിൽ തുരുത്തിപ്പുറം കരയിൽ മഴുവഞ്ചേരി വീട്ടിൽ കോരത് മകൻ ബേബി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശി കളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആനി സമർപ്പിച്ച അപേക്ഷയിൻമേൽ മൂത്തകുന്നം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ബേബി 8-9-2019-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആനി ഭാര്യ 77 2 ബിജു മകൻ 54 3 ബിന്ദു മകൾ 52 4 ജിയോ മകൻ 47 5 ആന്റു

,, 43മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 159 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1908 (16) (18) നമ്പർ ബി3-10755/2019. 2019 ഡിസംബർ 21. നമ്പർ ബി3-7400/2019. 2019 ഡിസംബർ 21. പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പെരുമ്പടന്ന കരയിൽ ചൈത്രം വീട്ടിൽ വേലായുധൻ മകൻ സുതൻ, കെ. വി. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലൈല സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സുതൻ, കെ. വി. 22-5-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലൈല ഭാര്യ 64 2 സൂരജ് മകൻ 41 3 സുധീഷ്

,, 39 4 സൈരമോൾ, കെ. എസ്. മകൾ 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(17)

നമ്പർ ബി3-8180/2019. 2019 ഡിസംബർ 10.

പറവൂർ താലൂക്കിൽ കരുമാല്ലൂർ വില്ലേജിൽ കരുമാല്ലൂർ കരയിൽ പുളിഞ്ചോട്ടിൽ വീട്ടിൽ ജോഷി, പി. വി. ഭാര്യ സീന മോൾ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ജോഷി, പി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ കരുമാല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സീനമോൾ 15-7-2019-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജോഷി, പി. വി. ഭർത്താവ് 57 2 അഞ്ജു ജോഷി മകൾ 24 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പറവൂത്തറ കരയിൽ വാക്കയിൽ വീട്ടിൽ ഗോപാലപിള്ള മകൻ ശങ്കരൻനായർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ ഉണ്ണികൃഷ്ണൻ, വി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ശങ്കരൻനായർ 30-10-1987-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 8 (എട്ട്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധാകൃഷ്ണൻ നായർ, കെ. എസ്. മകൻ 65 2 ചന്ദ്രിക, എസ്. മകൾ 63 3 സതി, വി. എസ്.

,, 60 4 വേണു, വി. എസ്. മകൻ 56 5 ഹരി, വി. എസ്.

,, 54 6 രമേഷ്, വി. എസ്.

,, 50 7 പflകുമാർ, വി. എസ്.

,, 48 8 ഉണ്ണികൃഷ്ണൻ, വി. എസ്. ,, 46 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(19) നമ്പർ ബി3-10756/2019. 2019 ഡിസംബർ 21.

പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പറവൂത്തറ കരയിൽ വാക്കയിൽ വീട്ടിൽ ശങ്കരൻ നായർ ഭാര്യ ഭാരതി അമ്മ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ ഉണ്ണികൃഷ്ണൻ, വി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഭാരതി അമ്മ 24-7-2006-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 8 (എട്ട്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാധാകൃഷ്ണൻ നായർ, കെ. എസ്. മകൻ 65 2 ചന്ദ്രിക, എസ്. മകൾ 63 3 സതി, വി. എസ്.

,, 60 4 വേണു, വി. എസ്. മകൻ 56 5 ഹരി, വി. എസ്.

,, 54 6 രമേഷ്, വി. എസ്.

,, 50 7 പflകുമാർ, വി. എസ്.

,, 48 8 ഉണ്ണികൃഷ്ണൻ, വി. എസ്. ,, 46പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 160 3rd MARCH 2020] COMMISSIONERATE OF LAND REVENUE 1909 (20) (22) നമ്പർ ബി3-7218/2019. 2019 ഡിസംബർ 21. നമ്പർ ബി3-1001/2020. 2020 ഫെബ്രുവരി 4. പറവൂർ താലൂക്കിൽ പുത്തൻവേലിക്കര വില്ലേജിൽ കുത്തിയതോട് കരയിൽ കൈതാരത്ത് വീട്ടിൽ കൊച്ചാപ്പു മകൻ ചാക്കപ്പൻ, കെ. കെ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എൽസി സമർപ്പിച്ച അപേക്ഷയിൻമേൽ പുത്തൻവേലിക്കര വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ചാക്കപ്പൻ, കെ. കെ. 9-8-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എൽസി ചാക്കപ്പൻ ഭാര്യ 54 2 ജസ്റ്റിൻ, കെ. സി. മകൻ 33 3 ജിസ്മോൻ ചാക്കപ്പൻ ,, 28 4 ജിസ്മി ചാക്കപ്പൻ മകൾ 22 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(21)

നമ്പർ ബി3-777/2020. 2020 ജനുവരി 23.

പറവൂർ താലൂക്കിൽ വടക്കേക്കര വില്ലേജിൽ കുഞ്ഞിത്തൈ കരയിൽ കളത്തിപ്പറമ്പിൽ വീട്ടിൽ ഈച്ചരൻ മകൻ അയ്യപ്പൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മരണപ്പെട്ട മകൾ അംബുജാക്ഷിയുടെ മകൾ ശ്യാമള സമർപ്പിച്ച അപേക്ഷയിൻമേൽ വടക്കേക്കര വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി അയ്യപ്പൻ 15-5-1965-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന മരണപ്പെട്ട മകൾ

നളിനിയുടെ മകൾ 78 2 ശ്യാമള മരണപ്പെട്ട മകൾ

അംബുജാക്ഷിയുടെ മകൾ 68 പറവൂർ താലൂക്കിൽ വടക്കേക്കര വില്ലേജിൽ ഈരീരത്തുപാടം വീട്ടിൽ വാസു മകൻ ഗോപി, ഇ. വി.

എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രേണുക, ടി. കെ.

സമർപ്പിച്ച അപേക്ഷയിൻമേൽ വടക്കേക്കര വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഗോപി, ഇ. വി. 18-12-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രേണുക, ടി. കെ. ഭാര്യ 54 2 ശ്രീലക്ഷ്മി ഗോപി മകൾ 26 3 ശ്രീദേവി ഗോപി

,, 21 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(23)

നമ്പർ ബി3-10701/2019. 2019 ഡിസംബർ 21.

പറവൂർ താലൂക്കിൽ കരുമാല്ലൂർ വില്ലേജിൽ വെളിയത്തുനാട് കരയിൽ മഠത്തിൽ വീട്ടിൽ ശിവരാമൻ നായർ, ടി. പി.

എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അഖിൽ എസ്. നായർ സമർപ്പിച്ച അപേക്ഷയിൻമേൽ കരുമാല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ശിവരാമൻ നായർ, ടി. പി. 21-11-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അരുൺ എസ്. നായർ മകൻ 34 2 അഖിൽ എസ്. നായർ ,, 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, പറവൂർ. തഹശീൽദാർ. Gaz. No. 9/2020/DTP (CLR) 161
Cite this issue. Kerala Gazette, Government of Kerala, 03 March 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-03-03.part_3_clr_ernakulam_Paravoor/. Archive identifier in.gazette.kerala_new.2020-03-03.part_3_clr_ernakulam_Paravoor.