Servants of Knowledge
Kerala Gazette · Government of Kerala

Devikulam

Published 03 March 2020

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-03-03.part_3_clr_idukki_Devikulam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 9 Vol. IX

Tuesday

2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd MARCH 2020] COMMISSIONERATE OF LAND REVENUE 1875 ക്രമ പേര് പരേതനുമായുള്ള വയസ് IDUKKI DISTRICT നമ്പർ ബന്ധം Devikulam Taluk

പരസ്യം

(1)

നമ്പർ ജി3-9582/2019. 2019 ഡിസംബർ 19.

ദേവികുളം താലൂക്കിൽ മന്നാങ്ക≠ം വില്ലേജിൽ അടിമാലി 200 ഏക്കറിൽ പന്തലങ്ങാക്കുടി വീട്ടിൽ വർക്കി പി. ജെ.

എന്നയാൾ 13-12-2018-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി സഹോദരനായ റോയി ജേക്കബ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞമ്മ, പി. ജെ. സഹോദരി 65 1 ജാൻസി റിജു ഭാര്യ 42 2 രേഷ്മ റിജു മകൾ 17 3 അജേഷ് ആന്റണി മകൻ 15 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പു≠്.) മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ,്

(ഒപ്പ്) ദേവികുളം. തഹശീൽദാർ.

Udumbanchola Taluk

2 അന്നക്കുട്ടി

,, 63 3 ലീലാമ്മ, പി. ജെ.

,, 60 4 സാലി ജേക്കബ്

,, 52 5 റോയി ജേക്കബ് സഹോദരൻ 51 6 ജോയി, പി. ജെ.

,, മരണപ്പെട്ടു 7 ഫിലോമിന മരണമടഞ്ഞ

ജോയി പി. ജെ. യുടെ ഭാര്യ 49 8 അർഷ ജോയി ,, മകൾ 17 9 ബേസിൽ ജോയി ,, മകൻ 15 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.

(2) നമ്പർ ജി3-9778/2019. 2019 ഡിസംബർ 10.

ദേവികുളം താലൂക്കിൽ, മൂന്നാർ വില്ലേജിൽ, പള്ളിവാസൽ, കുമരപ്പള്ളിൽ വീട്ടിൽ ജോൺ റിജു എന്നയാൾ 1-6-2014-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ

പരസ്യം

(1)

നമ്പർ ബി3-21714/2019. 2019 ഡിസംബർ 20.

ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ അണക്കര കരയിൽ എെ. എം. എസ്. കോളനി വീട്ടിൽ കോവിൽപിള്ള എന്നയാൾ 15-4-1992-ൽ മരണമടഞ്ഞിട്ടുള്ളതാണ്.

പരേതന്റെ മകൻ രാജേന്ദ്രൻ കോവിൽ പിള്ള പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജേന്ദ്രൻ കോവിൽ പിള്ള മകൻ 55 2 ജയസീലി (15-7-2014-ൽ

മരണമടഞ്ഞ

മകൻ

കെ. ആ≠വർ ആശിർവാദം

എന്നയാളുടെ ഭാര്യ) മരുമകൾ 62 ( പ േ ര ത െ ന്റ ഭ ാ ര ്യ പ ാ പ്പ മ്മ 2 1 - 4 - 2 0 0 0 - ൽ മ ര ണ മടഞ്ഞിട്ടുള്ളതാണ്.)

ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ്നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യയായ ജാൻസി റിജു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാ ശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് തപാൽ മാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല. അറിവായിരിക്കുന്നു. 127

Cite this issue. Kerala Gazette, Government of Kerala, 03 March 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-03-03.part_3_clr_idukki_Devikulam/. Archive identifier in.gazette.kerala_new.2020-03-03.part_3_clr_idukki_Devikulam.