Servants of Knowledge
Kerala Gazette · Government of Kerala

Peerumede

Published 03 March 2020

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-03-03.part_3_clr_idukki_Peerumede
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 9 Vol. IX

Tuesday

2020 മാർച്ച് 3 3rd March 2020 1195 കുംഭം 19 19th Kumbham 1195 1941 ഫാൽഗുനം 13 13th Phalguna 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd MARCH 2020] COMMISSIONERATE OF LAND REVENUE 1879 (14) ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് നമ്പർ ബി3-20066/2019. 2019 ഡിസംബർ 23. പരേതയുടെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ്

ഉടുമ്പൻചോല താലൂക്കിൽ കൽകൂന്തൽ വില്ലേജിൽ മഞ്ഞപ്പാറ കരയിൽ കല്ലുപറമ്പിൽ വീട്ടിൽ സാബു, കെ. എം.

എന്നയാൾ 12-12-2008-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ സുഭാഷിണി സാബു പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.

താലൂക്ക് ആഫീസ്,

(ഒപ്പ്), ഉടുമ്പൻചോല. തഹശീൽദാർ.

Peerumede Taluk

നമ്പർ ബന്ധം

1 സുഭാഷിണി സാബു ഭാര്യ 48 2 അതുല്യ, കെ. എസ്. മകൾ 26 3 ആതിര, കെ. എസ്.

,, 23 4 അനന്ദു സാബു മകൻ 20 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.

(15)

നമ്പർ ബി3-21914/2019. 2019 ഡിസംബർ 23.

ഉടുമ്പൻചോല താലൂക്കിൽ കരുണാപുരം വില്ലേജിൽ തൂക്കുപാലം കരയിൽ ബ്ലോക്ക് നമ്പർ 626 ഗിരിജ ഭവൻ @ ജയഭവൻ വീട്ടിൽ രമാഭായി 1-1-2011-ൽ മരണമടഞ്ഞിട്ടുള്ളതാണ്.

പരേതയുടെ ഭർത്താവ് സൗരഭപ്പണിക്കർ പരേതയുടെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതയുടെ അനന്തരാവ കാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സ്നേഹേഷ്, എസ്. ജി. മകൻ 49 2 രമേശ്കുമാർ ,, 45

പരസ്യം

നമ്പർ ജി1-7278/2019. 2019 ഡിസംബർ 11.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പീരുമേട് വില്ലേജിൽ ലാഡ്രംകരയിൽ വട്ടതൊട്ടിയിൽ വീട്ടിൽ മാത്യൂപോൾ എന്നയാൾ 12-7-2019-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും, പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ റാണി പി. എം.

സമർപ്പിച്ച അപേക്ഷയിൻമേൽ പീരുമേട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പീരുമേട് വില്ലേജിൽ വട്ടതൊട്ടിയിൽ വീട്ടിൽ മാത്യൂപോൾ എന്നയാൾ 12-7-2019-ലും, മാതാവ് കുഞ്ഞമ്മ പൗലോസ് എന്നവർ 8-8-2013-ലും, മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതനായ മാത്യൂപോളിന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റാണി, പി. എം. ഭാര്യ 50 2 ബേബി പോൾ മകൻ 20 3 ടോണി പോൾ ,, 18 ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണെന്ന് കാണിച്ച് സാക്ഷ്യപത്രം നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുൻപാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ.് കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ3 ജയകുമാർ ,, 44 യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. 4 സൂര്യ എസ്. @ താലൂക്കാഫീസ്, (ഒപ്പ്) സൂര്യാനലീസ് കുമാർ മകൾ 40 5 സൗരഭപ്പണിക്കർ ഭർത്താവ് 75 പീരുമേട്. തഹശീൽദാർ. 131

Cite this issue. Kerala Gazette, Government of Kerala, 03 March 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-03-03.part_3_clr_idukki_Peerumede/. Archive identifier in.gazette.kerala_new.2020-03-03.part_3_clr_idukki_Peerumede.